നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 4 22അടിപൊളി 

 

 

പ്രവീൺ :ഡാ… നായെ..!😡

 

 

പ്രവീൺ ദേഷ്യം കൊണ്ട് വിറച്ച് നീരജിൻ്റെ നേരെ വിരൽ ചൂണ്ടി..!

 

 

നീരജ് : നായി നിൻ്റെ അച്ഛൻ..! ഇവിടെ കിടന്ന് ഷോ ഓഫ് കാട്ടാതെ പോവാൻ നോക്കടാ 😁

 

 

നീരജ് നല്ല വൃത്തിക്ക് ചിരിച്ചു കൊണ്ട് പറഞ്ഞു..! പ്രവീൺ അവിടെ നിന്നും പോയി..! നീരജ് തിരികെ കോട്ടേഴ്സിലേക്ക് നടന്നു..! അപ്പോഴുണ്ട് ലീല ബാലകണിയിൽ നിന്നും നീരജിനെ നോക്കുന്നുണ്ടായിരുന്നു..!

 

 

നീരജ് : ഈ കഴുത്തുളിക്കി പെണ്ണിനെ ഉറക്കം ഒന്നുമില്ലേ..! 😏

 

 

നീരജും തിരിച്ച് നോക്കി കോട്ടർസിനകത്തേക്ക് നടന്നു..! ഇനിയിപ്പോ പത്ത് മിനിറ്റിന് വേണ്ടി കിടന്ന ഉറക്കത്തിൽ പെടും കരുതി നീരജ് പല്ല് തേച്ചു..!

 

കണ്ണാടിയിൽ നോക്കി കൊണ്ട് ഞാൻ മുടി നേരാക്കി..!

 

 

നീരജ് : നിനക്ക് എന്തിൻ്റെ കടിയാടാ മൈരാ..! എന്ത് കാര്യത്തിനാണ് നീയാ ചെക്കനോട് അങ്ങനെ ഒക്കെ സംസാരിച്ചത്..! പണിക്കാരൻ ആണ്, സ്വതന്ത്രം ഉണ്ടെന്ന് പറഞ്ഞ് അത് മുതലെടുക്കല്ലേ..!

 

 

നീരജ് സ്വയം കണ്ണാടി നോക്കി പറഞ്ഞു..!

 

.

.

.

.

 

നീരജ് ബോക്സിൽ നിന്നും പത്രം എടുത്തു..! ഗേറ്റ് പിന്നെയും അടച്ച് പത്രം തുറന്നു..! പ്രധാനപെട്ട വാർത്തകൾ നോക്കിക്കൊണ്ട് നീരജ് നടന്നു..!

 

“ആഭ്യന്തര മന്ത്രിയുടെ മകളുടെ വിവാഹം ഒരു ഗൂഢാലോചനയോ..! വരൻ ഗുണ്ടാ നേതാവോ..”

 

എന്ത് മൈരിലേ വാർത്തയാണ്..! ഈ മഞ്ഞ പത്രക്കാരെ കൊണ്ടുള്ള ഓരോ തൊല്ലകള്..! നീരജ് പത്രം സിറ്റൗട്ടിലെ ഗ്ലാസ് ടേബിളിൽ കൊണ്ട് വച്ചു..! അവൻ അടുക്കള ഭാഗത്തേക്ക് നടന്നു..!

 

 

നീരജ് : അച്ചുസേ…ഇന്ന് സ്കൂളിൽ പോണില്ലെ..!

 

 

ഡസ്കിൽ റേഞ്ച് പോയത് പോലെ ഇരിക്കുന്ന അച്ചുനോടായി നീരജ് ചോദിച്ചു..!

 

 

ബിന്ദു : അവൻ ഏഷണി ഉണ്ടാക്കാനാണ്..!😤

 

 

നീരജ് : ഞാനോ…ഞാൻ അങ്ങനെ ചെയ്യൊ..!

 

അച്ചു : പോടാ…😤

 

 

നീരജിന് വക വെക്കാതെ അച്ചു പറഞ്ഞു.

 

 

നീരജ് : എനിക്ക് പുല്ല് വില അല്ലെടി നി തരുന്നത്..!😡

 

 

നീരജ് അച്ചുവിൻ്റെ തലയിൽ പിടിച്ച് ആട്ടി..!

 

 

അച്ചു : അമ്മാ…😫

 

 

നീരജ് : അമ്മാ…,! കുഞ്ഞ് വാവയ്ക്ക് വിശക്കിണ്ടാവും😫🤪

 

 

നീരജ് അച്ചുവിന് കളിയാക്കി പറഞ്ഞു..!

 

 

നീരജ് : ഡീ..കഴുതേ, ഇന്ന് സ്കൂൾ ഇല്ല..!

 

 

അച്ചു : നി പോടാ…! നി പണ്ടേ നുണയൻ ആണ്..!

 

 

നീരജ് : വേണേൽ വിശ്വസിച്ച മതി..! ദേ പത്രത്തിൽ ഉണ്ട്..! ആഹ്…

 

 

അടി കൊണ്ടതും നീരജ് ചാടി മാറി..!

 

 

ബിന്ദു : എന്തിനാടാ ആ കൊച്ചിനെ വെറുതെ പറ്റിക്കുന്നത്..!

 

 

നീരജ് : വെറുതെ ,ഇതെല്ലാം ഒരു എൻ്റർടെയ്ൻമെൻ്റ്..!

 

 

ബിന്ദു : ഇന്നാ…ചായ..!

 

 

ബിന്ദു ചേച്ചി നീരജിന് ചായ കൊടുത്തു..!

 

 

നീരജ് : ചേച്ചി ദേ ഇവള് വായപോലും കഴുകാതെ ചായ കുടിക്കുന്നു..!

 

 

ബിന്ദു : അച്ചു….

 

 

അച്ചു : ഇവൻ നുണ പറയാമ്മ..! ഞാൻ വായ കഴുകി..!😝

 

 

അച്ചു നീരജിനെ നോക്കി കോക്രി കാട്ടി..!

 

 

നീരജ് : നിൻ്റെ നാവുണ്ടല്ലോ..! ഞാൻ വലിച്ചിട്ട് പുറത്തിടും..!

 

 

അച്ചു : നിൻ്റെ ഞാനും ഇടും..!

 

 

അപ്പോഴാണ് വീട്ടിനകത്ത് നിന്ന് നീരജ് ശ്രീലീലയുടെ ഉയർന്ന ഒച്ച കേട്ടത്..!

 

 

ലീല : എനിക്കീ ചായ വേണ്ടാ..!

 

 

നീരജ് : (അതെന്താടി പുല്ലേ നിനക്ക് ഈ ചായ കുടിച്ച..! നിൻ്റെ തൊള്ളായിൽ കൂടി അതിറങ്ങില്ലേ )😏

 

 

ബിന്ദു : എന്താടാ…!

 

ശബ്ദം കേട്ടിട്ട് ബിന്ദു ചേച്ചി എൻ്റെ അടുത്തേക്ക് വന്നു..!

 

 

നീരജ് : രാവിലെ തന്നെ ഇളകി തോന്നാണു..!

 

 

അച്ചു : 😄

 

 

നീരജ് : നി ചിരിക്കണ്ട നിനക്കും ഉണ്ട് ഈ വട്ട്..😹

 

 

Leave a Reply

Your email address will not be published. Required fields are marked *