ഹന്നയുടെ ദുരിതം – 2 7അടിപൊളി  

കട്ടിലിൽ കിടന്നുള്ള കളിയേക്കാൾ വളരെ വന്യമായിരുന്നു ബാത്ത്റൂമിൽ വെച്ചുണ്ടായ കളി. ഷവറിന്റെ തണുത്ത വെള്ളത്തിൻ്റെ അടിയിൽ വെച്ചാണ് അവൻ എന്നെ പിന്നിൽ നിന്ന് സ്വന്തം ആക്കിയത്. എന്നിട്ടും എൻ്റെ ശരീരം ചൂട് കൊണ്ട് വിയർക്കാൻ തുടങ്ങി. ഷവരിൽ നിന്ന് വന്ന വെള്ളത്തിനും അടക്കാൻ കഴിയാത്ത ദാഹമാണ് ഇന്നലെ അവൻ എനിക്ക് സമ്മാനിച്ചത്. അവൻ തന്ന സുഖം ആലോചിച്ചപ്പോൾ അവൾ വീണ്ടും കട്ടിലിലേക്ക് കയറി ഉറങ്ങി കിടക്കുന്ന ജോവിൻ്റെ ചുണ്ടിൽ ഒരു ചുംബനം നൽകി.

മൊബൈൽ വെളിച്ചത്തിൽ ഉടുപ്പ് കണ്ട് പിടിച്ച് അവൾ ബാത്റൂമിലേക്ക് കയറി ലൈറ്റ് ഇട്ടു. ഉടുപ്പുകൾ ഇട്ട് കഴിഞ്ഞ് അവൾ തലമുടി വാരി കെട്ടി പല്ല് തേക്കാൻ തുടങ്ങി.

അര മണിക്കൂറോളം

കഴിഞ്ഞ് ഹന്ന അടുക്കളയിൽ എത്തിയപ്പോൾ ശാന്ത ചേച്ചി ഇരുന്ന് തേങ്ങ ചിരകുന്നതാണ് കാണുന്നത്. അവളെ അത്രയും നേരത്തെ അവിടെ കണ്ട ശാന്ത അത്ഭുതത്തോടെ ചോദിച്ചു “അയ്യോ, കുഞ്ഞെന്താ ഇത്ര രാവിലെ?”

ഹന്ന അവരെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു “ചേച്ചി ഇവിടെ എന്തെങ്കിലും സഹായം ചെയ്തു തരാമല്ലോ എന്ന് വിചാരിച്ച് വന്നതാ”.

അപ്പോഴേക്കും അങ്ങോട്ട് പുറത്തേ ഫ്രീസറിൽ നിന്ന് രണ്ട് കോഴിയും ആയി വന്ന മേരി ചേച്ചിയും ഹന്നയെ കണ്ട അത്ഭുത്തിൽ ചോദിച്ചു “മോളെന്താ ഇത്ര നേരത്തെ?”

ശാന്ത:”ഞാൻ ചോദിച്ചതാ മേരി, കുഞ്ഞ് പറയുവാ നമ്മളെ സഹായിക്കാൻ വേണ്ടിയാണെന്ന്”.

മേരി:”അയ്യോ മോളെ, ഇന്നലെ സാറാമ്മ ചേച്ചി അങ്ങനെ ഒക്കെ പറഞ്ഞത് കൊണ്ടാണെങ്കിൽ, അത് അങ്ങ് വിട്ടുകള മോളെ. ഞാൻ പറഞ്ഞില്ലേ, ചേച്ചി ഒരു പാവമാ. ചിലപ്പോൾ ഒക്കെ അങ്ങനെ എന്തെങ്കിലും ഒക്കെ പറയുമെന്നെ ഉള്ളൂ”.

ഹന്ന “അതല്ല ചേച്ചി. വീട്ടിൽ ആണെങ്കിലും ഞങൾ എല്ലാവരും ഈ സമയത്ത് ആണ് എഴുന്നേൽക്കാറ്. പഠിക്കാനോ, ജോലിയോ ഉണ്ടെങ്കിൽ അത് ചെയ്യും. അല്ലെങ്കിൽ അടുക്കളയിൽ അമ്മയെ സഹായിക്കും”.

ശാന്ത:”ഇന്നലെ അതിന് സാറാമ്മ ചേച്ചി എന്താ പറഞ്ഞത്?”

