ചോദ്യം കേട്ട് എന്തോ പന്തികേട് ഉണ്ടെന്ന് മനസ്സിലാക്കിയ ഡോക്ടർ അവളെ സംശയത്തോടെ നോക്കി. അപ്പോൾ അവൾ മെല്ലെ പറഞ്ഞു.
“അല്ല. ഏട്ടന് എന്റെ പിറകിൽ ചെയ്യണോ.?”
“എന്തേ ഇപ്പോൾ ഇങ്ങനെ ഒരു ചോദ്യം.”
ഡോക്ടർ സംശയത്തോടെ അവളോട് ചോദിച്ചു.
”
“അല്ല. അന്ന് ഏട്ടന് അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു. ഏട്ടൻ അതിന് അന്ന് ശ്രമിച്ചതാ . രണ്ടാൾക്കും കുടിച്ചു കുടിച്ചു ബോധം പോകാറായത് കൊണ്ട് അന്നത് നടന്നില്ല. ”
ഡോക്ടർ കൈയെടുത്തു അവളുടെ വായ പൊത്തികൊണ്ട് പറഞ്ഞു.
“മല്ലി. എന്റെ പൊന്നു മല്ലി. നീ എന്നോട് ക്ഷമിക്ക്. മദ്യത്തിൽ മുങ്ങിയ എനിക്ക് അന്ന് തിരിച്ചറിവ് ഉണ്ടായിരുന്നില്ല. അന്ന് ഞാൻ എന്തൊക്കെയോ നിന്നോട് ചെയ്തു പോയി. അതൊക്കെ നീ മറന്നുകള. അതിനൊക്കെയുള്ള പരിഹാരം ഞാൻ ഈ ജീവിതം കൊണ്ട് നിന്നോട് ചെയ്‌തോളാം. ആ പാപത്തിന്റെ പ്രായശ്ചിതം ഞാൻ ചെയ്‌തോളാം . നീ എനിക്ക് മാപ്പ് താ മല്ലി. ”
” അങ്ങനെയൊന്നും പറയല്ലേ ഏട്ടാ. ഞാൻ എന്തോ ഓർത്തപ്പോൾ അറിയാതെ പറഞ്ഞു പോയതാ. ഏട്ടൻ എന്നോട് ഒരു പാപവും ചെയ്തിട്ടില്ല. എനിക്ക് കിട്ടിയ പുണ്ണ്യമാണ് ഏട്ടൻ. ഇനി ഞാൻ അതൊന്നും ഓർക്കില്ല. ഏട്ടനെ ഓർമ്മിപ്പിക്കില്ല. എന്നോട് ക്ഷമിക്ക് ”
അതും പറഞ്ഞു മല്ലി ഡോക്ടറെ കെട്ടിപിടിച്ചു കരഞ്ഞു പിന്നെ ഡോക്ടറുടെ ചുണ്ടിൽ ഉമ്മ വെച്ചങ്ങനെ തന്നെ കിടന്നു.
“മല്ലി. നിനക്ക് ഓർമ്മയുണ്ടോ മല്ലി! അന്ന് ഞാൻ നിന്നെ വേദനിപ്പിച്ചതിന്റെ ഉപദ്രവിച്ചതിന്റെ പിറ്റേന്ന് നീ എന്റെ വീട്ടിൽ വന്ന ദിവസം. അന്ന് ഞാൻ നിന്നോട് എനിക്ക് ഭക്ഷണം ഉണ്ടാക്കി
തരാൻ പറഞ്ഞത്. ”
“ഉം ” മല്ലി വെറുതെ മൂളി.
“അന്ന് ഞാൻ അങ്ങനെ പറഞ്ഞത് എനിക്ക് വിശന്നത് കൊണ്ട് മാത്രമായിരുന്നില്ല. നീ ഉണ്ടാക്കി തരുന്ന ഭക്ഷണത്തിൽ നീ വല്ല വിഷവും കലക്കി എനിക്ക് തന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചാ. നിന്റെ കൈകൊണ്ട് മരിച്ചിട്ടെങ്കിലും നിന്നോട് ചെയ്തുപോയ പാപത്തിന് ഒരു പരിഹാരം കാണാൻ. നീ സന്തോഷമായി ജീവിക്കാൻ മരിക്കാൻ പോലും അന്ന് ഞാൻ തയ്യാറായിരുന്നു ”
ഡോക്ടർ പറയുന്നത് കേട്ട് മല്ലി ഞെട്ടി. അവൾ ഞെട്ടലോടെയും സങ്കടത്തോടെയും വിളിച്ചു.
