അല്ലെങ്കില്‍ …?
സാഹചര്യങ്ങളുണ്ടായിട്ടും ആര്‍ക്കും വശംവദയാകാതെ നിന്ന ഞാന്‍ നിന്നില്‍ വീണു പോയതാണെന്ന് കരുതരുത് എന്നൊരു WIM കൂടി ആ വാക്കുകളിലുണ്ടോ എന്നവന്‍ സംശയിച്ചു … എന്നാലങ്ങനെ ചുഴിഞ്ഞാലോചിക്കേണ്ട കാര്യം അതിലില്ലെന്ന് അവന്റെ മനസ്സു പറഞ്ഞു … ” ഇയ്യെന്താ മിണ്ടാത്തെ …?” ” ഒന്നൂലുമ്മാ …” ” പറയെടാ ….” ” ങ്ങക്കെന്നെ സംശയം ണ്ടോ….?” അവന്‍ പെട്ടെന്ന് ചോദിച്ചു . ” അല്ല, ഞാന്‍ …..” ഷാനു പൂര്‍ണ്ണമാക്കും മുന്‍പേ അവള്‍ തടഞ്ഞു … “മതി..
കിടന്നുറങ്ങാന്‍ നോക്ക് ….” അവള്‍ കട്ടിലിലേക്കിറങ്ങി തിരിഞ്ഞു കിടന്നു … “ഉമ്മാ ഞാന്‍ ….” ഷാനു അവളെ അനുനയിപ്പിക്കാനൊരു ശ്രമം നടത്തി … “കിടന്നുറങ്ങാന്‍ നോക്ക് … ” പരുഷമായിരുന്നു അവളുടെ സ്വരം … അവന്‍ പിന്നീടൊന്നും പറയാന്‍ നിന്നില്ല …
പിറ്റേന്ന് രാവിലെ മുതല്‍ ഉമ്മ ഗാരവത്തിലായത് ഷാനു ശ്രദ്ധിച്ചു. അവളവനെ മൈന്‍ഡ് ചെയ്യാതെ ജോലികള്‍ ചെയ്തു നടന്നു … ജാസൂമ്മയുടെ ചില സമയത്തെ സ്വഭാവം കണ്ടാല്‍ ദേഷ്യം വരുമെന്ന് അവനോര്‍ത്തു.
അവനും അവളെ മൈന്‍ഡ് ചെയ്യാന്‍ പോയില്ല … മാഷിനും മുംതാസുമ്മയ്ക്കുമുള്ള ഭക്ഷണം പാകമാക്കി വെച്ച ശേഷം ഉച്ച തിരിഞ്ഞാണ് അവര്‍ വീട്ടിലേക്ക് തിരിച്ചത്.
മഴ കുറഞ്ഞിരുന്നില്ല … കാറില്‍ നിശബ്ദതയായിരുന്നു .. മോളിക്കുള്ള പലഹാരങ്ങളും വാങ്ങി അവര്‍ വീട്ടിലെത്തി. കുറച്ചു നേരം വീട്ടില്‍ ചുറ്റിപ്പറ്റി നിന്നെങ്കിലും ഉമ്മ ഗാരവത്തില്‍ തന്നെയാണെന്നു കണ്ട് കോട്ടുമെടുത്തിട്ട് ഷാനു മിഥുന്റെയടുത്തേക്ക് പോയി .. ഏഴുമണിയായിരുന്നു അവന്‍ തിരികെ വന്നപ്പോള്‍ … മഴ തോര്‍ന്നിരുന്നില്ല … തണുപ്പു കാരണം അവന്‍ സ്വന്തമായി ചായയുണ്ടാക്കി കുടിച്ചു .. അടുക്കളയിലെ ശബ്ദം കേട്ട് ഉമ്മ വന്ന് എത്തിനോക്കിയത് അവനറിഞ്ഞു … എട്ടുമണി ആകാറയപ്പോഴേക്കും അവനു