ഷാനു എവിടെ …? അവന്‍ വന്നില്ലേ ?
ആരോടൊക്കെ കള്ളം പറഞ്ഞു നിന്നാലും മാഷിനോടും മുംതാസുമ്മയോടും നടക്കാത്ത കാര്യമാണത്. മാത്രമല്ല, വയസ്സായ അവര്‍ക്കും തനിക്കും ഒരു കൂട്ടും കരുതലുമായി അവനേ ഉള്ളു താനും… വേറെ ആര്‍ക്കും തണലായില്ലെങ്കിലും തനിക്കു കരുതലാകേണ്ടവനാണ് ഇന്ന് കാറില്‍ വെച്ച് റ കാറില്‍ വെച്ച് ….??? കഴിഞ്ഞു പോയ നിമിഷങ്ങള്‍ അവളുടെ മനസ്സിലൂടെ ഓടിപ്പോയി … തൊട്ടും തലോടിയും ചുംബിച്ചുലര്‍ത്തിയും അവന്‍ തന്നെ മറ്റൊരു ലോകത്തെത്തിച്ച കാര്യം അവള്‍ക്ക് വിസ്മരിക്കാനായില്ല എന്നത് സത്യമായിരുന്നു … അവന്‍ തന്റെ നഗ്നമായ വയറില്‍ കൈ വെച്ചത് അറിഞ്ഞോ അറിയാതെയോ ആകാം … അതു ചോദിക്കേണ്ടിയിരുന്നില്ല … അവിടം വരെ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു .. ഷാനുവും ആ യാത്രയില്‍ സന്തോഷം കണ്ടെത്തി വരുകയായിരുന്നു … അവന്റെ രോഷം …. അവന്റെ സങ്കടം …. ഏതാണ്ടൊക്കെയോ മനസ്സിലൊതുക്കി, ഇടിഞ്ഞ മനസ്സോടെ കണ്ണുകളടച്ച് അവന്റെ ആ ഇരിപ്പു കണ്ടപ്പോള്‍ …. ഇരിപ്പുകണ്ടപ്പോള്‍ ……?
തന്നോടവനുള്ള ആഗ്രഹവും അഭിലാഷവും താന്‍ മനസ്സിലാക്കണമായിരുന്നു. കേവലമൊരു വാട്സാപ്പ് മെസ്സറേജിന്റെ പുറത്ത് അവനതെല്ലാം മായ്ച്ചുകളഞ്ഞു എന്ന് വിശ്വസിക്കാന്‍ പാടില്ലായിരുന്നു. അത്തരമൊരു വികാരമല്ലായിരുന്നു അവന്റേത് എന്ന് തിരിച്ചറിയണമായിരുന്നു എല്ലാം നാട്യമായിരുന്നു … അല്ലെങ്കില്‍ മൂടിവെയ്ക്കപ്പെടുകയായിരുന്നു … അഗ്നിപര്‍വ്വതം പോലെ കുത്തിമറിഞ്ഞു ഉരുകിയ മനസ്സില്‍ കിടന്നു തിളച്ച ലാവയാണ് സാഹചര്യവും സന്ദര്‍ഭവും ഒത്തുവന്നപ്പോള്‍ പുറംതോട് പൊളിച്ചു പുറത്തുചാടിയത് … അത് സ്‌നേഹത്തിന്റെയാകാം …. കാമത്തിന്റെയാകാം …. സ്നേഹത്തിന്റെയല്ലെന്ന് നൂറാവര്‍ത്തി മനസ്സ് നേരിട്ടറിഞ്ഞ കാര്യമാണ് സ്‌നേഹം മാത്രമാണെങ്കില്‍ പ്രശ്നമല്ല … കാമം മാത്രമാണെങ്കിലും ഒരു പരിധി വരെ പ്രശ്‌നമില്ല , തന്നേക്കാള്‍ സൌന്ര്യമുള്ളവരോ ശരീരമെഴുപ്പുള്ളവരോ വന്നാല്‍ ആ ഭാഗം ചിന്തിക്കേണ്ടതില്ല … സ്നേഹവും കാമവും കൂടിക്കലര്‍ന്നു വന്നാലോ.
