ഒടുവില്‍ ദേവി കുറെ ഉമ്മ തന്നിട്ട് എന്റെ മുടിയില്‍ തഴുകി കൊണ്ട് മുഖം ഉയർത്തി നാണത്തോടെ എന്റെ മുഖത്ത് നോക്കി.
“പഴയ പോലെ അല്ലല്ലോ മോളെ നീ….!! നല്ല മാറ്റം ഉണ്ടല്ലോ…?”
ദേവി നാണത്തോടെ ചിരിച്ചു. “ചേട്ടന്റെ കൂടെ ചേര്‍ന്ന് ഞാനും കടുത്ത സെക്സ് ആസ്വദിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതാണ് എനിക്ക് ഇഷ്ട്ടം… ഇങ്ങനെയാണ് എപ്പോഴും എനിക്കിനി വേണ്ടത്…”
“ആണോ…!!” ഞാൻ കളിയാക്കിയതും ദേവി ചിരിച്ചു. പക്ഷേ പെട്ടന്നു തന്നെ ദേവിയുടെ മുഖം സീരിയസ്സായി മാറി.
“ഊം… എന്തുപറ്റി…?” അവളുടെ ചുണ്ടില്‍ മൃദുവായി ഞാൻ ചുംബിച്ചു. എന്നിട്ട് അവളുടെ മുഖത്ത് വിയർപ്പ് ഞാൻ തുടച്ചു കൊടുത്തു.
ഉടനെ ദേവിയുടെ കണ്ണുകളിൽ വാത്സല്യം നിറഞ്ഞു. അവൾ ചുണ്ടുകള്‍ കൊണ്ട് എന്റെ മുഖത്ത് ഉണ്ടായിരുന്ന വിയർപ്പെല്ലാം ഒപ്പിയെടുത്ത ശേഷം പിന്നെയും സീരിയസ്സായി എന്റെ കണ്ണില്‍ നോക്കി പറഞ്ഞു, “എനിക്കൊരു സീരിയസ് കാര്യം പറയാനുണ്ട്. പക്ഷേ കേട്ടിട്ട് ചേട്ടൻ എതിര്‍ക്കരുത്……”
ഉടനെ അവളുടെ കണ്ണുകളില്‍ ഞാൻ സൂക്ഷിച്ചു നോക്കി. എന്തോ ഉറച്ച തീരുമാനം എടുത്തിരുന്നത് ദേവിയുടെ കണ്ണില്‍ ഞാൻ കണ്ടു. ഞാൻ പെട്ടന്ന് അസ്വസ്ഥനായി.
“എന്നെ പേടിപ്പിക്കാതെ കാര്യം പറ, എന്റെ ദേവി.”
“ചേട്ടൻ പേടിക്കേണ്ട….. അതുകാരണം ചേട്ടന് പ്രശ്നം ഒന്നും ഉണ്ടാവില്ല.”
“ഏതു കാരണം പ്രശ്നം ഉണ്ടാവില്ല…?” എന്റെ മനസ്സ് കൂടുതൽ അസ്വസ്ഥമായി.
“എതിർക്കില്ല എന്ന് ചേട്ടൻ പ്രോമിസ് ചെയ്യ്…”
“എന്റെ പൊന്ന് ദേവി.. കാര്യം എന്താണെന്ന് പറയ്, പ്ലീസ്…!”
അന്നേരം ധൈര്യം എല്ലാം ചേര്‍ന്ന് പോയത് പോലെ ദേവി കണ്ണുകൾ ഇറുക്കിയടച്ചു. എന്നിട്ട് പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു, “എനിക്ക് ചേട്ടന്റെ കുഞ്ഞിനെ വേണം…”
അതുകേട്ട് ഞാൻ ശെരിക്കും ഞെട്ടി. എന്റെ മനസ്സിൽ എന്തൊക്കെയോ ചിന്തകൾ ഓടി നടന്നു. വല്ലാത്ത ഭയം എന്റെ ഉള്ളില്‍ നിറഞ്ഞു.
ഞാൻ ദേവിയെ പതിയെ എന്റെ മുകളില്‍ നിന്നും മാറ്റാൻ നോക്കി. പക്ഷെ ദേവി വേഗം എന്നെ കെട്ടിപിടിച്ചു കൊണ്ട് ബലം പിടിച്ച് എന്റെ കഴുത്തിൽ മുഖം അമര്‍ത്തി കിടന്നു.
അവളെ തള്ളിമാറ്റാൻ എനിക്ക് തോന്നിയില്ല. ഒന്നും ചിന്തിക്കാതെ ദേവിയെ ഞാൻ എന്നോട് ചേര്‍ത്തു പിടിക്കുകയും ചെയ്തു. എന്നിട്ട് അവളുടെ മുടിയില്‍ ഞാൻ സ്നേഹത്തോടെ തഴുകി.
