സാംസൻ – 10 3അടിപൊളി  

അതോടെ സുമയും കാര്‍ത്തികയും പുഞ്ചിരിയോടെ യാത്ര പറഞ്ഞിട്ട് ഇറങ്ങാൻ തയാറായി.

അവസാനം എല്ലാവരും പോയ ശേഷം ഞങ്ങൾ വീടൊക്കെ വൃത്തിയാക്കി. ശേഷം അവരവരുടെ റൂമിൽ കേറി.

വാതില്‍ കുറ്റിയിട്ട ഉടനെ ഞാൻ ജൂലിയെ എന്നോട് ചേര്‍ത്തു പിടിച്ചു. അവളും എന്നെ ചേര്‍ത്തു പിടിച്ചു.

“ഇതുപോലത്തെ സന്തോഷം… ഹയ്യോ….!!” ജൂലി ചിരിച്ചു.

എനിക്കും സന്തോഷം അടക്കാൻ കഴിഞ്ഞില്ല.

“സമയം ഒത്തിരി വൈകി കേട്ടോ… നമുക്ക് കിടക്കാം, ചേട്ടാ. ഇനി ഭക്ഷണവും ഉറക്കവും എല്ലാം സമയത്തിന് വേണം. അതാണ് കുഞ്ഞിന്‌ നല്ലത്…” സ്വന്തം വയറിനെ മെല്ലെ തടവി കൊണ്ടാണ് ജൂലി പറഞ്ഞത്.

“എന്നാ വാ, കിടക്കാം.” ഞാൻ അവളെ ബെഡ്ഡിലേക്ക് നയിച്ചു.

മരുന്നൊക്കെ കഴിച്ച ശേഷം അവള്‍ എന്റെ അടുത്ത് കിടന്നു.

“മൂന്ന്‌ ആഴ്ചത്തേക്ക് ഒട്ടും സ്ട്രെസ് ചെയ്യരുത് എന്നാ ഡോക്ടര്‍ പറഞ്ഞത്…. ഞാനും റിസ്ക് എടുക്കില്ല. അതുകൊണ്ട്‌ ഒരു മാസത്തേക്ക് നമുക്ക് കളി ഒന്നും വേണ്ട.”

അതുകേട്ട് എന്റെ തലയില്‍ ഇടിത്തീ വീണത് പോലെ ഞാൻ ഞെട്ടി വിറച്ചു. എന്റെ പ്രതികരണം കണ്ട് ജൂലി ചിരിച്ചിട്ട് കണ്ണുമടച്ച് കിടന്നു.

“ഞാൻ ഇല്ലെങ്കില്‍ എന്താ, ചേട്ടന് ദേവി ഉണ്ടല്ലോ…!!” ജൂലി ഉറക്കപ്പിച്ചയിൽ പറഞ്ഞു.

മരുന്നിന്‍റെ ഇഫക്റ്റ് കാരണം അവള്‍ വേഗം ഉറങ്ങുകയും ചെയ്തു.

എനിക്ക് ഉറങ്ങാനെ കഴിഞ്ഞില്ല. ഒടുവില്‍ മറിഞ്ഞും തിരിഞ്ഞും മണിക്കൂറുകൾ കഴിഞ്ഞ് എങ്ങനെയോ ഞാൻ ഉറങ്ങി.

അടുത്ത ദിവസം ഞാൻ റെഡിയായി കിച്ചനിൽ ചെന്നപ്പോ, ജൂലിയെ സഹായിക്കുന്ന സാന്ദ്രയെ കണ്ടു. അമ്മായിയും തിരക്കിട്ട് ജോലി ചെയ്യുകയായിരുന്നു.

“നിനക്ക് ക്ലാസിൽ പോകണ്ടേ..?” സാന്ദ്രയോട് ഞാൻ ചോദിച്ചു.

“സോറി ചേട്ടാ, പറയാൻ മറന്നു… ഇവിടത്തെ ക്ലാസ് മതിയാക്കി. ഇനി ഓസ്ട്രേലിയ ചെന്ന് ജോയിൻ ചെയ്താൽ മതിയാവും.”

അതിനു ഞാന്‍ മൂളി. എന്നിട്ട് ജൂലി തന്ന ചായയുമായി ഞാൻ ഡൈനിംഗ് റൂമിൽ ചെന്നിരുന്നു കുടിച്ചു.

