സാർ… ഇത് ഉങ്കൾ കുളന്തൈ 1അടിപൊളി  

അവളെ കെട്ടിപിടിച്ചു കിടന്ന് ഉറങ്ങുന്ന അയാളുടെ കൈ മാറ്റികൊണ്ട് അവൾ എഴുന്നേറ്റ് നിന്നു. അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി. കുടിക്കാനായി കുറച്ചു വെള്ളം കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു. അതിനായി അവൾ ചുറ്റും നോക്കി. എന്നാൽ അവിടെ ഒരു തുള്ളിവെള്ളം പോലും കണ്ടില്ല.

പിന്നെ അവൾ ഇന്നലെ അഴിച്ചു വലിച്ചെറിഞ്ഞ തന്റെ ഡ്രെസ്സുകൾക്കായി അവിടെ മുഴുവൻ നോക്കി.

പലയിടത്തായി കിടക്കുന്ന തന്റെ ഡ്രസ്സുകൾ ഓരോന്നായി പെറുക്കി എടുത്തുകൊണ്ടവൾ ബാത്‌റൂമിന് വേണ്ടി ചുറ്റും നോക്കി .

ഒടുവിൽ അടുത്ത മുറിയിലേക്ക് അവൾ കയറി. അവിടെ ആ വലിയ ബെഡ് റൂമിൽ കണ്ട ബാത്‌റൂമിലേക്ക് കയറിയ അവൾ ആദ്യം ചെയ്തത് അവിടെയുള്ള പൈപ്പ് വെള്ളം കുടിക്കുകയായിരുന്നു.

വയറ് നിറയെ വെള്ളം കുടിച്ചു ദാഹം മാറ്റിയ ശേഷം അവൾ ഷവർ ഓണാക്കി അതിന്റെ ചുവട്ടിൽ പോയി നിന്നു.

അതിൽ നിന്ന് വീഴുന്ന ഓരോ വെള്ളത്തുള്ളികളും അവളുടെ മേൽ തീ

കോരി ഇടും പോലെ അവൾക്ക് വേദനിച്ചു. അത് പോലെ അവൾക്ക് ശരീരത്തിൽ പരക്കെ മുറുഞ്ഞിരുന്നു.

അയാളുടെ പല്ലും നഖങ്ങളും കൊണ്ടുള്ള മുറിവുകൾ അവളുടെ ശരീരത്തിൽ പലയിടത്തും ഉണ്ടായിരുന്നു..

അവൾ കുളിച്ചു ഫ്രഷ് ആയിവന്നു. ഡ്രെസ്സ് ഇടാൻ നോക്കിയപ്പോൾ ഷഡി മാത്രം അതിൽ കാണുന്നില്ലായിരുന്നു. അത് മുഴുവൻ കീറി എറിഞ്ഞത് അവൾക്ക് ഓർമ്മ വന്നു. ഒടുവിൽ ബാക്കി എല്ലാം ഉടുത്ത് അവൾ ഒന്നും പറയാതെ അവിടെ നിന്ന് ഇറങ്ങി നടന്നു. നടക്കാൻ പോലും അവൾക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. എന്നാലും അത് ആർക്കും മനസ്സിലാകാതിരിക്കാൻ വേദന സഹിച്ചാണ് അവൾ നടന്നത്..

അടുത്ത ദിവസം രാവിലെ.

സിറ്റി ഹോസ്പിറ്റലിലെ ജനറൽ വാർഡിന്റെ ഒരു മൂലയിലെ കട്ടിലിൽ ക്ഷീണിതനായി കിടക്കുന്ന ഭർത്താവിന് അരികിൽ മല്ലിക നിൽപ്പുണ്ട്. അവളുടെ കൈകളിൽ അവരുടെ നാല് വയസ്സുകാരിയായ മകൾ ഉണ്ടായിരുന്നു.

