അതിനിടയിൽ എന്റെ ചുംബനങ്ങൾ അവളുടെ മുഖത്തിന്റെ അതിർ വിട്ട് മുന്നോട്ടു പോയി. അവളുടെ ചെവികളിലും കഴുത്തിലും ഞാൻ മുഖം കൊണ്ട് ചെന്നു..
‘എനിക്ക് ഇവിടെ ഇക്കിളിയാ.. ഇവിടെ വേണ്ട…’
കഴുത്തിൽ മുഖം അമർത്തിയ എന്നെ അല്പം തള്ളി നീക്കിയിട്ട് അവൾ പറഞ്ഞു..
‘നിനക്ക് എവിടാ ഇക്കിളി ഇല്ലാത്തത് അതിന്..?
അവളുടെ മറുപടിക്ക് കാത്ത് നിൽക്കാതെ ഞാൻ പിന്നെയും അവളുടെ കഴുത്തിൽ ചുംബിച്ചു. ആദ്യം എതിർക്കുമെങ്കിലും ഇഷാനി പിന്നെ വഴങ്ങും. അത് എനിക്ക് ബോധ്യം ആയി തുടങ്ങി.. അവളുടെ വെണ്ണ നിറമുള്ള കഴുത്തിൽ ഞാൻ എന്റെ മീശ ഇട്ടുരച്ചപ്പോൾ ഇഷാനി മുമ്പത്തെക്കാൾ ബലത്തിൽ എന്നെ അമർത്തി കെട്ടിപിടിച്ചു. അവളുടെ കഴുത്തിലെ ജപമാലയിലൂടെ, മിനുസമാർന്ന തൊലികളിലൂടെ ഞാൻ ചുണ്ടുകൾ ഓടിച്ചു.. തൊട്ട് മുമ്പ് കുളിച്ചതിന്റെ ചെറിയൊരു നനവ് അവളുടെ മുടിയിഴകളിൽ ഉണ്ട്. ഇഷാനിയുടെ തോളൊപ്പം ഉള്ള മുടി അലസമായി കിടക്കുകയായിരുന്നു. കുളി കഴിഞ്ഞു അത് ചീകിയിട്ടില്ല. അതെങ്ങനെ കുളിച്ചു കഴിഞ്ഞു വന്ന ഉടനെ ഞാൻ വട്ടം കയറി പിടിച്ചതല്ലേ.. ഓരോ ചുംബനത്തിലും പിയേഴ്‌സ് സോപ്പിന്റെ ഗന്ധം എനിക്ക് നല്ലത് പോലെ കിട്ടി. ഞാൻ മെല്ലെ വായ തുറന്നു അവളുടെ കഴുത്തിൽ ആകമാനം നാവിട്ടു നക്കാൻ തുടങ്ങി.. കിസ്സിങ് നല്ലപോലെ നടക്കുന്നുണ്ട് എങ്കിലും നാവ് കൊണ്ടുള്ള പരുപാടി ഞാൻ അധികം എടുത്തിട്ടില്ലായിരുന്നു.. അത് കൊണ്ട് തന്നെ ഇഷാനി പതിവ് പോലെ എതിർക്കാൻ നോക്കി. പക്ഷെ നല്ല ബലത്തിൽ വട്ടം പിടിച്ചിരുന്ന കൊണ്ട് അവൾക്ക് കുതറി മാറാനൊന്നും പറ്റിയില്ല. കിസ്സ് തന്നെ അവൾക്ക് ഇക്കിളിയുടെ മേളം ആണ് അപ്പോൾ നാവിടുന്നത് സഹിക്കാൻ പോലും പറ്റുന്നുണ്ടാവില്ല..
