” നോ ഐഡിയ… വൺ ഡേ പ്രയർ അല്ലെങ്കിൽ ഒരു ദിവസം മുന്നേ എങ്കിലും മിനിമം സമയം കിട്ടും. നാളെ കാൾ വന്നാൽ, മറ്റന്നാൾ ഈവെനിംഗ് ആവും പ്രോഗ്രാം.. റെഡി ആയി ഇരിക്കേണ്ടി വരും…….. സൈറ സിംപിൾ ആയി പറഞ്ഞു.
” ഒറ്റ ദിവസമോ? തയ്യാർ ആവാനോ?… ഇതെന്താ ചേച്ചി ഇത്?…. രേവതി സംശയത്തോടെ ചോദിച്ചു.
മുഖം വീർപ്പിച്ചു, അൽപം ഗൗരവത്തിൽ ആണ് സൈറ പറഞ്ഞത് : രേവതി… ഇവരുടെ പ്രോഗ്രാംസ് എല്ലാം ആൾറെഡി ഷെഡ്യൂൾ ചെയ്ത് വെച്ചതാണ്… അതിൽ ഏതെങ്കിലും ഒന്ന് ക്യാൻസൽ ആയാൽ മാത്രമേ നമുക്ക്.. അല്ല നിനക്ക് ചാൻസ് കിട്ടുള്ളൂ.. പിന്നെ.. സോറി ടു സെ ദിസ്, മാസങ്ങൾ പ്രിപ്പയർ ചെയ്യാൻ നിനക്ക് സമയം വേണം എങ്കിൽ, അതിന് നീ അത്രയും പേരെടുക്കണം…. അത്ര പേരെടുത്ത നർത്തകി ആണോ നീ?…
ആ പറഞ്ഞ ഡയലോഗ് കൊണ്ടത്, രേവതിയുടെ നെഞ്ചിനുള്ളിൽ ആണ്… കുറച്ചു ദിവസമായി പ്രാക്ടീസ് ചെയ്യുന്നില്ലെങ്കിൽ കൂടെ, ഇല്ലെങ്കിൽ കൂടെ, തന്റെ കഴിവിൽ പൂർണ വിശ്വാസം ഉള്ള രേവതി ഉടനെ പറഞ്ഞു : ഓകെ ആണ് ചേച്ചി… ഞാൻ റെഡി ആണ്………… ഒരു ദിവസം വേണ്ട, ഇപ്പോൾ പറഞ്ഞാൽ, ഇപ്പോൾ… ഞാൻ റെഡി ആണ്…
ഒരു ചെറു ചിരിയോടെ അവളുടെ അടുത്തേക്ക് രണ്ടടി വച്ചു കൊണ്ട് കുനിഞ്ഞു നിന്ന് ടബ്ബിൽ ഇരിക്കുന്ന രേവതിയുടെ തോളിൽ കൈ വച്ച് സൈറ പറഞ്ഞു : ദാറ്റ് ഈസ് ദി സ്പിരിറ്റ്…… അതാണ് വേണ്ടതും….
തന്റെ കണ്മുന്നിൽ തൂങ്ങി നിൽക്കുന്ന സൈറയുടെ വലിയ മുകളിൽ നോക്കി നോക്കി, രേവതി അറിയാതെ ചോദിച്ചു പോയി : ചേച്ചി… ഇത്… ഇത്.. ഒറിജിനൽ തന്നേ ആണോ?..
പിരികം വിടർത്തി, എഴുന്നേറ്റ് നിന്ന്, ഇടുപ്പിൽ കൈ കുത്തി സൈറ പറഞ്ഞു : അത് ശരീ, ഭർത്താവിനും ഭാര്യക്കും ഒരേ സംശയം ആണല്ലോ…..
” ങ്ങേ… ഹരിക്കോ?.. ഹരി ചേച്ചിയോട് ചോദിച്ചോ?…. രേവതി കണ്ണ് തുറിച്ചു കൊണ്ട് ചോദിച്ചപ്പോൾ, ചെറു പുഞ്ചിരി ആയിരുന്നു സൈറയുടെ മറുപടി….