എന്റെ പ്രവര്‍ത്തിയില്‍ ദേവിക്ക് കൂടുതൽ ധൈര്യം കിട്ടി. അവൾ പിന്നെയും മുഖം ഉയർത്തി എന്റെ കണ്ണില്‍ നോക്കി.
“ഞാൻ സേഫ് ആയിരുന്ന ദിവസങ്ങളില്‍ മാത്രമാണ് എന്റെ ഭർത്താവിന് എന്നെ ഞാൻ അനുവദിച്ച് കൊടുത്തത്. അതുകൊണ്ട് എന്റെ മാസമുറ ഇതുവരെ തെറ്റിയില്ല. പക്ഷേ ഇന്ന് ഞാൻ സേഫ് അല്ല, ചേട്ടാ. എപ്പോഴത്തേയും പോലെ ഗർഭനിരോധന ഗുളിക കഴിക്കാനും ഞാൻ ഉദ്ദേശിക്കുന്നില്ല.”
അത്രയും പറഞ്ഞിട്ട് ദേവി ദൃഢമായി എന്റെ കണ്ണില്‍ നോക്കി പറഞ്ഞു, “എനിക്ക് സാമേട്ടനിൽ നിന്നും നമ്മുടെതായ ഒരു കുഞ്ഞിനെ വേണം.”
ഉടനെ എതിർപ്പ് പ്രകടിപ്പിക്കാന്‍ ഞാൻ വായ് തുറന്നു. അത് മനസ്സിലാക്കിയ ദേവി പെട്ടന്ന് എന്റെ വായ് പൊത്തിപ്പിടിച്ചു.
“പ്ലീസ് ചേട്ടാ…. എതിര് പറയരുത്….” ദേവി കെഞ്ചും പോലെ പറഞ്ഞെങ്കിലും അവളുടെ കണ്ണുകളില്‍ എല്ലാം തീരുമാനിച്ച് ഉറപ്പിച്ചത് പോലത്തെ ഒരു ഉറച്ച ഭാവം ഉണ്ടായിരുന്നു. “നമ്മുടെ കുഞ്ഞിന്‍റെ പേരില്‍ ഞാൻ ചേട്ടന്റെ സ്വത്തിന്റെ അവകാശം ചോദിച്ച് വരുമെന്ന് ചേട്ടൻ പേടിക്കേണ്ട.. അതുപോലെ ചേട്ടനും ജൂലിയും തമ്മില്‍ എന്തെങ്കിലും പ്രശ്നം ഞാൻ വരുത്തും എന്നും ഭയപ്പെടേണ്ട.” ജൂലി കൂട്ടിചേര്‍ത്തു.
“എന്തിനാ ദേവി ഇങ്ങനെയൊക്കെ പറയുന്നേ..!? നീ പ്രശ്നമൊന്നും ഉണ്ടാക്കില്ല എന്നെനിക്കുമറിയാം. പക്ഷേ കുഞ്ഞ്…., അത് വേണോ. ഭാവിയില്‍ എപ്പോഴെങ്കിലും ദേവാംഗന ആന്റിയോ നിന്റെ ഭർത്താവോ സത്യം അറിഞ്ഞാല്‍ നിന്റെ ജീവിതം എന്താവുമെന്ന് നീ ചിന്തിച്ച് നോക്കിയോ..?”
ദേവിയുടെ മുഖം പെട്ടന്ന് ഇരുണ്ടു. “അതൊന്നും ഓര്‍ത്തു ചേട്ടൻ ടെൻഷനാവണ്ട… ഭാവിയില്‍ എന്തെങ്കിലും പ്രശ്നം വന്നാല്‍ അതിനെ കൈകാര്യം ചെയ്യേണ്ട വിധം എനിക്കറിയാം. ഇപ്പോൾ, ചേട്ടന്റെ സമ്മതം മാത്രമാ എനിക്ക് വേണ്ടത്. എനിക്ക് വേണമെങ്കിൽ സാമേട്ടൻ പോലും അറിയാതെ ചേട്ടന്റെ കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിയുമായിരുന്നു. പക്ഷെ ചേട്ടനെ പറ്റിച്ച് അങ്ങനെ ചെയ്യാൻ എനിക്ക് ആഗ്രഹം ഇല്ല.. എനിക്ക് കഴിയില്ല. ചേട്ടന്റെ അറിവോടെ ചെയ്യുന്നതിൽ മാത്രമേ എനിക്ക് സന്തോഷമുള്ള… എന്നാലേ എനിക്ക് തൃപ്തി ലഭിക്കൂ. കൂടാതെ, സത്യം അറിഞ്ഞ് ചേട്ടൻ നമ്മുടെ കുഞ്ഞിനെ സ്നേഹിക്കുന്നത് കാണാനാണ് എനിക്ക് ആഗ്രഹം.” ദേവി ഉറച്ച തീരുമാനത്തില്‍ പറഞ്ഞ് അവസാനിപ്പിച്ചു.
