ജോ സാറാമ്മയെ കെട്ടിപ്പിടിച്ച് കവിളിൽ ഒരുമ്മ കൊടുത്തു കൊണ്ട് പറഞ്ഞു “അലിഞ്ഞ് തുടങ്ങി. സാറാമ്മയുടെ ഹൃദയം അലിഞ്ഞ് തുടങ്ങി”. സാറാമ്മ അവൻ്റെ കൈക്കിട്ട് ഒരടി കൊടുത്തിട്ട് “പോടാ അവിടുന്ന്” എന്ന് പറഞ്ഞിട്ട് പുറത്തേക്ക് മുഖം തിരിച്ചിരുന്നു. ഫിലിപ്പും ജോവും പരസ്പരം നോക്കി പുഞ്ചിരിച്ചു.
തുടരും….
അടുത്ത അധ്യായം അല്പം വൈകും. ഇനി പരീക്ഷ കഴിഞ്ഞിട്ടേ ബാക്കി എഴുതാൻ കഴിയൂ. സദയം ക്ഷമിക്കുക. കഴിയുന്നത് പോലെ പെട്ടെന്ന് എഴുതാൻ ശ്രമിക്കാം.
