സാംസൻ – 10അടിപൊളി  

“എനിക്ക് ഇനി കഴിയില്ല, ഇനി ചേട്ടൻ തന്നെ ചെയ്യണം..” നാലാമത്തെ രതിമൂര്‍ച്ഛയിൽ എത്തിയ ദേവി എന്റെ മുകളില്‍ തളര്‍ന്നു കിടന്നിട്ട് കിതച്ചു.

അതിനുശേഷം ഞാൻ എന്റെ ഇഷ്ടത്തിന് അവളെ കളിക്കാന്‍ തുടങ്ങി. ഒരുപാട്‌ സമയത്തിന് ശേഷം അവളുടെ മുകളില്‍ കിടന്നു കിതച്ചു കൊണ്ട്‌ ഞാൻ അടങ്ങി.

“ചേട്ടാ…!!”

“മ്മ്…”

“എന്നും ചേട്ടനെ ഇതുപോലെ കിട്ടിയെങ്കിലെന്ന് കൊതിച്ചു പോകുന്നു..”

“ഓഹോ…’ അന്നു നീ എന്താ പറഞ്ഞത്, എന്റെ കൂടെ ഒരു ദിവസം കളിച്ചാല്‍ നാല് ദിവസം റസ്റ്റ് വേണമെന്നോ..?” ഞാൻ കളിയാക്കി.

ഉടനെ അവൾ കുണുങ്ങി ചിരിച്ചു. “അത് അന്നല്ലേ… പക്ഷേ എന്നും വേണമെന്നാണ് ഇപ്പോഴത്തെ എന്റെ ആഗ്രഹം…” അവൾ നാണത്തോടെ പറഞ്ഞിട്ട് എന്നെ തള്ളി. “എന്നെ ചേട്ടന്റെ മുകളില്‍ കിടത്തിയേ..” അവള്‍ കൊഞ്ചി.

ഞാൻ അവളെയും കൊണ്ട്‌ ഉരുണ്ട് മലര്‍ന്നു കിടന്നു.

“എന്തേ, ഫ്രെഷ് ആവണ്ടേ..?” അവളുടെ ചന്തിയിൽ തടവിക്കൊണ്ട് ഞാൻ ചോദിച്ചു.

“പിന്നേ ആവട്ടെ. കുറച്ചു നേരം കൂടി ഇങ്ങനെ നമുക്ക് കിടക്കാം.” അവള്‍ കുറുകി.

“മോള് ഉണര്‍ന്ന് ഇങ്ങോട്ട് വരുമോ..?” എന്റെ ആശങ്ക ഞാൻ പ്രകടിപ്പിച്ചു.

ഉടനെ ദേവി എന്തോ ഓര്‍ത്ത പോലെ പൊട്ടിച്ചിരിച്ചു. ഞാൻ പുരികം ഉയർത്തി.

“അന്ന് ചേട്ടൻ പറഞ്ഞത് ഓര്‍മ്മയുണ്ടോ..?”

“എന്തു പറഞ്ഞത്..?”

“എന്റെ മോൾടെ ഉണര്‍ന്ന് ഇങ്ങോട്ട് വന്നാല്‍ മോൾടെ മുന്നില്‍ വച്ച് എന്റെ പൂറിൽ നിന്നും ചേട്ടന്റെ കുണ്ണ ഊരി എടുക്കുന്നത് മോശമായി പോകും എന്ന് പറഞ്ഞില്ലേ….!!” അത്രയും പറഞ്ഞിട്ട് ദേവി നാണത്തോടെ മുഖം പൊത്തി ചിരിച്ചു. ഞാനും ഒപ്പം ചിരിച്ചു.

“ഇങ്ങനെ കിടന്നാൽ എനിക്ക് പിന്നെയും എന്തെങ്കിലും തോന്നും, പറഞ്ഞേക്കാം.” കുറെ നേരം കഴിഞ്ഞ് ഞാൻ പറഞ്ഞു.

ഉടനെ ദേവി തല പൊക്കി എന്റെ കണ്ണില്‍ നോക്കി കുസൃതിയോടെ ചിരിച്ചു. “എത്ര ചെയ്താലും കൊതി തീരില്ല, അല്ലേ..?” ചോദിച്ചിട്ട് എന്റെ ചുണ്ടില്‍ അവള്‍ മുത്തി.

ശേഷം മെല്ലെ അവള്‍ എഴുനേറ്റ് നിലത്ത് നിന്നിട്ട് എന്നെ നോക്കി. ഞാനും പതിയെ എഴുനേറ്റു.

