ഹന്നയുടെ ദുരിതം – 2 7അടിപൊളി  

ഒന്നും കാണാൻ പറ്റാതെ ആയി.

കുറച്ച് കഴിഞ്ഞപ്പോൾ അകത്തേക്ക് പോയി അവരെ നോക്കിയാലോ എന്ന് വിചാരിച്ച് നിൽക്കുമ്പോൾ ആണ് അവളുടെ അടുത്തേക്ക് ഒരാൾ വന്നു. “Good evening മോളെ” എന്ന് കേട്ടാണ് അവൾ തിരിഞ്ഞ് നോക്കിയത്. അയാളെ മനസ്സിലായില്ലെങ്കിലും അവൾ മധുരമായി പുഞ്ചിരിച്ച് കാണിച്ചു. അയാൾ പറഞ്ഞു “എൻ്റെ പേര് വർഗീസ് എന്നാ. ഞാൻ ജോനാഥൻ്റെ ഒരു അങ്കിൾ ആണ്. കല്യാണത്തിൻ്റെ അന്ന് നമ്മൾ കണ്ടിരുന്നു, പക്ഷേ ഓർമ്മ ഉണ്ടാവില്ല”

ഹന്ന പുഞ്ചിരിയോടെ തന്നെ “ഹായ് അങ്കിൾ. സോറി എനിക്ക് ഓർമ്മയില്ല, അന്ന് ഒരുപാട് പേര് ഉണ്ടായിരുന്നില്ലേ”.

വർഗീസ്:”അതൊന്നും കുഴപ്പമില്ല മോളെ, ഇനി അങ്ങോട്ട് സമയം കിടക്കുകയല്ലേ പരിചയപ്പെടാൻ. അതൊക്കെ പോട്ടെ, മോള് ഡാൻസ് കളിക്കുന്നില്ലേ?”

ഹന്ന:”എനിക്ക് ഇങ്ങനത്തെ ഡാൻസൊന്നും അറിയില്ല അങ്കിൾ. ഞാൻ പഠിച്ചിട്ടുള്ളത് ക്ലാസിക്കൽ ഡാൻസ് ആണ്”. ഹന്നയുടെ തലക്ക് ചെറുതായി മത്ത് കയറി തുടങ്ങിയിരുന്നു. അത് കൊണ്ട് അവൾക്ക് എത്രയും പെട്ടെന്ന് ദിയയെയും മിയയെയും കണ്ട് പിടിച്ച് ജോവിൻ്റെ അടുത്ത് എത്തിയാൽ മതിയെന്ന് തോന്നി തുടങ്ങി.

വർഗീസ് ചിരിച്ച് കൊണ്ട് “പിന്നെ സ്കൂളിൽ പോയി പഠിച്ച് കളിക്കാൻ ഇത് ഭരതനാട്യം ഒന്നുമല്ല. ചുമ്മാ ശരീരം ഒക്കെ ഒന്ന് ഇളക്കി കളിച്ചാൽ മതി. വാ ഞാൻ പഠിപ്പിച്ചു തരാം” എന്ന് പറഞ്ഞ് അയാൾ അവളുടെ കൈ പിടിച്ച് വലിച്ച് കൊണ്ട് ഡാൻസ് ഫ്ലോറിലേക്ക് കൊണ്ട് പോയി. ഹന്നയ്ക്ക് കയ്യിൽ ഉണ്ടായിരുന്ന ഗ്ലാസിൽ നിന്ന് മദ്യം താഴെ വീഴാതെ ഇരിക്കുന്നതിൽ ശ്രദ്ധിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. അപ്പോഴേക്കും അവളെയും കൊണ്ട് അയാൾ ആൾക്കൂട്ടത്തിൻ്റെ നടുവിൽ ഇരുണ്ട ഒരു

മൂലയിൽ എത്തിയിരുന്നു. അയാളുടെ അടുത്ത് നിന്നപ്പോൾ അയാളിൽ നിന്നും മദ്യത്തിൻ്റെ രൂക്ഷമായ ഒരു ഗന്ധം അവൾക്ക് ലഭിക്കുന്നുണ്ടായിരുന്നു. ഹന്നയ്ക്ക് എന്തോ ഒരു അസ്വസ്ഥത തോന്നി, അവൾ ദിയയും മിയയും ഇവിടെ എന്ന് നോക്കി. എന്നാൽ പരിചയമുള്ള ഒരു മുഖവും അവൾ അടുത്തെങ്ങും കണ്ടില്ല. മിക്കവാറും പേര് കള്ള് കുടിച്ച് പാതി ബോധത്തിൽ കിടന്ന് ആടുകയാണ്. ആരുടെയും മുഖം അവൾക്ക് മര്യാദയ്ക്ക് ഒന്ന് കാണാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല, അത് കുടിച്ച കള്ള് കാരണമാണോ അതോ ലൈറ്റും സ്മോക്കും കാരണമാണോ എന്ന് അവൾക്ക് മനസ്സിലായില്ല.

പെട്ടെന്നാണ് അയാളുടെ കൈ അവളുടെ അരക്കെട്ടിൽ വന്ന് പിടിച്ചത്. അവൾ ഞെട്ടി അയാളെ നോക്കി.

വർഗീസ്:”ഇങ്ങനെ, എന്നിട്ട് മോളും എൻ്റെ ഇവിടെ കൈ വെക്ക്” എന്നും പറഞ്ഞ് അയാൾ ഹന്നയുടെ ഒരു കൈ എടുത്ത് അയാളുടെ ഇടുപ്പിൽ പിടിപ്പിച്ചു. കള്ളിൻ്റെ പിടി അവളിൽ നന്നായിട്ട് തന്നെ ഉണ്ടായിരുന്നു. അയാൾ എന്നിട്ട് അവളുടെ മറ്റേ കൈ ഉയർത്തി പിടിച്ച് കൊണ്ട് മെല്ലെ അവളുടെ അരക്കെട്ടിൽ ഉള്ള കൈ കൊണ്ട് അവളുടെ അരക്കെട്ടിനെ ചലിപ്പിക്കാൻ തുടങ്ങി. കള്ളിൻ്റെ ഒരു പ്രലോഭനവും, ഒപ്പം അയാളുടെ കൈകളുടെ നിയന്ത്രണം കൂടെ ആയപ്പോൾ ഹന്ന അയാളുടെ ഇഷ്ട പ്രകാരം അയാളുടെ കൈകളിൽ കിടന്ന് മെല്ലെ ഇടുപ്പ് ഇളക്കി നൃത്തം ചെയ്യാൻ തുടങ്ങി.

കുറച്ച് നേരത്തിനുള്ളിൽ ഹന്ന ഉയർന്ന് കേൾക്കുന്ന സംഗീതത്തിൻ്റെ താളത്തിനനുസരിച്ച് ശരീരം ഇളക്കി നൃത്തം ചെയ്യാൻ തുടങ്ങി, അല്ലെങ്കിൽ അവളുടെ മനസ്സിനെ കീഴപ്പെടുത്തിയിരുന്ന കള്ള് അവളെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു. അവൾ പൂർണ്ണമായും തനിയെ നൃത്തം ചെയ്യാൻ തുടങ്ങിയപ്പോൾ വർഗീസ്

അവളുടെ കൈയ്യിലെ പിടി വിട്ടിട്ട് ആ കൈയ്യും അവളുടെ അരക്കെട്ടിൽ വെച്ചു. അവളുടെ അരക്കെട്ടിൻ്റെ മൃദുലത ആസ്വദിച്ച് കൊണ്ട് അയാളുടെ കൈകൾ അവളുടെ അരക്കെട്ടിലൂടെ ചലിച്ചു കൊണ്ടിരുന്നു. അയാൾ മെല്ലെ അവളുടെ കയ്യിൽ നിന്ന് ആ ഗ്ലാസ് മാർഗരിറ്റ മേടിച്ചിട്ട് അവളെ കൊണ്ട് അത് കുടിപ്പിച്ചു.

ഹന്ന:”മതി അങ്കിൾ. എനിക്ക് മതി. ഇപ്പൊൾ തന്നെ കൂടുതൽ ആയി എന്നാ തോന്നുന്നത്”.

വർഗീസ്:”ഏയ്, അതൊന്നും കുഴപ്പമില്ല, കുറച്ച് കൂടെ കുടിച്ചാലേ ഡാൻസ് കളിക്കുമ്പോൾ ഒരു രസം വരൂ”.

Leave a Reply

Your email address will not be published. Required fields are marked *