റോക്കി – 5 47അടിപൊളി  

ഞാൻ ഒരുവിധം ചോദിച്ചു

 

‘ശരിക്കും ചോദിക്ക്…’

അവൾ പിന്നെയും വാശി കാണിച്ചു

 

‘എങ്ങനെ…?

 

‘ശരിക്കും…..’

അവൾ പറഞ്ഞു

 

‘ഞാൻ… അവിടെ… ഒന്നൂടെ പിടിച്ചോട്ടെ….?

നാണത്തോടെ ഞാൻ ചോദിച്ചു

 

‘അയ്യോടാ ചെക്കന് നാണം വന്നല്ലോ…’

അവൾ എന്റെ മുഖത്ത് തൊട്ട് കൊണ്ട് പറഞ്ഞു

 

‘പിന്നെ ഇങ്ങനെ ഒക്കെ പറയിപ്പിച്ചാൽ വരില്ലേ….?

ഞാൻ ചോദിച്ചു

 

‘അപ്പോൾ നീ കുറച്ചു മുമ്പ് കള്ളം പറഞ്ഞതല്ലേ..? എന്നെ അങ്ങനെ ഒന്നും കണ്ടിട്ടില്ല എന്ന്..?

 

‘അതിപ്പോ ഞാൻ….’

 

‘ഞാൻ.. ഞാൻ…? സത്യം പറയടാ..’

അവൾ എന്റെ താടിയിൽ പിടിച്ചു കൊണ്ട് ചോദിച്ചു

 

‘ശരിയാണ്.. ഞാൻ നിന്നെ അങ്ങനെ കണ്ടിട്ടുണ്ട്..’

ഞാൻ സമ്മതിച്ചു കൊടുത്തു

 

‘എപ്പോ മുതൽ…?

അവൾക്ക് പിന്നെയും സംശയം

 

‘ആ അതൊന്നും എനിക്ക് ഓർമ്മയില്ല..’

ഞാൻ അങ്ങനെ പറഞ്ഞു

 

‘ഈശ്വരാ നിന്റെ മുന്നിൽ ആണോ ഞാൻ ഷോൾ ഒക്കെ ഇടാതെ നിക്കുന്നെ..’

അവൾ തമാശ രീതിയിൽ കൈ കൊണ്ട് നെഞ്ച് പൊത്തി പിടിച്ചു

 

‘നീ പൊത്തി പിടിക്കുവൊന്നും വേണ്ട.. ഞാൻ അതൊക്കെ കണ്ടിട്ടുണ്ട്..’

ഞാൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു

 

‘പോടാ… നുണയാ…’

അവൾ വിശ്വാസം വരാതെ പറഞ്ഞു

 

‘നുണ അല്ല.. സത്യം…’. ഞാൻ പറഞ്ഞു

 

‘എപ്പോ….?

കണ്ണ് കണ്ണ് മിഴിച്ചു ചോദിച്ചു

 

‘ഇവിടെ വന്നു കഴിഞ്ഞു ഇടയ്ക്കിടയ്ക്ക് ഒക്കെ.. നമ്മൾ അന്ന് ക്ലീൻ ഒക്കെ ചെയ്തില്ലേ അന്ന് ആണ് ഫസ്റ്റ് കണ്ടത്..’

ഞാൻ ചിരിയോടെ പറഞ്ഞു

 

‘ഉയ്യോ… എന്താ കണ്ടേ….?

അവൾ ആകെ ടെൻഷൻ ആയി.. അത് കണ്ട് എനിക്ക് ചിരി വന്നു

 

‘ഇത്….’

ഞാൻ മുലകൾക്ക് നേരെ കൈ ചെറുതായി ചൂണ്ടി കൊണ്ട് പറഞ്ഞു

‘പേടിക്കണ്ട.. മുഴുവൻ ഒന്നും കണ്ടില്ല.. അകത്തു ഉണ്ടായിരുന്നു..’

ഞാൻ പറഞ്ഞു

 

‘ഇനി ഞാൻ ഇവിടെ ഹൂഡി ഇട്ടെ നടക്കുന്നുള്ളു…’

അവൾ എന്റെ ചെവിയിൽ കിഴുക്കി കൊണ്ട് പറഞ്ഞു

 

‘ചോദിച്ചത് തന്നിലല്ലോ ഇത് വരെ…?

ഞാൻ ചോദിച്ചു

 

‘അയ്യടാ.. നോക്കി ഇരിക്കത്തെ ഉള്ളു..’

പട്ടി അവളുടെ വിധം മാറ്റി

 

‘പിന്നെന്തിനാ എന്നെ കൊണ്ട് നിർബന്ധിച്ചു ചോദിപ്പിച്ചേ..?

ഞാൻ ചോദിച്ചു

 

‘നിന്റെ ഉള്ളിലിരിപ്പ് അറിയാൻ.. അത് കൊണ്ട് ഇപ്പൊ എല്ലാം അറിഞ്ഞല്ലോ…’

അവൾ വിജയഭാവത്തിൽ പറഞ്ഞു..

 

‘ഓ അപ്പോൾ എന്നെ ഫൂൾ ആക്കിയത് ആണല്ലേ..?

ഞാൻ പിണക്കത്തോടെ ചോദിച്ചു

 

‘അതെ.. മണ്ടൻ…’

അവൾ എന്റെ തലയിൽ കൊട്ടിക്കൊണ്ട് പറഞ്ഞു

 

‘ഞാൻ ഇനി നിന്നോട് മിണ്ടില്ല..’

ഞാൻ തറപ്പിച്ചു പറഞ്ഞു

 

‘ശരി മിണ്ടണ്ട…’

അവൾ പറഞ്ഞു

‘എന്നാലും നിന്റെ ഉള്ളിൽ ഇത്രയും വൃത്തികേട് ഒക്കെ ഉണ്ടെന്ന് ഞാൻ ഓർത്തില്ല. ഇങ്ങനെ ഒരുത്തന്റെ കൂടെ ഇത്രയും ദിവസം ഇവിടെ താമസിച്ചത് ഓർക്കുമ്പോ തന്നെ എനിക്ക് അത്ഭുതം ആണ്..’

അവൾ എന്നെ കളിയാക്കാൻ തുടങ്ങി.. പിന്നെയും പിന്നെയും കുത്തി കുത്തി ഓരോന്ന് പറഞ്ഞെങ്കിലും ഞാൻ വായ തുറന്നില്ല..

 

‘എന്താ മോനു ഒന്നും മിണ്ടാത്തത്…? പിണക്കം ആയോ..?

അവൾ കളിയാക്കൽ തുടർന്നു

‘അർജുൻ… ഒന്നൂടെ ചോദിക്ക്… സീരിയസ് ആയിട്ട്… ഞാൻ തരാം….’

അവൾ പറഞ്ഞു.. ഇത്തവണ എനിക്ക് കണ്ട്രോൾ പോയി.. ഞാൻ എനിക്ക് വായിൽ വന്നത് വിളിച്ചു പറഞ്ഞു

 

‘നിന്റെ പേരയ്ക്ക എനിക്കൊന്നും വേണ്ട.. എടുത്തോണ്ട് പോ…’

ഞാൻ ദേഷ്യത്തിൽ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു. അത്രയും നേരം ശോഭിച്ചു നിന്ന അവൾ പെട്ടന്ന് നിറം മങ്ങി. അത് അവൾക്ക് ഒരു ഇൻസൾട്ട് ആയെന്ന് എനിക്ക് മനസിലായി

 

‘പേരയ്ക്ക് പോരെങ്കിൽ നീ മുഴുത്തത് വല്ലോം പോയി പിടിക്ക്.. ‘

അവൾ ദേഷ്യത്തോടെ പറഞ്ഞു

 

‘ആ….’

ശരിയെന്ന മട്ടിൽ ഞാൻ വച്ചു

 

ഇഷാനിയുടെ ദേഷ്യം വർധിച്ചു. അവൾ കയ്യെടുത്തു എന്റെ തോളിൽ ആഞ്ഞൊരു അടി തന്നു. തമാശക്ക് പോലും അങ്ങനെ പറഞ്ഞാൽ ഒരു പെണ്ണിനും സഹിക്കില്ല എന്ന് എനിക്ക് അറിയാം. പക്ഷെ ഇവിടെ ഞാൻ അതിലും ദേഷ്യത്തിൽ ആണ്

 

‘എന്നാ നീ പോടാ.. ആരുടെ അടുത്ത് ആണെന്ന് വച്ചാ പോ.. നിന്റെ മറ്റവൾ ഉണ്ടല്ലോ.. എച്ചു….. അവളുടെ അടുത്തോട്ടു തന്നെ ചെല്ല്…’

Leave a Reply

Your email address will not be published. Required fields are marked *