റോക്കി – 5 47അടിപൊളി  

ഞാൻ പെട്ടന്ന് തോർത്തി കൊണ്ട് പറഞ്ഞു

 

‘നിന്റെ ബൈക്ക് വെളിയിൽ ഇല്ലേ..? അപ്പോൾ ഇവിടെ നീ ഉണ്ടെന്ന് അവൾക്ക് അറിയില്ലേ..?

ഇഷാനി ചോദിച്ചു

 

‘അഞ്ചു മിനിറ്റ് നിന്നിട്ട് അവൾ തിരിച്ചു പൊക്കോളും.. നീ സൗണ്ട് ഒന്നും ഉണ്ടാക്കാതെ ഇരുന്നാൽ മതി..’

ഞാൻ പറഞ്ഞു. ഇന്നാണ് ഇഷാനിയോട് കൃഷ്ണയുടെ കാര്യം പറയേണ്ടി ഇരുന്നത്.. കൃഷ്ണ ഇപ്പോളെ വന്നു ചാടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല.. ഞാൻ പറഞ്ഞു അറിയുന്നതിന് മുന്നേ ഇഷാനി ഇത് അറിയരുതേ.. ഞാൻ സകല ദൈവങ്ങളെയും വിളിച്ചു പോയി..

 

അത് പറഞ്ഞു തീർന്നതും എന്റെ ഫോൺ അടിക്കാൻ തുടങ്ങി.. അതും ഹോളിൽ ആയിരുന്നു ഫോൺ. പുറത്ത് നിക്കുന്ന കൃഷ്ണ അത് കേട്ടു കാണാൻ നല്ല ചാൻസ് ഉണ്ട്..

 

‘അയ്യോ ആ ഫോൺ ഒന്ന് സൈലന്റ് ആക്കെടി..’

ഞാൻ തോർത്തു പെട്ടന്ന് ചുറ്റി കതക് തുറന്നു പുറത്തിറങ്ങി..

 

‘അവൾ അത് കേട്ട്.. ഉറപ്പാ. നീ ഇവിടെ ഉണ്ടെന്ന് അവൾക്ക് അറിയാം… ഞാൻ എന്ത് ചെയ്യണം..?

ഇഷാനി ചോദിച്ചു

 

‘നിന്നെ ഇപ്പൊ അവൾ ഇവിടെ കാണണ്ട.. നീ അടുക്കള ഭാഗത്തു നിൽക്ക്.. ഞാൻ അവളെ പെട്ടന്ന് പറഞ്ഞു വിടാം. അവൾ അങ്ങോട്ട്‌ എങ്ങാനും വരുന്നുണ്ടേൽ ഞാൻ സിഗ്നൽ തരാം.. അപ്പോൾ നീ അടുക്കള വഴി ഇറങ്ങി പുറത്തോട്ട് പോയി മാറി നിൽക്ക്.. ഓക്കേ…?

പണ്ട് മഹാൻ വന്നപ്പോൾ ലച്ചുവിനെ അങ്ങനെ ആണ് ഞാൻ ഇവിടെ നിന്നും മാറ്റിയത്

 

‘ശരി..’

ഇഷാനി ഓക്കേ പറഞ്ഞു

 

‘ഞാൻ എന്നാ പോയി കതക് തുറക്കട്ടെ..’

 

‘എടാ തുണി ഉടുത്തോണ്ട് പോടാ..’

ഇഷാനി പെട്ടന്ന് ഡ്രസ്സ് എടുത്തു എന്റെ കയ്യിൽ കൊണ്ട് തന്നു..

 

‘ആ ഞാൻ ഇട്ടോളാം.. നീ അങ്ങോട്ട്‌ മാറി നിൽക്ക്..’

ഞാൻ അവളെ അടുക്കളയിൽ കയറ്റി ഡ്രസ്സ് വലിച്ചിട്ടു കതക് തുറന്നു.. കൃഷ്ണയെ കണ്ടതും ഞാൻ മുഖത്ത് ഒരു അത്ഭുതം വരുത്തി..

 

‘നീ.. നീ ഇതെപ്പോ വന്നു ചാടി…?

