ഹന്നയുടെ ദുരിതം – 2 7അടിപൊളി  

✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

കുറച്ച് കഴിഞ്ഞ് അടുക്കളയിൽ എത്തിയ ഹന്നയെ, മേരിയും ശാന്തയും പുഞ്ചിരിച്ച് കാണിച്ചു. ശാന്ത കുറച്ച് നേരം അവളെ സൂക്ഷിച്ച് നോക്കിയിട്ട് ഒരു കള്ള ചിരിയോടെ “ജോ മോൻ എഴുന്നേറ്റു അല്ലെ”.

ചേച്ചിയുടെ കള്ള ചിരി കണ്ടപ്പോൾ സംശയത്തോടെ “എഴുന്നേറ്റു ചേച്ചി. അതെന്താ അങ്ങനെ ചോദിച്ചത്?”

ശാന്ത:”ഏയ്, ഒന്നുമില്ല. ജോ മോൻ്റെ കൂടെ എക്സർസൈസ് ചെയ്തിട്ട് വന്നപ്പോൾ കുറച്ച് മുൻപ് ഇല്ലാതിരുന്ന കുറച്ച് അടയാളങ്ങൾ കഴുത്തിലൊക്കെ ഉണ്ട് അത് കൊണ്ട് ചോദിച്ചതാ”.

ഹന്ന ചമ്മി വിളറി വെളുത്തു.

മേരി അല്പം ദേഷ്യത്തോടെ:”ശാന്തെ, നീ നിൻ്റെ കാര്യം നോക്കിയാൽ മതി. അവിടെ അപ്പം കരിയാതെ ഉണ്ടാക്കാൻ നോക്ക്”

മേരി വിഷയം മാറ്റി ഹന്നയെ രക്ഷിക്കാൻ വേണ്ടി പറഞ്ഞു “മോളെ ഇത് വരെ ചുട്ട അപ്പവും, കറിയും കൂടെ മേശപ്പുറത്തേക്ക് എടുത്ത് വെക്കാമോ?”

ഹന്ന ചമ്മൽ മറച്ച് വെക്കാൻ ശ്രമിച്ച് കൊണ്ട് “ശരി ചേച്ചി” എന്ന് പറഞ്ഞ് കൊണ്ട് അപ്പവും കറിയും എടുത്ത് ഹാളിലേക്ക് ഓടി. അവിടെ എത്തി എല്ലാം മേശ പുറത്ത് വെച്ചിട്ട് അവൾ വാഷ് ബസിൻ്റെ അടുത്തുള്ള കണ്ണാടിയിൽ പോയി നോക്കി. ശാന്ത ചേച്ചി പറഞ്ഞത് വാസ്തവം തന്നെയാ. കഴുത്തിൽ രണ്ട്

ഭാഗങ്ങളിൽ ആയി ജോ കടിച്ചതിൻ്റെ അടയാളം കൃത്യമായി കാണാം.

എന്ത് ചെയ്യും എന്ന് അവൾ ആലോചിച്ച് നിൽക്കുമ്പോഴേക്കും പുറകിൽ കാൽപ്പേരുമാറ്റം കേട്ട് അവൾ തിരിഞ്ഞ് നോക്കി. പപ്പയും മമ്മിയും വരുന്നത് കണ്ട് അവൾ പെട്ടെന്ന് മുടി കൊണ്ട് പറ്റുന്ന പോലെ ആ പാടുകൾ എല്ലാം മറച്ച് വെച്ച് കൊണ്ട് ഒന്നും സംഭവിക്കാത്ത രീതിയിൽ തിരിഞ്ഞ് അല്പം മാറി നിന്നു.

ഫിലിപ്പ്:”Good morning മോളെ. നേരത്തെ എഴുന്നേറ്റോ?”

ഹന്ന പുഞ്ചിരിയോടെ “ഗുഡ് മോണിംഗ് പപ്പാ. കുറച്ച് നേരത്തെ എഴുന്നേറ്റു”.

ഫിലിപ്പ്:”അവൻ എഴുന്നേറ്റോ?”

ജോ താഴേക്ക് ഇറങ്ങി വരുന്നതിൻ്റെ ഇടയിൽ “ഞാൻ ദാ എത്തി പപ്പാ”.

സാറാമ്മ ജോവിനോട് “നമുക്ക് കഴിച്ചാലോ മോനെ?”

ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് ഫിലിപ്പ് ഹന്നയോടും ജോവിനോടും ആയി ചോദിച്ചു “അപ്പോൾ എങ്ങനെയാ ഇന്നത്തെ പരിപാടി?”

ഹന്ന:”ഞാൻ ഇപ്പോൾ തന്നെ തയ്യാറായി പപ്പയുടെ കൂടെ വരാം”.

ജോ:”അതേ പപ്പാ. എന്നിട്ട് ഉച്ചക്ക് ഊണ് കഴിക്കാൻ എന്തായാലും ഇങ്ങോട്ട് വരുമല്ലോ. അത് കഴിഞ്ഞ് ഞാനും അന്നയും കൂടെ ഷോപ്പിങ്ങിന് പൊയ്ക്കോളാം”.

ഫിലിപ്പ്:”രാത്രി നമ്മുടെ ക്ലബിൻ്റെ പാർട്ടി ഉണ്ടെന്നുള്ള കാര്യം മറക്കരുത്”.

ജോ “ശരി പപ്പാ” എന്ന് പറഞ്ഞു.

അത് കഴിഞ്ഞ് ഹന്നയും ജോവും മുകളിലേക്ക് പോയി.

ഹന്ന സാരി ചുറ്റുന്നത് ജോ കൊതിയോടെ നോക്കി ഇരുന്നു. അവൻ്റെ കണ്ണിലെ കാമം തിരിച്ചറിഞ്ഞ ഹന്ന ഒരു മുന്നറിയിപ്പ് പോലെ പറഞ്ഞു “ദേ ഇച്ഛാ. അടങ്ങി ഇരിക്കണം. പപ്പ താഴെ കാത്ത് ഇരിക്കുന്നുണ്ടാവും. ഇത് കോട്ടൺ സാരി ആണ്, ഉടഞ്ഞാൽ പിന്നെ ഉടുക്കാൻ പറ്റില്ല”.

എങ്കിലും അവൻ അവളുടെ അരക്കെട്ടിൽ പിടിച്ച്

അവളെ തൻ്റെ അടുത്തേക്ക് വലിച്ചു എന്നിട്ട് അവളുടെ സാരി അല്പം വശത്തേക്ക് മാറ്റി പൊക്കിളിൽ അമർത്തി ചുംബിച്ചു. അവൾ കുറച്ച് നേരം അനങ്ങാതെ നിന്ന് കൊടുത്തു. അവൻ്റെ നാവ് തൻ്റെ പോക്കിളിൻ്റെ ഉള്ളിലേക്ക് കടന്ന് കുസൃതികൾ കാണിക്കാൻ തുടങ്ങിയപ്പോൾ ഹന്നയുടെ ഉള്ളിലും ചെറുതായി കാമത്തിൻ്റെ അലകൾ മൊട്ടിട്ടു തുടങ്ങി, അതുകൊണ്ട് അവൾ പെട്ടെന്ന് അവനെ തള്ളി മാറ്റി.

ഹന്ന:”മതി ഇച്ഛാ.. ഞാൻ ലേറ്റ് ആകും”.

ജോ മനസ്സില്ലാ മനസോടെ അവളുടെ അരക്കെട്ടിൽ നിന്ന് കൈകൾ എടുത്തു.

കുറച്ച് കഴിഞ്ഞ് പടികൾ ഇറങ്ങി വരുന്ന ഹാനിയെ ഫിലിപ്പ് നോക്കി നിന്നു. സാരിയിൽ അവളുടെ അംഗലാവണ്യങ്ങൾ വ്യക്തമായിരുന്നു. അവളുടെ ഒതുങ്ങിയ അരക്കെട്ടും വിടർന്ന മാറിടങ്ങളും ഫിലിപ്പിൽ കൊതി ഉണർത്തി. എങ്കിലും സാറാമ്മയുടെ വാക്കുകൾ ഓർത്ത് ഫിലിപ്പ് കണ്ണുകൾ പിൻവലിച്ചു.

ഹന്ന ഫിലിപ്പിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു “ഞാൻ റെഡി ആയി പപ്പാ”

Leave a Reply

Your email address will not be published. Required fields are marked *