വഴി തെറ്റിയ കാമുകൻ – 17 49

എങ്ങും മരണത്തിന്റെ ഗന്ധം നിറഞ്ഞു നിന്നു

അതിൽ കുറവ് സംഭവിക്കണമെന്ന് നീ ആഗ്രഹിക്കുന്നു എങ്കിൽ സ്വമനസാലെ നീ അറിഞ്ഞു കൊണ്ട് പാപം ചെയ്തവരുടെ കാല് തൊട്ട് വന്ദിച്ചു മാപ്പ് ചോദിച്ചു ശുദ്ധ മനസോടെ ശുദ്ധിയോടെ വൃതം നോറ്റ് അഞ്ചാണ്ട് കാലം തൃസന്ധ്യയിൽ നാകതറയിലും നിന്റെ മാതാപിതാക്കൾക്കും സഹോദരനും ഭർതൃ മാതാവിനും തിരി തെളിയിച്ചു മാപ്പ് ചോദിക്കുകയും നൂറ്റൊന്നു ശിവ ക്ഷേത്രങ്ങളിൽ ഓരോ ദിനം ഭിക്ഷയെടുത്ത് ഓരോ ദരിദ്രരുടെ വിശപ്പകറ്റണം നൂറ്റാന്നു നാൾ മഹാ വിഷ്ണുവിനെ ആരാധിക്കണം വിഷ്ണു സനിധിയിൽ മൃത്യു വിന് കീഴടങ്ങണം എങ്കിൽ ചിലപ്പോൾ നിനക്ക് വരും ജന്മങ്ങളിൽ നോവിന് കുറവ് സംഭവിച്ചേക്കാം… നിന്റെ ജാതകം വെളിപ്പെടുത്തുമ്പോൾ സൂര്യൻനോ അഗ്നിയോ പ്രകാശം പകരില്ല വെളിപ്പെടുത്തുന്ന വാക്കുകളെ കാറ്റു പോലും തഴുകില്ല നിന്റെ ജാതകം വെളിപ്പെടുത്തിയിടത്ത് ഒരു യാമം മരണത്തിന്റെ ഗന്ധം നിറയും

അവരെ നോക്കി

പറഞ്ഞതിൽ എന്തെങ്കിലും എതിർക്കണമെന്ന് തോന്നുന്നുവോ… നീയല്ലാത്ത ആരുമറിയാതെ നിന്റെ ഉള്ളിൽ നീ സൂക്ഷിച്ച രഹസ്യങ്ങളാണ് ജാതകാമെന്ന സത്യത്തിന് ഞാൻ നിനക്ക് നൽകുന്ന സാക്ഷ്യം…

മിണ്ടാതെ നിൽക്കുന്ന അവരെ നോക്കി

സ്വന്തം ജാതകം ഗണിക്കില്ലെന്ന് ഗുരുവിനു ചയ്തുകൊടുത്ത സത്യത്താൽ സ്വന്തം ജാതകം ഗണിക്കാത്ത ജീവിത്തിൽ ആഗ്രഹം ബാക്കിയുള്ള ഞാൻ ഇപ്പൊ നിന്റെ ഈ പാപ ജാതകം ഗണിച്ചത് ഞാൻ എന്റെ നേട്ടത്തിനായി ഉപയോഗിച്ചവർക്ക് ഒരിക്കലും നേടാൻ കഴിയാത്തൊരു കാര്യം സാധിച്ചുകൊടുക്കും എന്ന് വിദ്യ പകർന്ന ഗുരുവിനു ഞാൻ കൊടുത്ത വാക്കിനാലും ഇവരുടെ ജാതകവാശാൽ നിന്റെ ജാതകം ഗണിക്കാൻ ഞാൻ നിമിത്തമായതിനാലും അതിനാൽ മാത്രം നിന്റെ ജാതകം ഞാൻ ഗണിച്ചു പറഞ്ഞു… നിന്റെ ജാതകം വെളിപ്പെടുത്തുന്ന ഓരോവട്ടവും വെളിപ്പെടുത്തുന്ന ആളിന്റെ ആയുസിൽ രണ്ടര നാഴിക നഷ്ടപ്പെടും എന്നതിനാൽ നിന്റെ ജാതകം ഗണിച്ചു പറയാൻ കഴിവുള്ളമറ്റാരും അത് ചെയ്യില്ല…