ഞാൻ ചോദിച്ചു

 

‘ഇന്നലെ വൈകിട്ട്.. ഇന്നലെ ഇറങ്ങണം എന്ന് വച്ചതാ.. പക്ഷെ ക്ഷീണം കാരണം പൊങ്ങിയില്ല..’

അവൾ പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി. ഞാൻ ഇടക്കണ്ണിട്ട് അടുക്കള ഭാഗത്തേക്ക്‌ നോക്കിയപ്പോ അവിടെ ഇഷാനിയെ കണ്ടില്ല

 

‘നീ മൂന്നാല് ദിവസം കഴിഞ്ഞേ വരുള്ളൂ എന്നല്ലേ പറഞ്ഞത്..?

ഞാൻ ചോദിച്ചു

 

‘ആ പിന്നെ ആ പ്ലാൻ മാറ്റി.. നിനക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്നും കരുതി..’

നല്ല പൂറ്റിലാങ്കുഴിയിലെ സർപ്രൈസ് ആയി പോയി.. ഞാൻ മനസ്സിൽ പറഞ്ഞു. അവൾ അടുത്തേക്ക് വരുമ്പോൾ ഞാൻ കുറച്ചു അകലം പാലിച്ചു നിന്നു.. കാരണം എന്തെങ്കിലും സ്നേഹപ്രകടനം ഉണ്ടായാൽ പണി പാളും..

 

‘ഞാൻ കുറെ ബെല്ലടിച്ചു.. എന്തേ താമസിച്ചത്..?

അവൾ ചോദിച്ചു

 

‘ഞാൻ കുളിക്കുവായിരുന്നു..’

മുടിയിൽ ഒക്കെ ചെറിയ നനവ് ഉള്ളത് കൊണ്ട് അവൾ അത് വിശ്വസിച്ചു..

 

‘ഇവിടെ എന്തോ ഒരു മാറ്റം ഉണ്ടല്ലോ..’

അവൾ ചുറ്റും നോക്കി കൊണ്ട് പറഞ്ഞു.

 

‘എന്ത് മാറ്റം..?

ഞാൻ അവളോട് ചോദിച്ചു

 

‘ഭയങ്കര അടുക്കും ചിട്ടയും.. എന്ത് പറ്റി എല്ലാം അടുക്കി പെറുക്കാൻ..’

അവൾ സോഫയിൽ ഇരുന്നു കൊണ്ട് ചോദിച്ചു

 

‘ഒരു പാമ്പ് കേറി ഇവിടെ..’

ഞാൻ ചുമ്മാ തള്ളി വിട്ടു..

 

‘പാമ്പോ..?

അവൾ കുറച്ചു പേടിയോടെ ചോദിച്ചു

 

‘ആ ഒരു മുട്ടൻ മൂർഖൻ.. എന്റെ റൂമിൽ ആയിരുന്നു.. ഇഴഞ്ഞു അടുക്കള വരെ പോണ കണ്ടു. പിന്നെ എങ്ങോട്ട് പോയെന്ന് അറിയില്ല. അതാ മൊത്തത്തിൽ ഒന്ന് അടുക്കി പെറുക്കിയത്. അതിനെ പിന്നെ കണ്ടില്ല. എന്തായാലും ഇവിടെ തന്നെ ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്..’

 

‘പേടിപ്പിക്കല്ലേ…’

അവൾ സോഫയിൽ നിന്നും എഴുന്നേറ്റു.. അവൾക്ക് പേടിയായി. അതാണ് നല്ലത്. ഇനി ചിലപ്പോൾ അടുക്കയിലോട്ടും റൂമിലോട്ടും ഒന്നും ഇവൾ ഉലാത്തില്ല.. ഇഷാനിയുടെ എന്തേലും സാധനം അവിടെ കിടപ്പുണ്ടേൽ അവൾ കാണുകയും ഇല്ല..

 

‘പേടിക്കണ്ട.. അതിനെ കിട്ടും എപ്പോളെലും എന്റെ കയ്യിൽ..’

ഞാൻ പറഞ്ഞു

 

‘അത് പോയോ.. അതോ ഇവിടെ ഉണ്ടോ..? നിനക്ക് പേടി ഇല്ലേ..?

Leave a Reply

Your email address will not be published. Required fields are marked *