രാത്രി ഏറിത്തുടങ്ങി … ബിരിയാണിയുടെ ക്ഷീണത്തില്‍ മോളി ജാസ്മിന്റെ മടിയില്‍ കിടന്ന് ഉറങ്ങിപ്പോയിരുന്നു. ജാസ്മിന്‍ അവളെ കിടക്കയിലാക്കി വന്നപ്പോഴേക്കും എല്ലാവരും എഴുനേനേറ്റിരുന്നു … ഒരു ഫ്ളാസ്‌കില്‍ ചൂടുവെള്ളവും മറ്റൊന്നില്‍ ചായയുമാക്കി ജാസ്മിന്‍ മാഷ് കിടക്കുന്ന മുറിയിലേക്ക് വെച്ചു. അവള്‍ ചെയ്തുകൊണ്ടിരുന്ന പതിവ് തെറ്റിക്കാത്തത് മുംതാസുമ്മ ശ്രദ്ധിച്ചു. അവരോട് പറഞ്ഞിട്ട് അവള്‍ മുറിവിട്ടു. ഷാനു ഹാളിലുണ്ടായിരുന്നു .. അവനാണ് മെയിന്‍ഡോറടച്ചതും ലൈറ്റുകള്‍ ഓഫാക്കിയതും ..
മഴയപ്പോഴും ശക്തമായിരുന്നു …
അവര്‍ കിടക്കുന്ന മുറിയിലേക്ക് കയറി ഷാനു വാതില്‍ ചാരി ലൈറ്റ് ഓഫ് ചെയ്തു… ” അവര്‍ക്കാകെ സര്‍പ്രൈസായില്ലേ മ്മാ …” കിടക്കയിലേക്കിരുന്നു കൊണ്ട് അവന്‍ പറഞ്ഞു … ” അവര്‍ക്ക് ആരാടാ ഉള്ളത് …?” ഷാനു കിടക്കയിലേക്ക് ചാഞ്ഞു … ഇന്ന് പകല്‍ ഏറിയ സമയവും അവളില്‍കച്ചേര്‍ന്നു കിടന്നതാണെങ്കിലും അവളുടെ ഗന്ധമടിച്ചപ്പോള്‍ അവനുണര്‍ന്നു… ” നല്ല തണുപ്പല്ലേ AA …” പറഞ്ഞു കൊണ്ട് ഷാനു അവളിലേക്ക് ചേര്‍ന്നു … ” തണുപ്പില്ലാത്തപ്പോഴും ഇങ്ങനെയല്ലേ ..?” ” അത് പിന്നെ ഇഷ്ടം കൊണ്ടല്ലേ …” ” ഇന്നാ ഇഷ്ടം വേണ്ട .. ഇത് മുറി വേറെയാ ….” “അതിന് കെട്ടിപ്പിടിച്ചാലെന്താ കുഴപ്പം …2” അവന്‍ കൈയെടുത്ത് അവളുടെ വയറിനു മുകളില്‍ ചുറ്റി … ” അടങ്ങിക്കിടന്നോണം … ” അവള്‍ പറഞ്ഞു … അവന്‍ അതനുസരിക്കുന്നതു പോലെ അനങ്ങാതെ കിടന്നു … കുറച്ചു നിമിഷങ്ങള്‍ കടന്നുപോയി .. പുറത്ത് മഴ തകര്‍ക്കുന്ന ശബ്ദം മാത്രം കേട്ടു. “ഷാനു …
“” കുറച്ചു കഴിഞ്ഞ് അവള്‍ വിളിച്ചു.
” എന്താമ്മാ ….?” ” അനക്കോര്‍മ്മയുണ്ടോ നമ്മളിവിടെ ആദ്യം വന്ന ദിവസം …?” ” ചെറുതായിട്ട് ….” “അനക്കന്ന് പത്തു UMA…” “ഉം, അഞ്ചിലാ…” “എവിടുന്നാ പോന്നേന്ന് അനക്കോര്‍മ്മയുണ്ടോ …?” “ഉം … ഉപ്പാന്റെ വീട്ടീന്ന് … ” ” എങ്ങനെയാ പോന്നേന്ന് ഓര്‍മ്മേണ്ടോ …?” ” ബസ്സിലാ …” ” അതല്ലടാ പൊട്ടാ … കാരണമെന്താന്നറിയാമോന്ന് … ” ” അറിയില്ലുമ്മാ ….” “അതേ.. അന്റെ ഉപ്പയ്ക്കും മാഷിനും മുംതാസുമ്മയ്ക്കും മാത്രമേ അതറിയൂ … ” ഷാനുവിന്റെ മയക്കം വിട്ടു തുടങ്ങി … ജിജ്ഞാസയോടെ അവന്‍ ചെവിയോര്‍ത്തു… ” പറയുമ്മാ ….” “അന്നോടിത് പല തവണ പറയണമെന്ന് ഞാന്‍ കരുതിയതാ …” ” ങ്ങള് ആളെ ടെന്‍ഷനടിപ്പിക്കാതെ കാര്യം പറയുമ്മാ …” “അത്രയ്ക്കൊന്നുമില്ലെടാ …..” പറഞ്ഞിട്ട് അവള്‍ ഷാനുവിന്റെ നേരെ തിരിഞ്ഞു .. അവന്റെ മുഖം തന്റെ നെഞ്ചിലേക്ക് ചേര്‍ത്തവള്‍ തുടങ്ങി … ” ഞങ്ങളേഴു പേരാ മക്കള് … അതും പെണ്‍മക്കള്‍ ….” ” ഓ, അതെനിക്കറിയില്ലായിരുന്നു … ഇങ്ങള് കാര്യത്തിലേക്ക് വാമ്മാ …” ” തിരക്കു കൂട്ടാതെടാ ….” ” ന്റെ മൂത്ത താത്തയുടെ മോളും ഞാനും തമ്മില്‍ രണ്ട് വയസ്സ് വൃത്യാസമേയുള്ളൂ … ഞാന്‍ മൂത്തതാ …” “ങ്ങും…” ” ന്റെ കല്യാണമായപ്പോഴേക്കും ഉപ്പ മരിച്ചു. ഉമ്മയ്ക്കു വയസ്സുമായി … ” ” കല്യാണത്തിനങ്ങനെ സ്വര്‍ണ്ണവും പണവുമൊന്നും കാര്യമായില്ലായിരുന്നു. മാഷും പിന്നെ മഹല്ല് കമ്മറ്റിക്കാരും നാട്ടുകാരുമൊക്കെയാ നടത്തിയേ ….” “ഉം…” ” താത്തമാരൊക്കെ അവരവരുടേതായ ബുദ്ധിമുട്ടിലായിരുന്നു.. ” ഷാനു മൌനം … ” കല്യാണം കഴിഞ്ഞ് രണ്ടു വര്‍ഷത്തിനുള്ളില്‍ ന്റെ ഒള്ള സ്വര്‍ണ്ണം വിറ്റാണ് അന്റുപ്പാ പോയത്.
… അതിനിടയില്‍ ഇയ്യും ഉണ്ടായി … ” ഷാനു ഒന്ന് ഇളകിക്കിടന്നു… ” ഇക്കായുടെ വീട്ടിലും പ്രശ്നങ്ങളായിരുന്നു … ” ജാസ്മിന്‍ ഒന്ന് നിര്‍ത്തി ..
ബാക്കി അവനോടു പറയേണമോ എന്നൊരു സന്ദേഹം അവള്‍ക്കുണ്ടായിരുന്നു.
” പറയുമ്മാ ….” ” പറയാടാ ….” അവളവനെ വീണ്ടും മാറോടു ചേര്‍ത്തു. ” അന്റെ വല്യാപ്പയുടെയാണല്ലോ കമ്പളക്കാട്ടെ പൊര , … ” ” ഉം…” “അന്റെ വാപ്പയെക്കുറിച്ച് കുറേക്കാലം ഒരറിവും ഇല്ലായിരുന്നു … ഏതോ ഏജന്റ് പ്റിച്ചതാണെന്നോ, അതല്ല കാട്ടറബിയുടെ കൂടെയാണെന്നോ ഒക്കെയാ അന്നറിയാന്‍ കഴിഞ്ഞേ ….” ” കരയാന്‍ മാത്രമായിരുന്നു ന്റെ വിധി ..” ജാസ്മിന്റെ സ്വരമൊന്നിടറി …. അതറിഞ്ഞാലെന്നവണ്ണം അവന്‍ അവളുടെ പുറത്തു കയ്യിട്ട് തടവിക്കൊണ്ടിരുന്നു … ” അന്നും നിന്നെ ഇങ്ങനെ ചേര്‍ത്തു പിടിച്ചാ ഞാന്‍ കരയാറും കിടക്കാറും ….” ഷാനു ഒന്നുകൂടി