ഖല്‍ബിലെ മുല്ലപ്പൂ 1അടിപൊളി  

പിറ്റേന്ന്‌ പ്രഭാതത്തില്‍ അവള്‍ മുറിയില്‍ നിന്ന്‌ പോകുമ്പോള്‍ നാലു തവണ അവന്‍ അവളുടെ ഗര്‍ഭപാത്രത്തില്‍ ബീജം നിക്ഷേപിച്ചിരുന്നു .. ദിവസങ്ങള്‍ പഴയതു പോലെയായി … ഷാനുവും മോളിയും ക്ലാസ്സുകളില്‍ പോയിത്തുടങ്ങി … ഒന്‍പതാമത്തെ ദിവസം വന്ന കാര്യങ്ങള്‍ നിറവേറ്റി ഷാഹിര്‍ പുലര്‍ച്ചെ വിമാനം കയറി …. ഷാഹിര്‍ പോയതിന്റെ അടുത്ത രണ്ടു ദിവസങ്ങളില്‍ ഷാനു ക്ലാസ്സില്‍ പോയില്ല …

നാല്ലത്തിയാറാം ദിവസം … മോളിയും ഷാനുവും ക്ലാസ്സില്‍ പോയിരുന്നു … ടി.വിയില്‍ ഒരു പ്രാദേശിക ചാനലില്‍ പാട്ടു കേട്ടുകൊണ്ടിരിക്കുമ്പോള്‍ ജാസ്മിന്റെ ഫോണ്‍ ബെല്ലടിച്ചു ….

ഷാഹിറായിരുന്നു … കുട്ടികളുടെ വിശേഷങ്ങളും നാട്ടുകാര്യങ്ങളും പറഞ്ഞ ശേഷം ജാസ്മിന്‍ പറഞ്ഞു … ” ഒരു വിശേഷമുണ്ട്‌ ….” “og പിരീഡ്‌ തെറ്റി ….” അപ്പുറത്ത്‌ നിശബ്ദത … ” ഇക്കാ…” ” കേട്ടു ജാസീ…” ” പിന്നെ ….?” “ആകെ നാണക്കേടാകൂല്ലേ ….?” ” ഷാനൂന്‌ ഇത്ര പ്രായമായില്ലേ …?” “അതിനെന്താ …?” ” നമുക്കല്ല …

അവന്‌ നാണക്കേടാകൂല്ലേന്ന്‌ ….” “അതൊന്നുമില്ല…

” ” ചെക്കപ്പ്‌ ചെയ്യണ്ടേ…” “ഉം…” ” സുജയെ കൂട്ടി പോകാന്‍ പറ്റുമോ …?” ” ഷാനു ഇവിടില്ലേ ഇക്കാ…” ” ഓനതൊക്കെ ഇഷ്ടാകോ ….?” “അറിയില്ല … ഇഷ്ടക്കേട്‌ കാണാന്‍ വഴിയില്ല… ” ” പോകുമ്പോള്‍ വിളിക്കണം … ” “Bo…” ” എന്താ അവിടെ ശബ്ദം കേള്‍ക്കുന്നേ …?” ” ടി.വിയില്‍ പാട്ട്‌ … ” ” ഉം…” ” ഇപ്പം കുഴപ്പം വല്ലതുമുണ്ടോ …?” ” ഇല്ലിക്കാ … ഷാനുവിന്റെ കാര്യം അറിഞ്ഞിട്ട്‌ നാളെ വിളിക്കുമ്പോള്‍ പറയാം ..” “ഉം…” അവള്‍ ഫോണ്‍ കട്ട്‌ ചെയ്തു… ഷാനു അറിയാത്ത ഒരു രഹസ്യം തന്നില്‍ ഉദയം കൊണ്ട ഗുഡസ്മിതം അവളുടെ മുഖത്തുണ്ടായിരുന്നു … ഷാനു അറിയാത്ത അവളുടെയുള്ളിലെ ഏക രഹസ്യം … കാലാന്തരത്തില്‍ ഒരിക്കല്‍ അവനു മുന്‍പില്‍ അവളതും വെളിപ്പെടുത്തിയേക്കാം …

കാരണം അവര്‍ , അവരാണല്ലോ ….

മനസ്സ്‌ സംഗീതം മൂളുന്നതറിഞ്ഞ്‌ ” പാട്ടു നിര്‍ത്തുവാനായി ” ജാസ്മിന്‍ ടി.വി ക്കരുകിലേക്ക്‌ നടന്നു ….. അവസാനിച്ചു….

Updated: November 21, 2026 — 10:05 pm

Leave a Reply

Your email address will not be published. Required fields are marked *