എന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചുകൊണ്ട്
ആണോ… അപ്പൊ എന്റെ മോനല്ലേ…
ഇത്തൂസിന്റെ മോനല്ലാതാവുമോ…
മോനൂ…
മ്മ്…
നീ നോക്കുമ്പോലെ ആർക്കും എന്നെ നോക്കാൻ പറ്റില്ല വാവേ… നിന്റെ അടുത്ത് ഞാൻ അനുഭവിക്കുന്ന ഒരു സേഫ്റ്റി എനിക്ക് വേറെവിടെയും ഫീൽ ചെയ്യാൻ പറ്റുന്നില്ലടാ…
നിന്നെ ഓർത്തെനിക്ക് ഇപ്പൊ പേടിയാ ഇത്താ… എനെ ഉപദ്രവിക്കാൻ കരുതി നിന്നെ ആരേലും എന്തേലും ചെയ്യുമോ എന്ന്… നിന്നെ സ്നേഹിക്കുന്നൊരാളുടെ കൈയിൽ ഏൽപ്പിച്ചാൽ എനിക്ക് സമാധാനമാവും…
എനിക്കങ്ങനെ ഒരു പേടിയില്ല… ഇനി നിന്നെ ഉപദ്രവിക്കാൻ കരുതി എന്നെ ആരേലും കൊന്നാലും എന്റെ മോനൂസ് തളർന്നുപോവാത്തിരുന്നാൽ മതി…
അവളെനെ അമർത്തി പിടിച്ചു കവിളിൽ ഉമ്മവെച്ചു
സങ്കടായോ…
മ്ഹും…
ചന്തിയിൽ നുള്ളികൊണ്ട്
എന്നോട് കള്ളം പറയുന്നോ…
ചിരിച്ച എന്നെ മാറിലേക്ക് ചേർത്തുപിടിച്ചു കൊണ്ടവൾ
ഒന്നും ആലോചിക്കണ്ട ഉറങ്ങിക്കോ…
അവളെ ചേർത്തു പിടിച്ചു കിടക്കുന്ന എന്റെ തലയിൽ തലോടികൊണ്ട് മറുകയ്യാൽ എന്റെ മുതുകിൽ തട്ടികൊണ്ട് കിടക്കുന്നവളെ കാലുകൊണ്ട് കൂടെ ചേർത്തുപിടിച്ചുകൊണ്ട് പതിയെ ഉറക്കത്തിലേക്ക് വീണു
പൊതിഞ്ഞു പിടിച്ച കൈകൾ ക്കുള്ളിൽ ഇത്താന്റെ മാറിൽ മുഖം ചേർത്തു കിടന്നു കണ്ണ് തുറന്നു തല ഉയർത്തി മുകളിലേക്ക് നോക്കാൻ പോയ എന്റെ തലയെ പിടിച്ചു വീണ്ടും മാറിലേക്കമർത്തി പാതിയുറക്കത്തിൽ
ഉറങ്ങ് വാവേ…
അവളെ ചേർത്തുപിടിച്ച വലം കയ്യാൽ അവളുടെ വയറിന്റെ വശത്തെ കൊഴുപ്പിനെ ഞെക്കി വിട്ടതും
ആ…
ലൂസാക്കിയ കൈക്കുള്ളിൽ തല ഉയർത്തി മുകളിലെക്ക് നോക്കെ കണ്ണ് തുറന്നെനെ നോക്കിയവൾ നിരങ്ങി താഴേക്കിറങ്ങി എന്നെ തന്നെ നോക്കി ചിരിയോടെ എന്റെ കവിളിലേക്ക് ചുണ്ടിനെ കൊണ്ടുവന്ന് കവിളിൽ ചുണ്ടുചേർത്തു
താടി രോമങ്ങൾക്ക് മുകളിൽ പതിഞ്ഞ ചുണ്ടുകളിൽ നിന്നും കരണ്ടടിച്ച പോലെ ശരീരം വിറച്ചു
ചുണ്ടുകൾ തുറന്നു അവളുടെ പല്ലുകൾ കവിളിൽ അമർന്നു
അബോധത്തിൽ അവളെ പിടിച്ച കൈ അല്പം മുറുകി പെട്ടന്ന് തന്നെ കൈ അയച്ചു
ഇത്തൂസേ…
മ്മ്… (കടി വിടാതെ എന്തെന്നു മൂളി)
വിട് പൊന്നേ…
മ്ഹും…