” എപ്പോൾ…. എങ്ങിനെ… എവടെ വച്ച്?… മൂന്ന് ചോദ്യങ്ങൾ മിഴിച്ചു വാ പൊളിച്ചു കൊണ്ട് പിന്നാലെ വന്നപ്പോൾ, ഒരു പൊട്ടി ചിരിയോടെ സൈറ പറഞ്ഞു : എല്ലാം പറയം… ടെൻഷൻ അടിക്കണ്ട…….
” അയ്യേ…….. ച്ചേ…. “… തന്റെ ഭർത്താവ്, ചേച്ചിയുടെ ബനിയൻ പൊക്കി വയർ നോക്കി എന്നറിഞ്ഞപ്പോൾ, രേവതി അറിയാതെ പറഞ്ഞു പോയി..
” എന്തിനാടീ അയ്യേ… ഹരിക്ക് പകരം വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ, ഇന്നലെ നിനക്ക് സംഭവിച്ചത് ആയിരിക്കും അന്ന് എനിക്ക് നടന്നിരിക്കുക. സൈറ പറഞ്ഞു നിർത്തിയതും, രേവതി മുഖം കൂർപ്പിച്ചു…..
രേവതിയുടെ മനസ്സിൽ പുതിയ ചോദ്യം ഉടലെടുത്തു .. ആൻസിക്ക് ഇനി പാക്ക് ഉള്ള വയർ എങ്ങാനും ഉണ്ടോ?….
ഹരി ഓഫീസിൽ നിന്നും ഇറങ്ങും വരെ, സൈറ രേവതിയുടെ കൂടെ തന്നേ ഉണ്ടായിരുന്നു. ഹോട്ടലിൽ നിന്നും വീട്ടിലെത്തിയും അവൾ രേവതിയുടെ കൂടെ തന്നേ സമയം ചിലവഴിച്ചു… രേവതിയെ ഒറ്റക്കാവാൻ സമ്മതിച്ചില്ല..
…………………………………………………………….
പക്ഷെ, ഹരി ഓഫീസിൽ നിന്നും തിരിച്ചു വന്ന്, വീട്ടിൽ കാലു എടുത്ത് വച്ചു എന്നറിഞ്ഞ നിമിഷം, അത് വരെ സൈറ കയറ്റി കൊടുത്ത, ശേഖരിച്ചു വച്ചിരുന്ന, മനോ ധൈര്യവും ശക്തിയും എല്ലാം അവളിൽ നിന്ന് ചോർന്നു പോയി… അവനെ ഫേസ് ചെയ്യാൻ അവൾക്ക് കഴിയുമായിരുന്നില്ല.. ഇന്നലെ നടന്നത് മനഃപൂർവം അല്ലെങ്കിൽ കൂടെ, താൻ………..
ഇന്നലെ വരെ ഹരിയോടുള്ള ദേഷ്യം ആയിരുന്നു എങ്കിൽ, ഇന്നത് പേടി ആയി മാറി കഴിഞ്ഞു അവളിൽ….. തനിക്ക് ഇന്നലെ അറിഞ്ഞോ അറിയാതയോ സംഭവിച്ചത്, ഹരി അറിയുമോ എന്നുള്ള ഭയം… തന്റെ മുഖം ഒന്ന് മാറിയാൽ നിമിഷങ്ങൾക്ക് ആകം കണ്ടു പിടിക്കാൻ കഴിവുള്ള തന്റെ ഹരി, ഇതറിയുമോ എന്നുള്ള ഭയം………..
അതുകൊണ്ട് തന്നേ ആണ്, ഹരി സങ്കടപ്പെട്ടാണ് റൂമിലേക്ക് പോയത് എന്നറിഞ്ഞിട്ടും, പോയി ഇത്ര നേരമായിട്ടും അവനെ തേടി അവൾ പോവാഞ്ഞത്. പോയി വിളിക്കാൻ, അവൾക്ക് കഴിഞ്ഞില്ല, ഒരുപാട് തവണ ഡോർ വരെ എത്തിയ അവൾ, ഉള്ളിലേക്ക് കയറാതെ, തിരിച്ചു നടന്നു. അവസാനം, ഗത്യന്തരം ഇല്ലാതെ, രേവതി സൈറയെ വിളിച്ചു……………………
