വഴി തെറ്റിയ കാമുകൻ – 17 49

ഡാ കുട്ടികളെ അകത്തു പറഞ്ഞയച്ചേ…

ബിച്ചുവും അൽത്തുവും അമലും കുട്ടികളെ അകത്തുകൊണ്ടാക്കി

ജാതകം എന്ന് പറഞ്ഞാൽ അറിയുമോ… ഒരാളുടെ ജന്മസമയത്ത് ഗ്രഹങ്ങളുടെ നിലയനുസരിച്ചാണ് ജാധകം ഗണിക്ക പെടുന്നത് പഴമക്കാർ തല വര എന്ന് പറയും… എഴുതിവെച്ച താളിയോലയിലോ കടലാസ്‌തുണ്ടിലോ ഒതുങ്ങുന്നതല്ലത് എഴുജന്മവും ജനനം മുതൽ മരണം വരെ എല്ലാം അതിലുൾപ്പെടും ഒരാളുടെ കൈകലുകളിലെ രേഖകളിലും നാടിയിലും മുഖത്തുനിന്നും അത് വായിച്ചെടുക്കാം…

ചില ജാതകങ്ങൾ ഗണിക്കുന്നത് പുണ്യമെങ്കിൽ ചില ജാഥകങ്ങൾ ഗണിക്കുന്നത് പോലും പാപമാണ്…

ഇവരുടെ ജാതകങ്ങൾ നോക്കിയാൽ ധൈര്യ ലക്ഷ്മി യാമത്തിലാണ് ഇവർ ആദ്യമായി പരസ്പരം സംസാരിക്കുക… തമ്മിൽ പത്തിൽ പത്ത് പൊരുത്തം… വിഷ്ണു ദത്തൻ എന്ന ഇവൻ ജാധക പ്രകാരം ശാന്തി മുഹൂർത്തതിന് ശേഷം രാമനെ പോലെ ഏക പത്നീ വൃതനും കർണനെ പോലൊരു യോദ്ധാവും രാവണനെ പോലെ ശിവ ഭക്തനുമായി തീരും… സരസ്വതീദേവിയുടെ അനുഗ്രഹമുള്ള ഇവരിൽ സമ്പൽസമൃതി വന്നുചേരും മഹാവിഷ്ണുവിന് പ്രിയങ്കരിയായ ശ്രീകൃഷ്ണ അനുഗ്രഹമുള്ളവളും വിഷ്ണു സന്നിധിയിൽ പിറന്നവളും ദീർഘസുമങ്കലിയുമായ ഇവളുടെ കഴുത്തിൽ താലിചാർത്തുന്നത്തോടെ ഇവനിൽ നിലകൊള്ളുന്ന മൃത്യു ദോഷം നീക്കപ്പെടും ആയുരാരോഗ്യ സഖ്യത്തോടെ നാലു മക്കൾക്ക് ജന്മം നൽകി മൂന്ന് തലമുറയേ ദർശിക്കും വിജയ ലക്ഷമീ യാമത്തിൽ വിഷ്ണുദത്തിന് അപകടമരണം സംഭവിച്ചുകഴിഞ്ഞു അര നാഴിക മാത്രം ജീവിക്കുന്ന അമയ ഹൃദയഘാതം മൂലം മരണമടയും…

ദീർഘ ശ്വാസം എടുത്തുകൊണ്ട്

ഇവർ വിവാഹിതരായ ദിനം പൂർണമാവും മുൻപ് ഇവരുടെ ജാതകം ജീവിതനേട്ടങ്ങളും മരണവും ഗണിക്കുന്നതോടൊപ്പം കലിയുഗത്തിന്റെ ആറാം സഹസ്രാബ്ധത്തിൽ പിറന്ന ഗണിക്കുന്നവന്റെ ആയുസിൽ രണ്ടര നാഴിക പകരം കൊടുക്കേണ്ടുന്ന നികൃഷ്ട ജന്മമായ ഒരു സ്ത്രീയുടെ ജാതകം അകാല മൃത്യുയോഗകാരനായ ഇയാളുടെ പിതൃ തുല്യനായ ഗുരുവിനാൽ മൃത്യു യോഗമറിഞ്ഞു വെളിവാക്കപ്പെടും… ആ സമയം ആകാശത്തുനിന്നും ഇടി മുഴക്കമുണ്ടാവും കാറ്റുപോലും ചലിക്കാതെ നിൽക്കും ചുറ്റും മരണത്തിന്റെ ഗന്ധം നിറഞ്ഞു നിൽക്കും രഹസ്യം വെളിപ്പെടുത്തുന്നവന്റെ ശബ്ദമല്ലാതൊന്നും കേൾക്കാതാവും…

ഷൈജയെ നോക്കി

ഉഗ്ര പാപ യോഗമുള്ളൊരു ജന്മത്തിന്റെ സാനിധ്യമില്ലാതെ ഇവർ തമ്മിലുള്ള വിവാഹം നടക്കാൻ വലിയ തടസങ്ങളും ചിലപ്പോൾ ഒരു ജീവൻ തന്നെ പകരം നൽകേണ്ടിവന്നേക്കും അതിനാൽ മാത്രമാണ് നിന്നെ ഇവിടെ പിടിച്ചുനിർത്തിയത്…

