ഖല്‍ബിലെ മുല്ലപ്പൂ 1അടിപൊളി  

ഒരു പ്രണയമൊന്നും ജീവിതത്തില്‍ ഉണ്ടായിട്ടില്ലാത്ത ജാസ്മിന്‌ അതൊക്കെ പുതിയ അനുഭവങ്ങളായിരുന്നു … ” അനക്കുമുണ്ട്‌ ഒരു മുശുക്കു മണം ….” “അതിന്നു ഞാന്‍ കുളിക്കാഞ്ഞിട്ടാ …” ” പോയി കുളിച്ചിട്ടു വാ…..” ” ഇന്നിനി വേണ്ട … എനിക്കിങ്ങനെ കിടന്നാല്‍ മതി…..” “ഉറങ്ങണ്ടേ….” “വേണ്ട ….” “മാഷിനും മുംതാസുമ്മയ്ക്കും സംശയമുണ്ടാവും … ഉറക്കക്ഷീണം കണ്ടാല്‍ .. ” ” അത്‌ യാത്ര കൊണ്ടാണെന്ന്‌ പറയാലോ ..” അവന്‍ തന്നെ പ്രതിവിധി കണ്ടെത്തി … “ന്നാലും രാവിലെ എഴുന്നേല്‍ക്കണ്ടേ ….?” ” ഉറങ്ങിയാലല്ലേ …..” അവന്‍ ചിരിച്ചു …

അവളുടെ കഴുത്തിലൂടെ കയ്യിട്ട്‌ ഷാനു ചേര്‍ത്തു പിടിച്ചു. അരഭാഗം നിരക്കി അവളോട്‌ അഭിമുഖമായി ചേര്‍ന്നു കൊണ്ട്‌ അവന്‍ പറഞ്ഞു … ” ന്റെ ജാസുമ്മായ്ക്ക്‌ വല്ലാത്ത മൊഞ്ചാ….” ” പോടാ…” അവളൊന്നു ചിണുങ്ങി … “സത്യം മ്മാ …. ങ്ങളെന്റെ ഹൂറിയാ ….” “ഉപ്പ കേള്‍ക്കണ്ട ….” ഷാനു ഒരു നിമിഷം മൌനത്തിലായി. അവന്റെ ഭാവമാറ്റം അവളറിഞ്ഞു , അതു മാറ്റാന്‍ എന്നവണ്ണം അവള്‍ ചോദിച്ചു .. ” ഇയ്യെന്തിനാ ബൈക്ക്‌ വേണ്ടാന്ന്‌ പറഞ്ഞേ …?” “ഇങ്ങളില്ലാഞ്ഞിട്ട്‌ ….” ” ഞാനെവിടെപ്പോയിട്ട്‌ ….2” അവള്‍ക്കു സംശയം .. അവനൊന്നു കൂടി അവളിലേക്ക്‌ ചേര്‍ന്നു. മുഖത്തോടു മുഖം ചേര്‍ത്തവന്‍ പറഞ്ഞു. “ങ്ങളെക്കാലും വല്യ സ്വപ്നമൊന്നുമല്ല ഉമ്മാ എനിക്കാ ബൈക്ക്‌ … ബൈക്ക്‌ കിട്ടിയിട്ടും ഇങ്ങളെന്നോട്‌ പിണങ്ങി നടന്നിട്ട്‌ എന്തു കാര്യം?…” അപ്പോള്‍ അതാണ്‌ കാര്യം …. ജാസ്മിന്‌ കാര്യം പിടി കിട്ടി… ” ഇനിപ്പോ അനക്ക്‌ ആഗ്രഹങ്ങളൊന്നുമില്ലല്ലോ ….ന്റെ പിണക്കം മാറിയല്ലോ ….” പുഞ്ചിരിയോടെ അവള്‍ ചോദിച്ചു … ” അതേയുമ്മാ … നിക്ക്‌ ങ്ങളെ മതി.. ” അവനു മറ്റൊരുത്തരമില്ലായിരുന്നു … ” ന്നോട്‌ പിണങ്ങരുത്‌, മിണ്ടാതിരിക്കരുത്‌ … ” ” അതൊക്കെ ശരി … നിക്കുമുണ്ട്‌ ഡിമാന്‍ഡ്‌ ….” ” പറ…. കേക്കട്ടെ ….” “അന്ന്‌ രാത്രി ചെയ്ത പോലെ കുരുത്തക്കേടുമായി വന്നാല്‍ പിണങ്ങും … ” ” അന്ന്‌ പിടിവിട്ടു പോയി ഉമ്മാ…” ജാള്യതയോടെ അവന്‍ പറഞ്ഞു … ” അപ്പോള്‍ ഇനിയും പിടിവിട്ടാലോ ….2″ “അതറിയില്ല …. എന്നാലും പിണങ്ങരുത്‌ …..” “അതു പറ്റില്ല … എല്ലാം പറഞ്ഞിട്ടു മതി .. അല്ലെങ്കില്‍ ഇപ്പോള്‍ തന്നെ കരാറൊഴിവാക്കാം … ” ” ങ്ങള്‌ പറ…” ” നീയല്ലേ പറയേണ്ടത്‌ .. കുരുത്തക്കേട്‌ കാണിച്ചാല്‍ ഞാന്‍ എന്തു ചെയ്യണം ….?” ” ജാസുമ്മയ്ക്കിഷ്ടമുള്ളത്‌ … ” ” അതില്‍ പിണക്കവും മിണ്ടാതിരിക്കലുമൊക്കെ പെടും ട്ടോ …” ഷാനു മനനം ….. “ആയ്ക്കോട്ടെ …..” ഒടുവില്‍ അവന്‍ സമ്മതിച്ചു … “വാക്ക്‌ …….7” ” വാക്ക്‌ …..” അവനു രണ്ടാമതൊന്നു ചിന്തിക്കാനില്ലായിരുന്നു ….