‘ഇങ്ങനെ ഒന്നും വേണ്ടടാ…’
അവൾ പതിഞ്ഞ സ്വരത്തിൽ ഒട്ടും ആത്മാർത്ഥത ഇല്ലാതെ എന്നെ എതിർത്തു കൊണ്ട് പറഞ്ഞു. ഞാൻ നക്കുന്നത് തുടർന്നപ്പോൾ അവൾ കുറുകുന്നത് എനിക്ക് അവ്യക്തം ആയി കേൾക്കാം.. ഞങ്ങളുടെ നെക്ക് കിസ്സ് പൊടി പൊടിച്ചു കൊണ്ട് ഇരിക്കുമ്പോ ആണ് ആരുടെയോ കോൾ എന്റെ ഫോണിൽ വരുന്നത്. ആദ്യത്തെ രണ്ട് പ്രാവശ്യം ഞാൻ അത് അവോയ്ഡ് ചെയ്തെങ്കിലും പിന്നെയും കിടന്നു ബെല്ല് അടിച്ചപ്പോ ഞാൻ അവളിൽ നിന്ന് മാറി ഫോൺ എടുക്കാൻ പോയി. കുറച്ചു മുന്നേ എന്നെ എതിർത്ത കക്ഷി ഞാൻ പെട്ടന്ന് മാറിയപ്പോ ഒരു ഇച്ഛാഭംഗത്തോടെ മുഖം ചുളിച്ചു.. എനിക്കത് മനസിലായെങ്കിലും മനസിലായത് പോലെ വച്ചില്ല…
‘ഡാ നീ എവിടാ..? എനിക്കൊന്ന് കാണണം നേരിട്ട്..’
വിളിച്ചത് ഫൈസി ആയിരുന്നു
‘ഞാൻ വീട്ടിൽ ആണ്.. എന്താടാ കാര്യം..?
‘ഒരു അത്യാവശ്യ കാര്യം ആണ്.. നേരിട്ട് കണ്ടു പറയാം.. നീ ഓഫിസിലേക്ക് വരുന്നുണ്ടോ ഇന്ന് വല്ലോം..?
അവൻ ചോദിച്ചു
‘ഹേയ് ഇന്ന് ഇല്ല.. ഞാൻ അല്പം ബിസി ആയിരുന്നു..’
ഞാൻ പറഞ്ഞു
‘ എന്നാൽ ഞാൻ അവിടേക്ക് വരാം.. നീ അവിടെ കാണില്ലേ..?
ഫൈസി വീട്ടിലേക്ക് വരാമെന്നാണ് പറഞ്ഞത്
‘ഏയ്.. അത് വേണ്ട. ഞാൻ നോക്കട്ടെ…’
അവനോട് വരാമെന്ന് പറഞ്ഞു ഞാൻ കോൾ കട്ട് ചെയ്തു.
‘എവിടെ പോകുവാ..?
എന്റെ സംസാരം ശ്രദ്ധിച്ചിരുന്ന ഇഷാനി ചോദിച്ചു
‘ഫൈസി അത്യാവശ്യം ആയി ഒന്ന് കാണണം എന്ന് പറഞ്ഞു..’
‘നീ പോയാൽ എനിക്ക് ബോർ അടിക്കും.. ഇപ്പോൾ പോവണ്ട..’
അവൾ എന്നെ കെട്ടിപിടിച്ചു കൊണ്ട് കൊഞ്ചി പറഞ്ഞു..
‘ഞാൻ പെട്ടന്ന് വരുമെടി..’
ഞാൻ പെട്ടന്ന് വരാമെന്ന് പറഞ്ഞെങ്കിലും അവളുടെ മുഖം തെളിഞ്ഞില്ല. നെക്ക് കിസ്സ് ഒക്കെ അടിച്ചു അവളൊന്ന് ഓൺ ആയി വന്നപ്പോൾ ആയിരുന്നു ഫൈസീയുടെ കോൾ ഇടയ്ക്കു കയറി വന്നത്.
‘ഇഷാനി.. നമ്മൾ ഇവിടെ തന്നെ കെട്ടിപിടിച്ചു ഇരിക്കാൻ തുടങ്ങിയിട്ട് ദിവസം കുറച്ചായി.. പുറത്തൊക്കെ എല്ലാം ഒലിച്ചു പോയോന്നെങ്കിലും അറിയണ്ടേ.. ഞാൻ പോയിട്ട് പെട്ടന്ന് വരാം..’
ഞാൻ അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി കൊണ്ട് ചോദിച്ചു. ഞങ്ങൾ രണ്ട് പേരും കുറച്ചു ദിവസം ആയി വീട് വിട്ടു പുറത്തു പോയിട്ടില്ല. ഞാൻ അത് പറഞ്ഞപ്പോ ആണ് ഇഷാനിക്ക് ബോധം ശരിക്കും വീണതെന്ന് തോന്നി
