ലെച്ചു : എല്ലാർക്കും എടുത്തിട്ട് ചേട്ടന് എടുക്കാൻ മറന്നല്ലേ…
എനിക്കിപ്പോ ഒരുപാട് ഉള്ളതുകൊണ്ടാ എടുക്കാഞ്ഞേ… എന്നാലും നീ ഇതെപ്പോ എടുത്ത്…
നേരത്തെ ഇവര് പോയെടുത്തതാ… ഇഷ്ടമായോ…
നിങ്ങൾ എടുത്തുതന്നിട്ട് ഇഷ്ടമാവാതിരിക്കുമോ…
പ്രിയ : ഏട്ടാ…
എന്താടാ…
അത്… പിന്നെ…
അവൾ പറയാൻ മടിച്ചുനിൽക്കുന്നത് കണ്ട് അവളെ ചേർത്തുപിടിച്ചു
എന്തായാലും പറ…
അവൾ ബാഗിൽ നിന്നും കാര(പഞ്ചാബികൾ ധരിക്കുന്ന ലോഹ വള) എടുത്ത് എന്റെ മുഖത്തേക്ക് നോക്കി
പ്രിയ : ഇതിടാമോ…
(ചിരിയോടെ അവളെ നോക്കി കൈ അവൾക്കുനേരെ നീട്ടി) ഇത് ചോദിക്കാനാണോ നീ മടിച്ചേ… സന്തോഷത്തോടെ നീ തന്നെ ഇട്ടുതന്നേക്ക്…
അവളുടെ മുഖം തിളങ്ങി അവൾക്കുനേരെ നീട്ടിയ വലം കൈയിൽ പിടിച്ച് എന്തൊക്കെയോ എഴുതിയ തടിച്ച വള ഇട്ടുതന്നു കൈപത്തിയിലൂടെ കയറാൻ ഇത്തിരി ബുദ്ധിമുട്ടിയെങ്കിലും റിസ്റ്റിൽ വള ലൂസായി കിടന്നു
കൈ ഉയർത്തി വളയിലേക്ക് ഒന്ന് നോക്കി അവളെ ചേർത്തുപിടിച്ചു നെറ്റിയിൽ ഉമ്മവെച്ചു
ഇപ്പൊ സന്തോഷമായോ…
പ്രിയ : മ്മ്… (അവളെന്റെ കവിളിൽ അമർത്തി മുത്തി)
റിയ : അപ്പൊ ഞങ്ങൾക്കില്ലേ…
തൊട്ടടുത്തു കവിളും നീട്ടി നിൽക്കുന്ന അവളുടെ ഇടുപ്പിൽ പിടിച്ച് ദേഹത്തേക്ക് അടുപ്പിച്ചു അവളുടെ കവിളിൽ ചെറുതായി കടിച്ചു
സ്സ്സ്സ്സ്സ്സ്സ്… ഇച്ചായാ…
അവളുടെ കാതരയായ സ്വരം കേട്ട് കടി വിട്ട് അവളുടെ മുഖത്തേക്ക് നോക്കി
നാണത്താൽ മുഖം കുനിച്ച അവളുടെ കാതോട് ചുണ്ട് ചേർത്തു ചെവിയിലായി
മൂഡായോ പെണ്ണേ…
ഞൊടിയിടയിൽ നെഞ്ചിൽ അമർന്ന അവളുടെ കഴുത്തിൽ പതിയെ കടിച്ചതും അവളുടെ കൈകൾ എന്റെ ദേഹത്ത് പിടി മുറുക്കി പതിയെ അവളിൽ നിന്നും അടർന്നുമാറി
മതിയോ…
മ്മ്…
ഓരോരുത്തരെയും പിടിച്ച് ഉമ്മനൽകി
വൈകണ്ട പെട്ടന്ന് പോയി വരാൻ നോക്ക്…
ലെച്ചു : ഞങ്ങൾ പോട്ടേ എന്നാൽ…
ശെരി… സൂക്ഷിച്ചു പോയി വാ…
അവർ ഇറങ്ങിയ പിറകെ ഞാൻ അച്ഛനരികിൽ ചെന്നിരുന്നു
ഒറ്റക്ക് ബോറാവുന്നുണ്ടോ…
എന്ത് ബോറ്… എനിക്ക് കമ്പിനിക്ക് ആളുണ്ടല്ലോ… നിന്റെ ഭാര്യമാരെങ്ങോട്ട് പോയതാ…
