“അത് സാരമില്ല… നി ദേവാംഗന ആന്റിയെ കൂട്ടി പൊയ്ക്കോ.. അതാണ് നല്ലത്.” പറഞ്ഞിട്ട് അവളുടെ നെറ്റിയില്‍ ഉമ്മ കൊടുത്തു.
“ശെരി ചേട്ടാ, സമയം ഒരുപാടായി..” ദേവി പറഞ്ഞു. “പിന്നെ നാളെ രാത്രി ചേട്ടൻ വരണം. നമുക്ക് കളിക്കാം.”
“അത് വേണോ… ഈ സമയം നിന്റെ മുകളില്‍ കിടന്ന് മേഞ്ഞാൽ എന്തെങ്കിലും കുഴപ്പം സംഭവിച്ചാലോ…?” സംശയത്തോടെ ഞാൻ ചോദിച്ചു.
ഉടനെ ദേവി ചിരിച്ചു. “ചേട്ടൻ വരണം. കുറച്ചു ദിവസത്തേക്ക് ആക്രാന്തം കാണിക്കാതെ നോക്കി പതുക്കെ സൂക്ഷിച്ചു നമുക്ക് ചെയ്യാം. കുഴപ്പം ഒന്നും ഉണ്ടാവില്ല.”
ഉടനെ ഞാൻ മുട്ടുകുത്തി നിന്നിട്ട് അവളുടെ ടീ ഷര്‍ട്ട് പൊക്കി അവളുടെ വയറിൽ കവിൾ ചേര്‍ത്തു നിന്നു. ദേവി സ്നേഹത്തോടെ എന്റെ മുടിയില്‍ തഴുകി. കുറെ കഴിഞ്ഞ് വയറിൽ ഉമ്മ കൊടുത്തിട്ട് ഞാൻ എഴുന്നേറ്റു.
“ശെരി… രാത്രി ഞാൻ വരാം.” പറഞ്ഞിട്ട് അവിടെ നിന്നും ഞാൻ ഇറങ്ങി.
അങ്ങനെ ദിവസങ്ങൾ പിന്നെയും കടന്നു പോയി. ജൂലി വല്ലപ്പോഴും മാത്രമാണ് സെക്സിനോട് താല്‍പര്യം കാണിച്ചത്. പിന്നെ വല്ലപ്പോഴും മാത്രമേ ഛർദി ഉള്ളുവെങ്കിലും അവള്‍ക്ക് എപ്പോഴും ക്ഷീണമാണ്.
ഞാൻ ജൂലിയെ പൊന്നുപോലെ നോക്കി. അതുപോലെ സാഹചര്യം കിട്ടുമ്പോൾ എല്ലാം ദേവിയുടെ അടുത്തേക്കും ഞാൻ പോയി. ദേവി പഴയ പോലെ മണിക്കൂര്‍ കണക്കിന് കളിക്കാന്‍ താല്‍പര്യം കാണിച്ചില്ല… കൂടാതെ ആഴ്‌ചയില്‍ രണ്ടുദിവസം മാത്രമാണ് കളിക്കാന്‍ പോലും ദേവി താല്‍പര്യം കാണിച്ചത്. അതുകൊണ്ട് കളിയൊക്കെ നല്ലോണം കുറഞ്ഞെങ്കിലും ഞങ്ങൾ തമ്മിലുള്ള സ്നേഹം മാത്രം കൂടി കൊണ്ടേ പോയി.
അങ്ങനെ ജൂലിക്ക് ആറ് മാസവും ദേവിക്ക് അഞ്ച് മാസവും കഴിഞ്ഞ സമയത്താണ് ജൂലിക്ക് പ്രശ്നങ്ങൾ തുടങ്ങിയത്. പലപ്പോഴും തല കറക്കം.. ഏറിയ സമയത്തും ശരീര വേദന.. ഭയങ്കരമായ ശ്വാസംമുട്ടലും ഒപ്പം ബോധം കെട്ടു വീഴലും. അപ്പോഴൊക്കെ അവളെ കൊണ്ട് ഞാൻ ആശുപത്രിയിലേക്ക് പാഞ്ഞു.
ഗർഭം താങ്ങാനുള്ള ശേഷി ജൂലിയുടെ ഗർഭപാത്രത്തിനില്ല എന്നും അബോർഷൻ ചെയ്തില്ലെങ്കിൽ ജൂലിയുടെ ജീവന്‍ തന്നെ ആപത്തിലാവാനും 90 ശതമാനം സാധ്യതയുണ്ട് എന്നും ഡോക്റ്റര്‍ താക്കീത് നല്‍കി. പക്ഷേ ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടും ജൂലി സമ്മതിച്ചില്ല.
ജൂലിക്ക് എന്തെങ്കിലും സംഭവിക്കും എന്ന് ഓരോ നിമിഷവും ഞാൻ ഭയന്ന് ജീവിക്കാൻ തുടങ്ങി. രാത്രികളില്‍ അധിക സമയവും ഉറക്കം പോലുമിളച്ച് ഞാൻ ജൂലിയെ നോക്കി കാവലിരുന്നു.
ആഴ്‌ചയില്‍ നാല് ദിവസമെങ്കിലും ജൂലി ആശുപത്രിയില്‍ അഡ്മിറ്റ് ആവാന്‍ തുടങ്ങി. പലപ്പോഴും വളരെ സീരിയസ് ആയിരുന്നു അവളുടെ അവസ്ഥ. പലപ്പോഴും അവൾ രക്ഷപ്പെടില്ല എന്നുവരെ ഞാൻ ഭയന്നു. എന്റെയും അമ്മായിയുടെയും സമാധാനവും പൂര്‍ണമായി നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നു. സാന്ദ്ര ദിവസവും പത്ത് പ്രാവശ്യമെങ്കിലും ജൂലിയെ വിളിച്ച് സംസാരിക്കാറുണ്ട് — അവളുടെ ചേച്ചിയെ നഷ്ടപ്പെടാൻ പോകുന്നു എന്ന ഭയം കാരണമാണ് സാന്ദ്ര ഇങ്ങനെ വിളിച്ചു കൊണ്ടിരുന്നത്. ഏറിയ സമയവും ജൂലി അര്‍ധബോധത്തില്‍ എന്ന പോലെയാണ് ജീവിച്ചത്.. അവള്‍ക്ക് ചുറ്റും എന്തു സംഭവിക്കുന്നു എന്നറിയാത്ത പോലെ.
പലവട്ടം ദേവിയും ദേവാംഗന ആന്റിയും ജൂലിയെ കാണാന്‍ വീട്ടിലും ആശുപത്രിയിലും വന്നിരുന്നു. വിനില കൂടുതൽ സമയം ഞങ്ങളുടെ കൂടെ സഹായത്തിന് ഉണ്ടായിരുന്നു. എന്റെ കൂട്ടുകാരും അവരുടെ ഭാര്യമാരും സ്ഥിരമായി വീട്ടിലും ആശുപത്രിയിലും വന്ന് ജൂലിയെ സന്ദര്‍ശിക്കാൻ തുടങ്ങി. എന്റെ അങ്കിളും ആന്റിയും ഇടക്കിടക്ക് വീട്ടില്‍ വന്നിട്ട് പോയി. എന്റെ അച്ഛനും ഇളയമ്മയുടെ അവരുടെ മക്കളും നിത്യ സന്ദര്‍ശകരായി മാറി.
ഞാൻ എന്റെ കാര്യം പോലും അധികം ശ്രദ്ധിക്കാതെയായി. അര്‍ധ ഭ്രാന്ത് പിടിച്ച അവസ്ഥ പോലെയായി. ജൂലി എനിക്ക് നഷ്ടപ്പെടും എന്ന ഭയം വര്‍ധിച്ചുകൊണ്ടിരുന്നു. അവൾ നഷ്ടപ്പെടാൽ ഞാൻ മുഴു ഭ്രാന്തനായി മാറും എന്നതിൽ സംശയം ഇല്ലായിരുന്നു.
ഏതു നേരവും ദേവി നേരിട്ട് അല്ലെങ്കിൽ ഫോണിലൂടെ എന്നെ ആശ്വസിപ്പിച്ച് കൊണ്ടിരുന്നു.
