ദിയ ആരെങ്കിലും കണ്ടോ എന്ന് ഒന്ന് ചുറ്റും നോക്കിയിട്ട് പറഞ്ഞു “എടോ പരട്ട കിളവാ, തന്നോട് ഞങ്ങൾ ഒരിക്കൽ മര്യാദയ്ക്ക് പറഞ്ഞതാ ഇനി വൃത്തികേട് കാണിക്കാൻ വന്നാൽ ഞങ്ങളുടെ കയ്യിൽ നിന്ന് കിട്ടും എന്ന്”. ദിയ അയാളുടെ മറ്റേ കരണത്തും ഒന്ന് പൊട്ടിച്ചു.
മിയ ഹന്നയെ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു “എന്നിട്ടും തനിക്ക് ഞങ്ങളുടെ ചേച്ചിയുടെ ദേഹത്ത് കൈ വെക്കാൻ ധൈര്യം വന്നോടാ ചെറ്റേ”.
ദിയ അയാളുടെ കോളറിൽ പിടിച്ച് അയാളെ തള്ളി മാറ്റിയിട്ട് “വാ ചേച്ചി, നമുക്ക് അങ്ങോട്ട് പോകാം”
ദിയയും മിയയും ഹന്നയെയും കൂട്ടി നടന്നു. ഹന്ന അപ്പോഴും പാതി ബോധത്തിൽ കണ്ണുകളിൽ നിന്ന് കണ്ണീരും ആയി അവർ നയിച്ച വഴിയേ നടന്നു. ദിയയും മിയയും അവളെ കൊണ്ടുപോയത് അവരുടെ ഫാമിലി സ്യൂട്ടിലേക്ക് ആണ്. അവിടെ എത്തി അവർ അവളെ കട്ടിലിൽ ഇരുത്തി.
എന്നാൽ ഹന്ന അവരെ വിട്ട് എഴുന്നേറ്റ് വേച്ച് വേച്ച് നടന്ന് പോയി മുഖമെല്ലാം ഒന്ന് കഴുകിയിട്ട് ആ ബാത്രൂമിൽ നിലത്ത് ഇരുന്ന് കരയാൻ തുടങ്ങി. ദിയയും മിയയും അകത്തേക്ക് വന്ന് അവളെ മെല്ലെ പിടിച്ച് ഉയർത്തി തിരിച്ച് കട്ടിലിലേക്ക് കൊണ്ട് വന്നു. അവരുടെ പെട്ടെന്നുള്ള വരവും, അതിൻ്റെ കൂടെ മുഖവും എല്ലാം കഴുകിയപ്പോൾ ഹന്നയ്ക്ക് നടന്ന കാര്യങ്ങൾ ഓരോന്നായി മനസ്സിൽ വ്യക്തമാകാൻ തുടങ്ങി.
ഹന്ന മുഖം പൊത്തി
ഇരുന്ന് കരയാൻ തുടങ്ങി. ദിയയും മിയയും അവളുടെ ഇരുവശത്തും ഇരുന്ന് അവളെ ചേർത്ത് പിടിച്ച് ഇരുന്നു. അവരുടെ കണ്ണുകളും നിറഞ്ഞ് ഒഴുകാൻ തുടങ്ങി.
ദിയ:”സോറി ചേച്ചി. എല്ലാം ഞങ്ങളുടെ തെറ്റാ”.
മിയ:”അതേ ചേച്ചി. ഞങ്ങളാ, ചേച്ചിയെ നിർബന്ധിച്ച് കുടിപ്പിച്ചത്.
ദിയ:”അയാളൊരു നാറിയ. വെറും ഒരു നാറി”.
മിയ:”സോറി ചേച്ചി. പോട്ടെ. ഒന്നും സംഭവിച്ചില്ലല്ലോ. വിട്ട് കള”.
ഹന്ന കരഞ്ഞ് കൊണ്ട് പറഞ്ഞു ” നിങ്ങൾക്ക് അറിയില്ല അയാൾ എന്നെ എന്തെല്ലാം ചെയ്തെന്ന്”.
ദിയ കണ്ണീരോടെ പറഞ്ഞു “ഞങ്ങൾക്ക് അറിയാം ചേച്ചി. മറ്റാരെക്കാളും നന്നായി ഞങ്ങൾക്ക് അറിയാം.
ഹന്ന അവരെ രണ്ട് പേരെയും അത്ഭുതത്തോടെ നോക്കി.
ദിയ കണ്ണീരിൽ കുതിർന്ന ഒരു പുഞ്ചിരിയോടെ പറഞ്ഞു “കുറച്ച് മാസങ്ങൾ മുൻപ് വരെ അയാള് ഞങ്ങൾക്ക് ഫൺ അങ്കിൾ വർഗീസ് ആയിരുന്നു. കുടുംബത്തിൻ്റെ സ്വത്ത് മുഴുവനും തായ്ലൻഡിൽ പോയും കള്ള് കുടിച്ചും കളയുന്ന അയാളെ കുടുംബത്തിൽ ആർക്കും ഇഷ്ടമല്ലായിരുന്നു. പക്ഷേ എപ്പോഴും കളി ചിരികളും ആയി സന്തോഷത്തോടെ മാത്രം ഇടപഴകുന്ന അയാളെ ഞങ്ങൾക്ക് വലിയ കാര്യമായിരുന്നു”.
മിയ:”മമ്മിയും പപ്പയും ഞങ്ങളോട് പല തവണ പറഞ്ഞതാ അയാളും ആയി അധികം കമ്പനി വേണ്ടെന്ന്. പക്ഷേ ഞങ്ങളുടെ പൊട്ട ബുദ്ധിക്ക് അത് അയാളും ആയി കൂടുതൽ കമ്പനി കൂടാൻ ആണ് ഞങ്ങളെ തോന്നിച്ചത്”.
ദിയ:”ഒരിക്കൽ അയാളുടെ ഒരു ഗോവൻ ട്രിപ്പ് കഴിഞ്ഞ് വന്നപ്പോൾ അയാള് ഞങ്ങളെ വിളിച്ചു. നല്ല ഗോവൻ ഫെനി കൊണ്ടുവന്നിട്ടുണ്ട് വന്നാൽ തരാമെന്ന് പറഞ്ഞ്. അയാളുടെ വീട്ടിൽ അയാള് ഒറ്റക്കാണെന്ന ബോധം പോലുമില്ലാതെ ഞങ്ങൾ ഓടി ചെന്നു. ഒന്നുമില്ലേലും ഞങ്ങളുടെ അങ്കിൾ
അല്ലെ. മമ്മിയുടെ കസിൻ അല്ലെ, എന്താ കുഴപ്പം എന്നാലോചിച്ച്. അവിടെ ചെന്നപ്പോൾ അയാള് പതിവ് പോലെ കളിച്ചിരികളും, അയാളുടെ യാത്രകളുടെ വിശേഷങ്ങളും എല്ലാം ആയി ഞങ്ങൾ മൂന്ന് പേരും കൂടെ ഇരുന്ന് കള്ള് കുടിച്ചു. പക്ഷേ ഞങ്ങൾ ശ്രദ്ധിക്കാതെ പോയ കാര്യം, അയാള് സ്വന്തം ഗ്ലാസിൽ അര ഒഴിക്കുമ്പോൾ ഞങ്ങളുടെ ഗ്ലാസുകളിൽ ഡബിൾ ലാർജുകൾ ആണ് ഒഴിച്ച് കൊണ്ടിരുന്നത്. ഞങ്ങൾക്ക് മതി എന്ന് പറഞ്ഞിട്ടൊന്നും അയാള് കേട്ടില്ല. തമാശ എല്ലാം പറഞ്ഞ് ഒരു ഗെയിം കളിക്കുന്ന മട്ടിൽ അയാള് ഞങ്ങളെ വീണ്ടും വീണ്ടും കുടിപ്പിച്ചു. എപ്പോഴാ ബോധം പോയതെന്ന് ഞങ്ങൾക്ക് അറിയില്ല. കുറേ കഴിഞ്ഞ് ആദ്യം ബോധം വന്നത് ഇവൾക്കാ. ഇവളുടെ വിടടാ എന്നുള്ള അലർച്ച കേട്ടാണ് എനിക്ക് ബോധം വരുന്നത്”.
മിയ:”എനിക്ക് ബോധം വന്നത് എൻ്റെ തൊണ്ടയിൽ എന്തോ കുത്തി വേദനിക്കുന്ന പോലെ തോന്നിയിട്ട് ആണ്. ഞാൻ മെല്ലെ കണ്ണുകൾ തുറന്ന് നോക്കിയപ്പോൾ അയാള്… അയാള്… അയാളുടെ ആ പുഴുത്ത സാധനം എൻ്റെ വായിലേക്ക് കയറ്റി ഇറക്കുകയായിരുന്നു. എന്താ സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ ഞാൻ കുറച്ച് നേരം അങ്ങനെയേ കിടന്നു. അപ്പോഴേക്കും ഞാൻ നോക്കിയപ്പോൾ അയാള് എൻ്റെ വായിൽ നിന്ന് എടുത്തിട്ട് ദിയയുടെ വായിലേക്ക് തിരുകി കയറ്റുന്നു. അപ്പോഴാണ് ഞാൻ വിടടാ എന്ന് ഒച്ച ഇട്ടത്”.
