പാമ്പും കോണിയും – 6 19

സൈറ, ബിബിസി എന്താണ് എന്ന് പറഞ്ഞു മനസ്സിലാക്കിയതും, അവരുടെ സാധനത്തിന്റെ വലിപ്പം തന്റെ കൈ നീട്ടി കാണിച്ചു കൊണ്ട് അവളെ കാണിച്ചതും, തലയിൽ കൈ വച്ച് രേവതി പറഞ്ഞു പോയി….. ” എന്റെ ഈശ്വരാ….. ഇതെവിടെ വച്ചായിരുന്നു “…

” ഫിജി “… ഉടനെ മറുപടി കൊടുത്തു സൈറ…

ഈ പ്രാവശ്യം വെള്ളം മുഖത്തേക്ക് തെറിപ്പിച്ചത് രേവതി ആയിരുന്നു സൈറയുടെ…..

അൽപ സമയത്തിനു ശേഷം സൈറ അൽപം ഗൗരവത്തിൽ എന്ന പോലെ പറഞ്ഞു : രേവതി…. എന്റെ ഈ കാര്യങ്ങൾ, എന്തിനാ നിന്നോട് പറഞ്ഞത് എന്ന് നിനക്ക് മനസ്സിലാവുന്നുണ്ടോ?……

ചെറിയ പുച്ഛ ചിരിയോടെ അവൾ പറഞ്ഞു : അറിയാം ചേച്ചി… എന്നെ സമാധാനിപ്പിക്കാൻ അല്ലെ………..

” അതേ…… പക്ഷെ അതിൽ ഞാൻ വിജയിക്കുന്നുണ്ടോ എന്ന് സംശയം ഉണ്ട്…… കാരണം, ഐ നോ….. നീ ജനിച്ചു വളർന്ന, ജീവിക്കുന്ന ചുറ്റുപാട് , കാഴ്ചപ്പാട് എല്ലാം, എന്നിൽ നിന്നും വളരെ വ്യത്യസ്തമാണ് ലൈക്‌ എ വില്ലജ് ഗേൾ….. എങ്കിലും……….. കഴിഞ്ഞത് കഴിഞ്ഞു …… നടന്നത് നടന്നു……. ഇനി അതാലോചിച്ച് സങ്കടപ്പെടരുത്….. നിന്റെ ചേച്ചി, ഫ്രണ്ട്, പറയുന്നത് ആയി കൂട്ടിയാൽ മതി ,….. ഇന്നലെ രാത്രി, അതങ്ങ് മറന്നേക്ക്… ജസ്റ്റ്‌ ഫോർഗെറ്റ് ഇറ്റ്….. സൈറ പറഞ്ഞു കൊണ്ട് രേവതിയുടെ മുഖത്തേക്ക് നോക്കി…

അത്ര എളുപ്പം അല്ലെങ്കിൽ കൂടെ, ശ്രമിക്കാം എന്ന അർത്ഥത്തിൽ ചെറുതായൊന്ന് മൂളി രേവതി ……………

” ചേച്ചി……ബിജു സർ ഇന്നലെ എന്താ പറഞ്ഞെ?… രേവതി പേടിയോടെ ചോദിച്ചു.

” അത്… ഒരു യങ് ലേഡി… 25 ടു 30 ഉള്ളിൽ പ്രായം… മലയാളി ആണ് ……. പാർട്ട്‌ ടൈം ആയി ഹോട്ടലിനു വേണ്ടി, ഡെലിവറി ചെയ്യാറുള്ള , കോളേജ് സ്റ്റുഡന്റ് ആയ, പൈസക്ക് ആവശ്യം ഉള്ള ഒരുത്തനെ തിരഞ്ഞു പിടിച്ച്, ഈ പണി ഏൽപ്പിക്കുന്നു.
നിന്റെ ഫോട്ടോ കാണിച്ച്, അത് നിന്റെ കയ്യിൽ തന്നേ ഡെലിവറി ചെയ്യണം എന്നുള്ളതായിരുന്നു ഓർഡർ. ഡെലിവറി ആവുന്നവരെ അല്ലെങ്കിൽ, നിന്റെ കയ്യിൽ പാർസൽ കിട്ടുന്ന വരെ, ആ കാർ അവനെ ഫോളോ ചെയ്തിട്ടുണ്ട്. അല്ലെങ്കിൽ നിന്റെ കയ്യിൽ ആ പാർസൽ തരുന്നത് അവർ കുറച്ചു ദൂരെ, നമ്മുടെ വീടിന്റെ വഴിയിൽ വണ്ടി, നിർത്തി വീക്ഷിച്ചു ഉറപ്പ് വരുത്തിയിട്ടുണ്ട്. കാറിന്റെ നമ്പർ പ്ലേറ്റ് ഫേക്ക് ആണ്……… സൈറ കണ്ണ് അടച്ചു കൊണ്ട് നെറ്റിയിൽ വിരൽ കൊണ്ട് ഉഴിഞ്ഞു പറഞ്ഞു നിർത്തി….

