അത് കേട്ട് ഒരു നിമിഷം മല്ലി ഡോക്ടറെ നോക്കി. ഇപ്പോൾ എന്താണ് അവളുടെ ഉള്ളിൽ ആവോ……!
മല്ലി വേഗം ബക്കറ്റും തുണിയും എടുത്തു അടുക്കളയിലേക്ക് പോയി. പെട്ടന്ന് തന്നെ എന്തൊക്കെയോ ഉണ്ടാക്കി . അവൾ ഡോക്ടർക്ക് കൊടുത്തു.. അതൊക്കെ ആസ്വദിച്ചുകൊണ്ട് ഡോക്ടർ കഴിച്ചു..
അങ്ങനെ കഴിച്ചു കഴിയാറായപ്പോൾ ഡോക്ടർ പറഞ്ഞു.
” മല്ലി.. നാളെ ഉച്ച കഴിഞ്ഞു നിന്റെ ഭർത്താവിന്റെ ഓപ്പറേഷൻ നടക്കും. നീ ഒന്നും പേടിക്കേണ്ട . നിന്റെ ഭർത്താവിനെ നിനക്ക് കിട്ടും..”
“നിജമാ സാർ.. നാളൈ അവരുടെ
ഓപ്പറേഷൻ നടക്കുമാ… എനക്ക് എൻ പുരുഷനെ തിരുമ്പി കിടച്ചിടുമാ. ” മല്ലി സന്തോഷത്തോടെ ചോദിച്ചു.
“നടക്കും..എല്ലാം നടക്കും…നിന്റെ ഭർത്താവിനെ നിനക്ക് തിരിച്ചു കിട്ടും ”
അത് കേട്ടതും മല്ലിക്ക് പൂർണ്ണ സന്തോഷമായി. സന്തോഷം കൊണ്ട് അവളുടെ കണ്ണ് നിറഞ്ഞു.
കഴിച്ചു കഴിഞ്ഞ ശേഷം ഡോക്ടർ വീണ്ടും അവിടെ സോഫയിൽ വന്നിരുന്നു
പിന്നെ കുറച്ചു കഴിഞ്ഞു അകത്തേക്ക് പോയി ഒരു കുപ്പി മദ്യവുമായി വന്നു. പിന്നെ തണുത്ത സോഡയും ഗ്ലാസും എടുത്തു വീണ്ടും അവിടെ വന്ന് ഇരുന്നു..
അടുക്കളയും തീൻ മേശയും എല്ലാം വൃത്തിയാക്കിയ ശേഷം അവിടേക്ക് വന്ന മല്ലി മദ്യക്കുപ്പിയുമായി ഇരിക്കുന്ന ഡോക്ടറെ കണ്ടപ്പോൾ അവൾ പേടിച്ച് വിളറിവെളുത്തു. ഇന്നും തന്റെ അവസ്ഥ വളരെ മോശമാകും അവൾക്ക് ഉറപ്പായി. എങ്കിലും കുറച്ചു ധൈര്യം സംഭരിച്ചുകൊണ്ട് അവൾ പറഞ്ഞു.
“പ്ലീസ് സാർ! നീങ്ക ഇന്നൈക്ക് കുടിക്കാമ ഇരുക്കകൂടാതാ? നാളൈക്ക് എന്നോടെ പുരുഷനുകു ഓപ്പറേഷൻ-നു നീങ്കതാനേ സാർ സൊല്ലിനീങ്ക… അതനാല പ്ലീസ് സാർ… അതനാല ഉങ്കളുക്ക് ഇന്നൈക്ക് മട്ടും കുടിക്കാമ ഇരുക്ക മുടിയുമാ?” ‘
അങ്ങനെ ചോദിച്ച ശേഷം മല്ലി അവളുടെ ഭർത്താവിനെ രക്ഷിക്കാം എന്ന ഉറപ്പ് കിട്ടിയതോടെ എന്തിനും തയ്യാറായി നിന്ന അവൾ നാണത്തോടെ പറഞ്ഞു.
