ദിയ:”ഞങ്ങൾക്ക് ബോധം വന്നെന്ന് മനസ്സിലായപ്പോൾ അയാള് ഒന്ന് പരിഭ്രമിച്ചിട്ട് പെട്ടെന്ന് ഒന്നുമില്ല മോളെ, നിങ്ങളെ ഒന്ന് സുഖിപ്പിക്കാൻ വേണ്ടിയല്ലേ അങ്കിൾ ഇങ്ങനെ ഒക്കെ ചെയ്യുന്നതെന്ന് പറഞ്ഞ് താഴേക്ക് പോയി താഴേക്ക് നോക്കിയ ഞങ്ങൾ അറച്ച് പോയി. ഞങ്ങളുടെ രണ്ട് പേരുടെയും
ദേഹത്ത് തുണിയേ ഉണ്ടായിരുന്നില്ല.
അയാള് ഞങ്ങളുടെ താഴെ അവിടെ പെട്ടെന്ന് കയറി പിടിച്ച് കൊണ്ട് തടവി കൊണ്ട് പറഞ്ഞു “നിങ്ങള് പേടിക്കേണ്ട, നിങ്ങളുടെ വർഗീസ് അങ്കിളല്ലേ.. അങ്കിൾ നിങ്ങളെ സ്വർഗ്ഗം കാണിക്കാൻ പോകുവാ”, ഞങ്ങൾ രണ്ട് പേരും ഉള്ള ബോധത്തിലും ശക്തിയിലും പെട്ടെന്ന് പിടഞ്ഞ് എഴുന്നേറ്റ് അയാളെ കയ്യിൽ കിട്ടിയതെല്ലാം എടുത്ത് അടിക്കാൻ തുടങ്ങി. ഞങ്ങളുടെ അടിയും തൊഴിയും എല്ലാം കൊണ്ട് അയാള് ഓടി ഒരു മുറിയിൽ കയറി കതക് ഉള്ളിൽ നിന്ന് അടച്ചു. പക്ഷേ അയാള് ഓടിയതിൻ്റെ ഇടയിൽ അവിടെ ഒരു സ്റ്റാൻഡിൽ വെച്ചിരുന്ന അയാളുടെ മൊബൈലും എടുത്ത് കൊണ്ടാണ് ഓടിയത്. ഞങ്ങളുടെ മുലകളിൽ എല്ലാം അയാളുടെ തുപ്പൽ പറ്റി പിടിച്ച് ഇരിക്കുന്നത് അറിഞ്ഞ് ഞങ്ങൾക്ക് അയാളെ കൊല്ലണം എന്നുണ്ടായിരുന്നു. പക്ഷേ, എത്ര ചവിട്ടിയിട്ടും ആ തെണ്ടി വാതിൽ തുറന്നില്ല. പിന്നെ ഞങ്ങൾ അയാൾക്ക് ഒരു താക്കീത് കൊടുത്തിട്ട് ഇറങ്ങി പോയി”.
മിയ:”ഇന്ന് എന്നിട്ട് അവൻ ചേച്ചിയോടും അങ്ങനെ തന്നെ. അത്രയും ആളുകൾ അവിടെ ഉണ്ടായി പോയി, ഇല്ലെങ്കിൽ അവനെ ഞാൻ കൊന്നേനെ ഇന്ന്, എൻ്റെ ചേച്ചിയെ തോട്ടതിന്. പിന്നെ ചേച്ചി ഞങ്ങളുടെ വേറൊരു പേടി, അന്ന് ഒരു ട്രിപ്പോഡ് സ്റ്റാൻഡിൽ ആണ് അവൻ മൊബൈൽ വെച്ചിരുന്നത്. അപ്പൊൾ അവൻ ഞങ്ങളുടെ വീഡിയോ എല്ലാം എടുത്തിട്ടുണ്ടെങ്കിലോ? ഒരു അവസരത്തിന് വേണ്ടി അവൻ കാത്ത് നിൽക്കുകയാണെങ്കിലോ ഞങ്ങളെ അത് വെച്ച് ഭീഷണി പെടുത്താൻ”.
