സാർ… ഇത് ഉങ്കൾ കുളന്തൈ 2അടിപൊളി  

വീട്ടിലെ ജോലികൾ മുഴുവൻ പുതുതായി വന്ന അമ്പിളി എന്ന ജോലിക്കാരി ഏറ്റെടുത്തു. അല്ലെങ്കിൽ മല്ലി തന്നെയാണ് അടുക്കളയിൽ കഴിക്കാനുള്ളത് ഓരോന്നും ഉണ്ടാക്കുന്നത്. അമ്പിളി അവളെ സഹായിക്കും എന്ന് മാത്രം .

എന്നാൽ ഇപ്പോൾ മല്ലിയെ ഒരു ജോലിയും ചെയ്യാൻ അമ്പിളി സമ്മതിക്കില്ല. . മല്ലി എന്തെങ്കിലും ചെയ്യാൻ വന്നാൽ “ദേ… സാറേ..” എന്ന് ഒരു വിളി അവൾ വിളിക്കും. അതോടെ മല്ലി അടുക്കളയിൽ നിന്നും പോകും. ഡോക്ടർ അവളെ പൊന്ന് പോലെയാണ് നോക്കുന്നത്. അവളുടെ ബുദ്ധിമുട്ടും വിഷമങ്ങളും ചോദിച്ചും ചോദിക്കാതെയും മനസ്സിലാക്കി അതിനെല്ലാം വേണ്ട പരിഹാരം ഉടനെ ഡോക്ടർ ചെയ്യും.

മല്ലിക്ക് ആറു മാസം ആകാറായപ്പോഴേക്കും ശ്രീജ തിരിച്ചു വന്നു. പിന്നെ എല്ലാം ശ്രീജയുടെ മേൽനോട്ടത്തിൽ ആയി. ശ്രീജ മല്ലിയെ കൂട്ടി മെല്ലെ നടക്കും. ചെറിയ ചെറിയ ജോലികൾ അവളെ കൊണ്ട് ചെയ്യിക്കും. അതൊക്കെ പ്രസവ സമയം ഉണ്ടാകാൻ സാധ്യതയുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ നല്ലതാണ് എന്നവൾ പറയും. മല്ലി ഇതിന് മുൻപ് രണ്ടു പ്രസവിച്ചതാണെന്ന കാര്യം അപ്പോൾ ശ്രീജ മറക്കും.

ഡോക്ടർ വീണ്ടും ക്ലിനിക് തുറന്നിരുന്നു. ഉച്ചവരെ മാത്രമേയുള്ളൂ. ഉച്ചയ്ക്ക് ശേഷം ഫുൾ ടൈം മല്ലിയുടെ കൂടെ ആയിരിക്കും. ഡോക്ടർ മല്ലിയുടെ

കാലിലും കൈയിലും മസ്സാജ് ചെയ്തുകൊടുക്കുക. അവളുടെ വീർത്ത വയറ് നിറയെ ഉമ്മ വെക്കുക . മല്ലിക്ക് വേണം എന്നുണ്ടെങ്കിൽ വയറിൽ തട്ടാതെ പതിയെ അവളെ കളിക്കുക. അങ്ങനെ അവരുടേത് മാത്രമായ ലോകത്തായിരിക്കും മല്ലിയും ഡോക്ടറും . ആ സമയം ആരും അവരെ ശല്ല്യം ചെയ്യാറില്ല. അതിന് ശ്രീജ സമ്മതിക്കുകയുമില്ല.

അതിനിടയിൽ അല്ലിമോളെ ഡോക്ടർ സ്കൂളിൽ ചേർത്തിരുന്നു. സ്കൂളിൽ ചേർക്കുമ്പോൾ അല്ലിമോളുടെ പേര്. ‘അല്ലി സോമശേഖരൻ ‘ എന്നാണ് ഡോക്ടർ കൊടുത്തത്. അതുവരെ വെറും അല്ലി ആയ അല്ലിമോൾ ഇപ്പോൾ അല്ലി സോമശേഖരൻ ആണ്. അത് മല്ലിക്കും ഒരുപാട് സന്തോഷമായി.

