സാർ… ഇത് ഉങ്കൾ കുളന്തൈ 1അടിപൊളി  

അന്ന് മല്ലി മക്കളെ

ഉച്ചക്ക് ഉറങ്ങാൻ അനുവദിച്ചില്ല. ഉച്ചക്ക് ഉറങ്ങിയാൽ മക്കൾ രണ്ടും രാത്രി ഉറങ്ങാൻ വൈകും. അങ്ങനെ വന്നാൽ ഇന്നത്തെ ആദ്യരാത്രി വൈകും. അത് ഏട്ടന് വിഷമം ഉണ്ടാക്കും . അതുകൊണ്ട് തന്നെ രാത്രി എട്ടു മണി ആയപ്പോഴേക്കും മല്ലി

മക്കൾക്ക് അത്താഴം കൊടുത്തു. കല്ലുമോളെ ഡോക്ടർ എടുത്തു നടന്ന് ഉറക്കി കിടത്തി. അല്ലിമോളും കൂടെ കിടന്ന് ഉറങ്ങി.

അതിനു ശേഷം മല്ലിയും ഡോക്ടറും ഒരുമിച്ചാണ് അത്താഴം കഴിക്കാൻ ഇരുന്നത്. മല്ലിക്ക് ഇരുന്നിട്ട് ഇരുപ്പുറച്ചില്ല. അവളുടെ ഉള്ള് കിടന്നു പിടച്ചു. അതുപോലെ തന്നെ ആയിരുന്നു ഡോക്ടറുടെ ഉള്ളും.

താൻ ഒരിക്കൽ വേദനിപ്പിച്ചവൾ അവൾ ഇന്ന് തന്റെ ഭാര്യയാണ്. അതുപോലെ ഇന്ന് തങ്ങളുടെ ആദ്യരാത്രിയാണ്. ഒരിക്കൽ താൻ കാരണം മനസ്സും ശരീരവും മുറിഞ്ഞവളാണ് മല്ലി. അതെ മല്ലിയുടെ മനസ്സിലെ മുറിവിൽ ഇന്ന് തന്റെ സ്നേഹത്തിന്റെ മരുന്ന് പുരട്ടണം.

അത്താഴം കഴിച്ചു കഴിഞ്ഞശേഷം മല്ലി ഡോക്ടറോട് പറഞ്ഞു.

“ഏട്ടൻ മുറിയിലേക്ക് പോയിക്കോ അടുക്കളയിലെ പണിയൊക്കെ ഒതുക്കിയിട്ട് ഞാൻ വന്നോളാം.”

അവൾ പറഞ്ഞത് കേട്ട് ഡോക്ടർ ചിരിയോടെ കിടപ്പു മുറിയിലേക്ക് നടന്നു

അടുക്കളയിലെ ജോലിയെല്ലാം വേഗത്തിൽ ഒതുക്കിയ ശേഷം മല്ലി പോയി കുളിച്ചു.

ഇന്ന് തന്റെ ശരീരം തന്റെ പൂർണ്ണ സമ്മതത്തോടെയും സന്തോഷത്തോടെയും തന്റെ പ്രാണപ്രീയനായ ഏട്ടന് സമർപ്പിക്കാൻ ഉള്ളതാണ് എന്ന ചിന്ത അവളുടെ ഉള്ളിൽ ഒരു പഞ്ചാരി മേളം തന്നെ കൊട്ടുകയുണ്ടായി . അത് കൊണ്ടു തന്നെ തന്റെ ശരീരത്തിന്റെ ഓരോ അണുവും അവൾ നന്നായി വൃത്തിയാക്കി.

കുളി കഴിഞ്ഞു ഒരു പുതിയ സാരിയും ഉടുത്ത് പാൽ ഗ്ലാസുമായി അവൾ ഡോക്ടറുടെ കിടപ്പുമുറിയിലേക്ക്

പോയി. അവൾ മറ്റൊരു മുറിയിൽ നിന്നാണ് കുളിച്ചതും വേഷം മാറിയതും. ആ മുറി അവൾ നന്നായി ഒരുക്കി വെച്ചിരുന്നു.

ഒരു പുതുപ്പെണ്ണിന്റെ നാണത്തോടെ . തന്റെ മുറിയിലേക്ക് കയറി വന്ന മല്ലിയെ ഡോക്ടർ നോക്കി. അവളുടെ സൗന്ദര്യം ഒന്നുകൂടെ കൂടിയതായി ഡോക്ടർക്ക് തോന്നി.

ഡോക്ടർ അവളുടെ കൈ പിടിച്ചു അവിടെയുള്ള വലിയ കട്ടിലിൽ കൊണ്ടുപോയി ഇരുത്തി. അവൾ തന്റെ കൈയിൽ ഉള്ള പാൽ ഗ്ലാസ് വിറക്കുന്ന കൈകളോടെ ഡോക്ടർക്ക് നേരെ നീട്ടി..

ഡോക്ടർ ആ പാൽ ഗ്ലാസ് വാങ്ങി അതിലെ പകുതി പാൽ കുടിച്ച ശേഷം ഗ്ലാസ് അവളുടെ നേർക്ക് നീട്ടി. അവൾ ആ ബാക്കിയുള്ള പാല് കുടിച്ചു.

ഡോക്ടർ അവളുടെ കൈയിൽ നിന്ന് ആ ഗ്ലാസ് വാങ്ങി മേശയുടെ മുകളിൽ വെച്ചുശേഷം അവളുടെ അടുത്ത് വന്നിരുന്നു. മല്ലിയെ തന്റെ മാറോടു ചേർത്ത് പിടിച്ചിട്ട് ചോദിച്ചു.

“എന്റെ പെണ്ണിന് പേടിയുണ്ടോ..?”

“ഇല്ല! പക്ഷെ ഏട്ടാ ” മല്ലി പറഞ്ഞു നിർത്തി. അതുകേട്ടു ഡോക്ടർ ചോദിച്ചു.

“എന്താ മല്ലി. എന്ത് പറ്റി. എന്താ ഒരു പക്ഷെ.. ”

“അത്. ഏട്ടാ അല്ലിമോൾ വലിയ കുട്ടിയായില്ലേ . അവൾ എങ്ങാനും എഴുന്നേറ്റലോ.. ”

മല്ലി പറഞ്ഞത്കേട്ട് ഡോക്ടർ ചിരിച്ചു. അത് കണ്ടു മല്ലി നാണത്തോടെ ചിരിച്ചശേഷം ചോദിച്ചു.

“ഞാൻ മക്കളെ അപ്പുറത്തെ മുറിയിലേക്ക് മാറ്റികിടത്തട്ടെ.. ”

“അത് വേണോ . അവർ ഇവിടെ കിടന്നോട്ടെ … മക്കൾ എഴുന്നേൽക്കാനൊന്നും പോകുന്നില്ല. നമുക്ക് പതിയെ നമ്മുടെ ആദ്യ രാത്രി തുടങ്ങാം. മക്കൾ എഴുന്നേൽക്കും എന്ന് തോന്നിയാൽ നമുക്ക് അപ്പുറത്തെ മുറിയിൽ പോകാം.

എന്താ..?”

അങ്ങനെ പറഞ്ഞ ശേഷം ഡോക്ടർ മെല്ലെ മല്ലിയുടെ കഴുത്തിന്റെ ഇരുവശത്തും കൈകോർത്തു പിടിച്ചു. പിന്നെ അവളുടെ ചുണ്ട് തന്റെ ചുണ്ടിലേക്ക് അമർത്തി. മെല്ലെ അവളുടെ ചുണ്ടുകൾ നുണയാൻ തുടങ്ങി. തേനൂറുന്ന മല്ലിയുടെ പവിഴ ചുണ്ടുകൾ ഡോക്ടർ മെല്ലെ ചപ്പി വലിച്ചു. അങ്ങനെ ചെയ്ത ശേഷം മല്ലിയുടെ കണ്ണിലേക്കു നോക്കി.

നാണത്താൽ ചുവന്ന മുഖവുമായി ഡോക്ടറുടെ കണ്ണുകൾ നേരിടാനാവാതെ മല്ലി മെല്ലെ പറഞ്ഞു. ഇത്തവണയും അവൾ തമിഴിൽ ആണ് പറഞ്ഞത്.

” ഇപ്പടി പാക്കാതീങ്ക , എനക്ക് വെക്കമാ ഇരുക്ക്. എൻ ഒടമ്പ് ഫുല്ലാ കുളിരുതു”

Updated: October 13, 2026 — 6:24 pm

Leave a Reply

Your email address will not be published. Required fields are marked *