വലിയൊരു പ്രശ്നം പരിഹരിച്ച സന്തോഷത്തില്‍ ശാന്തമായ മനസോടെയാണ്‌ ജാസ്മിന്‍ കിടന്നത്‌ … ഷാനുവിന്‌ തന്നോട്‌ ആത്മാര്‍ത്ഥമായ സ്‌നേഹമാണെന്ന്‌ അവള്‍ക്കു മനസ്സിലായി… പക്ഷേ ഇതിന്റെ അവസാനത്തെക്കുറിച്ച്‌ ആശങ്ക അവള്‍ക്കുണ്ടായിരുന്നുവെങ്കിലും താൻ പറഞ്ഞാല്‍ ഷാനു അനുസരിക്കും എന്നൊരു ധൈര്യം ഉള്ളതിനാല്‍ അവളതിനേക്കുറിച്ച്‌ കൂടുതല്‍ ചിന്തിച്ചില്ല …. തന്റെ മാറില്‍ പറ്റിച്ചേര്‍ന്നുറങ്ങുന്ന ഷാനുവിന്റെ പുറത്ത്‌ കൈത്തലം പതുക്കെ തട്ടിക്കൊണ്ട്‌ അവള്‍ കിടന്നു … ബാത്റൂമില്‍ പോകാനായി രാവിലെ മോളി കരഞ്ഞപ്പോഴാണ്‌ ജാസ്മിന്‍ എഴുന്നേറ്റത്‌… മോളിയെ റെഡിയാക്കിയ ശേഷം അവളും റെഡിയായി. മോളിയാണ്‌ ഷാനുവിനെ വിളിച്ചേല്ലിച്ചത്‌ ഷാനുവും ജാസ്മിനും മോളിയും മാഷിന്റെ റൂമിലെത്തുമ്പോള്‍ , മാഷ്‌ റെഡിയായിരുന്നു … മുംതാസുമ്മ ഒരുങ്ങിക്കൊണ്ടിരിക്കുന്നു …

