സാംസൻ – 10അടിപൊളി  

ഒരു പുഞ്ചിരിയോടെ കണ്ണുകൾ തുറന്ന് ഞാൻ ദേവിയെ നോക്കി.

“സത്യം പറ, ദേവി. ഇത് ജൂലിയും കൂടി അറിഞ്ഞു കൊണ്ടുള്ള തീരുമാനം തന്നെയല്ലേ…? ഇതിനെ കുറിച്ച് നി ജൂലിയോട് നേരത്തെ ചർച്ച ചെയ്തു എന്നതല്ലേ സത്യം…!?”

ഉടനെ ആശ്ചര്യത്തിൽ ദേവിയുടെ കണ്ണുകൾ വികസിച്ചു. പക്ഷേ പെട്ടന്നു തന്നെ അവളുടെ കണ്ണുകൾ പഴയത് പോലെയായി.

“ആരാ പറഞ്ഞത് ഞാനും ജൂലിയും ഇക്കാര്യത്തെ ചർച്ച ചെയ്തുവെന്ന്..? അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല…!!” പറഞ്ഞിട്ട് എന്റെ നോട്ടത്തെ നേരിടാന്‍ കഴിയാതെ അവളുടെ മുഖത്തെ എന്റെ കഴുത്തിൽ ഒളിപ്പിച്ചു.

അതോടെ എന്റെ ഊഹം സത്യമായിരുന്നു എന്ന് ബോധ്യമായി. പക്ഷേ എനിക്ക് പ്രിയപ്പെട്ട എന്റെ ജൂലിയും ദേവിയും എന്നെ അറിയാതെ ഒരുമിച്ച് നടത്തുന്ന അവരുടെ ഗൂഢാലോചനകളെ കുറിച്ച് ചിന്തിക്കാൻ എനിക്ക് താല്‍പര്യം ഇല്ലായിരുന്നു. ഞാൻ അറിയാത്ത എന്തൊക്കെയാണ് ഈ രണ്ടു പെൺകുട്ടികൾ ചേര്‍ന്ന് പ്ലാൻ ചെയ്തിരിക്കുന്നത് എന്ന് ദൈവത്തിനു മാത്രമേ അറിയൂ. എന്തായാലും ജൂലി ദേവിയെ പൂര്‍ണമായി ഞങ്ങൾക്കിടയിൽ സ്വീകരിച്ചു എന്നത് തന്നെ വലിയ അല്‍ഭുതമായിട്ടാണ് എനിക്ക് തോന്നിയത്‌.

“വൈകിട്ട് നാലു മണിക്കേ അമ്മായിയും കിങ്ങിണി മോളും വരത്തുള്ളു…. ചേട്ടൻ മൂന്നര കഴിഞ്ഞ് പോയാൽ മതി.” അത്രയും പറഞ്ഞിട്ട് ദേവി കുസൃതി ചിരിയോടെ മുഖം ഉയർത്തി എന്നെ നോക്കി. “ചേട്ടൻ പോകുന്നത് വരെ നമുക്ക് മൂഡ് വരുമ്പോൾ ഒക്കെ കളിക്കാം.”

അതുകേട്ട് ഞാൻ ചിരിച്ചു. “എന്റെ ദേവി, സാധാരണയായി ഞാൻ നിന്നെ ഒരു തവണ കളിച്ചതും നീ നിന്റെ പൂറും പൊത്തിപ്പിടിച്ച് ഓടി ഒളിക്കുന്നതാണല്ലോ പതിവ്..!? ഇപ്പൊ എന്തുപറ്റി..?”

“ഇല്ലാത്ത കാര്യം പറഞ്ഞ്‌ എന്നെ കളിയാക്കാതെ, ചേട്ടാ….” ദേവി പൊട്ടിച്ചിരിച്ചു. “ചേട്ടന്റെ ഒരു കളി എന്നത് എനിക്ക് അഞ്ചാറു കളിക്ക് തുല്യമാണ്. അതോടെ എന്റെ കാര്യം തീരും… അന്ന് വീണ്ടും കളിക്കാനുള്ള ശക്തി ഉണ്ടാവില്ല എന്നത് സത്യം, പക്ഷേ എപ്പോഴാ എന്റെ പൂറും പൊത്തിപ്പിടിച്ച് ഞാൻ ഓടിയൊളിച്ചത്…!?” ചിരിച്ചു കൊണ്ട്‌ ദേവി എന്റെ കവിളിൽ കടിച്ചു.