സൈറ കണ്ണ് തുറന്നപ്പോൾ കാണുന്നത്, പേടിച്ചരണ്ട മുഖവുമായി ഇരിക്കുന്ന രേവതിയെ ആണ്. അവൾ ഉടനെ മുന്നോട്ടു ചാഞ്ഞു കൊണ്ട് രേവതിയുടെ തോളിൽ കൈ വച്ചു പറഞ്ഞു : രേവതി… ഐ തിങ്ക്, അവരുടെ ഉദ്ദേശം എന്തായാലും, ഹരിയുടെ ജീവൻ ഒന്നും അല്ല……
……മെയ്‌ ബി, നിങ്ങളുടെ ഫാമിലി ലൈഫ് തകർക്കുക, അതിലൂടെ അവനെ മാനസികമായി തകർക്കുക.. ഇങ്ങനെ എന്തൊക്കെയോ ആണെന്നാ എനിക്ക് തോന്നുന്നത് …….
കാരണം, എനിക്ക് അറിയാവുന്ന ഹരിയെ തകർക്കാൻ കഴിയുന്ന ഒന്നേ ഒന്ന് ഉളളൂ ഈ ലോകത്ത്… അത് നീ ആണ്.. നിന്നിലൂടെ അല്ലാതെ അവനെ അത്രപെട്ടെന്ന് ആർക്കും ഒന്നും ചെയ്യാൻ എളുപ്പമല്ല.. ബാക്കി എന്തും അവൻ പിടിച്ചു നിൽക്കും….എനിക്ക് നന്നായി അറിയാം അത്…..

” കെവിൻ… ആൽവിൻ അവർ… അവരും ഇതിൽ ഉള്ളതാവുമോ ?”… രേവതി അറിയാതെ ചോദിച്ചു പോയി…

” അത്… അത്..അറിയില്ല രേവതി… ഇന്നലെ അത്രയും ഡീപ് ആയി ചോദ്യം ചെയ്യാൻ പറ്റിയില്ല , അതിനുള്ള സമയവും സന്ദർഭവും ഉണ്ടായിരുന്നില്ലല്ലോ, നീ ആയിരുന്നില്ലേ എന്റെ പ്രയോരിറ്റി.
അവനെ ക്വൊസ്റ്റ്യൻ ചെയ്തപ്പോൾ, പറഞ്ഞത്, അത് ഈ ക്ലബുകളിൽ ഒക്കെ നടക്കുന്ന പരുപാടി ആണെന്നാണ്.. അതായത്, വൺ നൈറ്റ്‌ ഫൺ… നിന്നെയും കൊണ്ട് ഇങ്ങോട്ട് വരുന്നു ആൻഡ് ഹാഡ് ഫൺ വിത്ത്‌ യൂ…. ഈ ഞാൻ അടക്കം ഇഷ്ടം പോലെ ചെയ്തിട്ടുള്ളത് കൊണ്ട് തന്നെ, പിന്നെ കൂടുതൽ ചോദിക്കാൻ, അറിയാലോ, സിറ്റുവേഷൻ അതായിരുന്നില്ല…..
……… പിന്നെ ഉള്ളത്, അല്ലെങ്കിൽ സെക്കന്റ്‌ ചാൻസ്, ഡാൻസ് അറിയാവുന്ന, അല്ലെങ്കിൽ അടിപൊളി ഡാൻസർ ആയ കെവിൻ, ഡാൻസിനെ ഇഷ്ടപ്പെടുന്ന, ഡാൻസർ ആയ നിന്റെ അടുത്ത് വരുന്നു. കംമ്പനി ആവുന്നു.. ഒരാൾക്കും, എനിക്ക് അടക്കം ഒരു സംശയത്തിനും ഇട വരുത്താതെ.. അത്രയും മാന്യമായ പെരുമാറ്റം. ഇവൻ നീ അടക്കം അവനെ വിശ്വസിക്കുന്നു…
ഹരിയെ ക്യാമറയിൽ കുടുക്കിയ പോലെ, ഒരു അവസരത്തിനു വേണ്ടി അവർ കാത്തിരുന്നു. ഇന്നലെ, ഹരി ഇല്ലാത്ത സമയം, ഞാൻ മാറിയ സമയം, അങ്ങിനെ ഒരു സമയം ഒത്തു കിട്ടിയതും, നിന്നെ ഇങ്ങോട്ട് കൊണ്ട് വരുന്നു… മെയ്‌ ബി ഒന്ന് രണ്ട് ഇന്റിമേറ്റ് ഫോട്ടോസ്, പക്ഷെ… അറിയാലോ അതെന്താ ഉണ്ടായത് എന്ന്…

Leave a Reply

Your email address will not be published. Required fields are marked *