റോക്കി – 5 47അടിപൊളി  

‘എന്നാലും നീ എന്നെ പറ്റി അങ്ങനെ ഒക്കെ ആലോചിച്ചിട്ട് ഉണ്ടാകും എന്ന് ഞാൻ കരുതിയില്ല..’

കളിയാക്കലിന്റെ ഒരു ടോണിൽ അവൾ പറഞ്ഞു..

 

‘എങ്ങനെ…?

 

‘അങ്ങനെ ഒക്കെ ചെയ്യാൻ മാത്രം..’

അവൾ ഒരു ചിരിയോടെ പറഞ്ഞു..

 

‘ഞാൻ എത്ര തവണ പറഞ്ഞു ഞാൻ അങ്ങനെ ഒന്നും കരുതി ചെയ്തത് അല്ല എന്ന്..’

 

‘നീ അപ്പോൾ ചിലപ്പോൾ അറിയാതെ ചെയ്തത് ആകും, പക്ഷെ നീ എന്നെ പറ്റി അങ്ങനെ ഒന്നും ചിന്തിച്ചിട്ടേ ഇല്ല…?

അവൾ ചോദിച്ചു

 

‘ഇ.. ഇല്ല..’

പറയുന്നത് കള്ളത്തരം ആണെന്ന് അവൾക്ക് മനസിലാകല്ലേ എന്ന് ഞാൻ പ്രാർഥിച്ചു..

 

‘ശരി. ‘

 

‘വിശ്വാസം ഇല്ലേൽ വേണ്ട..’

 

‘വിശ്വാസം ഉണ്ടല്ലോ..’

 

‘പിന്നെ ഇങ്ങനെ ഒക്കെ ചോദിച്ചത്..?

 

‘അത് വെറുതെ അറിയാൻ ചോയ്ച്ചത് അല്ലേ.. എനിക്ക് നിന്നോട് എന്താ ഇതൊന്നും ചോദിക്കാൻ മേലെ.. എനിക്ക് ഇത് വലിയ ഇഷ്യൂ അല്ലാത്തത് കൊണ്ടല്ലേ ഞാൻ ഇങ്ങനെ ഓപ്പൺ ആയി ഒക്കെ ചോദിക്കുന്നത്..’

അവൾ പറഞ്ഞു

 

‘എനിക്ക് പക്ഷെ അതൊരു വലിയ ഇഷ്യൂ ആണ്..’

 

‘എന്തിന്..? നിനക്ക് ഒരു കൈയബദ്ധം പറ്റി.. അത്രേ ഉള്ളു.. എനിക്ക് പറ്റിയിട്ടില്ലേ..? അന്ന് ആദ്യമായ് ഉമ്മ വച്ചപ്പോൾ ഒക്കെ ഞാൻ നിന്നെ കേറി ഉമ്മ വക്കുവല്ലായിരുന്നോ..? നീ അന്ന് വേണ്ട എന്ന് പറഞ്ഞിട്ടും ഞാൻ അത് ചെയ്തു. ഇവിടെ അത്ര പോലും ഇല്ലല്ലോ.. നീ ഇപ്പൊ അന്നത്തെ എന്നെ പോലെ ആണ് പെരുമാറുന്നത്.. ഭയങ്കര ബോർ.. പറയാതെ ഇരിക്കാൻ വയ്യ..’

 

‘അതൊക്കെ ഓർമ ഉള്ളത് കൊണ്ട് തന്നെയാ എനിക്ക് ഇത്രയും ടെൻഷൻ വന്നെ. നീ ഇതൊന്നും നിസാരം ആയി കാണുമെന്ന് എനിക്ക് തോന്നിയില്ല..’

 

‘എനിക്ക് ഒരു പ്രശ്നവും ഇല്ല.. നീയല്ലേ ചെയ്തത്.. ചോദിക്കാതെ ചെയ്തതിൽ ഉള്ള ദേഷ്യം മാത്രേ എനിക്ക് ഉള്ളായിരുന്നു. ഇപ്പൊ അത് പോലും ഇല്ല..’

 

ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല.. മുഖം ദൂരേക്ക് നോക്കി ഇരുന്നു..

