സാർ… ഇത് ഉങ്കൾ കുളന്തൈ 1അടിപൊളി  

കുറച്ചു സമയം കഴിഞ്ഞു രണ്ടു പേരും എഴുന്നേറ്റ് ഫ്രഷ് ആയ ശേഷം വേഷം മാറി നേരെ കിടപ്പു മുറിയിലേക്ക് പോയി കെട്ടിപിടിച്ചു കിടന്നുറങ്ങി.

രാവിലെ എഴുന്നേറ്റപ്പോൾ മല്ലിക്ക് ഡോക്ടറുടെ മുഖത്തേക്ക് നോക്കാൻ പോലും നാണമായിരുന്നു. ഇന്നലെ തന്റെ ഏട്ടന്റെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി താൻ ചെയ്ത ഓരോ കാര്യങ്ങളും അവളുടെ ഓർമ്മയിൽ വന്നെത്തി. അവൾ നാണത്തോടെ എഴുന്നേറ്റ് കുളുമിറിയിലേക്ക് ഓടി.

സമയം കിട്ടുമ്പോഴും സമയം ഉണ്ടാക്കിയും അവർ പരസ്പരം മറയില്ലാതെ സ്നേഹിച്ചു. സ്നേഹത്തോടെ ശരീരം പങ്കുവെച്ചു. അതിൽ അവർ സന്തോഷവും സുഖവും കണ്ടെത്തി.

കുറച്ചു മാസങ്ങൾക്കു ശേഷം ഒരു ഉച്ച സമയം കഴിഞ്ഞ്.

ഡോക്ടർ ഹാളിലെ സോഫയിൽ ഇരുന്നുകൊണ്ട് ടി വി യിൽ ന്യൂസ്‌ കാണുകയായിരുന്നു. മക്കൾ രണ്ടും ഡോക്ടറുടെ റൂമിലെ കട്ടിലിൽ ഉച്ചമയക്കത്തിൽ ആയിരുന്നു.

അങ്ങനെ ഡോക്ടർ ന്യൂസ്‌ കണ്ടിരിക്കുമ്പോൾ ആണ് അടുക്കളയിൽ എന്തോ പണിയിൽ മുഴുകിയ മല്ലിയെ ഡോക്ടർ വിളിക്കുന്നത്.

” മല്ലി..

മല്ലി.. ഇങ്ങ് വേഗം വന്നേ.. ”

ഡോക്ടറുടെ ആ വിളി കേട്ട് മല്ലി പേടിച്ചുപോയി. ഡോക്ടർക്കോ തന്റെ മക്കൾക്കോ എന്തോ ആപത്തു സംഭവിച്ചു എന്ന് കരുതി അവൾ ഓടി വന്നു. എന്നിട്ട് ചോദിച്ചു.

” എന്താ ഏട്ടാ.. എന്ത് പറ്റി.? ഏട്ടന് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ.? ”

“അതൊന്നും അല്ല മല്ലി. നീ ഇത് കണ്ടോ. നീ ടി വി യിലേക്ക് നോക്കിയേ.”

എന്ന് പറഞ്ഞു ഡോക്ടർ മല്ലിയെ തന്റെ അടുത്ത് പിടിച്ചിരുത്തി.

മല്ലി ടി വി യിലേക്ക് നോക്കി. ടി. വി യിൽ വാർത്ത വായിക്കുന്ന സമയം ആയിരുന്നു അപ്പോൾ.

”

ന്യൂ ഹെൽത്ത് മെഡികെയർ ഹോസ്പിറ്റലിൽ നടന്ന വലിയൊരു ചതിയുടെ ചുരുളഴിയുന്നു…”

മുൻപ് സിറ്റി ഹോസ്പിറ്റലിൽ വെച്ച് ഉണ്ടായ ഒരു രോഗിയുടെ മരണത്തിന്റെ പ്രധാന കാരണത്തിന്റെ രഹസ്യം ആണ് ഇപ്പോൾ പുറത്ത് വന്നത്. അന്ന് ആ മരണത്തിന്റെ ഉത്തവാദിയായി ജയിലിലേക്ക് പോയ ഡോക്ടർ സോമശേഖരൻ നിരപരാധി ആണെന്ന് തെളിയുന്നു.

ആ സമയം അവിടെ ജോലി ചെയ്ത ഒരു സിസ്റ്ററുടെ ആത്മഹത്യാ കുറിപ്പിൽ നിന്നാണ് ഒരു വലിയ ചതിയുടെ ചുരുൾ അഴിയുന്നത്. ആത്മഹത്യാ കുറിപ്പ് ഇങ്ങനെ.

ഇനിയും വയ്യ.! ഈ പാപ ഭാരവും ചുമന്നു നടക്കാൻ. അന്ന് സിറ്റി ഹോസ്പിറ്റലിൽ വെച്ച് മല്ലിയെന്ന സ്ത്രീയുടെ ഭർത്താവ് മരിക്കാൻ കാരണം ഡോക്ടർ സോമശേഖരൻ സാറോ ആ ഹോസ്പിറ്റലോ അല്ല. അതിന്റെ പ്രധാന കാരണം ഇപ്പോൾ ‘ ന്യൂ ഹെൽത്ത് മെഡി കെയർ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഡോക്ടർ : പാലങ്ങോടാൻ സാർ ആണ്.

പാലങ്ങോടാൻ സാർ എന്നെ

വിവാഹം കഴിക്കാം എന്ന് വിശ്വസിപ്പിച്ച് എന്നെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു. എന്നിട്ട് അതെല്ലാം വീഡിയോ എടുക്കും. ഒരു ദിവസം ഇത് ചോദ്യം ചെയ്ത എന്നോട് ഡോക്ടർ പാലങ്ങോടാൻ പറഞ്ഞു.

നാളെ ഡോക്ടർ സോമശേഖരൻ സാറിന്റെ ഒരു ഓപ്പറേഷൻ നടക്കുന്നുണ്ട്. അത് വിജയിക്കരുത്. അത് നീ നശിപ്പിക്കണം. ആ രോഗി മരിക്കണം. ആ കുറ്റം മുഴുവൻ ഡോക്ടർ സോമശേഖരന്റെ തലയിൽ വരണം. അതിനു പുറത്ത് വേണ്ടതൊക്കെ ഞാൻ ചെയ്തിട്ടുണ്ട് .

ഇനി വേണ്ടത് ആ രോഗി മരിക്കുക എന്നതാണ്. അത് നീ വിചാരിച്ചാൽ നടക്കും.

നിനക്ക് ഞാൻ ഒരു മരുന്ന് തരാം. അത് നീ ഓപ്പറേഷന്റെ ഇടയിൽ മാറ്റി കുത്തിവെക്കണം. അങ്ങനെ വന്നാൽ ആ രോഗി മരിക്കും.

അതോടെ ഡോക്ടർ സോമശേഖരന്റെ ചീട്ട് കീറും.

നീ അങ്ങനെ ചെയ്തില്ലെങ്കിൽ നിന്റെ വീഡിയോ മുഴുവൻ ഞാൻ പുറത്താക്കും. നീയും നിന്റെ കുടുംബവും നാറും. നിന്റെ അനിയത്തിയുടെ ജീവിതം പോലും തുലഞ്ഞു പോകും. എല്ലാവരും കൂട്ടത്തോടെ ആത്മഹത്യ ചെയ്യേണ്ടി വരും.

നീ ഇത് ചെയ്താൽ നമ്മുടെ വിവാഹം നടക്കും. നിനക്ക് ‘ന്യൂ ഹെൽത്ത് മെഡി കെയർ ഹോസ്പിറ്റലിൽ ‘ ഹെഡ് നേഴ്സ് ആയി പ്രൊമോഷനോടെ ജോലി കിട്ടും. നിന്റെ അനിയത്തിക്കും അവിടെ ജോലി കിട്ടും . ഇല്ലെങ്കിൽ എല്ലാവരുടേയും ജീവിതം ഞാൻ തുലച്ചു കളയും.

ആ ഭീഷണിയിൽ ഭയന്ന് എന്റെ കുടുംബത്തിന് വേണ്ടി എനിക്ക് അത് ചെയ്യേണ്ടി വന്നു. എന്നാൽ അന്ന് മുതൽ എനിക്ക് സമാധാനം കിട്ടിയിട്ടില്ല. ഡോക്ടർ സോമശേഖരൻ സാറിന്റെയും ആ മല്ലി എന്ന് പറയുന്ന സ്ത്രീയുടേയും കാല് പിടിച്ചു മാപ്പ്

Updated: October 13, 2026 — 6:24 pm

Leave a Reply

Your email address will not be published. Required fields are marked *