…..? അതാണ് ഭയക്കേണ്ടത് … അതു തന്നെയാണ് പ്രശ്‌നവും .. അവന്റെ മടിയില്‍ കിടന്നപ്പോള്‍ താനത് അനുഭവിച്ചതാണ് … ഒരല്പം ബലം പ്രയോഗിച്ചു തന്നെ മടിയില്‍ കിടത്തി എന്നതൊഴിച്ചാല്‍ ഒരുറുമ്പു കടിക്കുന്ന വേദന പോലും ശരീരത്തിനവന്‍ ഏല്ലിച്ചിട്ടില്ല … കരുതലോടെ, തഴുകിയും ആശ്വസിപ്പിച്ചും തലോടിയുമാണ് അവന്‍ ഉമ്മ വെച്ചിരുന്നത് … ഇറങ്ങാന്‍ നേരത്തെ തന്റെ മുഖമൊക്കെ തുടച്ചു വൃത്തിയാക്കിയതും അവനായിരുന്നുവല്ലോ ….. അവന്റെ മിഴികളില്‍ കണ്ടത് തിരയിളകുന്ന സ്നേഹ സാഗരവും … യാന്ത്രികമായി ജാസ്മിന്‍ ടാപ്പു തുറന്നു … രണ്ടു നിമിഷത്തിനകം ബാത്റൂമിലെ ലൈറ്റ് തെളിഞ്ഞു … ആ കരുതലിനു പിന്നിലും ഷാനുവല്ലാതെ മറ്റാര് …? അടിച്ചു കരണം പുകച്ചിട്ടും ഈ ദീര്‍ഘയാത്രയുടെ ക്ഷീണം ബാധിക്കാതെ അവന്‍ തന്നെക്കാത്ത് ഇരിപ്പുണ്ടെങ്കില്‍ …..? എല്ലാം കൈവിട്ടു തുടങ്ങിയെന്ന് ജാസ്മിനു മനസ്സിലായി … അവന്റെ ഉമിനീരിന്റെ ഗന്ധം കൂടിയുള്ള ടോപ്പവള്‍ ശിരസ്സു വഴി ഈരിയെടുത്തു … പാന്റിന്റെ ചരടഴിച്ച് താഴേക്കൂര്‍ത്തിയിട്ട ശേഷം തന്റെ മാറിലേക്ക് അവളൊന്നു നോക്കി… വെളുത്ത ബ്രായില്‍ പൊതിഞ്ഞിട്ടു തന്നെ വലിയ വലുപ്പമൊന്നും അതിനില്ല … അതിനേക്കുറിച്ച് പറഞ്ഞ് ഇക്ക മുന്‍പ് കളിയാക്കിയിട്ടുള്ളത് അവളോര്‍ത്തു … എന്നു വെച്ച് അവളത് വലുതാക്കാനൊന്നും മിനക്കെട്ടില്ല, ഉള്ളത് കോട്ടം വരാതെ സൂക്ഷിച്ചു എന്ന് മാത്രം … ഇതിലെന്താണിത്ര വികാരം ഷാനു കാണുന്നത് എന്നോര്‍ത്ത് അവള്‍ അത്ഭുതപ്പെട്ടു. മുലകള്‍ക്കു താഴെ വരെ അവന്റെ വിരലെത്തിയതും അതിലൊന്നു തടവിപ്പോയതും അവളോര്‍ത്തു. തന്റെ കൂടെ സഹകരണമുണ്ടായിട്ടാണല്ലോ അങ്ങനെ സംഭവിച്ചത് എന്നോര്‍ത്തപ്പോള്‍ ഒരു നിമിഷം അവള്‍ക്ക് ആത്മനിന്ദ തോന്നി. ബ്രാ ഈരിയവള്‍ ഹാംഗറിലിട്ടു .. കാല്‍ച്ചുവട്ടില്‍ വൃത്തം കിടന്ന പാന്റ് കുനിഞ്ഞെടുത്ത് കുടഞ്ഞ് ബ്രായ്ക്ക് മുകളിലേക്കിട്ടു … വലതു കൈപ്പടം കൊണ്ട് മുലകള്‍ എടുത്ത് അവള്‍ അതിന്റെ വെളിച്ചത്തിനു നേരെ നിന്നു…
