ഹന്നയുടെ ദുരിതം – 2 7അടിപൊളി  

കുറച്ച് സമയം എടുത്ത്

അവൾക്ക് ഒന്ന് നോർമൽ ആകാൻ. അത് കഴിഞ്ഞ് അവൾ പറഞ്ഞു “അങ്കിൾ, നാളെ നമുക്ക് കുടിക്കാനൊരു ബോട്ടിൽ ടക്കീല സംഘടിപ്പിക്കാമോ? എനിക്ക് ഒരുപാട് ഇഷ്ടമായി. അത് കൊണ്ടാ”.

വർഗീസ് ചിരിച്ച് കൊണ്ട് “നിന്നെ ഞാൻ നാളെ ടക്കീലയിൽ കുളിപ്പിച്ച് തരാമേടി പെണ്ണെ”.

ഹന്ന അവസാനം കഷ്ടപ്പെട്ട് ഒന്ന് ചിരിച്ച് കാണിച്ചിട്ട് “അങ്കിൾ എന്നാൽ ചായയും ആയി ആദ്യം പോ. ഞാൻ സാരി എല്ലാം ഒന്ന് ശരിയാക്കിയിട്ട് വരാം”.

വർഗീസ് ട്രേ എടുക്കാൻ വേണ്ടി മുന്നോട്ട് ആഞ്ഞ് അവളുടെ ചുണ്ടിൽ പെട്ടെന്ന് ഒരുമ്മ കൊടുത്തിട്ട് സന്തോഷത്തോടെ ട്രേയിൽ ചായ എല്ലാം എടുത്ത് വെച്ച് പുറത്തേക്ക് നടന്നു. ഹന്ന കുറച്ച് നേരം അവിടെ കിതച്ച് കൊണ്ട് നിന്നു. എന്നിട്ട് ദേഷ്യം സഹിക്കാൻ വയ്യാതെ പാതുകത്തിൽ ശക്തിയോടെ മുഷ്ടി ചുരുട്ടി രണ്ട് കൈകൾ കൊണ്ടും ഇടിച്ചു. അതിന് ശേഷം വസ്ത്രം എല്ലാം നേരെയിട്ട് പുഞ്ചിരിയോടെ അങ്കിൾ കാണിച്ച് കൊടുത്ത ബിസ്‌ക്കറ്റുകളും എടുത്ത് ഹാളിലേക്ക് നടന്നു.

തിരിച്ച് വീട്ടിൽ എത്തി ഹന്ന ആദ്യം തന്നെ ദിയയെയും മിയയെയും വിളിച്ച് എല്ലാ കാര്യങ്ങളും വിശദീകരിച്ചു. അവരുമായി എല്ലാം ചർച്ച ചെയ്ത് തീരുമാനിച്ചതിന് ശേഷം അവൾ കുളിക്കാൻ കയറി. കുളി എല്ലാം കഴിഞ്ഞ് ഹന്ന വെളിയിലേക്ക് ഇറങ്ങിയപ്പോൾ ജോ ചോദിച്ചു “നീ ഒക്കെ അല്ലേ?”

ഹന്ന:”ഞാൻ ഒക്കെ ആണിച്ച. പക്ഷേ അയാള് അടുത്ത് വരുമ്പോൾ തന്നെ തൊലി എല്ലാം അറപ്പ് കൊണ്ട് ചുരുണ്ട് കീറുന്ന പോലെ തോന്നും”.

ജോ:”ഇനി ഏതായാലും നാളെ നീ അയാളെ കാണാൻ പോകുമ്പോൾ അയാളെ അടുപ്പിക്കണ്ടാ, ആദ്യം തന്നെ ഉറങ്ങാൻ ഉള്ള

മരുന്ന് കലക്കിയ ഷോട്ട് അങ്ങ് കൊടുത്തേരെ”.

ഹന്ന:”അത് പറ്റില്ല ഇച്ഛാ. അയാളുടെ ഡയറിയും മൊബൈലിന്റെ പാസ്‌വേഡും കിട്ടണം. അത് എവിടെയാണ് എന്ന് മനസ്സിലാക്കി കഴിഞ്ഞേ അയാളെ ഉറക്കാൻ പറ്റു. അല്ലെങ്കിൽ അയാൾ ഉറങ്ങി കഴിഞ്ഞ് നമ്മൾ തപ്പിയിട്ട് ആ ഡയറി കിട്ടിയില്ലെങ്കിൽ നമ്മുടെ എല്ലാം പദ്ധതിയും പൊളിയും”.

