വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 3 1അടിപൊളി 

വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 3

World Famous Haters Part 3 | Author : Fang leng

[ Previous Part ] [www.kambi.pw ]


 

“തല്ലോ ഇനിയിത് തല്ലിലൊന്നും തീരില്ലെടി നീ കാത്തിരുന്നോ മുതലും പലിശയും ചേർത്ത്‌ ഞാൻ തിരിച്ചുതരും ആദിയാ പറയുന്നേ 😡”

“അങ്ങനെ തന്നാൽ പലിശയും കൂട്ട് പലിശയും ചേർത്ത്‌ ഞാനും തിരിച്ചു തരും 😎”

ഇത് കേട്ട ആദി പതിയെ രൂപയെ നോക്കി ചിരിച്ചു ശേഷം തിരിഞ്ഞു തന്റെ സീറ്റ്‌ ലക്ഷ്യമാക്കി നടന്നു രൂപ തന്റെ സീറ്റും

“നീ എന്തൊക്കെയാ രൂപേ വിളിച്ചു കൂവിയത് സത്യത്തിൽ നിനക്കെന്തെങ്കിലും പ്രശ്നമുണ്ടോ”

സീറ്റിലേക്കെത്തിയ രൂപയോടായി ഗീതു ചോദിച്ചു

രൂപ :പെട്ടെന്ന് വേറെ കള്ളമൊന്നും വായിൽ വന്നില്ലെടി 😁

ഗീതു : നീ.. നീ പോയേ രൂപേ ഇനി അവൻ വെറുതെ ഇരിക്കുമെന്ന് തോന്നുന്നുണ്ടോ

രൂപ :അവൻ എന്ത് ചെയ്യാൻ കൂടി പോയാൽ മുഖം വീർപ്പിച്ചു രണ്ട് ചാട്ടം ചാടും അത്ര തന്നെ

ഇതേ സമയം

ആദി അജാസിനടുത്ത്‌

അജാസ് :ആദി നിന്നെകുറിച്ച് ഞാൻ ഇങ്ങനെയൊന്നുമല്ല കരുതിയിരുന്നത് എന്നാലും നീ ആ പാവം കൊച്ചിനെ

ആദി : അജാസേ കാര്യമറിയാതെ എന്തെങ്കിലും വിളിച്ചു കൂവിയാൽ എന്റെ കയ്യീന്ന് നീ നല്ലത് വാങ്ങും

അജാസ് :ഇനി എന്തറിയാൻ അവൾ എല്ലാം പറഞ്ഞല്ലോ എന്നാലും ആദി നിന്നിൽ നിന്ന് ഞാൻ ഇത് തീരെ പ്രതീക്ഷിച്ചില്ല

ആദി :ടാ കോപ്പേ ആദ്യം ഞാൻ പറയുന്നത് ഒന്ന് കേൾക്ക് അവൾ ഫുൾ ഉടായിപ്പാടാ

അജാസ് :എന്ത് ഉടായിപ്പ്

ആദി നടന്നതെല്ലാം അജാസിനോട്‌ പറഞ്ഞു

അജാസ് : പോടാ സത്യമായും ഇതൊക്കെ നടന്നതാണോ

ആദി :അല്ലാതെ പിന്നെ ഞാൻ ഉണ്ടാക്കിപറയുന്നതാണോ

അജാസ് :അങ്ങനെയാണെങ്കിൽ ഇവൾ ആളല്പം പിശകാണല്ലോ

ആദി :അല്പമല്ല നല്ല പിശകാ അവളുടെ അഭിനയം നീയും കണ്ടതല്ലേ

അജാസ് :അങ്ങനെയാണെങ്കിൽ നീ അവളുമായി ഒരു കോംപ്രമൈസിൽ എത്താൻ നോക്ക് കേട്ടടുത്തോളം അവൾ ചില്ലറക്കാരിയല്ല

ആദി :ഒന്ന് പോയേടാ കോംപ്രമൈസ് അതും അവളോട് ഇത് ആദിയാടാ ആദി താഴത്തില്ല ഞാൻ ഇന്ത്യ ആണെങ്കിൽ അവൾ പാകിസ്ഥാനാടാ പാകിസ്ഥാൻ ഒരിക്കലും ചേരില്ല

അജാസ് : എങ്കിൽ മോൻ അവള് തരുന്ന പണികളും വാങ്ങിച്ചു കൂട്ടിക്കൊണ്ടിരുന്നോ എനിക്കിനി ഒന്നും പറയാനില്ല

ആദി :നീ കണ്ടോടാ അജാസേ ഇനി ഞാനാ പണിയാൻ പോകുന്നത് അവൾ മൂക്ക് കൊണ്ട് ക്ഷ വരക്കും

അജാസ് :അവളെ നോവിച്ചാൽ വിഷ്ണു ചേട്ടൻ നിന്റെ എല്ലോടിക്കും അങ്ങേര് പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്ന ആളാണെന്നാ കേട്ടത്

ആദി : അങ്ങേര് ഉലത്തും ഈ അദിയെ അങ്ങേർക്ക് അറിയില്ല അവൾക്കും

അജാസ് :ടാ

ആദി :നിനക്കും

അജാസ് :നീ എന്ത് കോപ്പെങ്കിലും കാണിക്ക്

പെട്ടെന്നാണ് ക്ലാസ്സിലേക്ക് സാർ കയറി വന്നത് ശേഷം പതിയെ ക്ലാസ്സ്‌ ആരംഭിച്ചു

അരമണിക്കൂറിന് ശേഷം BA ഇംഗ്ലീഷ് സെക്കന്റ്‌ ഇയർ

“ടാ ലിസി മിസ്സ്‌ ഒരു ആറ്റം ചരക്ക് തന്നെ അല്ലേടാ ”

വിനീത് ക്ലാസ്സ് എടുത്ത് കൊണ്ട് നിന്ന ലിസി മിസ്സിനെ നോക്കി റെജിയോടായി പറഞ്ഞു

“അത് നിനക്കിപ്പോഴാണോടാ മനസ്സിലായത് ഞാൻ ഗ്രാമർ ക്ലാസ്സിൽ കയറുന്നത് തന്നെ ഇവളെ കാണാനാ ”

വിനീത് :അളിയാ നോക്കെടാ അവളുടെ വട കാണാം

റെജി : അമ്മോ പൊളി

വിനീത് :അല്ല ഈ അഖിൽ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത് ടാ നീ എന്താടാ ഒന്നും പറയാത്തെ നീ ഇതൊന്നും കാണുന്നില്ലെ

“അപ്പോൾ എല്ലാവരും ഈ ബോർഡിലേക്ക് ശ്രദ്ധിച്ചേ ശേഷം ഈ റിപ്പോർട്ടട് സ്പീച്ചിലെ മിസ്റ്റേക്ക് കണ്ടെത്തിയേ ”

ലിസ്സി മിസ്സ്‌ പതിയെ തിരിഞ്ഞു ബോർഡിൽ എഴുതുവാൻ തുടങ്ങി

പെട്ടെന്ന് തന്നെ അഖിൽ തന്റെ പോക്കറ്റിൽ ഇട്ടിരുന്ന ചെറിയൊരു ഗോലി കയ്യിലേക്കെടുത്തു

ജെറി :ഇതെന്തിനാടാ അഖിലേ

ഇത് കേട്ട അഖിൽ ജെറിയെ നോക്കി ചിരിച്ചു ശേഷം ബോർഡിൽ എഴുതികൊണ്ടിരുന്ന ലിസിമിസ്സിന്റെ പിന്നിൽ നോക്കി പതിയെ ഉന്നം പിടിച്ചു

വിനീത് :ടാ വേണ്ട പ്രശ്ന..

അടുത്ത നിമിഷം അഖിൽ ഗോലി ലിസി മിസ്സിന്റെ പിന്നിലേക്ക് എറിഞ്ഞു

“ആ..”

ലിസി പതിയെ ചന്തി തടവി കൊണ്ട് തിരിഞ്ഞു നോക്കി

“ആരാ ഇത് ചെയ്തേ ആരാ ഇതെറിഞ്ഞേ ”

വർദ്ധിച്ച ദേഷ്യത്തോടെ ലിസി കുട്ടികളോടായി ചോദിച്ചു എന്നാൽ ആരും തന്നെ ഒന്നും മിണ്ടിയില്ല

Leave a Reply

Your email address will not be published. Required fields are marked *