ഞങ്ങൾ നടന്ന് ബാത്റൂമിൽ കേറി ഒരുമിച്ച് കുളിക്കാന്‍ തുടങ്ങി. അതിനിടക്ക് ബാത്റൂമിൽ വച്ച് തന്നെ ഒന്നു കൂടി ഞങ്ങൾ കളിച്ചു. ശേഷം വേഗം കുളിച്ച് വസ്ത്രം ഇട്ട് കിങ്ങിണി മോളുടെ അടുത്തേക്ക് പോയി.

അവളെ ഉണര്‍ത്തി ജൂലി ആഹാരം കൊടുത്തു. കഴിച്ച ശേഷം കിങ്ങിണി കാറും മറ്റ് കളിപ്പാട്ടങ്ങളും എടുത്ത് കളിക്കാന്‍ തുടങ്ങി. അതിനുശേഷമാണ് ഞാനും ദേവിയും കഴിച്ചത്.

അതിനിടക്ക് ദേവിയോട് ജൂലി പറഞ്ഞ കാര്യങ്ങൾ ഒക്കെ ഞാൻ അവതരിപ്പിച്ചു. കൂടാതെ അമ്മായി എന്റെ അച്ഛന്റെ വീട്ടില്‍ ചെന്ന കാര്യവും ദേവിയോട് പറഞ്ഞു.

“ചേട്ടന്റെ അമ്മായി നല്ലതാണ് ചെയ്തത്. അവരുടെ അഭിപ്രായം തന്നെയാണ് എനിക്കുമുള്ളത്…” ദേവി അവളുടെ മനസ്സിലുള്ളത് തുറന്നു പറഞ്ഞു. “പിന്നേ ഞാൻ നേരത്തെ പറഞ്ഞതല്ലേ, ഞാനും ചേട്ടനും തമ്മിലുള്ള ബന്ധം ജൂലിക്ക് പ്രശ്നമല്ലെന്ന്…!” അവള്‍ പുഞ്ചിരിയോടെ എന്റെ വിരലുകള്‍ കോർത്തു പിടിച്ചു.

പിന്നീടുള്ള സമയം, അഞ്ചുമണി വരെ, ഞങ്ങൾ പലതും സംസാരിച്ച് സമയം കളഞ്ഞു. ശേഷം ചായയും കുടിച്ച് ഞാൻ ഇറങ്ങി.

അതിനു ശേഷമുള്ള ദിവസങ്ങൾ, ദേവാംഗന ആന്റി തിരിച്ച് വരുന്നത് വരെ, എന്നും രാവിലെ ഞാൻ ദേവിയുടെ അടുത്തേക്ക് പോകുമായിരുന്നു. അതിനിടക്ക് ഒരു ദിവസം ജൂലിയെയും കളിച്ചു.

ഇപ്പോഴും ഞാൻ തന്നെയായിരുന്നു സാന്ദ്രയെ ക്ലാസ്സിൽ കൊണ്ടു വിടുന്നതും എടുത്തിരുന്നതും. സാന്ദ്രയ്ക്ക് ഇപ്പോഴും എന്നോട് സ്നേഹവും നല്ലതുപോലെ സംസാരിക്കുകയും ചെയ്യുമായിരുന്നു.. പക്ഷേ തെറ്റായ തരത്തിലുള്ള കാര്യങ്ങൾ ഒന്നും അവളില്‍ നിന്നും ഉണ്ടായില്ല. ഞാനും അവളോട് തെറ്റായി പെരുമാറിയില്ല. എന്നാൽ ഇടക്കിടക്ക് ഞാൻ സോഫയിൽ ഇരിക്കുമ്പോള്‍ അവള്‍ വന്ന് എന്റെ മടിയില്‍ കിടക്കുകയും, ചിലപ്പോൾ കുസൃതി ചിരിയോടെ എന്റെ മടിയില്‍ ഇരിക്കാറുമുണ്ട്. ഞാനും അവളുടെ മടിയില്‍ കിടന്ന് ടിവി നോക്കുമായിരുന്നു.. പക്ഷേ അവളോട് തെറ്റായ ഒന്നും ഞാൻ ചെയ്തില്ല.

ദേവാംഗന ആന്റി വന്ന ശേഷമുള്ള ശനിയാഴ്ച ഞാൻ ജൂലിയേയും കൂട്ടിക്കൊണ്ടു അങ്ങോട്ട് പോയി. സന്ധ്യ വരെ ഞങ്ങൾ അവിടെ ഉണ്ടായിരുന്നു. ആന്റിക്ക് ശെരിക്കും സന്തോഷമായി. അന്നത്തെ പോലെ ജൂലിയും ദേവിയും റൂമിൽ കേറി കുറേ നേരം എന്തൊക്കെയോ രഹസ്യം പറഞ്ഞു. തീര്‍ച്ചയായും ഞാനും ദേവിയും ചെയ്ത് കാര്യങ്ങളൊക്കെ ദേവി ജൂലിയോട് അപ്ഡേറ്റ് ചെയ്യുകയാണെന്ന് മനസ്സിലായി.

