“നിങ്ങള്‍ക്കൊന്നും വേണ്ടായിരുന്നോ …?” ഡോര്‍ തുറക്കുന്നതിനിടയില്‍ മാഷ് ചോദിച്ചു. ” ഞങ്ങള്‍ കൊണ്ടു വന്നത് കുടിച്ചു മാഷുപ്പാ ..” കയ്യിലിരുന്ന കാലിക്കപ്പുയര്‍ത്തി ഷാനു പറഞ്ഞു. വണ്ടി വീണ്ടും ഇളകിത്തുടങ്ങി … മാഷിന്റെ ശിരസ്സ് ഇരുവശത്തേക്കും ആടിയാടി തുടങ്ങിയപ്പോള്‍ ഷാനു അവളെ മടിയിലേക്ക് കിടത്താന്‍ ശ്രമിച്ചു. ആദ്യമവള്‍ വഴങ്ങിയില്ല … ഒരല്പം ബലത്തോടെ ഷാനു അവളെ തന്റെ മടിയിലേക്ക് കിടത്തി …. കുറച്ചു നേരം ഷാനു അവളെ നോക്കിയിരുന്നു … അവനെ കണ്ണിമയ്ക്കാതെ അവളും … പറയുവാന്‍ എന്തൊക്കെയോ ഉള്ളത് , അവരുടെ മനസ്സില്‍ തിക്കുമുട്ടിക്കൊണ്ടിരുന്നു ..
അരമണിക്കൂര്‍ കഴിഞ്ഞു ….
അടക്കിയ ശ്വാസനിശ്വാസത്തോടെ ഷാനു നിവര്‍ന്നു , ഹെഡ് റെസ്റ്റിലേക്ക് തല ചായ്ച്ചു .
കലങ്ങിയ മിഴികളും രക്തനിറം കലര്‍ന്ന കവിള്‍ത്തടങ്ങളും ഷാനു ഉറുഞ്ചിയും നക്കിയും നുണഞ്ഞും പതം വരുത്തി പഞ്ഞിപ്പരുവമായ അധരങ്ങളുമായി കിതപ്പടക്കിപ്പിടിച്ച് ജാസ്മിനവന്റെ മടിയില്‍ കിടന്നിരുന്നു .. ഷാനുവിന്റെ വലതു കൈത്തലം നേര്‍മ്മയായി അവളുടെ മുഖത്ത് തഴുകിക്കൊണ്ടിരുന്നു … ഇന്നോവ കുതിച്ചുകൊണ്ടിരുന്നു … കിതച്ചു കൊണ്ട് ഷാനു വീണ്ടും നിവര്‍ന്നു … കണ്ണിമ വെട്ടാതെ ജാസ്മിന്‍ അവനെ നോക്കി നിശബ്ദം കിടന്നു..
ഒരു മണിക്കൂര്‍ കൂടി കഴിഞ്ഞു … ചുണ്ടുകള്‍ ചുണ്ടുകളിലുരഞ്ഞു … നിഷിദ്ധ വീഞ്ഞു നുകര്‍ന്ന് മത്തുപിടിച്ച ഷാനു വീണ്ടും പഞ്ഞിപ്പരുവമായ അവളുടെ ചുണ്ടുകള്‍ മതിവരാതെ നുണഞ്ഞു .. ഇടയ്ക്കിടെ മിടയിറക്കിക്കൊണ്ട് അവന്റെ കൊഴുത്ത തുപ്പല്‍ച്ചാറ് ജാസ്മിന്‍ പലവുരു വിഴുങ്ങിയിരുന്നു. സിയാറത്തിന് അത്ര അടുത്തല്ലാത്ത ഒരു കോട്ടേജിലാണ് മാഷ് റൂം ബുക്ക് ചെയ്തിരുന്നത്… മാഷിന്റെ ഒരു സുഹൃത്തു മുഖേനയായിരുന്നു അത്. ഹൈവേയില്‍ നിന്നും ഇടറോഡിലേക്ക് വണ്ടി തിരിഞ്ഞതറിഞ്ഞ് ഷാനു മുഖമുയര്‍ത്തി … തമിഴിലും ഇംഗ്ലീഷിലുമായി ബോര്‍ഡുകളും ആരോ മാര്‍ക്കുകളും അവന്‍ കണ്ടു. അങ്ങോട്ടു കാറോടിക്കയറും തോറും ജനങ്ങള്‍ കൂടി വരുന്നത് അവന്‍ ശ്രദ്ധിച്ചു. തന്റെ മടിയില്‍ കിടക്കുന്ന ചുംബനങ്ങളേറ്റ് വാടിയ മുല്ലപ്പൂവിനെ അവന്‍ നോക്കി … അവള്‍ വിവശയായി അവനില്‍ മാത്രം മിഴികളെയ്ത് കിടക്കുകയായിരുന്നു … ഷാളെടുത്ത് , അവളുടെ വിയര്‍പ്പു മണികള്‍ ഉരുണ്ടു കൂടിയ നെറ്റിത്തടവും , മൂക്കിന്‍ തുമ്പും അവന്റെ ഉമിനീര്‍ച്ചാറില്‍ കുതിര്‍ന്ന കവിളുകളും ചുണ്ടുകളും താടിയെല്ലും കീഴ്ത്താടിയും അരുമയോടെ അവന്‍ തുടച്ചു … കോട്ടേജിന്റെ പാര്‍ക്കിംഗ് ഏരിയായിലേക്ക് കാര്‍ കയറി .. എന്‍ജിന്‍ ഓഫാക്കാതെ തന്നെ അയ്യപ്പന്‍ ഇറങ്ങി ..
“ജാസൂമ്മാ എഴുന്നേല്‍ക്ക് ….” അവളുടെ കഴുത്തിനടിയിലൂടെ കയ്യിട്ട് ഷാനു എഴുന്നേല്‍പ്പിച്ചു … ഡോര്‍ തുറന്ന് മാഷ് പുറത്തേക്കിറങ്ങി … പുറവടിവില്‍ അഴിഞ്ഞുലഞ്ഞ മുടിയിഴകൾക്കു മുകളിലൂടെ കൈ ചുറ്റി ഷാനു അവളെ എഴുന്നേല്‍പ്പിച്ചിരുത്തി … ആ സമയം ജാസ്മിന്‍ അവനെ ഒരു നോട്ടം നോക്കി …. മിഴികള്‍ കൊരുക്കുന്ന നോട്ടം … ഹൃദയം കൊരുക്കുന്ന നോട്ടം …. ഷാനുവിന്റെ ഹൃദയാന്തരാളങ്ങളിലേക്ക് വജ്റമുന പോലെ അതിന്റെ തീക്ഷ്ണത തുളഞ്ഞു കയറിപ്പോയി … ഡോര്‍ തുറന്ന് ഷാനു പുറത്തിറങ്ങി .. ചെറിയ തണുപ്പുണ്ടായിരുന്നു … ഉപ്പുരസമുള്ള ഒരു നനുത്ത കാറ്റ് അവനെ തൊട്ടു പോയി… കോട്ടേജിന്റെ ഫ്രണ്ട് കാണ്ടറിനു മുന്നില്‍ മാഷും അയ്യപ്പനും നില്‍ക്കുന്നത് ഒന്ന് മൂരി നിവര്‍ത്തുന്നതിനിടയില്‍ ഷാനു കണ്ടു. അവന്‍ അവരുടെയടുത്തേക്ക് ചെന്നു. റൂമിന്റെ കാര്യങ്ങളായിരുന്നു കൌണ്ടറിലിരുന്ന ആളോട് മാഷ് സംസാരിച്ചിരുന്നത്. അല്പ സമയം കഴിഞ്ഞപ്പോള്‍ മറ്റൊരാള്‍ കൂടി വന്നു. അപ്പോള്‍ തന്നെ കാര്യങ്ങള്‍ക്കു തീരുമാനമായി …. താഴെ നിലയില്‍ ഒറ്റ മുറി റൂമായിരുന്നു അയ്യപ്പന് മാഷ് പറഞ്ഞു വെച്ചിരുന്നത്. മറ്റുള്ളവര്‍ക്കായി മുകളിലെ നിലയില്‍ അങ്ങേയറ്റത്തായി രണ്ടു മുറികളും … ബാഗുകളുമായി ഷാനുവും അയ്യപ്പനും വഴി കാണിക്കാന്‍ വന്ന ആളുടെ പുറകെ സ്റ്റെപ്പുകള്‍ കയറി. പിന്നാലെ ജാസ്മിനും മുംതാസും … മാഷിന്റെ ചുമലില്‍ മോളിയും .. അഭിമുഖമായിട്ടുള്ള രണ്ടു മുറികളായിരുന്നു അവ… അതിനപ്പുറം ചെറിയ ഇടനാഴി … ഗ്രില്ലിനപ്പുറമുള്ള കാഴ്ചകള്‍ രാത്രിയായതിനാല്‍ വ്യക്തമല്ല … വാതില്‍ തുറന്ന ശേഷം വന്നയാള്‍ക്കൊപ്പം അയ്യപ്പനും പോയി. മാഷും മുംതാംസും ഒരു മുറിയിലേക്ക് കയറി … മോളിയെ ചുമലിലിട്ടു കൊണ്ട് അടുത്ത മുറിയിലേക്ക് ഷാനുവും ജാസ്മിനും കയറി …. ഇടനാഴിയിലെ വെളിച്ചത്തില്‍ സ്വിച്ച് ബോര്‍ഡ് കണ്ടുപിടിച്ച് ഷാനു സ്വിച്ചിട്ടു. ആദ്യം സീലിംഗ് ഫാനാണ് കറങ്ങിയത്, അടുത്ത സ്വിച്ചിട്ടപ്പോള്‍ പ്രകാശം മുറിയില്‍ പരന്നു. ടൈല്‍സ് പാകിയ തറ .. ഒരു ഡബിള്‍ കോട്ട് ബെഡ്ഡ് , ഒരു ചെറിയ ടേബിള്‍ … ടേബിളിനടുത്തായി ഭിത്തിയില്‍ അത്യാവശ്യം വലിപ്പമുള്ള ഒരു കണ്ണാടി . രണ്ടു പ്ലാസ്റ്റിക്ക് കസേര …ടേബിളിനു താഴെ ഒരു വേസ്റ്റ് ബിന്‍ …ഭിത്തിയില്‍ അലുമിനിയം പൈപ്പ് അഴയായി സെറ്റു ചെയ്തിരിക്കുന്നു… ബാഗ് തുറന്ന് ജാസ്മിന്‍ ഒരു ബെഡ്ഷീറ്റ് എടുത്ത് കിടക്കയില്‍ വിരിച്ചു. ഷാനു ശ്രദ്ധയോടെ ചുമലില്‍ കിടന്നിരുന്ന മോളിയെ കിടക്കയില്‍ കിടത്തി നിവര്‍ന്നു … ഇനിയെന്ത്…. ??