” അതുകു ബദലാ അപ്പുറം നീങ്ക എന്ന വേണാലും എന്നെ പണ്ണിക്കോങ്കെ . നീങ്ക എന്നെ എന്ന പണ്ണാലുമെ എനക്ക് സന്തോഷം താൻ… ബദലാ എന്നോടെ പുരുഷനെ എനക്ക് തിരുപ്പി തന്താ മട്ടും പോതും…”
അത് കേട്ട് ഡോക്ടർ മെല്ലെ ചിരിച്ചു.. തന്റെ കൈയുള്ള ഗ്ലാസ് താഴെ തറയിൽ വെച്ചു.
മല്ലി
അവിടെ തറയിൽ ഇരുന്നു . അവൾ മെല്ലെ ഡോക്ടറെ നോക്കി.. ഡോക്ടറും അവളെതന്നെ നോക്കിയിരിക്കയായിരുന്നു..
അത് കണ്ട് മല്ലിക്ക് നാണം വന്നു. അവൾ ചിരിച്ചുപോയി..
ഭർത്താവ് ഹോസ്പിറ്റലിൽ കിടക്കുമ്പോഴും തന്നെ മറ്റൊരാൾക്ക് കളിക്കാൻ കൊടുക്കാൻ ഇത്തവണ അവൾക്ക് വിഷമം തോന്നിയില്ല. അവൾക്ക് അതിൽ സന്തോഷം മാത്രമേ തോന്നിയുള്ളൂ. തന്നെ എന്ത് ചെയ്താലും പകരം തന്റെ ഭർത്താവിനെ തനിക്ക് തിരിച്ചു കിട്ടും. അതിലും വലുതായി തനിക്ക് വേറെ ഒന്നും വേണ്ട.
അവൾ നാണത്തോടെ തന്നെ നോക്കി ഇരിക്കുന്ന ഡോക്ടറോട് ചോദിച്ചു.
“സാർ, നീങ്ക എന്നെ ഒന്നും പണ്ണലയാ? സാർ… നീങ്ക എന്നെ എന്ന വേണാലും പണ്ണിക്കോങ്കെ.. ”
അവൾ പറഞ്ഞത് കേട്ട് ഡോക്ടർ ചിരിച്ചു. എന്നിട്ട് അകത്തേക്ക് പോയി. ഇനി തന്നെ വേറെ വല്ലതും ചെയ്യാൻ ആണോ ഡോക്ടർ അകത്തേക്ക് പോയത്. അവൾ ഒരു നിമിഷം സംശയിച്ചു. ഭയപ്പെട്ടു..
എന്നാൽ വേഗം തിരിച്ചു വന്ന ഡോക്ടർ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു എന്നിട്ട് പറഞ്ഞു.
“എന്തോ!!! നിന്നെ എനിക്ക് എന്തൊക്കെയോ ചെയ്യണം എന്ന് തോന്നുന്നുണ്ട്.. നിന്നോട് ചെറിയൊരു ഇഷ്ട്ടം. പക്ഷെ ഞാൻ നിന്നെ ഇപ്പോൾ എന്തെങ്കിലും ചെയ്താൽ അത് ഇപ്പോഴൊന്നും തീരില്ല.. അത്രയും സുന്ദരിയാണ് നീ. മാത്രമല്ല ഇന്നലെ നിന്നെ ഞാൻ ഉറങ്ങാൻ സമ്മതിച്ചില്ലല്ലോ. അതുകൊണ്ട് പോയി സുഖമായി കിടന്ന് ഉറങ്ങിക്കോ.. നിന്നെ ഞാൻ ഒരിക്കലും മറക്കില്ല. .. നിന്നെ എനിക്ക് വേണമെന്നുണ്ട് എന്നാൽ അത് ….” അതും പറഞ്ഞു ഡോക്ടർ നിർത്തി
അപ്പോഴേക്കും ഒരു ഹോൺ ശബ്ദം അവിടെ മുഴങ്ങി..
ഡോക്ടർ അവളെ ഒന്ന് കെട്ടിപിടിച്ചു അവളുടെ നെറ്റിയിൽ
അമർത്തി ഉമ്മ വെച്ചു. അതിന് ശേഷം തന്റെ കൈയിൽ കരുതിയ കുറച്ചു നോട്ടുകൾ അവളുടെ കൈയിൽ കൊടുത്തു. എന്നിട്ട് വീണ്ടും പറഞ്ഞു.