അന്നു രാത്രി വീട്ടില്‍ എത്തിയ ശേഷം ജൂലി എന്നോട് ദേവിയുമായുള്ള കാര്യങ്ങൾ ഒന്നും പറയാൻ നിന്നില്ല. അവർ രണ്ടുപേരും എന്താണ്‌ ചർച്ച ചെയ്തതെന്ന് ഞാനും അവളോട് ചോദിച്ചില്ല.

അടുത്ത ദിവസം, ഞായറാഴ്ച, ഞാനും ജൂലിയും വിനിലയുടെ വീട്ടില്‍ ചെന്ന് എല്ലാവരെയും കണ്ടു. ആദ്യമായി ഞാനും അങ്കിളും പിന്നേ വിനിലയുടെ ഭർത്താവ് ബ്രിട്ടോ ചേട്ടനും ഒരുമിച്ചിരുന്ന് വെള്ളമടിച്ചു. ഹോട്ട് ഇഷ്ട്ടമില്ലെങ്കിലും അവരുടെ കൂടെ ആയതുകൊണ്ട് ഞാൻ അഡ്ജസ്റ്റ് ചെയ്തു. അതൊരു പ്രതേക രസമായിരുന്നു. ഞങ്ങൾ ശെരിക്കും അടിച്ചു പൊളിച്ചു.

അങ്ങനെ ദിവസങ്ങൾ കടന്നുപോയി. ആഴ്‌ചയില്‍ മൂന്ന്‌ രാത്രി ഞാൻ ദേവിയുടെ വീട്ടില്‍ രഹസ്യമായി പോകുമായിരുന്നു. ആ രാത്രികള്‍ ഞങ്ങൾ ശെരിക്കും കളിച്ചു പൊളിച്ചു.

ഒരു ദിവസം ഞാൻ മാളിൽ നിൽക്കുമ്പോൾ ദേവി കോൾ ചെയ്തു.

“സാമേട്ടാ… നാളെ എന്റെ ഭർത്താവ് വരുന്നുണ്ട്. ഒരു മാസം കഴിഞ്ഞേ തിരിച്ചു പോകു. ഇനി ഞാനായിട്ട് ചേട്ടനെ വിളിക്കുന്നത് വരെ ചേട്ടൻ എന്നെ വിളിക്കരുത്, ട്ടോ. പിന്നെ ഇന്നു രാത്രി ചേട്ടൻ ഇങ്ങോട്ട് വരണം.” എന്നും പറഞ്ഞ്‌ അവള്‍ വച്ചു.

ഇന്നു രാത്രി ജൂലി മരുന്ന് കഴിക്കുന്ന രാത്രിയായിരുന്നു. അതുകൊണ്ട്‌ അവള്‍ ഉറങ്ങിയതും ഞാൻ ദേവിയുടെ വീട്ടില്‍ ചെന്നു. ആ രാത്രി ഞാനും ദേവിയും തകർത്തു കളിച്ചു. ദേവി അന്ന് പതിവിലും സന്തോഷവതിയായിരുന്നു.

ദിവസങ്ങൾ പിന്നെയും കടന്നുപോയി.

ഒരു ദിവസം മാളിൽ നിന്നും വീട്ടില്‍ എത്തിയപ്പോ ജൂലിയും അമ്മായിയും സാന്ദ്രയും ഭയങ്കര ചര്‍ച്ചയില്‍ ആയിരുന്നു. ഞാൻ കേറി ചെന്നതും സാന്ദ്ര എന്റെ അടുത്തേക്ക് ഓടി വന്നു.

“എന്റെയും ദീപ്തിയുടെ വിസ റെഡിയായി, ചേട്ടാ… അടുത്ത മാസം 8 ന് ഞങ്ങൾ യാത്ര തിരിക്കും.” സാന്ദ്ര സന്തോഷത്തോടെ പറഞ്ഞെങ്കിലും അവളുടെ കണ്ണുകളില്‍ വിഷമം നിറഞ്ഞു നിന്നു.

“എട്ടാം തിയതിക്ക് വെറും 23 ദിവസമല്ലേയുള്ളു…?” ഞാൻ ചോദിച്ചു.

അവള്‍ തലയാട്ടി

“ശെരി മോളെ… നിനക്ക് എന്തൊക്കെയാണോ വേണ്ടത് അതൊക്കെ ഈ ശനിയാഴ്ച തന്നെ നമുക്ക് ഷോപ്പിങ് ചെയ്യാം.” ഞാൻ അവളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *