ഹന്നയുടെ ദുരിതം – 2 7അടിപൊളി  

ജോ ചിരിച്ച് കൊണ്ട് “ഓ, അപ്പൊ എക്സിബിഷൻ എല്ലാം ഇഷ്ടമാണല്ലേ”.

ഹന്ന:”പിന്നെ നിങ്ങള് ആണുങ്ങൾ shirt ഇടാതെ ബോഡിയും കാണിച്ച് നടക്കുന്നതിന് കുഴപ്പമൊന്നുമില്ല, ഞങ്ങൾ പെണ്ണുങ്ങൾ ഒന്ന് ഒരുങ്ങി നടന്നാൽ എക്സിബിഷൻ”.

ജോ ചിരിച്ച് കൊണ്ട് “അപ്പൊ ഉള്ളിൽ ഒരു ഫെമിനിസം ഒളിച്ച് ഇരിക്കുന്നുണ്ടല്ലേ?”

ഹന്ന അല്പം പിണങ്ങി “ഞാൻ ഉള്ള കാര്യം പറഞ്ഞതാ, അല്ലാതെ ഫെമിനിസം ഒന്നുമല്ല”.

ജോ:”ഞാൻ ചുമ്മാ നിന്നെ കളിപ്പിക്കുന്നതല്ലേ അന്നാകൊച്ചേ, എനിക്കിഷ്ടം നീ നല്ല സ്റ്റൈലിഷ് ഉടുപ്പെല്ലാം ഇടുന്നത് തന്നെയാ. അതുകൊണ്ട് അതൊന്നും ഓർത്ത് എൻ്റെ അന്ന കൊച്ച് ഇനി ടെൻഷൻ അടിക്കേണ്ട. ഇഷ്ടമുള്ളത് എല്ലാം മേടിച്ചോ. എനിക്കും അതെല്ലാം ഇഷ്ടമാ”.

ഹന്ന:”അയ്യോ, ഞാൻ വീട്ടിലോ നാട്ടിലോ അങ്ങനത്തെ ഒന്നും ഇട്ടിട്ടില്ല. Degree ചെയ്തത് എറണാകുളത്ത് വെച്ചാ. അവിടെ വെച്ചായിരുന്നു എൻ്റെ ഫാഷൻ പരേഡ് എല്ലാം”.

ജോ:”എങ്കിൽ ഇനി തൊട്ട്, ഇവിടെ വെച്ച് വേണമെങ്കിലും, എപ്പോൾ വേണമെങ്കിലും എൻ്റെ അന്നക്കുട്ടി ഫാഷൻ പരേഡ് കാണിച്ചോ. എനിക്ക് കുഴപ്പമില്ല”.

അങ്ങനെ ജോ വേറെ വഴിക്ക് പോയി, ഹന്ന അടുത്ത് കണ്ട മറ്റൊരു തുണികടയിലേക്ക് കയറി.

ഹന്ന അവിടെ ഒന്ന് രണ്ട് നല്ലത് എല്ലാം കണ്ടത് എടുത്ത് നോക്കി കൊണ്ടിരുന്നു, അപ്പോഴാണ് രണ്ട് ചെക്കന്മാർ അവളെ തന്നെ നോക്കി നിൽക്കുന്നത് അവളുടെ കണ്ണിൽ പെടുന്നത്. ചെക്കന്മാരുടെ വായിനോട്ടം അവൾക്ക് ഒരു ശീലമായിരുന്നതിനാൽ അവൾ അവരെ ശ്രദ്ധിക്കാതെ ഡ്രസ്സുകൾ മാറി മാറി നോക്കി നടന്നു. ചിലതൊക്കെ അവൾക്ക് ഇഷ്ടപ്പെട്ടുവെങ്കിലും ഇഛ

കൂടെ ഉണ്ടായിരുന്നെങ്കിൽ ഒരു അഭിപ്രായം ചോദിക്കാമായിരുന്നു എന്നവൾക്ക് തോന്നി. എങ്കിലും അവൾ അവിടെ കണ്ട ഒന്ന് രണ്ടെണ്ണം എടുത്ത് കൊണ്ട് ട്രയൽ മുറിയിലേക്ക് നടന്നു. അപ്പൊൾ ആ രണ്ട് ചെക്കന്മാരിൽ ഒരാൾ “കുട്ടി, എന്തെങ്കിലും സഹായം വേണമെങ്കിൽ പറഞാൽ മതി” എന്ന് പറഞ്ഞു.

ഹന്ന മൈൻഡ് ചെയ്യാതെ നടന്നു. അപ്പൊൾ വീണ്ടും അവൻ “ഇട്ട് കാണിച്ചാൽ കുട്ടിക്ക് അത് ചേരുന്നുണ്ടോ എന്ന് ഞങ്ങൾ പറയാം”

അപ്പൊൾ കൂടെ ഉള്ളവൻ രഹസ്യമായി അവൻ്റെ കാതിൽ, എന്നാൽ ഹന്നയ്ക്ക് കേൾക്കാവുന്ന രീതിയിൽ “ഇടാതെ കാണിച്ചാലും ഞങ്ങൾ അഭിപ്രായം പറയും, അല്ലെടാ” എന്ന് പറഞ്ഞു. രണ്ട് പേരും അത് കേട്ട് ചിരിക്കാൻ തുടങ്ങി. ഹന്ന അവരെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് ട്രയൽ മുറിയിലേക്ക് കയറി.

ഹന്ന മുറിയിൽ നിന്ന് ഉടുപ്പ് ഊരാൻ പോയപ്പോൾ അവരുടെ ശബ്ദം വീണ്ടും ഹന്ന കേട്ടു “ചരക്ക് ഇപ്പൊൾ തുണി എല്ലാം ഊരി കാണുമല്ലേ അളിയാ. എന്ത് രസമായിരിക്കും ഇപ്പൊൾ അവളെ കാണാൻ. നല്ല ഒരു ഉരുപ്പടി തന്നെ”.

ഹന്നയ്ക്ക് ആകെ ദേഷ്യവും അറപ്പും തോന്നി. അവൾ ഉടുപ്പ് ട്രയൽ നോക്കാതെ അവിടെ തന്നെ ഇട്ടിട്ട് പുറത്തേക്ക് ഇറങ്ങി. എന്നാൽ അവൾ ഇറങ്ങിയപ്പോഴേക്കും അവർ നടന്ന് കുറച്ച് അകലേക്ക് പോയി.

ഹന്നയ്ക്ക് എന്തായാലും വീണ്ടും അവിടെ നിൽക്കാൻ തോന്നാത്തത് കൊണ്ട് അവിടെ നിന്ന് ഇറങ്ങി. കുറച്ച് നടന്നപ്പോൾ ഒരു മോഡേൺ വെയർ ടൈപ്പ് കട കണ്ടതിൽ കയറി. അവിടെ കുറെ നല്ല മോഡൽ സ്കർട്ട് എല്ലാം ഉണ്ടായിരുന്നു. അതെല്ലാം നോക്കി ഒരെണ്ണം എടുത്ത് നോക്കി കൊണ്ടിരുന്നപ്പോൾ തൊട്ട്

പുറകിൽ നിന്ന് “അത് നന്നായിട്ട് ചേരും. അതിൽ ആ വെളുത്ത് തുടുത്ത തുട കാണാൻ നല്ല രസമായിരിക്കും”.

ഹന്ന ഞെട്ടി തിരിഞ്ഞ് നോക്കിയപ്പോൾ അതേ രണ്ട് ചെറുക്കന്മാർ. ഹന്ന ദേഷ്യത്തോടെ പറഞ്ഞു “ഞാൻ നിന്നോട് ചോദിച്ചോ അതിന്. വെറുതെ മനുഷ്യനെ മെനക്കെടുത്താതെ പോകാൻ നോക്ക്, ഇല്ലെങ്കിൽ ഞാൻ കംപ്ലൈൻ്റ് ചെയ്യും”.

അവർ ചിരിച്ച് കൊണ്ട് “അയ്യോടി. ഇതെന്ത് കഷ്ടമാ? ഞങ്ങൾ എൻ്റെ ഒരു ഗേൾഫ്രണ്ടിന് ഒരു ഉടുപ്പ് എടുക്കാൻ വന്നതാ. അതിന് ഇയാൾ എന്തിനാ കിടന്ന് പിടക്കുന്നത്? കേട്ടാൽ തോന്നും താൻ ആണ് എൻ്റെ ഗേൾഫ്രണ്ട് എന്ന്”.

മറ്റവൻ:”ചിലപ്പോൾ ഇവൾക്ക് നിൻ്റെ ഗേൾഫ്രണ്ട് ആകാൻ താല്പര്യം ഉണ്ടാകുമെട”

Leave a Reply

Your email address will not be published. Required fields are marked *