അല്‍പ്പം കഴിഞ്ഞ് സാന്ദ്ര ഹോട് ബോക്സും കറി പാത്രവുമായി വന്ന് അതിനെ മേശയിൽ വച്ചു.

“ജൂലി എവിടെ..?”

“എന്തേ, ഞാൻ വിളമ്പിത്തന്നാൽ ചേട്ടൻ കഴിക്കില്ലേ…?” അല്‍പ്പം ഗൗരവത്തിൽ ചോദിച്ചിട്ട് അവൾ പ്ലേറ്റിൽ പുട്ട് വച്ചു തന്നിട്ട് അവള്‍ തന്നെ അതിനെ അമര്‍ത്തി പൊടിക്കാൻ തുടങ്ങി.

“ഞാൻ ചെയ്തോളാം..” പറഞ്ഞിട്ട് ഞാൻ പൊടിക്കാൻ ശ്രമിച്ചു. പക്ഷേ എന്റെ കൈ തട്ടിമാറ്റിയിട്ട് അവള്‍ തന്നെ അതിനെ പൊടിച്ചു.

എന്നിട്ട് കഴിഞ്ഞ രാത്രി പാര്‍ട്ടി കഴിഞ്ഞ് ശേഷിച്ച ചിക്കൻ കറി ചൂടാക്കിയത് അവള്‍ ഒഴിച്ചു തന്നു. അതുകഴിഞ്ഞ്‌ അവള്‍ എന്റെ അടുത്തുള്ള കസേരയില്‍ ഇരുന്നിട്ട് എന്നെ നോക്കി.

“ഞാൻ കരുതി നീ വാരിയും തരുമെന്ന്..” കളിയാക്കി പറഞ്ഞിട്ട് ഞാൻ കഴിക്കാൻ തുടങ്ങി.

“വേണേൽ വാരിത്തരാം…” ശബ്ദം താഴ്ത്തി അവള്‍ പറഞ്ഞു.

“ഓ വേണ്ട, ഞാൻ തനിയേ കഴിച്ചോളാം..”

“എന്നാൽ ചേട്ടൻ എനിക്ക് വാരിത്തരുമോ…!?” പെട്ടന്ന് സാന്ദ്ര ചോദിച്ചത്‌ കേട്ട് ഞാൻ അവളെ നോക്കി.

“ഒരു പിടി…” അവള്‍ കെഞ്ചി.

ഞാൻ കിച്ചൻ നടയില്‍ നോക്കി.

“അവരാരും ഇപ്പൊ വരില്ല.” പറഞ്ഞിട്ട് അവള്‍ എഴുനേറ്റ് എന്റെ അടുത്തു വന്ന് നിന്നിട്ട് മുഖം താഴ്ത്തി.

ഞാൻ വേഗം വാരി അവള്‍ക്ക് വായിൽ കൊടുത്തു. സാന്ദ്ര സന്തോഷത്തോടെ വാങ്ങി കഴിച്ചു. എന്റെ കൈയിൽ നിന്നും സാന്ദ്ര വായിൽ വാങ്ങി കഴിക്കുന്നത് കണ്ട് എന്റെ മനസ്സ് നിറഞ്ഞു. ഞാൻ പിന്നെയും പിന്നെയും അവള്‍ക്ക് വാരി കൊടുത്തു.

“മതി ചേട്ടാ, ഇനി ചേട്ടൻ കഴിച്ചോളു…” അവള്‍ വായിലുള്ളത് വിഴുങ്ങി വായും തുടച്ചു.

എന്നിട്ട് പെട്ടന്ന് കുനിഞ്ഞ് എന്റെ കവിളിൽ ഉമ്മ തന്നിട്ട് അവള്‍ അടുക്കളയിലേക്ക് ഓടി.

“ഈ കള്ളിപ്പെണ്ണ്..!!” പുഞ്ചിരിയോടെ കവിൾ തുടച്ചിട്ട് ഞാൻ കഴിച്ച് എഴുന്നേറ്റു.

ഞാൻ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുമ്പോൾ ജൂലി അടുത്തു തന്നെ നില്‍പ്പുണ്ടായിരുന്നു. കുറച്ച് ദിവസത്തിന് മുമ്പ് തൊട്ട് ഇതൊരു പതിവാക്കി അവള്‍ മാറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *