സത്യമാണ് … പുതപ്പില്‍ പിടിച്ചു വലിക്കുന്നത് മോളി തന്നെയാണ് … പക്ഷേ താന്‍ സെറ്റിയിലല്ല …. കൂടെ ഷാനുവുമില്ല ….. പകല്‍ക്കിനാവിന്റെ ലഹരി വിട്ട്, ജാസ്മിന്‍ എഴുന്നേറ്റു .
“ന്താ ….?” “ഇക്കാക്ക ബന്നില്ല … ” ” എവിടെപ്പോയി …?” മോളി ആദ്യം കൈ മലര്‍ത്തി. പിന്നീട്, ഓര്‍മ്മ വന്നതു പോലെ പറഞ്ഞു … “മിതു ചേച്ചായി ….” ജാസ്മിന്‍ ഫോണെടുത്തു നോക്കി .. മെസ്സേജ് ഒന്നും കണ്ടിട്ടില്ല… അപ്പോള്‍ അതാണ് കാര്യം …. രാവിലെ എല്ലാം വെച്ചു വെച്ചു ….
തന്റെ രണ്ട് മെസ്സേജ് വായിച്ച ശേഷം കൂട്ടുകാരന്റെ കൂടെ കറങ്ങാന്‍ പോയി …. ജാസ്മിന് നല്ല ദേഷ്യം വന്നു … അവളാ ദേഷ്യത്തോടെ ഷാനുവിനെ ഫോണില്‍ വിളിച്ചു … ബെല്ലടിച്ചു തീര്‍ന്നതല്ലാതെ എടുത്തില്ല .. “ക്കാക്കാന്റെ പോണവിടുണ്ട് ….” മോളി പറഞ്ഞു … “എവിടെ ….?” മോളി ഹാളിലേക്ക് വിരല്‍ ചൂണ്ടി…
ഹാളിലിരുന്ന ഫോണിന്റെ ബെല്ലടി മഴ കാരണമാണോ താന്‍ കേള്‍ക്കാതിരുന്നതെന്ന് അവള്‍ സംശയിച്ചു … ജാസ്മിനാകെ നിന്നു കത്തി …. തന്റെ മെസ്സേജ് ശല്യമായപ്പോള്‍ ഫോണിവിടെ വെച്ചിട്ട് പോയതാണ് .. കലി മൂത്ത് ജാസ്മിന്‍ കട്ടിലില്‍ നിന്ന് ചാടിയിറങ്ങി … ഒറ്റ നിമിഷം കൊണ്ട് , മോളി കട്ടിലിനടിയിലേക്ക് നുഴഞ്ഞു കയറി …
എന്തോ കാര്യമായത് സംഭവിച്ചിട്ടുണ്ടെന്ന് മോളിക്ക് മനസ്സിലായിരുന്നു. സാധാരണ കുരുത്തക്കേട് ഒപ്പിക്കുമ്പോള്‍ മോളിയുടെ രക്ഷാ സങ്കേതം കട്ടിലിനടിയും അലമാരയുടെയും സോഫയുടെയും മറവുകളും വിടവുകളുമായിരുന്നു … ഷാനുവിനേക്കാളധികം ജാസ്മിന്റെ ദേഷ്യം അറിയുക മോളിക്കായിരുന്നു … പാച്ചില്‍ പോലെ ജാസ്മിന്‍ ഹാളിലേക്ക് ചെന്നു… സോഫയില്‍ ഷാനുവിന്റെ ഫോണിരിക്കുന്നതവള്‍ കണ്ടു .. ഒരു കുതിപ്പിന് അവളതെടുത്തു … തന്റെ മിസ്ഡ് കോളും മെസ്സേജും മാത്രം. …..! ഫോണുമായി അവള്‍ സെറ്റിയിലേക്ക് വീണു .. അവന്റെ കാര്യം അവന്‍ സാധിച്ചു… ഇനി തനിക്ക് എന്തായാലും അവനെന്ത്…?
