ഇതൊക്കെ ഞങ്ങളോട് ചോദിക്കണോ ഏട്ടൻ തീരുമാനിച്ചാൽ പോരെ…
അഫീ…
മ്മ്…
നീ യെന്താ ഒന്നും മിണ്ടാത്തെ നിനക്ക് എന്തേലും എതിർപ്പുണ്ടോ…
എന്തിന്… ഇത്താക്കല്ലേ വേണമെങ്കിൽ എന്റെ കൂടെ കൊടുക്കാം…
അവർ സന്തോഷത്തോടെ സമ്മതം പറയുമ്പോഴും എന്റെ കള്ളത്തരങ്ങൾ അറിയുന്നതിനാലാവണം അഫിയുടെ മുഖത്തൊരു ഭയം പോലെ
എഴുനേറ്റ് അവളെ അടുത്തേക്ക് വലിച്ചു ടോപ്പ് പിടിച്ചു പൊക്കി വയറിൽ കെട്ടിയ പാന്റിന്റെ കെട്ടഴിച്ചു പാന്റ് താഴ്ത്തി ഷിമ്മിസ് പിടിച്ചു പൊക്കി എന്റെ കുഞ്ഞു കുരുത്ത വയറിൽ നോക്കെ ഉള്ളിൽ ദുഃഖം നുരഞ്ഞുപൊങ്ങി അവൾ അനുഭവിച്ച നോവോർത് ഉള്ളം വിങ്ങി അവളുടെ വയറിൽ തടവി
സ്സ്സ്സ്സ്സ്… ഇക്കാ…
അവളുടെ വയറിൽ ഉമ്മവെച്ച ചുണ്ടുകൾ വിറച്ചു കണ്ണിൽ കണ്ണുനീര് നിറഞ്ഞു
അവൾ പെട്ടന്ന് താഴേക്കിരുന്ന് എന്റെ മുഖം കൈയിൽ കോരിയെടുത്തു
എന്താ ഇക്കാ… എന്നോട് സങ്കടപെടരുതെന്നു പറഞ്ഞിട്ട്…
ഹേയ്… ഞാൻ വെറുതെ കണ്ടപ്പോ… കണ്ടപ്പോ… പെട്ടന്ന് കൊ… കൊതി തോന്നി…
ഒന്നും പറയണ്ട ഒന്നും ആലോചിക്കണ്ട… കണ്ണ് നിറക്കല്ലേ…
ഇല്ലേടീ…
അവളെ എഴുനേൽപ്പിച്ചു നിർത്തി കവറിൽ നിന്നും അരഞ്ഞാണമെടുത്തവളുടെ വയറിൽ ചുറ്റി ലൂസാക്കി കെട്ടി കൈ വിട്ടതും വീതിയേറിയ ഇടുപ്പിൽ അരഞ്ഞാണം തടഞ്ഞു നിന്നു
ഇപ്പൊ അരഞ്ഞാണത്തിന് ഒരു മൊഞ്ചു വന്നിട്ടുണ്ട്…
അവളെനെ ഒന്ന് നോക്കി
ഓരോരുത്തരെയായി പിടിച്ചുനിർത്തി അരഞ്ഞാണം കെട്ടികൊടുത്തു
ഒരു സാധനം ലെച്ചുവിന് മാത്രമേ വാങ്ങിയുള്ളൂ അതവക്ക് കൊടുക്കുന്നതിന് നിങ്ങൾക്ക് എതിർപ്പൊന്നുമില്ലല്ലോ…
കൊടുക്കിക്കാ…
കാക്കു കൊടുക്ക്…
ഏട്ടൻ കൊടുക്ക്…
കൊടുക്കിച്ചായാ ചേച്ചിക്കല്ലേ…
കവറിൽ ബാക്കിയുണ്ടായിരുന്ന നേക്ലെസ് ബോക്സ് തുറന്ന് ലെച്ചുവിന് നേരെ നീട്ടി
കെട്ടികൊടുക്കിച്ചായാ…
നേക്ലെസ് കയ്യിലാണോ കാക്കൂ കൊടുക്കുന്നെ കഴുത്തിലിട്ടുകൊടുക്ക്…
റിയ ലെച്ചുവിന്റെ മുടി പിറകിൽ നിന്നും ഉയർത്തിപിടിച്ചു കഴുത്ത് കാണാൻ പാകത്തിലാക്കി പിടിച്ചു
അവളുടെ മുന്നിൽ നിന്നുകൊണ്ട് അവളുടെ കഴുത്തിൽ നക്ലെസ് കെട്ടി അവളെ ഒന്ന് നോക്കിയശേഷം കണ്ണാടിക്ക് മുന്നേൽക്ക് നിർത്തി അവളുടെ പിറകിൽ നിന്നു
ഇഷ്ടമായോ…
ചേട്ടൻ എന്ത് തന്നാലും എനിക്കിഷ്ടമാവാതിരിക്കുമോ… പക്ഷേ ഇവർക്കൊന്നുമില്ലാതെ എനിക്കുമാത്രം…
ഇത് നീ എനിക്ക് ബിച്ചുവിനെ തന്ന സന്തോഷത്തിന് നിനക്കായി വാങ്ങിയതാ… ഇവർക്ക് കൂടെ വാങ്ങാൻ എടുത്തോണ്ടുചെന്ന പൈസ മതിയായില്ല മാത്രമല്ല ഇതുപോലത്തെ വേറെ പീസ് അവിടുണ്ടായിരുന്നില്ല…
ഓർഡർ കൊടുത്തിട്ടുണ്ട് ഇപ്പൊ തല്ക്കാലം നിനക്ക് മാത്രം അത് വന്നാൽ ഇവർക്ക്…
അവൾ തിരിഞ്ഞെന്റെ കവിളിൽ ഉമ്മവെച്ചു
അവിടുന്ന് യാത്രപറഞ്ഞിറങ്ങെ അഫി കൂടെ വന്നു അവളെ വീട്ടിലിറക്കാൻ പോകെ
അമൂനെങ്ങനെ ഉണ്ട്…
കുറവുണ്ട്… നാളെ അവരും വരും…
മ്മ്…
അവളെനെ ചുറ്റിപ്പിടിച്ചു താടി തോളിലേക്ക് വെച്ചു
ഇക്കാ…
മ്മ്…
ഞാനൊരു കാര്യം ചോദിക്കട്ടെ…
മ്മ്…
എന്തേലും പ്രശ്നമുണ്ടോ…
എന്ത് പ്രശ്നം…
അല്ല പെട്ടന്ന് സ്വത്ത് പേരിലാക്കുന്നതൊക്കെ കേട്ടപ്പോ എനിക്കങ്ങനെ തോന്നി…
ഒന്നും മിണ്ടാതെ മുന്നോട്ട് പോയി വണ്ടി വയൽ കരയിൽ നിർത്തി ഇറങ്ങി സിഗരറ്റെടുത്തു കത്തിച്ചു
അഫീ…
മ്മ്…
എന്ത് വന്നാലും പേടിക്കരുത്…
അവളെനെ നോക്കി
നീ ആണ് എന്റെ ധൈര്യം…
എന്താ ഇക്കാ ഇങ്ങള് കാര്യം പറ…
പേടിക്കാനൊന്നുമില്ല പെണ്ണേ മനസ്സിനൊരു സുഖമില്ല… ഒരു അസ്വസ്ഥത…
എന്തു പറ്റി…
അവർക്ക് ഒരു ആപത്തും വരാതെ നോക്കണം… പിനെ ഇത്ത…
ഇക്കാ…
മ്മ്…
ഇങ്ങളെന്താ പറഞ്ഞുവരുന്നേ…
ഒന്നൂല്ലെടീ ഞാൻ പറഞ്ഞതാ… നിങ്ങളെ ഓർത്തെനിക്ക് നല്ല ടെൻഷനുണ്ട്…
ഇകയെന്തൊക്കെയാ പറയുന്നേ…
ഒന്നുമില്ലെടീ എവിടെയോ കളം ഒരുങ്ങുന്നുണ്ടെന്നൊരു തോന്നൽ…
എന്തേ ഞാൻ അറിയാതെ എന്തേലും പ്രശ്നമുണ്ടായോ…
പ്രശ്നമൊന്നുമില്ല മനസിൽ കാരണം അറിയാത്തൊരു പേടി…
വെറുതെ ഓരോന്ന് ആലോചിച്ചു ടെൻഷനാവണ്ട…
മ്മ്…
അവളെ വീട്ടിൽ വിട്ടു അമ്മുവിനെ കയറികണ്ടു പനിയുടെ ക്ഷീണത്തിൽ ഉറക്കമാണ് അവരോട് പറഞ്ഞു വീട്ടിലേക്ക് തിരിച്ചു