അല്പം ഹാസ്യ ഭാവത്തോടെയുള്ള ചോദ്യത്തിന് ചിരിയോടെ അദ്ദേഹത്തെ നോക്കി
ബ്യുട്ടി പാർലറിൽ…
ഇതുങ്ങളിനി ബ്യുട്ടിപാർലറിൽ കൂടെ പോയി ബാക്കിയുള്ള പെണ്ണുങ്ങളെ ആൺ പിള്ളാർക്ക് പിടിക്കാതെയാക്കുമോ…
അതെന്തേ…
അവരഞ്ചുപേരും ഒരുപോലെ സുന്ദരികളല്ലേ… നിനക്ക് നന്നായി ചേരും…
ചിരിയോടെ അച്ഛനെ നോക്കി
ഇതെന്താ കല്യാണത്തിന് ആഘോഷങ്ങളൊക്കെ കുറവാണോ…
മ്മ്… ചെറിയ രീതിയിൽ മതിയെന്ന് അവന് ഒരാഗ്രഹം…
നിങ്ങൾക്ക് എങ്ങനെയാ വേണ്ടേ…
എനിക്ക് അവരുടെ ഇഷ്ട്ടം പോലെ… അഫിക്ക് ചെറിയ രീതിയിൽ ആണ് താല്പര്യം… ലെച്ചുവിന് ആരുമറിയാതെ ഒരു താലി കിട്ടിയാൽ മതി… റിയക്ക് മാതാവിന്റെ മുന്നിൽവെച്ചൊരു മിനുവേണമെന്നേ ഉള്ളൂ… മുത്തിന് മാമൻ കൈപിടിച്ചെന്റെ കൈയിൽ തരണമെന്നാണ്… പ്രിയക്ക് പഞ്ചാബി സ്റ്റൈലിൽ കല്യാണം നടത്തണമെന്നാണ്…
നിങ്ങൾ മല്ലൂസ് എപ്പോഴും മസിലുപിടിച്ചിരിപ്പാണ് ഞങ്ങൾ പഞ്ചാബിസ് എപ്പോഴും ഹാപ്പി ആയി ആഘോഷിക്കുവാൻ ഇഷ്ടപെടുന്നവരാണ്…
അറിയാം… മഹീന്ദറിന്റെ കല്യാണത്തിന് വന്നപ്പോൾ ഞങ്ങൾ കണ്ടിരുന്നു… ഫുള്ള് പാട്ടും ആഘോഷവും ഒക്കെയായി അടിപൊളി യാണ്…
പിന്നെയും കുറേസമയം അച്ഛനോട് സംസാരിച്ചിരിക്കെ ഓരോരുത്തരായി പോയി ഇടയ്ക്കിടെ അച്ഛൻ പറയുന്ന തമാശകളിൽ സ്വയം മറന്നിരിക്കെ സമയം പോയതറിഞ്ഞില്ല തിരികെ വന്ന പെണ്ണുങ്ങൾ ഞങ്ങളുടെ ഇരുപ്പ് കണ്ട് ഞങ്ങൾക്കടുത്തുവന്നിരുന്നു
ഇക്ക പോയില്ലായിരുന്നോ ഞങ്ങൾ കരുതി പോയികാണുമെന്ന്…
അച്ഛന്റെ സംസാരവും തമാശയും കൂടെ സമയം പോയതറിഞ്ഞില്ല…
ലെച്ചു : ഉറങ്ങണ്ടേ…
ഞാൻ പോകുവാടീ… അമ്മയും പിള്ളേരുമൊക്കെ അകത്തുണ്ട് ഉറങ്ങിക്കാണും…
ലെച്ചു : എങ്കി ഇവരേം കൂട്ടിക്കോ… ഇവിടെ ബുദ്ധിമുട്ടി കിടക്കണ്ടല്ലോ…
അഫി : എന്ത് ബുദ്ധിമുട്ട് ഒരു ബുദ്ധിമുട്ടുമില്ല… ഇക്ക ഇവരേം കൂട്ടി പൊയ്ക്കോ ഞാൻ ചേച്ചീടെ കൂടെ ഇവിടെനിക്കാം…
ലെച്ചു : വേണ്ടെടീ… എത്ര ദിവസായി നീയീ തണുപ്പും കൊണ്ട് തറയിൽ കിടക്കുന്നു പോയി നല്ലോണം ഉറങ്ങീട്ട് കാലത്തിങ്ങ് പോരെ…