“മോള്‌ നേരത്തെ എഴുന്നേറ്റോ …?” മാഷ്‌ ചോദിച്ചു…

” വീടു മാറിയിട്ടാകാം … ഉറങ്ങിയില്ല … ” ജാസ്മിന്‍ പറഞ്ഞു. ചെറിയ ആശ്ചര്യത്തോടെ ഷാനു, തന്നെ നോക്കുന്നതവള്‍ കണ്ടു.. കോട്ടേജിനു പുറത്ത്‌ മാഷിന്റെ സുഹൃത്തു പറഞ്ഞേല്ലിച്ച ഒരു ഗൈഡ്‌ നിന്നിരുന്നു … പ്രഭാത ഭക്ഷണം കഴിക്കാന്‍ അയാളെ മാഷ്‌ ക്ഷണിച്ചെങ്കിലും വന്നില്ല. അവര്‍ ഭക്ഷണം കഴിച്ചു വരുന്നതു വരെ അയാള്‍ കാത്തിരുന്നു … അയ്യപ്പനെ പുറത്തെങ്ങും കണ്ടില്ല , അയാള്‍ ഉറക്കത്തില്‍ തന്നെയാവുമെന്ന്‌ ഷാനു വിചാരിച്ചു. കുറച്ചു നടക്കാനുണ്ടായിരുന്നു സിയാറത്തിലേക്ക്‌ … സ്വതവേ പതിയെ നടക്കുന്ന മുംതാസുമ്മയുടെ നടത്തത്തിന്റെ ആവേശം ജാസ്മിനെ അമ്പരപ്പിക്കുന്നതായിരുന്നു …. വിശ്വാസം എന്ന മൂന്നക്ഷരത്തിന്റെ ശക്തിയോര്‍ത്ത്‌ അവള്‍ അത്ഭുതപ്പെട്ടു … മസ്ജിദിലേക്കടുക്കും തോറും വിശ്വാസികളുടെ എണ്ണം കൂടുതലായി കണ്ടു തുടങ്ങി … സൂര്യനുദിച്ചു തുടങ്ങിയ നേരത്തും ഭിക്ഷാടനക്കാര്‍ വഴിയരികില്‍ ഇഴയുന്നതും കിടക്കുന്നതും കണ്ട്‌ ജാസ്മിനൊന്നു വല്ലാതെയായി …. കരി പുരണ്ട്‌ , പിഞ്ചിത്തുടങ്ങിയ ഫ്രോക്കണിഞ്ഞ , അഞ്ചു വയസ്സോളം പ്രായം വരുന്ന പെണ്‍കുട്ടി, വഴിയിലൂടെ നടന്നു പോകുന്നവരുടെ ശ്രദ്ധ തിരിക്കാന്‍ , കയ്യിലെ പിഞ്ഞാണത്തിലിരുന്ന നാണയത്തുട്ടുകള്‍ കിലുക്കുന്ന ശബ്ദം അവള്‍ കേട്ടു. ഉള്ളിലുണ്ടായ ചെറിയ നടുക്കത്തോടെ മോളിയുടെ കയ്യിലുള്ള തന്റെ പിടുത്തം അവള്‍ മുറുക്കി ദര്‍ഗ്ഗയിലേക്കടുക്കുന്തോറും വിശ്വാസികള്‍ കൂടി വന്നു … പക്ഷേ ഗൈഡ്‌ ഉള്ളതിനാല്‍ അവരുടെ കാര്യങ്ങള്‍ക്കു തടസ്സങ്ങളൊന്നും നേരിട്ടതില്ല…. ദര്‍ഗ്ഗയില്‍ പട്ടുമൂടുന്നതായിരുന്നു മുംതാംസുമ്മയുടെ നേര്‍ച്ച … അതിനായി കൂടെ വന്നയാള്‍ സാകര്യമൊരുക്കുന്നതിനു മുന്നില്‍ നിന്നു .. അന്നേ ദിവസം അവരുടെ രണ്ടു നേരം നിസ്ക്കാരവും അവിടെത്തന്നെയായിരുന്നു.. അതിന്റെ ഇടവേളകളില്‍ മറ്റിടങ്ങളില്‍ സന്ദര്‍ശിച്ചും ഫോണില്‍ ചിത്രങ്ങളെടുത്തും അവര്‍ കഴിച്ചു കൂട്ടി …. നാലുമണിയാകാറായപ്പോഴാണ്‌ അവര്‍ മസ്ജിദിനു പുറത്തിറങ്ങിയത്‌ … ഇതിനിടയില്‍ മാഷ്‌ പണം കൊടുത്തെങ്കിലും സ്വീകരിക്കാതെ ഗൈഡ്‌ പോയിരുന്നു … മണലടിഞ്ഞു കിടക്കുന്ന വഴികളില്‍ ചവിട്ടിയപ്പോഴാണ്‌ കടലില്‍ പോകണമെന്ന്‌ പറഞ്ഞു മോളി ബഹളമുണ്ടാക്കാന്‍ തുടങ്ങിയത്‌ … മാഷിന്‌ പ്രശ്നമില്ലായിരുന്നു …. മുംതാസുമ്മ കൂടി നടക്കാമെന്ന്‌ സമ്മതിച്ചതോടെ ബീച്ചിലേക്ക്‌ പോകാന്‍ തീരുമാനമായി. സാഗരത്തിനു മുന്നില്‍ ജനസാഗരം തന്നെയായിരുന്നു …. ആബാലവൃദ്ധം ജനങ്ങളും തീരത്തുണ്ടായിരുന്നു …. ഇരിപ്പിടങ്ങള്‍ ഒന്നും തന്നെ ഒഴിവുണ്ടായിരുന്നില്ല … ഐസ്‌ ക്രീം, പോപ്കോണ്‍, സ്പോഞ്ച്‌ മിഠായി ക്കാര്‍ , കയ്യിലിരിക്കുന്ന മണി കിലുക്കി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു .. ഷാനു മോളിയേയും കൊണ്ട്‌ തീരത്തേക്കിറങ്ങി …. സൂര്യന്‍ കടലിലേക്കു ചായുന്നതും നോക്കി മുംതാസുമ്മയിരിക്കുന്നത്‌ ജാസ്മിന്‍ ശ്രദ്ധിച്ചു … അവരും ഏതോ ഗതകാല സ്മരണകളിലാവാം എന്നവളോര്‍ത്തു. ഉപ്പുരസമുള്ള ഈറന്‍ കാറ്റ്‌ വലയം ചെയ്യുന്ന കരയിലിരിക്കുമ്പോള്‍ കുറച്ചു ദുരെ രണ്ട്‌ കുട്ടികള്‍ തിരയിലടിഞ്ഞ ചിരട്ട കൊണ്ട്‌ മണ്ണപ്പം ചുടുന്നത്‌ ജാസ്മിന്‍ കണ്ടു …. ഒരു ശക്തിയേറിയ തിര തീരത്തടിച്ചു ചിതറിപ്പോയി ….

Updated: November 21, 2026 — 10:05 pm

Leave a Reply

Your email address will not be published. Required fields are marked *