നന്നായി വിശന്നും തുടങ്ങി. വല്ലതും ഉണ്ടാക്കി കഴിക്കാനുള്ള ക്ഷമയും സമയവുമില്ല … റൂമില്‍ നിന്ന് ഷാനു ഹാളിലേക്ക് വന്നു.. കൊണ്ടു വന്ന ബിസ്ക്കറ്റു മുഴുവന്‍ വാരി വലിച്ചിട്ട് അതിനു നടുവില്‍ ഡോറയെ നോക്കി തപസ്സിരിക്കുന്ന മോളിയെ കണ്ടു .. വാതില്‍ ചാരിക്കിടന്നതിനാല്‍ ഉമ്മ മുറിക്കകത്താണെന്ന് മനസ്സിലായ ഷാനു ശബ്ദമുണ്ടാക്കാതെ ഞൊടിയിടയില്‍ ചോറും കറിയും എടുത്ത് കഴിച്ച് പാത്രം കഴുകി, വേഗം റൂമില്‍ക്കയറി … കുറച്ചു നേരം ഫോണില്‍ കുത്തിക്കൊണ്ടിരുന്നപ്പോള്‍ ഹാളില്‍ ശബ്ദം കേട്ടു … ഉമ്മയും ഭക്ഷണം കഴിക്കുകയാണെന്ന് അവന് മനസ്സിലായി … പത്തുപതിനഞ്ചു മിനിറ്റിനുള്ളില്‍ ബള്‍ബുകളണഞ്ഞു … പിന്നെയും പത്തുമിനിറ്റു കഴിഞ്ഞ് അവന്റെ മൊബെല്‍ ഒന്നിരമ്പി … ജാസുമ്മ ….! അവന്‍ പെട്ടെന്ന് അത് തുറന്നു … ” കട്ടുതീറ്റക്കാരന്‍ ….” താന്‍ ചോറുണ്ടത് ഉമ്മ അറിഞ്ഞെന്ന് അവന് മനസ്സിലായി … അതേ സമയം ആ വാക്കുകളില്‍ ഒരു കുസ്ൃതിയില്ലേയെന്ന് അവന തോന്നി … “വിശന്നിട്ടല്ലേ ….” അവന്‍ മറുപടി കൊടുത്തു … “വിശന്നാല്‍ കട്ടു തിന്നുകയാ ചെയ്യാ …?” ഉം…” ” ചോദിച്ചാല്‍ തരുമല്ലോ …” ” വിശപ്പിനുള്ളത് ….” ഒരു വേള ഷാനു ഒന്ന് പകച്ചു … താന്‍ ഉദ്ദ്ദേശിക്കുന്നതാണോ ഉമ്മ ഉദ്ദേശിക്കുന്നത് എന്നവന്‍ സംശയമായി… “ജാസൂമ്മാ …..” ” എന്താടാ …..?” ” ഞാനങ്ങോട്ട് വരട്ടേ…” ” ചുമ്മാ ….” ” കാര്യം പറ…. ?” “കെട്ടിപ്പിടിച്ചു കിടക്കാന്‍ … ” ഷാനു പെട്ടെന്നു തന്നെ എഴുതി വിട്ടു … “ഉം…” അവന്റെ മനസ്സ് തുടി കൊട്ടി … ” പക്ഷേ, കണ്ടീഷന്‍സ് ഉണ്ട് ….” ” പറ…” “അടങ്ങിയൊതുങ്ങിക്കിടന്നോണം ….” “ഉം…” ” വരട്ടെ ….?” അവന്‍ ഒന്നുകൂടി ഉറപ്പു വരുത്തി … “ഉം…” “ന്നാ വാതില്‍ തുറക്ക് ….” ” ഞാന്‍ വാതില്‍ അടച്ചിട്ടില്ല ……” 8:50 PM ….. ഹാളില്‍ ലൈറ്റ് തെളിഞ്ഞതൊന്നും