ജോ:”എങ്ങനുണ്ടെൻ്റെ അന്നക്കുട്ടി കുനിച്ചു നിർത്തിയുള്ള അടി?”
ഹന്ന ജോവിൻ്റെ അടിയുടെ താളത്തിൽ മുറിയുന്ന വാക്കുകളുടെ “ഇച്ഛാ.. ഇ…ത്ര സുഖംംംംം ഞാ…ൻ അറിഞ്ഞിട്ടില്ല… എൻ്റെ പൊന്നെ… എ…ന്നെ ഒന്ന്
പിഴിഞ്ഞെ…ടുത്ത് താ ഇച്ഛാ.. താ….ങ്ങാൻ കഴിയുന്നില്ല.. ഇച്ഛാ… അമ്മാ….”
ജോ:”നിന്നെ പിഴിഞ്ഞ് നിൻ്റെ ചാറ് എടുത്തിട്ടേ ഞാൻ വിടുവുള്ളൂ പെണ്ണെ”.
ഹന്ന:”മതി ഇച്ഛാ… എന്ത്… വേ….ണമെങ്കിലും ചെയ്തോ….”
ജോ ഹന്നയുടെ പോണി ടൈൽ പോലെ കെട്ടിയിരിക്കുന്ന മുടിയിൽ കറക്കി പിടിച്ച് കൊണ്ട് വലിച്ച് അടിച്ചു. കുറച്ച് നേരത്തെ അടി കൊണ്ട് ഹന്നയുടെ ഉള്ളിൽ വീണ്ടും രസം കയറി വരാൻ തുടങ്ങി..
ജോ:”എടി പെണ്ണെ.. എനിക്ക് വരാറായി.. ഞാൻ പൊട്ടിക്കട്ടെ?”
ഹന്ന:”എനിക്കും ഇച്ഛാ.. പൊ….ട്ടിക്ക്.. എനിക്ക് ആ ചൂട് പാ….ല് എൻ്റെ ഉള്ളിൽ നിറയു…ന്നത് അറിയണം”.
രണ്ട് പേർക്കും ഒരുമിച്ച് പൊട്ടിക്കൊണ്ട് അവൻ അവളുടെ ഉള്ളിലേക്ക് പാല് ചീറ്റിച്ചു. പൂർണ്ണമായും തളർന്ന അവൾ അവിടെ തന്നെ കുഴഞ്ഞ് വീണു. അവൻ അവളുടെ വശത്ത് നിലത്തേക്കും. അവളുടെ ഉള്ളിൽ നിന്ന് ഒഴുകിയ രതി വെള്ളം ആ മാറ്റ് നനക്കുന്നത് അവർ രണ്ട് പേരും കാര്യമാക്കിയില്ല.
കുറച്ച് കഴിഞ്ഞതും കാന്തവും ഇരുമ്പും പോലെ ഹന്ന മാറ്റിൽ നിന്നും ഇഴഞ്ഞ് പുറത്തേക്ക് വന്ന് ജോവിൻ്റെ നെഞ്ചിലേക്ക് തല വെച്ച് കിടന്നു. ജോ അവളെ ചുറ്റി പിടിച്ചു.
ജോ അവളുടെ നെറ്റിയിൽ ഉമ്മ വെച്ച് കൊണ്ട് പറഞ്ഞു “ഈ ജിമ്മിൽ എല്ലാം പോകുമ്പോൾ, സുന്ദരികളായ പെണ്ണുങ്ങൾ കുനിഞ്ഞ് നിന്ന് എക്സർസൈസ് ചെയ്യുന്നത് കാണുമ്പോൾ കൊതി തോന്നിയിട്ടുണ്ട്, അങ്ങനെ തന്നെ കുനിച്ചു നിറുത്തി അടിക്കണം എന്ന്. ഇപ്പോഴാണ് അത് നടന്നത്”.
ഹന്ന അത്ഭുതത്തോടെ അവനെ തലയുയർത്തി നോക്കി. എന്നിട്ട് അവൻ്റെ നെഞ്ചില് മെല്ലെ ഇടിച്ച് കൊണ്ട് “കള്ള തെമ്മാടി. അപ്പൊ ജിമ്മിൽ പോയി കണ്ട പെണ്ണുങ്ങൾ
കുനിഞ്ഞ് നിൽക്കുന്നത് നോക്കി നിൽക്കാറുണ്ടല്ലേ?”
ജോ ചിരിച്ച് കൊണ്ട് “നോക്കുന്നതിൽ തെറ്റ് ഒന്നുമില്ലല്ലോ”.
ഹന്ന “എന്നാലേ ഇനി അങ്ങനെ ഒരുപാട് നോക്കണ്ട. നോക്കണം എന്ന് തോന്നുമ്പോൾ പറഞാൽ മതി ഞാൻ നിന്ന് തരാം എങ്ങനെ വേണമെങ്കിലും”.
അവൻ അവളുടെ ചുണ്ടിൽ ചെറുതായി കടിച്ചിട്ട് “എങ്ങനെ നിൽക്കാൻ പറഞ്ഞാലും നിന്ന് തരും?”
ഹന്ന അവനെ പ്രണയത്തോടെ നോക്കി കൊണ്ട് “ഇച്ചക്ക് വേണ്ടി ഞാൻ എന്തും ചെയ്യും”.
അവർ രണ്ട് പേരും പരസ്പരം ചുംബിച്ച് അവിടെ തന്നെ കുറച്ച് നേരം കിടന്നു. അത് കഴിഞ്ഞും അവർ രണ്ട് പേരും ഒരുമിച്ച് തന്നെയാണ് കുളിച്ചത്. പരസ്പരം ഉമിനീര് പകർന്ന് നൽകി കൊണ്ടും, ശരീരങ്ങൾ കൈമാറി കൊണ്ടും അവർ കുളിച്ചു. കുളി കഴിഞ്ഞപ്പോൾ ഹന്ന പറഞ്ഞു “ഇച്ഛാ,എക്സർസൈസ് കഴിഞ്ഞിട്ട് താഴേക്ക് വാ. അപ്പോഴേക്കും ബ്രേക്ക്ഫാസ്റ്റ് എല്ലാം റെഡി ആയിരിക്കും. എന്നിട്ട് നമുക്ക് ഒരുമിച്ച് കഴിക്കാം”.
ജോ ചിരിച്ച് കൊണ്ട് “ഇനി എന്തിനാ എക്സർസൈസ്. നീ രാവിലെ തന്നെ എന്നെ പിഴിഞ്ഞ് എടുത്തില്ലേ. ഇനി എക്സർസൈസ് ചെയ്യാൻ എൻ്റെ ഉള്ളിൽ ശക്തി ഒന്നും നീ ബാക്കി വെച്ചിട്ടില്ല”.
ഹന്ന നാണിച്ച് മുഖം അവൻ്റെ നെഞ്ചിൽ ഒളിപ്പിച്ചു.
ജോ:”ഇനി മുതൽ എന്നും നമുക്ക് ഇങ്ങനെ ഒരുമിച്ച് എക്സർസൈസ് ചെയ്താലോ?”
ഹന്ന അവൻ്റെ ഉറച്ച നെഞ്ചിൽ മെല്ലെ കൈ കൊണ്ട് ഇടിച്ചിട്ട് “പോ ഇച്ഛാ” എന്ന് പറഞ്ഞു.
ജോ:”നീ യോഗ ചെയ്യുമെന്ന് എനിക്ക് അറിയില്ലായിരുന്നു”.
ഹന്ന:”യോഗയുടെ ആള് ശരിക്കും ഞാനല്ല, സാറയാണ്. അവള് ചെയ്യുന്നത് കണ്ട് കുറച്ചെല്ലാം ഞാനും പഠിച്ചു എന്ന് മാത്രം. എനിക്ക് കുറച്ച് കൂടെ
വേഗത്തിൽ ഉള്ള എക്സർസൈസ് ആണ് ഇഷ്ടം”.
ജോ:”എനിക്കറിയാം. ഭരതനാട്യവും, കഥക്കും അല്ലേ? മാട്രിമോണി പ്രൊഫൈലിൽ കണ്ടിരുന്നു”.
ഹന്ന:”അതും ഇഷ്ടമാണ് ഒരുപാട്. വേറെയും ഉണ്ട്”.
ജോ:”വേറെ എന്ത്?”
അവൾ ഉടുപ്പെല്ലാം ഇട്ട് കഴിഞ്ഞ് പുറത്തേക്ക് നടന്ന് കൊണ്ട് “അതെല്ലാം ഞാൻ പിന്നെ പറയാം, ഇപ്പൊൾ ഞാൻ പോയി വേഗം ബ്രേക്ക്ഫാസ്റ്റ് എടുത്ത് വെക്കാം, വേഗം വരണേ”.