ഒന്ന് കൂടെ അമർത്തി പിടിച്ചുകൊണ്ടവൾ കടിച്ചു പിടിച്ച മാംസത്തെ ഉറിഞ്ചിയതും അവളെ ചുറ്റിപ്പിടിച്ച കൈ മുറുകിപ്പോവാതിരിക്കാൻ പാട് പെടേണ്ടി വന്നു
ദേഹം മുഴുവൻ വിറച്ചു അവളെ ചുറ്റിപ്പിടിച്ച കൈകൊണ്ട് അവളെ എടുത്തു കൊണ്ട് മലർന്നു കിടക്കെ അവളുടെ അരക്ക് മുകളിലേക്കുള്ള ഭാഗം എന്റെ മേൽ കയറിനിൽക്കുമ്പോഴും കുഞ്ഞു പാല് കുടിക്കുമ്പോലെ കവിളിനെ ചപ്പികുടിക്കുന്നവളെ പിടിച്ചു ഞെരിച്ചു പോവാതിരിക്കാൻ അവളിലെ പിടിവിട്ടു ഒരു കൈയാൽ തലയിണയും ഒരു കയ്യാൽ അവളുടെ നൈറ്റിയും കൈക്കുള്ളിൽ മുറുകെ പിടിച്ചു
കാലുകൾ വില്ലിച്ചു നിവർന്നു വിരലുകൾ മടങ്ങി ഞരമ്പുകൾ വലിഞ്ഞു മുറുകി മസിലുകൾ മുഴു ഭലത്തിൽ കല്ല് പോലെ ഉറച്ചുനിന്നു ദേഹം മുഴുവൻ വിയർതൊഴുകി
കവിളിനെ വിട്ടുനെറ്റിയിൽ നെറ്റിയും മൂക്കിൽ മൂക്കും മുട്ടിച്ചു കൊണ്ടവൾ എന്റെ കവിളുകൾ കൈയിൽ പിടിച്ചു
മോനൂസേ…
മ്മ്…
മോനൂന് ഒരു മറ്റോമില്ല പഴയ അതേ ടേസ്റ്റ്…
കടിച്ചെടുത്തോ എന്റെ കവിൾ…
ചിലപ്പോ ഞാൻ കടിച്ചങ്ങു തിന്നെന്നു വരും… എന്തേലും കുഴപ്പമുണ്ടോ…
അവളുടെ മുഖം പിടിച്ചുയർത്തി നെറ്റിയിൽ ഉമ്മവെച്ചു
കടിച്ചങ്ങു തിന്നാലും ഒരു കുഴപ്പവുമില്ല എന്റെ ഇത്തൂസ് ഹാപ്പി ആയിരുന്നാൽ മതി…
അവളെന്റെ നെറ്റിയിൽ ഉമ്മവെച്ചു
മോനൂ…
മ്മ്…
കുളിക്കാൻ പോയാലോ…
ഈ വെളുപ്പാൻ കാലത്തോ…
എന്തേ…
മ്ഹും… ചെന്ന് ഡ്രസ്സ് എടുത്തിട്ടു വാ…
അയലിൽ ഇട്ടിരിക്കുന്ന എന്റെ ബനിയൻ എടുത്ത് നൈറ്റി ഊരി ബനിയൻ ഇട്ടശേഷം ഷോർട്സ് എടുത്ത് പാവാടയ്ക്കുള്ളിലൂടെ ഇട്ടു നൈറ്റി എടുത്ത് മുകളിലൂടെ ഇട്ടു തോർത്തുകൾ എടുത്ത് തോളിൽ ഇട്ടുകൊണ്ടെനെ നോക്കി
പോവാം…
എഴുനേറ്റ് അവളെ കോരി എടുത്തതും ചിരിയോടെ കവിളുകൾ പിടിച്ചു വലിച്ചവൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് തലയാട്ടി വാതിൽ തുറന്നു പേസ്റ്റും ബ്രഷും എടുത്ത് നടന്നു അവളെ ബാത്‌റൂമിന് മുന്നിൽ നിർത്തി ബാത്‌റൂമിൽ കയറി വാതിലടച്ചവൾ അല്പസമയം കഴിഞ്ഞു സോപ്പുമായി ഇറങ്ങി വന്നതും അകത്തുകയറി കക്കൂസിൽ പോയി തിരികെ വന്നവളെ എടുത്തു പുഴക്കരയിലേക്ക് നടന്നു പല്ല് തേച്ചു പുഴയിലിറങ്ങി അക്കരക്ക് നീന്തി കരയിൽ കയറി ഇരുന്നു എന്റെ കൈയിൽ കെട്ടിപിടിച്ചു തോളിൽ ചാരി ഇരുന്നു