ജോ:”എടി, ഞാൻ ഒന്നുമില്ലേലും ഒരു പോലീസ് ഓഫീസർ അല്ലെ. ഇതിൻ്റെ ഒന്നും ആവശ്യമില്ലാതെ അവനെ കൊണ്ട് എന്ത് വേണമെങ്കിലും തത്ത പറയുന്നത് പോലെ പറയിപ്പിക്കാൻ എനിക്കറിയാം. പിന്നെ എന്തിനാ ഇതെല്ലാം?”

ഹന്ന അല്പസമയം ആലോചിച്ചതിന് ശേഷം “വേണ്ടിച്ച. ഇത് ഞങ്ങളുടെ പ്ലാൻ അല്ലേ. ഞങ്ങൾ തന്നെ ഇത് എക്സിക്യൂട്ട് ചെയ്തോളാം, ഇച്ഛ ഇതിൽ risk എടുപ്പിക്കാൻ, ഞങ്ങൾ മൂന്ന് പേർക്കും ഇഷ്ടമല്ല, അത് മാത്രമല്ല അങ്ങനെ ചെയ്യുമ്പോൾ എന്തെങ്കിലും പാളി പോയാൽ, അയാള് വല്ല കേസും കൊടുത്താൽ, ദിയയുടെയും മിയയുടെയും ഭാവി വെള്ളത്തിൽ ആകും, അതുപോലെ ഇച്ചയുടെ ജോലിയും. കാരണം നമ്മുടെ കയ്യിൽ തെളിവ് ഒന്നുമില്ല. ആദ്യം തെളിവ് സംഘടിപ്പിക്കണം, എന്നിട്ട് മതി പൊട്ടിക്കുന്നത്”.

ജോ:”എടി എൻ്റെ ഭാര്യക്കും പെങ്ങൾമാർക്കും വേണ്ടി റിസ്ക് എടുത്തില്ലെങ്കിൽ പിന്നെ ഞാൻ ആർക്ക് വേണ്ടിയാ റിസ്ക് എടുക്കേണ്ടത്?”

ഹന്ന:”അതറിയാം ഇച്ഛാ. പക്ഷേ ഇത് ദിയയുടെയും മിയയുടെയും പ്ലാൻ ആണ്. അവർക്ക് വേണ്ടി അവർ തന്നെ പ്രതികരിക്കണം, എങ്കിലെ നാളെ അവർ ഇത് പോലെ എന്തെങ്കിലും സംഭവിച്ചാൽ നേരിടാൻ ധൈര്യം കിട്ടു. എപ്പോഴും അവർക്ക് വേണ്ടി risk എടുക്കാൻ ഇച്ചക്ക് കഴിഞ്ഞെന്ന് വരില്ലല്ലോ”.

ജോ:”പക്ഷേ ഇവിടെ റിസ്ക് എടുക്കുന്നത് നീയല്ലേ. നീ ആണ് ഒറ്റക്ക്

അവൻ്റെ കൂടെ പോയി സമയം ചെലവഴിച്ച് അവൻ്റെ ഡയറി കണ്ട് പിടിക്കേണ്ടത്”.

ഹന്ന:”അതിനെന്താ ഇച്ഛാ, അവർ എനിക്ക് എൻ്റെ സാറയെ പോലെ തന്നെയാണ്. അവർക്ക് വേണ്ടി ഞാൻ എന്തും ചെയ്യും. (ജോവിൻ്റെ മുഖത്ത് നോക്കാതെ)പിന്നെ ഇച്ഛ പേടിക്കേണ്ട. അയാളെ ഞാൻ എൻ്റെ ദേഹത്ത് തൊടീക്കില്ല”.

താൻ പറയുന്നത് കള്ളമാണെന്ന് ഹന്നയ്ക്ക് നന്നായിട്ട് അറിയാമായിരുന്നു. എന്ത് വന്നാലും അയാളുടെ ഡയറി എവിടെയാണ് എന്ന് അറിയുന്നത് വരെ അയാളുടെ ഇഷ്ടത്തിന് വഴങ്ങി കൊടുത്തേ പറ്റു. അയാളാണെങ്കിൽ കിട്ടുന്ന അവസരത്തിൽ എല്ലാം ആർത്തി പിടിച്ച് പരമാവധി മുതലാക്കാൻ ആണ് നോക്കുന്നത്. അത് കൊണ്ട് എത്ര മാത്രം അയാളെ നിയന്ത്രിക്കാൻ കഴിയുമെന്നതിൽ ഹന്നയ്ക്ക് ഒരു നിശ്ചയവും ഇല്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *