നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4
Neelakaasham Pachakadal Chuvanna Bhoomi Part 4 | Author : Robert longdon
[ Previous Part ] [ www.kambi.pw ]
മാമൻ പറഞ്ഞതനുസരിച്ച് ഒരു ഓട്ടോയും പിടിച്ച് ഞാനെൻ്റെ യാത്ര തുടർന്നു..! ഒരു അഞ്ച് ആറ് കിലോമീറ്റർ കാണുമായിരിക്കും..! മാമൻ തന്ന അഡ്രസ്സ് ഞാൻ ഓട്ടോക്കാരനെ പറഞ്ഞു കൊടുത്തു..!
മാമൻ്റെ കെയർ ഓഫിൽ ഒരു ബാങ്കിൻ്റെ സെക്യൂരിറ്റി ആയിട്ടാണ് എൻ്റെ പുതിയ പരിവർത്തനം..! മാമൻ ഇവിടെയുള്ള ആരുടെയോ വീട്ടിൽ ഇതെ ജോലി തുടർന്നു കൊണ്ടേ ഇരിക്കുന്നു..!നല്ല സാമ്പത്തികം ഉള്ള ആൾക്കാരയത് കൊണ്ടും മാമനോടുള്ള ഒരു ഇരുപ്പ് വശം വച്ചും ,ആ വീട്ടുക്കാരുടെ കെയർ ഓഫിൽ കിട്ടിയതാണ് ഈ ജോലി.! നൈറ്റ് ഡ്യൂട്ടി ആണെന്നാണ് മാമൻ പറഞ്ഞത്,അല്ലെങ്കിലും സെക്യൂരിറ്റി പണി രാത്രി ആണല്ലോ..! പിന്നെ മാമൻ്റെ വീട് അടുത്തായത് കൊണ്ടും അമ്മായിക്ക് എന്നെ വല്യ കാര്യമായത് കൊണ്ടും താമസം ,ഭക്ഷണം ഈ രണ്ട് കാര്യങ്ങൾക്കും ഒരു പഞ്ഞവും ഉണ്ടാവില്ല എന്നാണ് എൻ്റെ ഒരു കണക്ക് കൂട്ടൽ..! ഏതേലും നല്ല ഷോർട്ട് ടേം കോഴ്സ് ചെയ്യാ അതുകൊണ്ട് രക്ഷപ്പെടുക..! അതാണ് ആകെ കാണുന്ന ഫ്യൂചർ,അതുവരെ ഒരു താങ്ങായി സെക്യൂരിറ്റി ജോലിയും..!
അങ്ങനെ മനക്കോട്ട കെട്ടിക്കൊണ്ടിരുന്ന നീരജിനെ തൽക്കാലത്തേക്ക് കോട്ടയുടെ പണി നിറുത്തി വച്ചത് ഓട്ടോക്കാരനായിരുന്നു..!
സുമേഷ് (ഓട്ടോക്കാരൻ ) : ഈ ഭാഗത്ത് ആദ്യയിട്ടാണോ..!
നീരജ് സുമേഷിനെ മിററിലൂടെ നോക്കി..!
സുമേഷ് : അല്ല ഇതിന് മുൻപ് ഈ ഭാഗത്ത് കണ്ടിട്ടില്ല..!
നീരജ് ഓട്ടോക്കാരനെ അടിമുടിയൊന്നു നോക്കി..!വലിയ പ്രായം ഒന്നുമില്ലാത്ത ഒരു യങ് ചാം കണ്ണാപ്പി..! ഓട്ടോറിക്ഷ അവനെക്കൊണ്ട് കഴിയാവുന്ന രീതിയില് പ്ലാസ്റ്റിക് പൂക്കള് കൊണ്ട് നിറച്ചിട്ടുണ്ട്..! പിന്നിൽ നിന്നും ചെവി അടപ്പിക്കുന്ന തരത്തിലുള്ള സ്പീക്കറും..! ഇവനെയൊന്നും എംവിഡി പിടിക്കില്ലേ..! അതായിരുന്നു എൻ്റെ സംശയം..! ഒറ്റ നോട്ടത്തിൽ അവനെ കണ്ടാൽ ജമുനപ്യാരി സിനിമയിലെ ആദ്യ പകുതിയിലെ അജു വർഗീസ് ആണെന്നെ പറയൂ..,വണ്ടിയും അതെ..!
എൻ്റെ നോട്ടം കണ്ടിട്ടാണോ എന്തോ അവൻ പിന്നെ ഒന്നും മിണ്ടിയില്ല..!
ഞാൻ പിന്നെയും ഫോൺ നോക്കി ഇരുന്നു..! ഒരു കാര്യവുമില്ലാതെ ഗാലറിയിൽ നിന്നും എന്നെ നോക്കി തെറി പറയുന്ന പിഎസി പിഡിഎഫുകൾ..! “ഇനിയൊരു തിരിച്ച് വരവില്ല ശശിയെ …” ഞാൻ അതെല്ലാം ട്രാശിലേക്ക് നീക്കം ചെയ്തു..! പെട്ടെന്ന് വണ്ടി കുഴിയിൽ ചാടിയതും ഫോൺ എൻ്റെ മടിയിലേക്ക് വീണു..! ഞാൻ ഓട്ടോക്കാരനെ നോക്കി..,
സുമേഷ് : സോറി സാർ..! പെട്ടെന്ന് ശ്രദ്ധിച്ചില്ല..!
നീരജ് : ( സാറോ.. ഞാനോ.😳. ആ..ചിലപ്പോ പുതിയ വല്ല ലേബർ കോഡും വന്നു കാണും..! പാസഞ്ചർസിനോട് ബഹുമാനം എന്നും നല്ലതാ..! 😁)
ഞാൻ സ്വയം മനസിൽ പറഞ്ഞു..! എന്നിട്ട് ഒരു കാര്യവുമില്ലാതെ മീശ പിരിച്ചു..!
സുമേഷ് : സാർ ഏതു സ്റ്റേഷനിലാ..!
സുമേഷ് എന്നോടായി ചോദിച്ചപ്പോ ഞാൻ ആകെ അന്തം വിട്ടു..! ഇനി ഇവനെങ്ങാനും കളിയാകുന്നതാണോ..! അങ്ങനെ ആണേൽ പന്നി നി തീർന്നു..!
നീരജ് : ഞാൻ പോലീസ് ഒന്നുമല്ല..!
റോഡ് സൈഡിലെക്ക് കണ്ണ് പായിച്ചു കൊണ്ട് നീരജ് പറഞ്ഞു..!
സുമേഷ് : ആഹ്…! അപ്പോ പോലീസ് അല്ലലെ..! ഞാനീ ക്ലീൻ ഷേവും ബോഡിയും കണ്ടപ്പോ പോലീസ് ആണെന്ന് കരുതി.!അതാണ് ചെറുതായി ഒന്ന് വിരണ്ടതെ.😄
നീരജ് : അതുശെരി…! ഞാൻ കരുതി എന്നെ ഊക്കിയതാണെന്നു..!
സുമേഷ് : ഞാൻ സുമേഷ് !എന്താ.. പേര്..?
നീരജ് : നീരജ്..! അല്ല ബ്രോ പോലീസിനെ കണ്ട് പേടിക്കാൻ മാത്രം എന്താ ഉള്ളെ..?
സുമേഷ് : പ്രതേകിച്ചൊന്നുമില്ല ..! രണ്ട് മൂന്ന് കുപ്പി അരിഷ്ടം വാങ്ങിയിട്ടുണ്ടെ..!