തലേദിവസം രാത്രി തന്റെ ശരീരത്തിലും മനസ്സിലും ഏറ്റ മുറിവുകളുടെ വേദന അവൾ ഉള്ളിലൊതുക്കാൻ ശ്രമിക്കുകയാണ് മല്ലി . കണ്ണുകളിൽ ഉറക്കമില്ലായ്മയുടെയും കരച്ചിലിന്റെയും തളർച്ചയുണ്ടായിരുന്നു. എങ്കിലും, തന്റെ കണ്ണീരും തകർച്ചയും ഭർത്താവ് കാണാതിരിക്കാൻ അവൾ പരമാവധി പാടുപെടുന്നുണ്ട്.അവൾ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പതർച്ചയില്ലാത്ത ശബ്ദത്തിൽ കൊഞ്ചിക്കാൻ തുടങ്ങി

:”എൻ ചെല്ലക്കുട്ടി… അപ്പാവ പാരു… അപ്പാക്കിപ്പോ കൊഞ്ചം നല്ലായിരുക്ക് അല്ലവാ.. കൊഞ്ചം നാൾ കഴിഞ്ചാ

അപ്പാ നമ്മ കൂടെ വീട്ടുകു വന്തിടുവാർലെ…”

അവളുടെ ഭർത്താവ് മെല്ലെ കണ്ണുകൾ തുറന്ന് മല്ലികയെയും മകളെയും നോക്കി ദയനീയമായി ഒന്നു പുഞ്ചിരിച്ചു. അവന്റെ ആ നോട്ടം കണ്ടപ്പോൾ മല്ലികയുടെ നെഞ്ച് തകർന്നുപോയി.

അവളുടെ ഉണ്ടക്കണ്ണുകളിൽ വീണ്ടും കണ്ണീർ നിറഞ്ഞു വന്നു. എന്നാൽ അവൻ

അത് കാണാതിരിക്കാൻ അവൾ പെട്ടെന്ന് തിരിഞ്ഞുനിന്ന്, കുഞ്ഞിന്റെ മുഖത്ത് ഉമ്മ വെയ്ക്കുന്നതുപോലെ അഭിനയിച്ച് ആ കണ്ണീർ തുടച്ചുകളഞ്ഞു.

അവൾ ഒരു മങ്ങിയ ചിരിയോടെ ഭർത്താവിന് അരികിലേക്ക് തിരിഞ്ഞുനിന്നു. അവന്റെ മെലിഞ്ഞുണങ്ങിയ കൈകൾ തന്റെ കൈകൾക്കുള്ളിലാക്കി പതുക്കെ പറഞ്ഞു:

“നീങ്ക ഒന്നും കവലൈപ്പെടാതീങ്ക. നേത്തു രാത്രി നാൻ അന്ത വലിയ ഡോക്ടറെ പോയി പാത്തേൻ . അവർ റൊമ്പ നല്ലവർ… ഉങ്കള കാപ്പാത്തിടാമെന്ന് അവർ എനക്ക് സത്യം പണ്ണിക്കൊടുത്താരു. സീഗ്രം ഓപ്പറേഷൻ നടക്കും… നീങ്ക പഴയപടി നല്ലായിടുവീങ്ക. എനക്ക് തെരിയും.”

തന്റെ ജീവൻ തിരികെ നൽകാൻ വേണ്ടി ഭാര്യ ഒരു രാത്രി മുഴുവൻ എന്താണ് സഹിച്ചതെന്ന് ആ പാവം ഭർത്താവ് അറിഞ്ഞതേയില്ല. അയാൾ വിറയാർന്ന ശബ്‍ദത്തിൽ മെല്ലെ പറഞ്ഞു.

“ഇല്ല മല്ലി… എന്നോടെ നേരം മുടിയപ്പോകുത്.

അതെപ്പത്തി എനക്ക് എന്ത ഒരു കവലയും ഇല്ലൈ.

ആനാ, എന്നോടെ കവല എല്ലാം ഉന്നെയുമും നമ്മ പുള്ളൈയും നെനച്ചുതാൻ.

എനക്ക് ഏതാവത് ആച്ചീന്നാ… നീ ഇങ്കെ ഇരുക്റേ ഡോക്ടർ സാർകിട്ട പേസി, ഇങ്കെയോ ഇല്ലൈ സാറോടെ വീട്ടിലോ ഏതാവത് ഒരു വേലൈ പാത്തുക്കോ.

Updated: October 13, 2026 — 6:24 pm

Leave a Reply

Your email address will not be published. Required fields are marked *