ഹന്ന അവരെ രണ്ട് പേരെയും ചേർത്ത് പിടിച്ചു. അവർ രണ്ട് പേരും ഹന്നയെ കെട്ടി പിടിച്ചിരുന്ന് ഉറക്കെ കരയാൻ തുടങ്ങി.. കള്ളിൻ്റെ കേട്ടെല്ലാം
പൂർണ്ണമായും ഇറങ്ങിയ ഹന്ന അവരെ തോളിൽ തലോടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു. മൂന്ന് പേരും കുറെ നേരം അവിടെ ഇരുന്ന് കരഞ്ഞു.
ഹന്ന:”നിങ്ങൾ ഇതൊന്നും ആരോടും പറഞ്ഞില്ലേ?”
ദിയ:”ആരോട് പറയാൻ ആണ്. എല്ലാവരും ഞങ്ങളോട് പറഞ്ഞതാ അയാളും ആയി കൂട്ട് വേണ്ടാ എന്ന്. എന്നിട്ട് ഇത് പോയി പറഞാൽ ഞങ്ങളുടെ അഹങ്കാരം കാരണമല്ലേ അനുഭവിച്ചോ എന്ന് പറയും. ഞങ്ങൾക്ക് എന്തും തുറന്ന് പറയാൻ പറ്റുന്നത് ഞങ്ങളുടെ ഐപിഎസ് ചേട്ടനോടാ, ചേട്ടൻ ആണെങ്കിൽ ഹൈദരബാദിൽ ട്രെയിനിങ്ങിന് പോയി കിടക്കുന്നു. ചേട്ടൻ ലീവിൽ വരുമ്പോൾ എല്ലാം പറയണം എന്ന് വെച്ചാ ഇരുന്നത്. പക്ഷേ ലീവിൽ വന്ന് അടുത്ത ദിവസം തന്നെ ചേച്ചി കയറി ചേട്ടൻ്റെ ഉള്ളിൽ താമസം തുടങ്ങിയില്ലെ. കല്യാണാലോചനയുടെ ഇടക്ക് ഇതെങ്ങാനും ചേട്ടൻ അറിഞ്ഞാൽ ചിലപ്പോൾ പള്ളിയിലേക്ക് മിന്നു കെട്ടാൻ വരുന്നതിന് പകരം അയാളെ കൊന്നിട്ട് ജയിലിൽ പോയേനെ. അത് കൊണ്ട് ഒന്നും ഞങ്ങൾ ആരോടും പറയാതെ ഇരുന്നത്”.
മിയ:”പിന്നെ ഞങ്ങൾക്ക് ചേച്ചിയെ കിട്ടിയപ്പോൾ ഒരുപാട് സന്തോഷമായി. ഇന്ന് മാളിൽ വെച്ച് ചേച്ചിയുടെ ഇടിയുടെ കാര്യമെല്ലാം കേട്ടപ്പോൾ എല്ലാം ചേച്ചിയോട് പറയണം എന്ന് തോന്നി. അതിന് ഒരു ധൈര്യത്തിന് വേണ്ടിയാ ഞങ്ങൾ അത്രയും പെട്ടെന്ന് പെട്ടെന്ന് കുടിച്ചത്. പക്ഷേ അതിൻ്റെ കൂടെ പാവം ചേച്ചിയെയും ഞങ്ങൾ കെണിയിൽ പെടുത്തി. തലക്ക് കുറച്ച് മത്ത് പിടിച്ചിട്ട് ചേച്ചിയോട് എല്ലാം പറയാം എന്ന് വിചാരിച്ച് കുറച്ച് നേരം ഡാൻസ് എല്ലാം കളിച്ചിട്ട് വന്നപ്പോൾ ചേച്ചിയെ കാണാനില്ല. ഞങ്ങൾ വിചാരിച്ചു ചേച്ചി ചേട്ടൻ്റെ കൂടെ കാണുമെന്ന്. അവിടെ ചെന്ന് നോക്കിയപ്പോൾ ചേച്ചിയെ കണ്ടില്ല. അപ്പൊൾ
ഒരു പരട്ട കിളവി അവർക്കുള്ള ഭക്ഷണം എടുത്ത് കൊടുക്കാൻ പറഞ്ഞു. അതും എടുത്ത് കൊടുത്തിട്ട് ഞങ്ങൾ ചേച്ചിയെ നോക്കി എല്ലാടത്തും ഓടി നടന്നു. അപ്പോഴാണ് ഇവൾ പറയുന്നത് ആ വർഗീസ് നാറിയെയും കാണുന്നില്ലല്ലോ.”
