സാറ:”വേണ്ട വേണ്ട, സോപ്പിട്ടു എന്നെ സുഖിപ്പിച്ച് വായ അടപ്പിക്കാം എന്ന് വിചാരിക്കേണ്ട”.
ഹന്ന:”നിൻ്റെ വായ അടപ്പിക്കാൻ പറ്റും എന്ന് ഒരുകാലത്തും ഞാൻ ചിന്തിക്കില്ല.
അത്രയ്ക്ക് ബെല്ലും ബ്രേക്കും ഇല്ലാത്ത നാക്ക് ആണ് നിൻ്റെ”.
അവസാനം സാറയും ചിരിച്ച് കൊണ്ട് “അത് ഓർമ്മ ഉണ്ടായാൽ മതി എന്നും. എങ്കിൽ ശരി എന്നോട് എല്ലാം വിശദമായി പറ”.
ഹന്ന:”എന്ത് പറയാൻ?”
സാറ:”തേങ്ങ. എടി ചേച്ചി, നിൻ്റെ ആദ്യ രാത്രിയുടെ വിശേഷങ്ങൾ എല്ലാം പറ”.
ഹന്ന:”ഛേ. ടീ എന്തെല്ലാം ആണ് നീ ചോദിക്കുന്നത്?”
സാറ:”പിന്നെ എൻ്റെ ചേച്ചിയോട് അല്ലാതെ ഞാൻ നാട്ടുകാരോട് ചോദിക്കണോ? മര്യാദയ്ക്ക് പറഞ്ഞോ, ഇല്ലെങ്കിൽ ഞാൻ ഇനിയും പിണങ്ങും”.
ഹന്ന:”ടീ, ഇങ്ങനെ ഒക്കെ പറയാതെ. നീ എൻ്റെ പെങ്ങളല്ലേ. നിന്നോട് ഞാൻ എങ്ങനെയാ ഇതൊക്കെ സംസാരിക്കുക”.
സാറ:”എടി ചേച്ചി. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ധൈര്യം ഉള്ള പെണ്ണാ നീ. പക്ഷേ ഈ വക കാര്യങ്ങള് സംസാരിക്കുമ്പോൾ മാത്രം എന്താ നിൻ്റെ മുട്ട് ഇടിക്കുന്നത്? എന്തായാലും എന്നോട് എല്ലാം പറയാതെ നിന്നെ വിടില്ല”.
ഹന്നയ്ക്ക് സാറയെ നന്നായിട്ട് അറിയാം അത് കൊണ്ട് വേറെ വഴി ഇല്ലാ എന്ന് അവൾക്ക് മനസ്സിലായി.
ഹന്ന:”ശരി. ഞാൻ പറയാം… ആദ്യ രാത്രി, ഞാൻ ഒരുപാട് പേടിച്ചാ ഇരുന്നത്. അത് കൊണ്ട് ജോ എന്നോട് പറഞ്ഞു നമുക്ക് രാത്രി മുഴുവൻ സംസാരിച്ച് ഇരിക്കാമെന്ന്. അങ്ങനെ രാത്രി മുഴുവൻ ഞങ്ങള് കെട്ടി പിടിച്ച് സംസാരിച്ച് കൊണ്ട് കിടന്നു. അത്ര തന്നെ”.
സാറ:”അയ്യടി മോളെ, അത് അങ്ങ് പള്ളിയിൽ പോയി പറഞാൽ മതി. ചേച്ചിയെ പോലെ ഒരു പച്ച കരിമ്പിനെ കിട്ടി കഴിഞ്ഞാൽ ജോ ചേട്ടൻ വെറുതെ അങ്ങ് വിടുവല്ലേ! സത്യം പറ”.
ഹന്ന:”പൊടി പെണ്ണെ. വൃത്തികേട് പറയല്ലേ. ഞാൻ സത്യം
തന്നെയാ പറഞ്ഞത്”.
സാറ:”ഛെ, ഇങ്ങനൊരു മണ്ടി. ഞാൻ എങ്ങാനും ആയിരുന്നെങ്കിൽ കാണാമായിരുന്നു. എങ്കിൽ ശരി. ഇന്നലെ രാത്രിയോ?”
ഹന്ന ഒന്നും മിണ്ടിയില്ല..
സാറ ചിരിച്ച് കൊണ്ട് “അമ്പടി കള്ളി. അപ്പൊ ഇന്നലെ രാത്രി എന്തോ നടന്നിട്ടുണ്ട്. പറ പറ. എല്ലാം വിശദമായി പറ”.
ഹന്ന:”പോ പെണ്ണെ, അതൊന്നും ഞാൻ പറയില്ല. അയ്യേ”.
സാറ:”അതൊന്നും പറഞ്ഞാൽ പറ്റില്ല. എല്ലാം വിശദമായി പറഞ്ഞേ പറ്റു”.
ഹന്ന:”അയ്യടി. അതൊന്നും നടക്കില്ല മോളെ”.
സാറ:”എങ്കിൽ ശരി ഞാൻ ചോദിക്കാം. അതിന് ഉത്തരം പറഞാൽ മതി”.
ഹന്ന ഒന്നും മിണ്ടിയില്ല.
സാറ ചിരിയോടെ “ഇന്നലെ നിങ്ങൾ ശരിക്കും അത് ചെയ്തോ?”
ഹന്ന നാണിച്ച് ഒന്ന് മൂളുക മാത്രം ചെയ്തു. അപ്പുറത്ത് സാറ സന്തോഷത്തോടെ ഒന്ന് ചൂളം വിളിച്ചു.
സാറ:”പറ, എങ്ങനെ ഉണ്ടായിരുന്നു?”
ഹന്ന:”അയ്യേ, നിനക്ക് ഒരു നാണവും ഇല്ലേ പെണ്ണെ?”
സാറ:”ഈ കാര്യത്തിൽ മാത്രം നാണിച്ച് ഇരുന്നിട്ട് കാര്യമില്ല. നീ പറ”.
ഹന്ന മടിച്ച് മടിച്ച് ശബ്ദം താഴ്ത്തി പറഞ്ഞു “ആദ്യമൊക്കെ നല്ല പേടിയും വേദനയും ആയിരുന്നു. പിന്നെ നല്ല രസമായി”.
സാറ:”വാവ്.. നിങ്ങൾ എത്ര തവണ ചെയ്തു?”
ഹന്ന:”ഇന്നലെ രാത്രി രണ്ട്, ഇന്ന് രാവിലെ ഒന്ന്”.
സാറ അത്ഭുതത്തോടെ “രാത്രി രണ്ട് തവണയോ? അത് കഴിഞ്ഞ് രാവിലെ വീണ്ടും?”
ഹന്ന നാണിച്ച് പറഞ്ഞു “ആദ്യം കട്ടിലിൽ വെച്ച്. പിന്നെ ഒരുമിച്ച് കുളിക്കാൻ നേരം. പിന്നെ ഇന്ന് രാവിലെ ഞാൻ എക്സർസൈസ് ചെയ്ത് കൊണ്ടിരുന്നപ്പോൾ”.
സാറ:”വാവ്.. അടിപൊളി. ശരിക്കും സുഖിച്ചു അല്ലെ നീ?”
ഹന്ന:”ഇനി അധികം വൈകാതെ നിനക്കും കല്യാണം കഴിക്കാമല്ലോ, അപ്പൊ നിനക്കും
സുഖിക്കാം”.
സാറ:”അതിന് സുഖിക്കാൻ വേണ്ടി കല്യാണം കഴിക്കണം എന്നൊന്നുമില്ലല്ലോ”
ഹന്ന:”ടീ കുരുത്തം കെട്ടവളെ, വല്ല അനാവശ്യവും കാട്ടിയാൽ നിൻ്റെ മുഖത്ത് ആദ്യത്തെ അടി എൻ്റെ ആയിരിക്കും, പറഞ്ഞേക്കാം”.
സാറ:”ഞാൻ ഒരു തമാശ പറഞ്ഞതാ എന്റപ്പനെ. ഈ ചേച്ചിയുടെ ഒരു കാര്യം. എന്നിട്ട് പറ. നീ എന്തൊക്കെ ചെയ്തു?”
ഹന്ന സംശയത്തോടെ “ഞാൻ… ഞാൻ എന്ത് ചെയ്യാനാ? ഇച്ഛാ പറഞ്ഞത് പോലെ എല്ലാം ഞാൻ ചെയ്തു, അത്ര തന്നെ”.
