ഷാ…. ഷാനു എവിടെ ….?
ഒരു രാത്രി കിടക്കയില്‍ വെച്ച് തന്റെ ചെവിയിലവനോതിയ സ്വപ്ന ശകലങ്ങള്‍ കടല്‍ച്ചൊരുക്കേറ്റ് അവള്‍ക്കു തികട്ടി വന്നു …. പോപ് കോണ്‍ വാങ്ങി മാഷ് വരുന്നതവള്‍ കണ്ടു …. ” ഞാനും കൂടെ ഒന്നങ്ങോട്ട് പോയി നോക്കട്ടെ ഉമ്മാ…” മാഷ് അടുത്തെത്തിയപ്പോള്‍ അവള്‍ പറഞ്ഞു. “മോള് പോയി വാ..” മാഷാണത് പറഞ്ഞത്… ” പാവം കുട്ടി …. അവരേയോര്‍ത്ത് പേടിച്ചിട്ടാകും ……” മുംതാസുമ്മ പറഞ്ഞു … ” ദു;ഖങ്ങളേ അവള്‍ക്കുണ്ടായിട്ടുള്ളൂ … കിട്ടുന്ന സമയമെങ്കിലും സന്തോഷിക്കട്ടെ ……” മാഷ് പറഞ്ഞു. ആര്‍ത്തലച്ചു വരുന്ന തിരകളിലായിരുന്നു ഷാനുവും മോളിയും … ഷാനുവിന്റെ കൈകളില്‍ കിടന്ന് കുലുങ്ങിച്ചിരിക്കുന്ന മോളിയെ അവള്‍ കണ്ടു .. കടല്‍ക്കാറ്റില്‍ പറന്നുലയുന്ന ഷാള്‍ വട്ടം പിടിച്ച് നേരെയാക്കാന്‍ ശ്രമിച്ചു കൊണ്ട് തങ്ങളെ നോക്കി നില്‍ക്കുന്ന ഉമ്മയെ ഷാനു കണ്ടു …. ജാസ്മിന്റെ ആ നില്‍പ്പ് മനോഹരമായ ഒരു ചിത്രം പോലെ അവനു തോന്നി …. “ബാ… മ്മാ….” മോളി അവളെ വിളിച്ചു. ഒന്നാലോചിച്ച ശേഷം മണലിന്റെ നനവിലേക്ക് അവള്‍ കാലെടുത്തു വെച്ചു … മണലില്‍ പുതഞ്ഞു പോകുന്ന പാദങ്ങള്‍ പെറുക്കി വെച്ച് അവള്‍ അവരുടെയടുത്ത് എത്തി. മോളി മുഴുവനായും ഷാനു പകുതിയിലേറെയും നനഞ്ഞിരുന്നു … കടല്‍ കണ്ടതും കടലിലിറങ്ങിയതും അവള്‍ക്കു നവ്യാനുഭവമായിരുന്നു .. പരന്നുകിടക്കുന്ന ജലവിതാനപ്പുറം അന്തിത്തിരി പോലെ നിന്ന സൂര്യനെ അവള്‍ നോക്കി … ആ നിമിഷം ഒരു തിര വന്നലച്ചു …. ഷാനു തിരയുടെ വരവ് കണ്ടിരുന്നു. മോളിയേയും കൊണ്ട് ഷാനു തിര മറി കടന്നത് കടലിലേക്കു നോക്കി നിന്ന ജാസ്മിന്‍ കണ്ടില്ല . തിരയുടെ ശക്തിയിലടി പതറിയ അവള്‍ വേച്ചു പോയി … അടുത്തു ഷാനു ഉണ്ടെന്ന് കരുതി അവള്‍ കൈ നീട്ടിയെങ്കിലും വീണു പോയി… ഉമ്മ വീഴുന്നതു കണ്ട് ഷാനു ആഞ്ഞുവന്നപ്പോഴേക്കും അവള്‍ വീണിരുന്നു .. വീശിയ തിരയില്‍ , ഉലഞ്ഞു പോയ ടോപ്പിന്റെയും പാന്റിന്റെയും നേരിയ വിടവിലൂടെ വരെ ഉപ്പുവെള്ളത്തിനൊപ്പം