“ഏട്ടാ ”
“അതെ മല്ലി. അതാണ് സത്യം. പക്ഷെ നീ ഒന്നും ചെയ്തില്ല. നിന്നെ വേദനിപ്പിച്ചവന് പോലും നീ സ്നേഹത്തോടെ ഭക്ഷണം വിളമ്പി. മല്ലി. അന്ന് നിന്നെ ഞാൻ വേഗം പറഞ്ഞു വിട്ടത് എന്തുകൊണ്ടാണെന്ന് അറിയാമോ!.
എനിക്ക് നിന്നോട് പ്രണയം തോന്നിയിരുന്നു. നിന്റെ സൗന്ദര്യത്തിൽ , നിന്റെ നന്മയിൽ, നിന്റെ വിശ്വാസത്തിൽ, നിന്റെ സ്നേഹത്തിൽ, എല്ലാം എനിക്ക് നിന്നോട് ബഹുമാനം തോന്നിയിരുന്നു. പ്രണയം തോന്നിയിരുന്നു. പക്ഷെ നിന്നെ സ്വന്തമാക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. അതിനുള്ള അർഹത എനിക്കില്ലെന്ന് എനിക്കറിയാമായിരുന്നു. .
നിനക്ക് നല്ലത് വരണമേ എന്നേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ പ്രാർത്ഥിച്ചിട്ടുള്ളൂ. അതിന് വേണ്ടി എന്ത് ചെയ്യാനും ഞാൻ തയ്യാറായിരുന്നു. നിന്നെ എനിക്ക് അത്ര ഇഷ്ടമായിരുന്നു മല്ലി.
അന്ന് നീ കുറച്ചു സമയം കൂടെ അവിടെ നിന്നിരുന്നെങ്കിൽ നിന്നെ ഞാൻ ഇപ്പോൾ ചെയ്തത് പോലെ സ്നേഹത്തോടെ ചെയ്തു പോയേനേ. അത് പക്ഷെ നിന്നെ ഞാൻ വീണ്ടും വേദനിപ്പിക്കുന്നതിനു തുല്യമാകും എന്ന് കരുതി. അങ്ങനെ ഉണ്ടാകാൻ
പാടില്ല നിന്റെ മനസ്സിനെ ഇനിയും വേദനിപ്പിക്കാൻ
ആവില്ല എന്ന് കരുതിയ ഞാൻ..
അന്ന് നിന്റെ മുന്നിൽ വെച്ച് നിലത്തു വെച്ച ഗ്ലാസ് പിന്നെ ഞാൻ കൈകൊണ്ട് തൊട്ടിട്ടില്ല. അന്ന് മുഴുവൻ നിന്റെ ഭർത്താവിനെ എങ്ങനെ രക്ഷിക്കാം എന്ന പഠനത്തിലായിരുന്നു ഞാൻ. അന്നേ നീ എന്റെ ജീവനായി മാറിയിരുന്നു. ”
ഡോക്ടർ പറയുന്നത് കേട്ട്
“ഏട്ടാ.. ” എന്ന് വിളിച്ചുകൊണ്ടു വിതുമ്പി കരഞ്ഞു. കരയുന്നതിനിടയിലും ഡോക്ടറുടെ മുഖത്തു ഉമ്മ വെച്ചു. പിന്നെ ആ നെഞ്ചിൽ തല വെച്ചു കിടന്നു കൊണ്ട് അന്ന് ഡോക്ടർ തന്നോട് സ്നേഹത്തോടെ പെരുമാറിയതും സംസാരിച്ചതും മല്ലി ഓർത്തു. അത് അവളുടെ കണ്ണുകൾ കൂടുതൽ നനച്ചു.
