ചായ വെച്ചിട്ടുണ്ട് ഫാത്തിമയുണ്ട് അടുക്കളയിൽ…
മ്മ്… ഞാൻ കുടിച്ചോളാം…
വാതിലടച്ചു അടുക്കളയിൽ ചെല്ലേ സാരിയുടുത്തു പുറം തിരിഞ്ഞു ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുന്ന നെയ്ചരക്കിന്റെ വിരിഞ്ഞ ചന്തി കണ്ട് കൈ വിടർത്തി ചന്തിയിൽ ഒന്നങ്ങു കൊടുത്തു
ഹാ… (ചന്തിയിൽ ഉഴിഞ്ഞുകൊണ്ട് എന്നെ നോക്കിയ അവരുടെ മുഖം നാണത്തിൽ കുതിർന്നു)
എന്തേ…
മ്ഹും…
ചായയില്ലേ…
മ്മ്… ഇപ്പൊ തരാം…
അവർ ചായ ഗ്ലാസിലേക്കൊഴിച്ചു എനിക്ക് നീട്ടി
പാത്തൂസേ…
ഓ…
നിനക്ക് ഞങ്ങളോട് ദേഷ്യമുണ്ടോ…
അവരെന്റെ മുഖത്തേക്ക് നോക്കി
ഇല്ല…
ശെരിക്കും പറഞ്ഞതല്ലേ പേടിച്ചിട്ടല്ലല്ലോ…
അല്ല… ശെരിക്കും പറഞ്ഞതാ…
ചായ ഗ്ലാസുകളിലേക്ക് ഒഴിച്ചുകൊണ്ട്
നിങ്ങളെ കാര്യമെല്ലാം ആയിഷ പറഞ്ഞു… ഇത്രയൊക്കെ മോള് അനുഭവിച്ചെന്ന് കേട്ടപ്പോ വല്ലാത്ത സങ്കടം തോന്നി…
മ്മ്…
അവൻ മാത്രമല്ല അവന്റെ ഉപ്പയും അതേ സ്വഭാവമാ…
ഹേ… അതെന്താ നിങ്ങൾ ഇഷ്ടമില്ലാതെ കല്യാണം കഴിച്ചതാണോ…
അങ്ങനെ ചോദിച്ചാൽ… എല്ലാരേം പോലെതന്നെ വീട്ടുകാര് കണ്ടുപിടിച്ചതായിരുന്നു… ഞാൻ പത്താം ക്ലാസിൽ പടിക്കുന്ന സമയം… വന്ന് പെണ്ണ് കണ്ടു വീട്ടുകാർ കല്യാണം കഴിപ്പിച്ചു…
പറഞ്ഞു പൂർത്തിയാക്കാതെ ചായ ഗ്ലാസുകൾ നിറഞ്ഞ ട്രേയുമായി അവർ പുറത്തേക്ക് പോയ പിറകെ ഞാൻ ലിവിങ് ഹാളിലെ സോഫയിൽ ചെന്നിരുന്നു ന്യൂസ് ഓൺ ചെയ്ത് ചായ കുടിച്ചുകൊണ്ടിരിക്കെ ഉമ്മച്ചി അങ്ങോട്ട് വന്നു സോഫയിലിരുന്നുകൊണ്ട് ചായ കുടിക്കാൻ തുടങ്ങി ഞങ്ങൾ ചായകുടിച്ചുകഴിയുമ്പോയേക്കും ഓരോരുത്തരായി ഇറങ്ങിവന്നു
അച്ചു ഫാത്തിമയുടെ കയ്യിലാണ് ഉമ്മച്ചിയെ കണ്ടതും അവൻ ഉമ്മച്ചിയുടെ കൈയിലേക്ക് ചാടി ഉമ്മച്ചി അവനെ എടുത്തു
അഫി : ഇറങ്ങിയാലോ സമയം നാലുമണി കഴിഞ്ഞു…
മ്മ്…
ഞാൻ വണ്ടി എടുത്തതും പെണുങ്ങൾ വന്നു വണ്ടിയിൽ കയറി അഫി അവളുടെ വണ്ടിയിലേക്ക് കയറി ഉമ്മച്ചിയും ഫാത്തിമയും അച്ചുവും അമ്മുവും അവൾക്കൊപ്പം കയറി