മണല്‍ത്തരികളും അവളുടെ ശരീരത്തു കയറി … “220.4200 വീണേ …. ” ഷാനുവിന്റെ അരയില്‍ കാല്‍ പിണച്ച് കൈകള്‍ കഴുത്തില്‍ ചുറ്റി മോളി ചിരിച്ചു …. ” പോടി ….” വീണതിന്റെ ജാള്യതയും ആകെ നനഞ്ഞൊട്ടിയതിന്റെ ലജ്ജയും കൊണ്ട് ജാസ്മിന്‍ ദേഷ്യപ്പെട്ടു … ഷാനുവിന്റെ ചുണ്ടില്‍ വിരിഞ്ഞു വന്ന ഒരു പുഞ്ചിരി അതു കേട്ട് അണഞ്ഞത് ജാസ്മിന്‍ കണ്ടു … ഷാനുവിന്റെ നീട്ടിയ കൈയ്യില്‍ പിടിച്ച് അവള്‍ എഴുന്നേറ്റു .. മുഴുവനായി നനഞ്ഞില്ലെങ്കിലും അവളുടെ നനഞ്ഞ ഭാഗങ്ങളിലെ വടിവുകളില്‍ ഷാനുവിന്റെ മിഴികളുടക്കി … ടോപ്പിലെ മണല്‍ കുടഞ്ഞു കളഞ്ഞു കൊണ്ട് ജാസ്മിന്‍ ചുറ്റും നോക്കി.
ഭാഗ്യം …
ആരും കണ്ടില്ല …. ആരും നോക്കുന്നുമില്ല …. അല്ലെങ്കിലും ഇത്രയും ജനങ്ങള്‍ക്കിടയില്‍ ഇതൊക്കെ ആരു ശ്രദ്ധിക്കാന്‍ …? കുറച്ചപ്പുറെ ആ സമയം ഒരു പെണ്‍കുട്ടി വീഴുന്നത് ജാസ്മിന്‍ കണ്ടു .. ആ കുട്ടി ഒന്നും സംഭവിക്കാത്തതു പോലെ എഴുന്നേറ്റു വരുന്നതു കണ്ടപ്പോള്‍ അവള്‍ക്കാശ്വാസമായി … കുനിഞ്ഞ് ടോപ്പിന്റെ അടിഭാഗം കൂട്ടിച്ചേര്‍ത്തു പിഴിയുന്നതിനിടയില്‍ അവള്‍ ഷാനുവിനെ നോക്കി … കണ്ണുകളില്‍ ഒരു പ്രത്യേക ഭാവത്തോടെ തന്നെ നോക്കി നില്‍ക്കുന്ന അവനെ കണ്ട് ജാസ്മിൻ കണ്ണുരുട്ടി… ചുറ്റുമുള്ളവരാരും ശ്രദ്ധിക്കുന്നില്ല … ഷാനു തന്നെയാണ് പ്രശ്നക്കാരന്‍ …
അവള്‍ ഉള്ളാലെ ചിരിച്ചു…
ഷാനു നോട്ടം പിന്‍വലിച്ചു കൊണ്ട് അടുത്ത തിരയിലേക്ക് മിഴികളെയ്തു. അടുത്ത തിര വന്നപ്പോള്‍ അവള്‍ ഷാനുവിനെ പിടിച്ചു .. മുട്ടൊപ്പം കയറിയ തിരയുടെ ഭീതിയില്‍ അവള്‍ ഷാനുവിനോട് ചേര്‍ന്നു നിന്നു … തന്റെ പിന്നില്‍ ഉമ്മയുടെ പകുതി നനഞ്ഞ സ്തനങ്ങള്‍ മുട്ടിയപ്പോള്‍ അത്രയും ആളുകളുടെയും ആരവങ്ങളുടെയും ഇടയിലും ഷാനുവിന് ഒരു പിടച്ചിലുണ്ടായി… തിര പിന്‍വാങ്ങിയപ്പോള്‍ മണല്‍ത്തരികള്‍ തന്റെ ഉള്ളം കാലില്‍ ഇക്കിളി കൂട്ടുന്നതവള്‍ അറിഞ്ഞു .. അതിലവളുടെ നാക്കിന്‍ തുമ്പൊന്നു തരിച്ചു … “ജാച്ചൂമ്മാക്ക് പേട്യാ …” മോളി അവളെ കളിയാക്കി.
