ജൂലി ചെറുതായി വിറച്ചു. ചെറിയൊരു മൂളല്‍ പോലത്തെ ശബ്ദം പുറത്തു വന്നു. അവളുടെ മാറിനെ വെട്ടിച്ച് അവൾ മുലക്കണ്ണിനെ എന്റെ വിരലുകള്‍ക്കിടയിൽ നിന്നും സ്വതന്ത്രമാക്കി.
ഞാൻ ഉടനെ കൊതിയോടെ നാവ് നുണഞ്ഞതും അവളുടെ മുഖം കൂടുതൽ തുടുത്തു.
“ഈ കള്ള ചേട്ടൻ….!!” അവള്‍ നാണത്തോടെ എന്റെ കണ്ണുകളെ പൊത്തിപ്പിടിച്ചു കൊണ്ട് ചിരിച്ചതും ഞാനും ചിരിച്ചു.
“നമുക്ക് ആശുപത്രിയിൽ പോകാം, ചേട്ടാ.”
അവൾ അങ്ങനെ പറഞ്ഞതും നെടുവീര്‍പ്പോടെ ഞാൻ അവളുടെ കൈ എന്റെ മുഖത്ത് നിന്നും മെല്ലെ പിടിച്ചു മാറ്റി. ശേഷം അലമാരിയില്‍ നിന്നും ചുരിദാർ ടോപ്പും ലെഗ്ഗിങ്സും എടുത്ത് ഞാൻ തന്നെ അവള്‍ക്ക് ഇട്ടും കൊടുത്തു. ഡ്രസ്സ് ഇട്ടു കൊടുക്കുന്നതിനിടെ അവളുടെ രഹസ്യ സ്ഥലങ്ങളില്‍ എല്ലാം ഞാൻ പതിയെ തടവുകയും പിടിക്കുകയും എല്ലാം ചെയ്തു. ജൂലി നാണിക്കുകയും, എന്റെ കൈ തട്ടിമാറ്റുകയും, പിന്നെ പൊട്ടിച്ചിരിക്കുകയും ചെയ്തു.
അവസാനം റെഡിയായി ഞങ്ങൾ റൂമിൽ നിന്നിറങ്ങി.
“ചേട്ടൻ ഇവിടെ വെയിറ്റ് ചെയ്യൂ, ഞാൻ സാന്ദ്രയെ കണ്ടിട്ട് വരാം.”
ജൂലി വേഗം മുകളിലേക്ക് കയറി ചെന്നു. അല്‍പ്പം കഴിഞ്ഞ് ജൂലി ഇറങ്ങി വന്ന് എന്റെ കൈയും പിടിച്ച് പുറത്തേക്ക് നടന്നു.
“ഇപ്പൊ അവള്‍ക്ക് വല്യ കുഴപ്പമില്ല. നമ്മൾ ആശുപത്രിയിൽ പോകുന്ന കാര്യവും ഞാൻ അവളെ അറിയിച്ചു.” ജൂലി പറഞ്ഞതും ഞാൻ വെറുതെ മൂളി.
ശേഷം ഞങ്ങൾ ബൈക്കില്‍ യാത്രയായി. പോകുന്ന വഴിക്ക് ആദ്യം ബാങ്കില്‍ കയറി. ശേഷം കുറെ ഫ്രൂട്സും ഫ്രെഷ് ജ്യൂസും വാങ്ങിയാണ് ആശുപത്രിയിൽ എത്തിയത്.
ആശുപത്രിയിൽ സുമയുടെ അമ്മയ്ക്ക് കൂട്ടിന് സുമയും സുമയുടെ അച്ഛനും ഉണ്ടായിരുന്നു. കൂടാതെ കാര്‍ത്തികയും അവളുടെ കൂടെ ഉണ്ടായിരുന്നു.
സുമയും കാര്‍ത്തികയും ഒരുമിച്ച് ഇരിക്കുന്നത് കണ്ടതും എനിക്ക് എന്തോ അസ്വസ്ഥത പോലെ തോന്നി. അവര്‍ക്ക് എന്നോട് പിണക്കം എന്തെങ്കിലും കാണുമോ…? എന്നോട് അവർ സംസാരിക്കുമോ…? അതോ എന്നെ മൈന്റ് ചെയ്യാതെ ഒഴിവാക്കുമോ..? എന്ന ചിന്തകൾ എന്റെ മനസ്സിലൂടെ കടന്നുപോയി.
“ആഹാ.. ചേട്ടനും ചേച്ചിയും വന്നു, അല്ലേ..!!” സുമ സന്തോഷത്തോടെ ഞങ്ങളെ നോക്കി പുഞ്ചിരിച്ചു. കാര്‍ത്തികയും പുഞ്ചിരിച്ചു.
ശേഷം അവർ രണ്ടുപേരും ജൂലിയുടെ അടുത്തേക്ക് വന്ന് ജൂലിയുടെ കൈ പിടിച്ചു സുമയുടെ അമ്മയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി.
ഞാനും അവരുടെ കൂടെ നടന്നു. സുമയുടെ അമ്മയോട് അല്‍പ്പനേരം സംസാരിച്ച ശേഷം ഞാൻ പുറത്തു നില്‍ക്കുന്ന സുമയുടെ അച്ഛന്റെ അടുത്തേക്ക് ചെന്ന് കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. അല്‍പ്പം കഴിഞ്ഞ് സുമയുടെ അച്ഛൻ എന്തോ ആവശ്യമായി വീട്ടില്‍ പോകുന്ന എന്നും പറഞ്ഞ് യാത്രയായി. ഞാൻ പുറത്തു തന്നെ നിന്നു.
“ചേട്ടൻ എന്തിനാ പുറത്തു നില്‍ക്കുന്നേ..? അകത്ത് വരുന്നേ.. ഇവിടെ വന്നിരിക്കു…” കാര്‍ത്തിക പുറത്തേക്ക് വന്ന് എന്റെ കൈ പിടിച്ചു വലിച്ച് ക്കൊണ്ട് അകത്തുള്ള ബെഞ്ചിൽ പിടിച്ചിരുത്തി. എന്നിട്ട് അവളും എന്റെ അടുത്തു തന്നെ ഇരുന്നു.
സുമയും ജൂലിയും സുമയുടെ അമ്മ കിടക്കുന്ന ബെഡ്ഡിൽ ഇരുന്നു.
കാര്‍ത്തികയും സുമയും എന്നോട് സാധാരണയായി വളരെ കൂളായി തന്നെയാണ് കാര്യങ്ങൾ സംസാരിച്ചത്. പഴയത് പോലത്തെ കളിയും ചിരിയും ഉത്സാഹവും എല്ലാം ഉണ്ടായിരുന്നു.
“ഇന്നു വൈകിട്ട് സർജറി നടത്തും. കീ-ഹോൾ സർജറി… സർജറിക്ക് മാത്രം ഒന്നേമുക്കാൽ ലക്ഷം കെട്ടാന്‍ പറഞ്ഞിരിക്കുവാ. പേടിക്കാൻ മാത്രം ഒന്നുമില്ല എന്നാ ഡോക്റ്റര്‍ പറഞ്ഞത്. അഞ്ച് ദിവസത്തില്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്നും പറഞ്ഞു.” ജൂലിയുടെ ചോദ്യത്തിന് സുമ എന്നെയും ജൂലിയേയും മാറിമാറി നോക്കി ഉത്തരം പറഞ്ഞു.
“കാശ് കെട്ടിയോ…” ജൂലി അല്‍പ്പം കടുപ്പിച്ചാണ് ചോദിച്ചത്.
“ഇല്ല ചേച്ചി. സർജറിക്ക് മുമ്പ് പകുതിയെങ്കിലും അടയ്ക്കണം എന്നാ പറഞ്ഞത്…” സുമ ആരുടെ മുഖത്തും നോക്കാതെ പറഞ്ഞു.
അന്നേരം കാര്‍ത്തികയും ജൂലിയും മുഖാമുഖം നോക്കി. അവരുടെ കണ്ണുകൾ തമ്മില്‍ എന്തോ സംസാരിച്ചു.