സ്നേഹം ഭാവിച്ചവന്‍ സ്വന്തം ഉമ്മാനെ ലോകത്തൊരു പുത്രനും ചെയ്യാത്ത രീതിയില്‍ ചതിക്കുകയായിരുന്നു എന്നോര്‍ത്തപ്പോള്‍ തണുത്ത മഴയിലും തീയില്‍പ്പെട്ട പോലെ അവള്‍ നിന്നു കത്തി … ചതിയന്‍മാരാണ് ……! സര്‍വ്വ പുരുഷന്‍മാരും ചതിയന്‍മാരാണ് ….. അവന്റെ വല്യാപ്പയും കൊച്ചാപ്പയും അത്തരക്കാരല്ലേ … ആ ഗുണം അവന്‍ കിട്ടിയില്ലെങ്കിലല്ലലേ അത്ഭുതമുള്ളൂ … എല്ലാം അവന് മുന്‍പില്‍ അടിയറ വെച്ച നിമിഷമോര്‍ത്ത് അവള്‍ വിങ്ങിപ്പൊട്ടി … തനിക്കു തെറ്റുപറ്റിപ്പോയി …. വീട്ടില്‍ തന്നെ കാമപൂരണത്തിന് വഴി തേടിയ നരാധമനെ ചുമന്നത് ഈ വയറ്റിലാണല്ലോ എന്ന ചിന്തയില്‍ അവള്‍ വയറിനു രണ്ടടി അടിച്ചു .. വഞ്ചന ….. കൊടിയ വഞ്ചന …. അവന്റെ വാപ്പയെ താന്‍ വഞ്ചിച്ചപ്പോള്‍ അവന്‍ തന്നെ വഞ്ചിച്ചു … വഞ്ചനയ്ക്ക് മരണമാണ് ശിക്ഷ …… മരണം മാത്രം ….!
മരിക്കാനൊരു വഴി തേടി ഹാളിലങ്ങോളമിങ്ങോളം അവളുടെ മിഴികള്‍ പാഞ്ഞു നടന്നു.. ഫാന്‍…… പൊക്കം കൂടുതലാ … കറന്റടിപ്പിച്ചാലോ …? വേണ്ട, മോളി വന്നു പിടിച്ചാലോ ….? താന്‍ മാത്രം മരിച്ചാല്‍ മതിയല്ലോ …. കൈയ്യങ്ങു മുറിച്ചാലോ …? പെട്ടെന്ന് മരിക്കില്ല , അപ്പോഴേക്കും അവന്‍ വന്നാല്‍ താന്‍ രക്ഷപ്പെടും …. അത് പാടില്ല… പെട്ടെന്ന് മരിച്ചേ പറ്റൂ …. മകന്റെ ഗര്‍ഭം പേറിയ നാണക്കേടുമായി ജീവിക്കുന്നതിലും ഭേദമതാണ്.. ചാകണം …… ചത്താല്‍ ….? പോസ്റ്റ്മോര്‍ട്ടം ചെയ്യും …. അപ്പോഴും ജനങ്ങളറിയില്ലേ ….?
ആകെ വട്ടു പിടിച്ച അവസ്ഥയില്‍ ജാസ്മിന്‍ ഇരുനെറ്റിയിലും കൈത്തലമിട്ടടിച്ചു …. നിമിഷങ്ങള്‍ കഴിഞ്ഞു പോയി … ചാകാന്‍ വരട്ടെ ….! അവനോട് രണ്ടെണ്ണം പറഞ്ഞിട്ടു മതി… അതാണതിന്റെ ശരി … ജാസ്മിന്‍ ഇടയ്ക്കിടയ്ക്ക് ക്ലോക്കിലേക്കും വാതില്‍ക്കലേക്കും നോക്കിക്കൊണ്ടിരുന്നു …