 

‘മര്യാദക്ക് ചോദിച്ചിരുന്നേൽ ഞാൻ ചിലപ്പോ തന്നേനെ.. ഇത് ചുമ്മാ പെട്ടന്ന് കേറി തൊട്ടപ്പോ ഞാൻ പേടിച്ചു പോയില്ലേ..’

അവൾ ചിരി ഒളിപ്പിച്ചു വച്ചു കൊണ്ട് പറഞ്ഞു. അവൾ പറഞ്ഞത് കേട്ട് ഞാൻ പെട്ടന്ന് മുഖം തിരിച്ചു അവളെ നോക്കി

 

‘എന്താ പറഞ്ഞെ.?

ഞാൻ ചോദിച്ചു

 

‘കേട്ടില്ലേ..? മര്യാദക്ക് ചോദിച്ചിരുന്നേൽ ചിലപ്പോൾ……….’

അവൾ മുഴുവപ്പിച്ചില്ല..

 

‘ഉവ്വ ഉവ്വ.. നീ കൊറേ തരും..’

 

‘അതെന്താ അങ്ങനെ പറഞ്ഞെ..?

അവൾ ചോദിച്ചു

 

‘എനിക്ക് അറിയില്ലേ നിന്നെ..’

ഞാൻ മറുപടി കൊടുത്തു

 

‘അതെന്താ ഞാൻ പെണ്ണല്ലേ.. എനിക്ക് അങ്ങനെ ഒക്കെ ആയിക്കൂടെ..?

അവൾ പിന്നെയും ചോദിച്ചു

 

‘ ഒരു ഭയങ്കര പെണ്ണ് വന്നിരിക്കുന്നു..’

അർജുൻ മൂഡോഫിൽ നിന്ന് പതിയെ മാറി വരുന്നത് ഇഷാനി ശ്രദ്ധിച്ചു

 

‘ എന്താ നിനക്ക് അതിൽ സംശയം ഉണ്ടോ..?

അവൾ വാശിയോടെ ചോദിച്ചു..

 

‘ഇല്ലേ…’

ഞാൻ പറഞ്ഞു

 

‘ഡാ നമ്മൾ പാർക്കിൽ പോയപ്പോ ഒരു തവണ രണ്ട് പിള്ളേർ ഇരുന്നു അങ്ങനെ ചെയുന്ന കണ്ടില്ലേ..? ഓർമയില്ലേ നിനക്ക്..?

അവൾ ചോദിച്ചു

 

‘ആ എനിക്ക് ഓർമ്മയില്ല..’

ഓർമ്മ ഉണ്ടെങ്കിലും ഞാൻ വെറുതെ ഇല്ലെന്ന് പറഞ്ഞു

 

‘ഓ പിന്നെ.. നീ അല്ലായിരിക്കണം അതൊക്കെ മറക്കാൻ..’

അവൾ പറഞ്ഞു

 

‘അതിനിപ്പോ എന്താ..?

ഞാൻ ചോദിച്ചു

 

‘ഒന്നുമില്ല.. ഞാൻ വെറുതെ ഓർത്തതാ.. ഡാ പണ്ട് എന്റെ ക്ലാസ്സിൽ ഒരു പെണ്ണ് ഉണ്ടായിരുന്നേ.. ദിവ്യ… അവളില്ലെ….’

ഇഷാനി ഒരു കഥ പറയുന്ന ആവേശത്തോടെ പറഞ്ഞു..

 

‘അവൾ..?

 

‘അവൾ എല്ലാ ആൺപിള്ളേർക്കും പിടിക്കാൻ കൊടുക്കും..’

ഇഷാനി ഒരു വലിയ രഹസ്യം പറയുന്ന പോലെ എന്നോട് ചേർന്നു നിന്ന് പറഞ്ഞു..

 

‘അയ്യേ..’

ഞാൻ മുഖം ചുളിച്ചു

‘നീ എന്നിട്ട് അത് കണ്ടിട്ടുണ്ടോ..?

ഞാൻ ചോദിച്ചു

 

‘ഒന്ന് രണ്ട് വട്ടം ബാത്‌റൂമിന്റെ അവിടെ വച്ചു.. അവൾക്ക് സ്‌ഥിരം അതാണ് പരുപാടി… പിന്നെ.. നീ കേട്ടാൽ ഞെട്ടുന്ന ഒരു കാര്യം എനിക്കറിയാം…’

Leave a Reply

Your email address will not be published. Required fields are marked *