ഞങ്ങളവിടെ എത്തുമ്പോയേക്കും ബസ്സുകൾ റോഡിൽ നിർത്തിയിട്ടിട്ടുണ്ട് വീട്ടുകാർ എല്ലാരും എത്തിയിട്ടുണ്ട് ആളുകൾ വരുന്നുണ്ട് ബിച്ചു പോവാനായി ഒരുങ്ങുകയാണ് അവനെ ഒരുക്കാൻ ചെക്കന്മാരും നാട്ടിലെ ചെക്കന്മാർ എല്ലാരും അകത്തുണ്ട് വരുന്നവരോട് ഇരിക്കാൻ പറഞ്ഞുകൊണ്ട് നിൽക്കേ അൽതു അരികിലേക്ക് വന്നു
ചന്ദ്രേട്ടനും രാജേട്ടനും ഫാമിലിയും ഒക്കെ വന്നിട്ടുണ്ട്… നീ കണ്ടില്ലേ…
ഇല്ല… എവിടെ…
ചോദിച്ചുകൊണ്ട് മുറ്റത്തേക്ക് ചെല്ലേ നിരത്തിയിട്ടിരിക്കുന്ന കസേരയിൽ ചന്ദ്രേട്ടനും ശരധേച്ചിയും ശ്യാമയും ശ്യാമും രാജേട്ടനും ലീലേച്ചിയും അരുണും അഞ്ജലിയും എല്ലാം ഇരിക്കുന്നു അവർക്കരികിലേക്ക് ചെന്നു
എപ്പോയെത്തി…
ചന്ദ്രേട്ടൻ : വന്നിട്ടൊരു മണിക്കൂറായി…
യാത്രയൊക്കെ എങ്ങനെയുണ്ടായിരുന്നു…
ചന്ദ്രേട്ടൻ : കുഴപ്പമില്ലായിരുന്നു…
ശരധേച്ചി : നീ ഒന്നൂടെ ഉഴരവും തടിയും നിറവുമൊക്കെ കൂടിയല്ലോ…
ഇവരും അങ്ങ് വലുതായി… അല്ല നിങ്ങളെല്ലാം എന്താ പഠിക്കുന്നെ…
ശ്യാമ : ഞാൻ ബി എസ്സ്ഇ കെമിസ്ട്രി ഇവൻ (ശ്യാം) മെക്കാനിക്കൽ എന്ജനിയറിങ്ങ് ഇവള് ബി ഏ മലയാളം അരുണേട്ടൻ മിലിട്ടറിയിലാ…
ആഹാ.. എല്ലാരും ഉഷാറാല്ലെ…
അഞ്ജലി : അടിപൊളി…
ചന്ദ്രേട്ടൻ : എന്തൊക്കെയാ നിന്റെ വിശേഷം… നീ ഇപ്പൊ എന്താ പരിപാടി…
ഞാനിപ്പോ ഖത്തറിലാ…
രാജേട്ടൻ : അഫി എവിടെ…
അവളിവിടുണ്ട് ഇപ്പൊ അകത്തേക്ക് പോയേ ഉള്ളൂ നിങ്ങള് കണ്ടില്ലേ… നിക്ക് ഞാൻ വിളിക്കാം…
ഫോണെടുത്തു അഫിയെ വിളിച്ചു
നീ ഒന്ന് പുറത്തേക്ക് വന്നേ ഇവിടെ കുറച്ച് പ്രധാനപെട്ട ആൾകാര് വന്നിട്ടുണ്ട്…
ഇപ്പൊ വരാം…
രാജേട്ടൻ : (തോളിൽ തല്ലികൊണ്ട്) പ്രധാനപെട്ട ആൾക്കാരായിട്ടാണോ ഞങ്ങളെ കല്യാണം വിളിക്കാഞ്ഞേ…
സത്യം പറയാലോ… എടുപ്പിടീന്നായിരുന്നു നിശ്ചയം അത് കഴിഞ്ഞ് പെട്ടന്ന് തന്നെ കല്യാണവും ആയി ഇന്ന് കാലത്ത് ആറുമണികഴിഞ്ഞാൽ അഞ്ച് വർഷം കഴിഞ്ഞേ ഇവർക്ക് പറ്റിയ മുഹൂർത്തമുള്ളൂ… ഞാൻ കഴിഞ്ഞ ദിവസം വന്നേ ഉള്ളൂ…
അഫി : അള്ളോഹ്… ഇതാരൊക്കെയാ… ഇതെപ്പോ വന്നു…