മേരി:”അത്, ഇന്നലെ മോള് എഴുന്നേറ്റ് വന്നപ്പോൾ എന്തോ എട്ട് എട്ടര ആയി. എപ്പോൾ സാറാമ്മ ചേച്ചി എന്തോ ഇച്ചിരി വഴക്ക് പറഞ്ഞു. അതാ പറഞ്ഞത്”.

ശാന്ത ഒരു വഷള് ചിരിയോടെ:”അല്ല പിന്നെ? ആദ്യ രാത്രി കഴിഞ്ഞ പെണ്ണ് അതി രാവിലെ വന്നാൽ ഭർത്താവിനല്ലേ അതിൻ്റെ ചീത്ത പേര്?”

മേരി:”ദേ, ശാന്തെ നീ നിൻ്റെ പണി നോക്ക്. ആവശ്യമില്ലാത്തത് ഒന്നും നീ ചിന്തിച്ച് കൂട്ടേണ്ട. (എന്നിട്ട്

ചമ്മി നിൽക്കുന്ന ഹന്നയെ നോക്കി) മോള് ഇതൊന്നും കാര്യമാക്കേണ്ട. മോളെ ഇവിടെ ഞങ്ങൾ മൂന്ന് പേർക്ക് തന്നെ പണി കുറവായത് കൊണ്ടാ, എലിസബത്തിനോട് വൈകി വന്നാൽ മതി എന്ന് പറഞ്ഞത്”.

ഹന്ന:”ഇന്നെന്താ ചേച്ചി രാവിലെ ഉണ്ടാക്കാൻ പരിപാടി?”

മേരി:”രാവിലെ അപ്പവും ചിക്കൻ സ്റ്റൂവും. ദേ ഈ തേങ്ങ ചിരകി കഴിയുമ്പോഴേക്കും, ഞാൻ കോഴി ശരിയാക്കി കഴിയും. പിന്നെ ഞങ്ങൾ ഒരുമിച്ച് പിടിച്ച് തേങ്ങാപാൽ പിഴിഞ്ഞെടുത്തിട്ട് സ്റ്റു ഉണ്ടാക്കാൻ ഒരു അര മണിക്കൂർ പണിയേ ഉള്ളു”.

എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുന്ന ഹന്നയെ കണ്ട് മേരി അവസാനം പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു “ഇനി മോൾക്ക് സഹായിച്ചേ പറ്റു എന്ന് നിർബന്ധം ആണെങ്കിൽ, ദാ ആ ഇരിക്കുന്ന കാരറ്റും ഉരുളക്കിഴങ്ങും എല്ലാം തൊലി കളഞ്ഞ് അരിഞ്ഞ് എടുക്കാമോ?”

ഹന്ന സന്തോഷത്തോടെ “ഓകെ ചേച്ചി. അത് ഞാൻ ചെയ്തോളാം” എന്ന് പറഞ്ഞ് അങ്ങോട്ട് പോയി.

മൂന്ന് പേരും വിശേഷങ്ങളും കളി ചിരികളും ആയി സന്തോഷത്തോടെ പാചകം ചെയ്തു. കറി വാങ്ങി വെച്ചതും സാറാമ്മ അങ്ങോട്ട് വന്നു. സാറാമ്മയെ കണ്ട് ഹന്ന അല്പം പേടിച്ച് എഴുന്നേറ്റ് നിന്നു. സാറാമ്മയ്ക്കും ഹന്നയുടെ മുഖത്ത് നോക്കാൻ ചെറിയൊരു ചളിപ്പ് തോന്നി. ഒന്നുമില്ലേലും തലേന്ന് രാത്രി ഫിലിപ്പ് ഹന്നയുടെ പേരും പറഞ്ഞില്ലേ സാറാമ്മയെ കുനിച്ച് നിറുത്തി അടിച്ചത്.

സാറാമ്മ ഹന്നയെ നോക്കാതെ മേരിയോട് പറഞ്ഞു “ഇച്ചായൻ എഴുന്നേറ്റു കേട്ടോ. ഒരു ഒരു മണിക്കൂറിൽ ഞങൾ നടത്തം എല്ലാം കഴിഞ്ഞിട്ട് വരും അപ്പോഴേക്കും അപ്പവും കറിയും എല്ലാം റെഡി ആവണം”.

Leave a Reply

Your email address will not be published. Required fields are marked *