അവസാന വാചകം കേട്ടതും ചുറ്റും നിന്നവരുടെ മുഖത്ത് ഭയം നിറഞ്ഞു

അതുകൊണ്ട് ഇതുവരെ നിന്റെ ജാതകം നീ അറിഞ്ഞിട്ടില്ല മറ്റൊരാൾ പറഞ്ഞു ഇനിനീ അറിയുകയുമില്ല… ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ നിനക്ക് പറയാം…

മൗനമായി നിൽക്കുന്നത് കണ്ട്

നിന്റെ ജാതകം മറച്ചുവെച്ചു നിന്റെ വിവാഹം നടത്തിയതിനാലാണ് നിന്റെ നാലാം പുരുഷനായ ഭർത്താവിന്റെ രേതസ് നിന്റെ ഗർഭപാത്രം സ്വീകരിച്ച നിമിഷം നിന്റെ ആദ്യ പുരുഷൻ കൂടെ ആയ നിന്റെ മാതൃ സഹോദരൻ മരണമടയാൻ കാരണം… ഞാൻ കണ്ടതിൽ വെച്ചേറ്റം നികൃഷ്ട ജാതകമാണ് നിന്റേത് നിന്റെ ജാതകം വെളിപ്പെടുത്തിയതിനു സർവേശ്വരനെനോട് പൊറുക്കട്ടെ… നീ തൊടുന്ന ജലശയം മലിനമാകുമെന്ന പോലെ നിന്റെ പാപജാതകം ഗണിച്ച ഞാൻ കുളിക്കും മുൻപ് തൊടുന്ന ജലശയം പോലും മലിനമാവും…

പ്രാർത്ഥിച്ചശേഷം എഴുന്നേറ്റു ലക്ഷ്മിയെ നോക്കി ഒരു വലിയ മൺ കുടവും എനിക്ക് വേറെ ഡ്രസ്സും രണ്ട് ഒറ്റ മുണ്ടും വേണം.

അമയയുടെമുഖത്ത് അത്ഭുദ്ധമാണെങ്കിൽ മറ്റുള്ളവരുടെ മുഖത്ത് ഭയം നിറഞ്ഞുനിൽപ്പുണ്ട്

ഞാൻ ഷൈജയെ നോക്കി

ഇനി പറയുന്നത് കേട്ട് ഒരക്ഷരം മിണ്ടാതെ ഇവിടുന്നിറങ്ങണം… ഇവിടെ നിന്റെ രഹസ്യങ്ങളറിഞ്ഞ ആരുടെ മുന്നിലും ഇനി നീ പ്രത്യക്ഷപെടുകയോ ഇവരിലാർകെങ്കിലും ദോഷം ആഗ്രഹിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യരുത് ജലശയങ്ങളിൽ നിന്നും നേരിട്ട് വെള്ളമെടുക്കുകയോ ജലാശയങ്ങളെ സ്പർശിക്കുകയോ ജലശയങ്ങൾക്കരികിൽ കുളിക്കുകയോ പാലൂട്ടുന്നതോ ഗർഭിണികളായ സ്ത്രീകളെയോ പ്രായപൂർത്തിയാകാത്തകുട്ടികളെയോ സ്പർശിക്കരുത്… ഇതിൽ ഏതെങ്കിലും ഒന്ന് നീ തെറ്റിച്ചാൽ നിന്റെ മേൽ ഭവിക്കാനുള്ള നോവുകൾ നൂറ്‌ മടങ്ങായി കൂടും… ഇത് മുഴുവനും നീ പാലിച്ചാൽ നിന്നിൽ ഭവിക്കാനുള്ള നോവുകളുടെ നൂറിലൊരംശം നിന്നെ വ്യപിചരിക്കാൻ എത്തുന്ന അക്രമികളായവരിൽ ഭവിക്കും…

അവളും ഭർത്താവും മക്കളും ഇറങ്ങി പോയി

ലെച്ചു പാത്രവും തുണികളുമായി വന്നു

Leave a Reply

Your email address will not be published. Required fields are marked *