അല്ലിമോൾ തനിക്ക് എന്ത് കിട്ടിയാലും ആദ്യം അത് കൊടുക്കുന്നത് ഡോക്ടർക്ക് ആയിരിക്കും. പിന്നെ കല്ലുമോൾക്ക് അത് കഴിഞ്ഞു മല്ലിക്ക് പിന്നെ അവളുടെ ശ്രീജാമ്മയ്ക്ക്. അത് കഴിഞ്ഞേ അവൾ എടുക്കൂ.

അതിനിടയിൽ വന്ന അല്ലിമോളുടെ പിറന്നാളും അവർ നന്നായി ആഘോഷിച്ചു. എന്നാൽ കല്ലുമോളുടെ പിറന്നാൾ മുൻപ് തന്നെ കഴിഞ്ഞ് പോയത് കൊണ്ട് അല്ലിമോളുടേയും കല്ലുമോളുടേയും പിറന്നാൾ ഒരുമിച്ചാണ് അവർ ആഘോഷിച്ചത്.

അങ്ങനെ മല്ലിയുടെ പ്രസവ സമയം അടുത്തു. പ്രസവ സമയം അടുത്തിട്ടും പ്രസവത്തെ കുറച്ചു മല്ലിക്ക് ഒരു ടെൻഷനും ഇല്ലായിരുന്നു. അവളുടെ ടെൻഷൻ മുഴുവൻ തന്നെ കുറച്ചു ഓർത്ത് ടെൻഷനടിക്കുന്ന തന്റെ ഏട്ടനെ കുറിച്ചോർത്തായിരുന്നു.

അവൾ ഇടയ്ക്ക് പറയും.

“ഏട്ടന്റെ ടെൻഷൻ കണ്ടാൽ തോന്നും. പ്രസവിക്കാൻ പോകുന്നത് ഏട്ടൻ ആണെന്ന്. എന്റെ ഏട്ടാ എനിക്കും കുഞ്ഞിനും ഒന്നും സംഭവിക്കില്ല. ഏട്ടന്റെ സ്നേഹം ഞങ്ങളെ നോക്കും . ഞങ്ങൾക്ക് ഒന്നും വരാതെ കാത്തോളും. ഏട്ടൻ പേടിക്കാതെ. .”.

പ്രസവത്തിന്റെ ഒരു

ദിവസം മുൻപ് തന്നെ മല്ലിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.

ലേബർ റൂമിന്റെ ഉള്ളിലേക്ക് സന്തോഷത്തോടെ നടന്നാണ് മല്ലി പോയത്. വാതിൽക്കൽ എത്തിയപ്പോൾ മല്ലി ഡോക്ടറുടെ കൈയിൽ പിടിച്ചുകൊണ്ട് മല്ലി പറഞ്ഞു.

“ഏട്ടൻ പേടിക്കേണ്ട. ഞാനും നമ്മുടെ ‘വിഷ്ണു ‘ മോനും വേഗം വരാം.”

അതും പറഞ്ഞു മല്ലി ഡോക്ടറുടെ കവിളിൽ ഉമ്മ വെച്ചു. ഡോക്ടർ അവളുടെ നെറുകയിലും.

അന്ന് ഡോക്ടർക്ക് ഒഴിവാക്കാൻ പറ്റാത്ത ഒരു ഓപ്പറേഷൻ ഉണ്ടായിരുന്നു. എന്നാൽ ആ സമയവും ഡോക്ടറുടെ ഉള്ളിൽ മല്ലിയെ കുറിച്ചായിരുന്നു ചിന്ത മുഴുവൻ.

മണിക്കൂറുകൾ നീളുന്ന ഓപ്പറേഷനും കഴിഞ്ഞു ഡോക്ടർ ലേബർ റൂമിലേക്ക് ഓടിയെത്തി. ആ ലേബർ റൂമിന് പുറത്ത് ഡോക്ടർ സമാധാനമില്ലാതെ ടെൻഷനോടെ കാത്തിരുന്നു. വലിയ ഓപ്പറേഷൻസ് ചെയ്യുന്ന ഡോക്ടർ ആയിട്ടും. ഡോക്ടറുടെ മനസ്സ് അപ്പോൾ വെറുമൊരു സാദാരണക്കാരനെ പോലെ ആയിരുന്നു.

Updated: October 13, 2026 — 6:24 pm

Leave a Reply

Your email address will not be published. Required fields are marked *