ജാസ്മിന്‍ കണ്ടില്ല … പക്ഷേ മുറിയുടെ വാതില്‍ക്കല്‍ മൊബൈലിന്റെ ഫ്ളാഷ് ഒന്ന് മിന്നിയതും അണഞ്ഞതും അവള്‍ കിടന്ന കിടപ്പില്‍ കണ്ടു … ഷാനു വരുന്നുണ്ട് …. അകത്തേക്ക് ഒരു നിഴല്‍ കയറുന്നതും വാതിലടയുന്നതും അവള്‍ കണ്ടു .. ബെഡ്ലാംപിന്റെ വെളിച്ചത്തില്‍ ഷോട്‌സും ടീഷര്‍ട്ടും ധരിച്ച് അവന്‍ കട്ടിലിനരികിലേക്ക് വരുന്നതും അവള്‍ കണ്ടു. ജാസ്മിന്‍ ഒന്നുകൂടി നിരങ്ങി മോളിക്കടുത്തേക്ക് കിടന്നു … മൊബൈല്‍ ടേബിളിലേക്കു വെച്ചിട്ട് ഷാനു കിടക്കയിലിരുന്നു .. പിന്നെ അവള്‍ക്കരികിലേക്ക് ചാഞ്ഞു .. “ജാസൂമ്മാ …..” “ഉം…” അവളുടെ സ്വരത്തില്‍ പിണക്കമില്ലെന്നറിഞ്ഞ ഷാനു വലം കൈ എടുത്ത് അവളുടെ വയറില്‍ ചുറ്റിച്ചേര്‍ന്നു … ഉമ്മ ധരിച്ചിരിക്കുന്നത് നൈറ്റിയാണെന്ന് അവന് മനസ്സിലായി… ” ന്നെന്താ നൈറ്റി …?” ” ഒന്നും ശരിക്കുണങ്ങിയിട്ടില്ല … ” മഴ പുറത്തപ്പോഴും തകര്‍ക്കുന്നുണ്ടായിരുന്നു … ” നല്ല തണുപ്പുമ്മാ …” “ഉം … മഴയല്ല …” ഷാനു അവളുടെ കാല്‍ക്കല്‍ കിടന്നിരുന്ന പുതപ്പെടുത്ത് ഇരുവരുടെയും ശരീരം മൂടി. “ഉമ്മാ ….” “ഉം…” ” ങ്ങളെന്തിനാ ഇടയ്ക്കിടയ്ക്ക് പിണങ്ങണേ …” ” ഇയ്യെന്താ പറഞ്ഞതെന്ന് ഓര്‍മ്മയുണ്ടോ …?” “അത് പിന്നെ …..” ” എനിക്കു നിന്നെ വിശ്വാസമില്ലാ എന്നല്ലേ ഇയ്യ് പറഞ്ഞു വന്നേ…” “അങ്ങനെ ഉദ്ദേശിച്ചില്ലുമ്മാ ….” ഷാനു അവളെ പുണര്‍ന്നു കൊണ്ട് പറഞ്ഞു … ” അധികം സോപ്പിടണ്ട … ” ” സത്യമാണുമ്മാ …” ഷാനു വലം കാല്‍ അവളുടെ തുടകളുടെ മേലേക്ക് എടുത്തു വെച്ചു .. ” എനിക്കു നല്ല വിഷമമായി … ” അവന്‍ പറഞ്ഞു … ” അതുകൊണ്ടാവും കട്ടുതിന്നത് … ” ” വിഷമിച്ചിരിക്കുന്നവരാരെങ്കിലും ഭക്ഷണം കഴിക്കാനോ കട്ടു തിന്നാനോ പോകുമോ …?” സംഗതി സത്യമാണ് … “വിശപ്പും ഉണ്ടായിരുന്നു … ” “” വിശപ്പും ദാഹവും എന്ന് കേട്ടിട്ടുണ്ട് …