ഉടനെ ഞാനും ചിരിച്ചുകൊണ്ട് ദേവി യെയും കൊണ്ട്‌ ഉരുണ്ട് അവളുടെ മുകളില്‍ കിടന്നു. എന്റെ സാധനം പെട്ടന്ന് ഉരുക്ക് പോലെ മാറി ദേവിയുടെ പൂറിനകത്ത് വീർത്തു നിറഞ്ഞത് അറിഞ്ഞ ദേവി കാലുകൾ പൊക്കി എന്റെ തുടകൾക്ക് മുകളില്‍ വളച്ചിട്ടു.

എന്നിട്ട് എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ എന്റെ കാതില്‍ പറഞ്ഞു, “എന്നും നമുക്ക് ഇത്ര വിശദമായി കളിക്കാന്‍ കഴിയുമെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ല, ചേട്ടാ. കൂടാതെ ഇന്ന്‌ ചേട്ടനിൽ നിന്നും ഗർഭം സ്വീകരിക്കുന്ന സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട്‌ ഇന്നത്തെ ചാൻസ് പൂര്‍ണമായി മുതലെടുക്കാന്‍ തന്നെ ഞാൻ തീരുമാനിച്ചു. ഇന്ന്‌ ഞാൻ എത്ര തളർന്നു പോയാലും ചേട്ടന്റെ കുണ്ണ പോങ്ങുമ്പോൾ ഒക്കെ എന്നെ കളിക്കണം. ചേട്ടന്റെ കുഞ്ഞിനെ എനിക്ക് വേണം.”

“ഓഹോ… അപ്പോ എല്ലാം കരുതിക്കൂട്ടി കിടക്കുവാണല്ലേ…?”

“അതേ… കരുതിക്കൂട്ടി തന്നെയാ ഞാൻ കിടക്കുന്നത്…” അവൾ ചിരിച്ചു. “ഇനി മര്യാദയ്ക്ക് ചേട്ടൻ എന്നെ കളിക്ക്. അവസാന തുള്ളി ബീജവും എന്റെ അകത്ത് ഒഴിക്ക്…”

അതിനുശേഷം അവിടെ നടന്നത് മത്സരം തന്നെയായിരുന്നു. ഇടവേള വിട്ട് രണ്ടു വട്ടം കൂടി ദേവിയെ ഞാൻ കളിച്ചു. പക്ഷേ അവള്‍ക്ക് എത്ര വട്ടം പോയെന്ന് ഒരു നിശ്ചയവും ഇല്ലായിരുന്നു.

അവസാനം കളി മതിയാക്കി ഞങ്ങൾ സന്തോഷത്തോടെ കെട്ടിപിടിച്ചു കൊണ്ട്‌ കിതപ്പടക്കാൻ ശ്രമിക്കുകയായിരുന്നു.

ഒടുവില്‍ കിതപ്പ് അടങ്ങി ഞങ്ങൾ എഴുനേറ്റ് ചെന്ന് ഒരുമിച്ച് കുളിച്ച ശേഷം ഡ്രസ് എടുത്തിട്ട് ചെന്ന് കഴിച്ചു. ശേഷം ഞങ്ങൾ ഹാളില്‍ വന്നിരുന്നു.

“ഇനി മുതൽ ജൂലിയുടെ കാര്യത്തിൽ ചേട്ടൻ കൂടുതൽ ശ്രദ്ധിക്കണം. അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞ് നഷ്ടപ്പെടാതെ സൂക്ഷിക്കണം.” എന്റെ മുഖത്ത് നോക്കാതെ ദേവി പെട്ടന്ന് പറഞ്ഞു.

“അതെന്താ ദേവി നീ ഇങ്ങനെ പറഞ്ഞത്…?” സംശയത്തോടെ ദേവിയുടെ മുഖം പിടിച്ചുയർത്തി ഞാൻ അവളുടെ ദുഃഖം നിറഞ്ഞ കണ്ണുകളില്‍ നോക്കി. “ജൂലി എന്തെങ്കിലും നിന്നോട് പറഞ്ഞോ…?” പേടിയോടെ ഞാൻ ചോദിച്ചു.

പക്ഷേ ദേവി പറയാൻ മടിച്ചു.

“കാര്യം എന്താണെങ്കിലും എന്നോട് പറ. എന്നോട് സ്നേഹം ഉണ്ടെങ്കിൽ പറ.” ഞാൻ പറഞ്ഞത് കേട്ട് ദേവിയുടെ മുഖത്ത് സങ്കടം നിറഞ്ഞു.

“എന്റെ അമ്മായിയുടെ ഷോപ്പ് ഉത്ഘാടനിന് തലയേ ദിവസം ജൂലിക്ക് തീരെ സുഖമില്ലാതെ വന്നപ്പോ ചേട്ടനും ജൂലിയുടെ അമ്മയും ചേര്‍ന്ന് ജൂലിയൈ ആശുപത്രിയിൽ കൊണ്ടു പോയത് ഓര്‍മയുണ്ടോ…?

“ഓര്‍മ്മയുണ്ട്. അന്ന് ഒരുപാട്‌ സ്കാനും ടെസ്റ്റുമൊക്കെ നടത്തി. ഡോക്ടര്‍ എന്നെ പുറത്ത്‌ പറഞ്ഞു വിട്ടിട്ട് ജൂലിയും അമ്മായിയോടും എന്തോ ഡിസ്കസ് ചെയ്തിരുന്നു. പക്ഷേ പിന്നീട് ഞാൻ എത്ര ചോദിച്ചിട്ടും ജൂലി ഒന്നുമില്ലെന്ന് പറഞ്ഞ്‌ ഒഴിഞ്ഞുമാറി. പക്ഷേ അവള്‍ അക്കാര്യം നിന്നോട് ഷെയർ ചെയ്തു എന്ന് ഇപ്പൊ എനിക്ക് ഉറപ്പായി. സത്യം പറ ദേവി, ഡോക്ടര്‍ എന്താ അവളോട് പറഞ്ഞത്…?”

അല്‍പ്പം നേരത്തേക്ക് എന്റെ കണ്ണില്‍ തന്നെ വിഷമത്തോടെ നോക്കിയിരുന്ന ശേഷം ദേവി പറഞ്ഞു, “ജൂലിയുടെ ശരീരം ഭയങ്കര വീക്കാണെന്നും, അവളുടെ ഗർഭപാത്രം പോലും വളരെ വീക്കാണെന്നും, ഈ ഗർഭം ഒഴിവാക്കുന്നത് നല്ലതാണെന്നും, പിന്നെ ഒരിക്കലും ഒരു കുഞ്ഞിന്‌ ജന്മം കൊടുക്കാതിരിക്കുന്നതാണ് ജൂലിക്ക് നല്ലതെന്നും ഡോക്റ്റര്‍ പറഞ്ഞുവത്രെ. ഗർഭം ധരിക്കുന്നതും പ്രസവിക്കുന്നതും ജൂലിയുടെ ജീവന് തന്നെ ആപത്താണെന്നും ഡോക്റ്റര്‍ താക്കീത് ചെയ്തു എന്നും ജൂലി എന്നോട് പറഞ്ഞായിരുന്നു.”

ഉടനെ ഞാൻ സോഫയിൽ നിന്നും ചാടി എഴുനേറ്റ് എന്ത് ചെയ്യണം എന്നറിയാതെ ടെൻഷനോടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

“ചേട്ടാനോട് പറഞ്ഞാൽ ജൂലിയുടെ ജീവനെ കരുതി കുഞ്ഞൊന്നും വേണ്ടെന്ന് തീരുമാനിക്കും എന്ന് ഉറപ്പുള്ളത് കൊണ്ടാണ്‌ ജൂലി ചേട്ടനിൽ നിന്നും ഇക്കര്യത്തെ രഹസ്യമാക്കി വച്ചത്‌. കൂടാതെ ചേട്ടനെ വിഷമിപ്പിക്കാൻ അവള്‍ക്ക് കഴിയാത്തത് കൊണ്ടും കൂടിയാണ്. ഇതൊന്നും ചേട്ടനോട് പറയരുത് എന്നും എന്നെക്കൊണ്ട് ജൂലി സത്യം ചെയ്യിപ്പിച്ചു… പക്ഷേ ചേട്ടനോട് സത്യം പറഞ്ഞാൽ ചേട്ടൻ ജൂലിയെ വളരെ കരുതലോടെ നോക്കിക്കോളും എന്ന മനസ്സമാധാനം എനിക്ക് കിട്ടും. അതുകൊണ്ടാ ഞാൻ ഇപ്പൊ ചേട്ടനോട് പറഞ്ഞത്.”

“പക്ഷേ ഇത് അന്യായ റിസ്ക് ആണ് അവൾ എടുത്തത്. ഈ ഗർഭം കാരണം ജൂലിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഞാൻ എങ്ങനെ… എനിക്ക് എങ്ങനെ….” ആലോചിക്കാൻ പോലും കഴിയാതെ ഭ്രാന്തമായി ഞാൻ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *