വർഗീസ് വാച്ചിൽ നോക്കിയിട്ട് “അയ്യോ എന്നാലും ഒരു മൂന്നോ നാലോ മണിക്കൂർ അല്ലേ ഉള്ളൂ? നിന്നെ ഒന്ന് ആസ്വദിച്ച് സ്നേഹിക്കാൻ ഉള്ള സമയം പോലുമില്ല”.
ഹന്ന അയാളുടെ നെഞ്ചിലൂടെ ഒരു തലോടൽ പോലെ കൈ ഓടിച്ച് കൊണ്ട് “അതിനല്ലേ ഞാൻ അങ്കിളിൻ്റെ
കൂടെ മണാലി ട്രിപ്പിന് വരുന്നത്? രണ്ടോ മൂന്നോ ആഴ്ച്ച നമുക്ക് ആസ്വദിച്ച് സ്നേഹിക്കാനുള്ള സമയമുണ്ടല്ലോ”.
വർഗീസ് വീണ്ടും അവളെ കെട്ടി പിടിക്കാൻ ശ്രമിച്ചു കൊണ്ട് “അതിന് ഞാൻ ആ ജോനാഥൻ പോകുന്നത് വരെ കാത്ത് ഇരിക്കണ്ടേ” എന്ന് പറഞ്ഞു.
ഹന്ന ചിരിച്ച് കൊണ്ട് അയാളിൽ നിന്ന് ഒഴിഞ്ഞ് മാറി കൊണ്ട് “good things comes to those who wait എന്ന് കേട്ടിട്ടില്ലേ?” എന്ന് പറഞ്ഞു.
അയാള് “but the best thing has already come to me” എന്ന് പറഞ്ഞു വീണ്ടും അവളെ കയറി പിടിക്കാൻ ശ്രമിച്ചു. അവൾ ചിരിച്ച് കൊണ്ട് വീണ്ടും ഒഴിഞ്ഞ് മാറി ഹാളിലെ ടീപോയുടെ പുറകിലേക്ക് നീങ്ങി നിന്നു. അയാള് വീണ്ടും അവളുടെ അടുത്തേക്ക് ആർത്തിയോടെ ഓടി അടുത്തു. അവൾ വീണ്ടും ചിരിച്ച് കൊണ്ട് അയാളിൽ വീണ്ടും കുതറി മാറി സോഫയുടെ പുറകിൽ പോയി നിന്നു. അവൾ കുനിയുമ്പോഴും, ഓടുമ്പോഴും കാണുന്ന മുലച്ചാലും, മുലകളുടെ ചട്ടവും വർഗീസിനെ കൂടുതൽ ഹരം കയറ്റി കൊണ്ടിരുന്നു.
കുറച്ച് സമയം അവൾ അയാളിൽ നിന്ന് കുതറി മാറിയും അയാൾ ചിരിച്ച് കൊണ്ട് അവളെ പിടിക്കാനും ശ്രമിച്ച് കൊണ്ടിരുന്നു. ‘കുറച്ചെങ്കിലും അയാളെ സമ്മതിച്ചാൽ മാത്രമേ ഈ കാമപ്രാന്തനെ ഒന്ന് ഒതുക്കാൻ കഴിയൂ’ എന്ന് അവളുടെ മനസ്സ് പറഞ്ഞു.
ഹന്ന ഓടി തളർന്നത് പോലെ സോഫയിലേക്ക് വീണു. എന്നിട്ട് അവളുടെ പുറകെ ഓടി വന്ന അങ്കിളിനെ നോക്കി ചിരിച്ച് കൊണ്ട് രണ്ട് കൈകളും നീട്ടി തന്നിലേക്ക് ക്ഷണിച്ചു.
കുറച്ച് നിമിഷങ്ങൾ ആ സെക്സി ഡ്രസ്സിൽ സോഫയിൽ തളർന്നിരിക്കുന്ന
അവളെ നോക്കി അയാൾ അവിടെ നിന്നു. അവളുടെ മുലയുടെ ഭാഗത്തെല്ലാം അല്പം വിയർപ്പ് ഒഴുകി ഒരു തിളക്കം ഉണ്ടായിരുന്നു. അതിന് ശേഷം അവളുടെ അടുത്തേക്ക് പതുക്കെ നടന്ന് അടുക്കാൻ തുടങ്ങി അയാൾ. ഹന്നയുടെ ഹൃദയം നിയന്ത്രണാതീതമായി ഇടിക്കാൻ തുടങ്ങിയെങ്കിലും മുഖത്തെ പുഞ്ചിരി മായാതെ അയാളുടെ കണ്ണുകളിലേക്ക് നോക്കി ഒരു രതി ശില്പം പോലെ അവൾ അവിടെ ഇരുന്നു.
വർഗീസ് അവളോട് ചേർന്ന് സോഫയിൽ ഇരുന്നു. എന്നിട്ട് വിടർത്തി വെച്ചിരുന്ന അവളുടെ കൈകളുടെ ഉള്ളിലൂടെ അവളെ ചുറ്റി വരിഞ്ഞു അവളെ ഒരു നിമിഷം കൊതിയോടെ നോക്കിക്കൊണ്ട് ഇരുന്നിട്ട് അവളുടെ ചാമ്പങ്ങ പോലത്തെ ചുണ്ടുകൾ ആർത്തിയോടെ ചപ്പി വലിക്കാൻ തുടങ്ങി. ഹന്ന കണ്ണുകൾ മുറുക്കെ അടച്ച് പറ്റുന്നത്ര അയാളുടെ തുപ്പൽ വായിലേക്ക് വരാതെ ഇരിക്കാൻ ശ്രമിച്ചു. വളരെ വന്യമായിരുന്നു അയാളുടെ ചുണ്ടുകളുടെ മുകളിൽ ഉള്ള ആക്രമണം. അവളുടെ എല്ലാ പ്രതിരോധങ്ങളും മറികടന്ന് അയാളുടെ നാവ് അവളുടെ വായുടെ ഉള്ളിലേക്ക് കയറി, ഒപ്പം അയാളുടെ തുപ്പലിൻ്റെ രുചി അവളുടെ വായിലാകെ നിറഞ്ഞു. അവൾക്ക് ഓക്കാനിക്കാൻ തോന്നിയെങ്കിലും കഷ്ടപ്പെട്ട് ദിയയുടെയും മിയയുടെയും കാര്യം ഓർത്ത് സ്വയം നിയന്ത്രിച്ച് ഇരുന്നു.
കുറച്ച് കഴിഞ്ഞ് അവളെ ചുറ്റി പിടിച്ചിരുന്ന കൈകളിൽ ഒന്ന് മുന്നോട്ട് വന്ന് അവളുടെ അയഞ്ഞ ഉടുപ്പിൻ്റെ ഉള്ളിലേക്ക് കൈ കടത്തി അവളുടെ മുലകളിൽ ഒന്ന് കൈയ്യിൽ ഒതുക്കി പിടിച്ചു. എത്ര ശ്രമിച്ചിട്ടും നിയന്ത്രിക്കാൻ കഴിയാതെ ഹന്നയുടെ ഉള്ളിൽ നിന്നും ഒരു ശീൽക്കാരം വെളിയിലേക്ക് വന്നു. തൻ്റെ നിയന്ത്രണം നഷ്ടപ്പെടുമോ എന്ന ഭയം തോന്നിയപ്പോൾ അവൾ അയാളുടെ കൈ പിടിച്ച് മാറ്റി കൊണ്ട് പറഞ്ഞു
“മതി, അല്ലെങ്കിൽ ഈ ഉടുപ്പ് കീറി പോകും, എനിക്ക് തിരിച്ച് പോകാനുള്ളതാ”.
അയാൾ അവളുടെ കഴുത്തിൽ ഒരുവട്ടം കൂടെ ചുംബിച്ചിട്ട് “കീറുന്നെങ്കിൽ കീറട്ടെ പെണ്ണെ. നിനക്ക് പകരം ഒരു പത്ത് ഉടുപ്പ് ഞാൻ മേടിച്ച് തരാം”.
ഹന്ന അയാളുടെ മൂക്കില് കളിയായി പിടിച്ച് ഒന്ന് കുലുക്കി കൊണ്ട് “അയ്യട, വീട്ടിൽ നിന്ന് ഇട്ട ഉടുപ്പ് അല്ലാതെ, വേറെ ഉടുപ്പ് ഇട്ട് ഞാൻ എങ്ങനെയാ പോകുന്നത്?”.