ഷൈജയേ നോക്കി

ചുറ്റും നിൽക്കുന്ന എനിക്കേറെ പ്രിയപെട്ടവരെ ഒരുവട്ടം നോക്കി കഴുത്തിൽനിന്നും പഞ്ചമുഖ രുദ്രാക്ഷവും ഗുരു തന്ന മാലയും കൈയിലെ കാരയും വാച്ചും അടക്കമുള്ള അഭരണങ്ങളെല്ലാം അഴിച്ചുമാറ്റി ഷർട്ടഴിച്ചു വെച്ചു പ്രിയപെട്ടവരെ ഒരിക്കൽ കൂടെ നോക്കി കണ്ണടച്ചു ഗുരുവിനെയും ഈശ്വരൻ മാരെയും ധ്യാനിച്ചു കണ്ണ് തുറന്നു

പ്രദേശം കുലുങ്ങുമാറുച്ചത്തിൽ ഇടി മുഴങ്ങി ചന്ദ്രന് ഗ്രഹണം ബാധിച്ചു എങ്ങും ഇരുൾ പടർന്നു

ഓം… നമഃ ശിവായ…ഓം… കാല രുദ്രായ…ഓം… നമഃ ശിവായ… ഓം… കാല ഭൈരവായ…ഓം… നമഃ ശിവായ…ഓം… നമോ നാരായണായ…ഓം… നമഃ ശിവായ…

മനസിൽ മറ്റുള്ളവരുടെ നാശമാഗ്രഹിക്കുകയും എന്തിനെയും സംശയ ദൃഷ്ടിയോടെ കാണുകയും ചെയ്യുന്ന നിന്നെ വിവാഹം ചെയ്തത്തോടെ ചക്രവയുഹത്തിലകപ്പെട്ട അഭിമന്യുവിനെ പോലെ നിന്റെ ഭർത്താവ് തളക്ക പെട്ടു നിന്നിൽ നിന്നും വിവാഹബന്ധം വേർപെടുന്ന നിമിഷം അയാളുടെ മരണം സംഭവിക്കും മുജന്മത്തിൽ നിനിൽ വന്നു ഭവിച്ച നാരീ ശാപവും നാക ശാപംവും നിന്റെ അഹങ്കാരവും നിന്റെ പിറവി പിതാവിന് മരണവും മാതാവിന് കണ്ണീരും സഹോദരന് മാറാരോഗവും അഞ്ചാമതായി ഒരു പുരുഷനിൽ അകൃഷ്ടയായ നിന്റെ രണ്ടാം പുത്രന്റെ അവിഹിത ഗർഭധാരണത്തോടെ ഭർത്താവിന് നാടീ തളർച്ചയും ഷണ്ടതയും നൽകി നിനക്കേറ്റ ശാപം വൈകാതെ നിന്റെ താലി ആറുക്കും നിന്റെ പുത്ര പത്നിമാരെ വിധവകളാക്കും രണ്ട് കുലങ്ങൾക്ക് നാശം സംഭവിക്കും നീ വേശ്യയെന്ന് വിളിക്കപ്പെടും പരസ്യമായി അപമാനിക്കപെടുകയും അപമാനഭാരത്താൽ ശിരസ് കുനിയും നോവ് പകരുന്ന സംഭോഗങ്ങൾ നിന്നിൽ സംഭവിക്കും അതിലൊന്ന് നാലുകാലുള്ള മൃഗമാവും ഒരിക്കൽ അനുഭവിച്ച നോവുപോലും നിന്നിൽ പുതുമയോടെ വന്നുചേരുന്നതിനാൽ നിന്റെ നോവുകൾ ഓരോ പ്രാവശ്യവും നിനക്ക് മരണത്തെ സുന്ദരമെന്ന് തോന്നിക്കും എന്നാൽ ആത്മഹത്യശ്രെങ്ങൾ നിന്നക്ക് നോവ് നൽകുമെന്നല്ലാതെ മരണത്തിലേക്ക് എത്തിക്കില്ല നിന്റെ പുത്രൻമാരിലൊരാൾ ഷണ്ടനാണ് അവനാരെന്ന് മരണം വരെയും നീ അറിയുകയില്ല അവന്റെ വധു അവളുടെ കന്യകത്തം മറ്റൊരു പുരുഷന് സമർപ്പിച്ച് അവനിൽ നിന്നും ഗർഭം ധരിച്ചവളുടെ കുലം സംരക്ഷിക്കും കഴിഞ്ഞു പോയ നാലു ജന്മങ്ങളിലും നികൃഷ്ട ജീവിതം നയിച്ച നിനക്ക് ഈ ജന്മത്തിൽ പാപ മുക്തി നേടാൻ പരമേശ്വരൻ തന്നതായിരുന്നു രോഗിയായ നിന്റെ ഭർതൃ മാതാവ് അവരെ വാക്കുകൊണ്ടും പ്രവർത്തികൊണ്ടും നോവിച്ചും അവസാനമായി നിഗ്രഹിച്ചും നീ നിന്റെ പാപത്തിന്റെ ആഴം വർധിപ്പിച്ചു നിന്റെ അവസരം നീ നഷ്ടപ്പെടുത്തി വരാനിരിക്കുന്ന ഇരു ജന്മങ്ങളും നിനക്ക് നോവ് മാത്രം സമ്മാനിക്കും…

Leave a Reply

Your email address will not be published. Required fields are marked *