ഹന്നയുടെ ദുരിതം – 2 7അടിപൊളി  

നിഷ്കളങ്കമായ ഒരു ചിരി വിടർന്നു.

അവൾ സന്തോഷത്തോടെ പറഞ്ഞു “അറിയുവോ, ഇഛ വരുന്നത് വരെ ഇത് തീരാതെ ഇരിക്കാൻ ഞാൻ കൺട്രോൾ ചെയ്ത് കുറേശ്ശെ കുറേശ്ശെ വെച്ചാ കഴിച്ചുകൊണ്ടിരുന്നത്. ഇനി ഇതിൽ നിന്ന് വേണമെങ്കിൽ ഇഛ രണ്ട് വായ എടുത്തോ. പകരം തരണ്ട”.

ജോ ചിരിച്ച് കൊണ്ട് “അത് ശരി ഞാൻ ഒരു മുഴുവൻ സ്കൂപ്പ് തന്നിട്ടും എനിക്ക് രണ്ട് വായ മാത്രേ തരൂ? (ഹന്ന അവനോട് ഒരു കള്ള പിണക്കം കാണിച്ചു കൊണ്ട് ‘പോ!’ എന്ന അർഥത്തിൽ തല കുലുക്കി. ജോ ചിരിച്ച് കൊണ്ട്) ഞാൻ അങ്ങനെ ഐസ്ക്രീം കഴിക്കാറ് തന്നെയില്ല എൻ്റെ അന്നേ. ജോലി ഇതായത് കൊണ്ട് ശരീരം നോക്കണം. അത് കൊണ്ട് ഞാൻ സ്വീറ്റ് ഒന്നും കഴിക്കാറില്ല. ഇത് പിന്നെ നിൻ്റെ സംസാരം കേട്ട് കൊതി തോന്നി മേടിച്ചതാ”.

ഹന്ന സന്തോഷത്തോടെ “ആ, അത് നന്നായി. അപ്പൊൾ ഫങ്ഷൻ ഒക്കെ പോകുമ്പോൾ ഇച്ചക്ക് കിട്ടുന്ന ഐസ്ക്രീം ഞാൻ കഴിച്ചോളാം. ഐസ്ക്രീമും, തൈരും ഞാൻ ആർക്കും വിട്ട് കൊടുക്കില്ല”.

ജോ ചിരിച്ച് കൊണ്ട് icecream തിന്നാൻ തുടങ്ങി.

ഹന്ന:”അറിയോ, വീട്ടിൽ ഉള്ളപ്പോ അപ്പയുടെയും അമ്മയുടെയും ഐസ്ക്രീം മുഴുവൻ ഞാനും സാറയും കൂടെയാണ് കഴിക്കാറ്. അവർക്ക് ഷുഗർ വല്ലതും വന്നാലോ? ഞങ്ങള് വേണ്ടേ നോക്കാൻ. പപ്പയ്ക്കും മമ്മിക്കും ഷുഗർ ഉണ്ടല്ലേ? എങ്കിൽ അവരുടെ ഐസ്ക്രീമും ഞാൻ തന്നെ തീർത്തോളാം.. ഹായ്. അപ്പൊ എനിക്ക് നാല് ഐസ്ക്രീം കിട്ടും”.

ജോ ചിരിച്ച് കൊണ്ട് അവളുടെ നിഷ്കളങ്കമായ സന്തോഷം കണ്ട് ആസ്വദിച്ച് കൊണ്ട് ഐസ്ക്രീം നുണഞ്ഞു.

✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

എല്ലാം

കഴിഞ്ഞ് അവർ സാമന്യം വിജനമായ പാർക്കിങ്ങിലൂടെ നടന്ന് അവരുടെ കാറിൻ്റെ അടുത്തേക്ക് നടക്കുകയായിരുന്നു. കവറുകൾ മുഴുവൻ ജോ തന്നെയാണ് പിടിച്ചിരിക്കുന്നത്.

ഹന്ന:”ഇച്ഛാ, കുറച്ച് കവർ എനിക്ക് താ. ഞാൻ പിടിച്ചോളാം. ആളുകൾ എന്ത് വിചാരിക്കും അല്ലെങ്കിൽ”.

ജോ ചിരിച്ച് കൊണ്ട് “അത് ശരി അപ്പൊൾ, നാട്ടുകാരെ കാണിക്കാൻ വേണ്ടിയാ. അല്ലാതെ എന്നോടുള്ള സ്നേഹം കൊണ്ടല്ല”.

ഹന്ന:”സ്നേഹം ഒക്കെ ഉണ്ട് ഇച്ഛാ. ഇങ്ങ് താ”.

ജോ:”എന്തായാലും കുറച്ച് ദിവസം കഴിയുമ്പോൾ എൻ്റെ തനി സ്വഭാവം നിനക്ക് മനസ്സിലാകും. അത് വരെ ഞാൻ ഒരു ജെൻറ്റിൽമാൻ ആണെന്ന് നീ അങ്ങ് തെറ്റിദ്ധരിച്ചോ. അതിന് വേണ്ടിയുള്ള വെറും പ്രഹസനം അല്ലേ ഇത്”.

ഹന്ന ചിരിച്ച് ജോവിൻ്റെ കൈയ്യിൽ കൈ ചുറ്റി അവനോട് ചേർന്ന് നടന്നു കൊണ്ട് പറഞ്ഞു “പിന്നേ, ഒരു gentleman. ഞാൻ രാവിലെ കണ്ടതല്ലേ ഇച്ചേടെ gentle സ്വഭാവം. ഇപ്പോഴും എനിക്ക് അവിടെയും ഇവിടെയും എല്ലാം നീറുന്നുണ്ട്. എന്തൊരു കടി ആയിരുന്നു”. അപ്പോഴാണ് പുറകിൽ നിന്ന് ഒരു സംസാരം അവർ കേട്ടത്,

“എൻ്റെ അളിയാ, ഈ പെണ്ണ് നമ്മള് വിചാരിച്ചതിലും കഴപ്പിയാണല്ലോ. കണ്ടില്ലേ മുല ഒക്കെ ആ പയ്യൻ്റെ ദേഹത്ത് ചേർത്ത് അങ്ങ് ഉരക്കുന്നത്”.

ഹന്ന പുറകോട്ട് ദേഷ്യത്തോടെ തിരിഞ്ഞ് നോക്കി, അതേ, നേരത്തെ കണ്ട ആ ചെറുക്കന്മാർ തന്നെ. ജോവും അവരെ ഒന്ന് ദേഷ്യത്തോടെ തിരിഞ്ഞ് നോക്കി.

അവർ വീണ്ടും “കണ്ടിട്ട്, ഈ പെണ്ണിനെ ഇന്നത്തേക്ക് വില പറഞ്ഞ് അവൻ കൊണ്ടുപോവുകയാണെന്ന് തോനുന്നു. അവന് കാലകത്തി കൊടുക്കുന്നതിൻ്റെ പ്രത്യുപകാരമായിരിക്കും ഇത്രയ്ക്കും ഷോപ്പിംഗ്”.

ജോ ദേഷ്യത്തോടെ തിരിയാൻ പോവുന്നത് കണ്ട

ഹന്ന അവൻ്റെ കയ്യിൽ പിടിച്ചു പറഞ്ഞു “വേണ്ട ഇച്ഛാ. അവന്മാർ എന്തെങ്കിലും ഒക്കെ പറഞ്ഞിട്ട് പോട്ടെ. കാര്യമാക്കേണ്ട”.

അവർ വീണ്ടും “ചിലപ്പോൾ ഇനി ഇവൻ ഇവളെ കൂട്ടികൊടുക്കാൻ വേണ്ടി കൊണ്ടുപോവുന്നതാണെങ്കിലോ? ചിലപ്പോൾ ക്ലയൻ്റ്സിനെ ഇഷ്ടപ്പെടുത്താൻ വേണ്ടിയുള്ള ഉടുപ്പുകൾ ആയിരിക്കും ഇതെല്ലാം”.

ഹന്ന ജോവിൻ്റെ കൈയ്യിൽ മുറുകെ പിടിച്ച് വലിച്ച് കൊണ്ട് നടക്കാൻ തുടങ്ങി ജോയുടെ മുഖമെല്ലാം ദേഷ്യം കൊണ്ട് ചുമന്ന് വന്നു. ഹന്ന കൂടെ ഉള്ളത് കൊണ്ട് മാത്രം അവൻ ക്ഷമിച്ച് അവളുടെ കൂടെ നടന്നു.

അവർ വീണ്ടും “അതേ മാമാ, കൊടുക്കാൻ കൊണ്ടുപോവുകയാണെങ്കിൽ ഞങ്ങൾക്ക് തരാമോ? മൊത്തമായിട്ട് ആണെങ്കിലും, ചില്ലറ ആയിട്ടാണെങ്കിലും ഞങ്ങൾ എടുത്തോളാം”.

Leave a Reply

Your email address will not be published. Required fields are marked *