അവളിലേക്ക് ചേര്‍ന്നു … ” അന്റെ വല്യാപ്പയും കൊച്ചാപ്പയും തീരെ ശരിയല്ലായിരുന്നു … ” ഒരു നടുക്കം ഷാനുവില്‍ വീണു … അവള്‍ പറഞ്ഞതെന്താണെന്ന് അവന് മനസ്സിലായിരുന്നു … ” എല്ലാം സഹിച്ചു … OTR താത്തമാരുടെയടുത്ത് ഇക്കാര്യം പറഞ്ഞപ്പോള്‍ … ” ജാസ്മിനൊന്ന് “ജാസൂമ്മാ …. ങ്ങള് കരയല്ലേ ….” ” ഭര്‍ത്താവ് ഗള്‍ഫില്‍ ആണോന്നു പോലും അറിയില്ല , അന്നേപ്പോലൊരു കുട്ടിയെയും കൊണ്ട് ഞാ൯…. ” അവള്‍ വീണ്ടും വിങ്ങി …. “കരയാനാണെങ്കില്‍ ഇനി പറയണ്ട ….” ഷാനു എഴുന്നേറ്റു .. കട്ടില്‍ ക്രാസിയിലേക്ക് തലയിണ ചാരി അവന്‍ കിടന്നു … ” ഇല്ലെടാ ….” “കരയില്ലെന്ന് ഉറപ്പുണ്ടേല്‍ പറഞ്ഞാല്‍ മതി… ” ഷാനുവിന് ഏറെക്കുറേ കാര്യങ്ങള്‍ വ്യക്തമായിത്തുടങ്ങിയിരുന്നു … “Do … ” അവള്‍ മൂളി … ഷാനു അവളെ പതിയെ നെഞ്ചിലേക്കിട്ടു … ” ഞാനവരെ വശീകരിക്കാന്‍ ശ്രമിച്ചെന്നാ ന്റെ ഒരു സ്വന്തം താത്ത പറഞ്ഞത് … ” ” ആരാ അത് …?” മൂത്തുമ്മമാരുടെ എല്ലാവരുടെയും മുഖം മനസ്സിലോടിച്ചു കൊണ്ട് അവന്‍ തിരക്കി .. ” അതിയ്യറിയണ്ട ….” ” ഒന്നോ രണ്ടോ ദിവസങ്ങളൊക്കെ അന്നെയും കൂട്ടി അവരുടെയൊക്കെ വീട്ടില്‍ ഞാന്‍ പോയി നില്‍ക്കുമായിരുന്നു … ” ഷാനുവിനും അതിനേക്കുറിച്ച് ചെറിയ ഓര്‍മ്മയുണ്ട് … “അവിടെയും മടുത്തായിരുന്നു .. എനിക്ക് കെട്ട്യോനില്ലാതാക്കരുതെന്ന് ഒരു താത്ത കൂടി പറഞ്ഞതോടെ …..” അവളൊന്ന് ഏങ്ങലടിച്ചു … അതാരാണെന്നു അവന്‍ ചോദിച്ചില്ല … ഉമ്മ പറയില്ലെന്നും അവനറിയാമായിരുന്നു … “പിന്നീട് വീണ്ടും കമ്പളക്കാട്ടേക്ക് … ” ” അവിടെയും പ്രശ്നക്കാരുണ്ടായിരുന്നല്ലോ …” “ബാക്കി ഇങ്ങള് പറയണ്ട ….” ഷാനു പറഞ്ഞു … ” അതെന്തേ….?” ” വല്യാപ്പയുടെ കരണത്തടിച്ചത് നിക്ക് ഓര്‍മ്മയുണ്ട് … ” അവളൊന്ന് നിശ്വസിച്ചു «.. ” അന്ന് മാഷിന്റെ കൂടെ വന്നപ്പോള്‍ നമ്മളു കിടന്ന മുറിയാ ഇത് … ” ” പക്ഷേ അന്നത്തെ കട്ടിലല്ല ഇന്ന് … ” ആ സാഹചര്യം ലഘൂകരിക്കാനെന്നവണ്ണം അവന്‍ തമാശ പറഞ്ഞു … അതു കഴിഞ്ഞ് വാപ്പ വന്നതും മാഷിന്റെ സഹായത്താല്‍ വിണ്ടും ഗള്‍ഫില്‍ പോയതും ഷാനുവിന് ഓര്‍മ്മയുണ്ടായിരുന്നു .. അടുത്ത വരവിലാണ് വീട് വാങ്ങിയതും അങ്ങോട്ടു മാറിയതും … “കുറേയൊക്കെ എനിക്കും അറിയാം മ്മാ…” സ്വന്തക്കാരും ബന്ധുക്കളും ഇല്ലാഞ്ഞിട്ടല്ല, തക്കതായ കാരണങ്ങള്‍ ഉണ്ടായിട്ടായിരിക്കും ഉമ്മ എവിടേക്കും പോകാത്ത തെന്ന് ചിന്തിക്കാനുള്ള ബോധമൊക്കെ അവനുണ്ടായിരുന്നുവല്ലോ… ” ന്നെ സ്‌നേഹിക്കാനൊന്നും ആരും ഇല്ലായിരുന്നു … സ്നേഹം നടിച്ചു വന്നവരാണധികവും … ” ” അതൊന്നും ഇങ്ങളിനി ഓര്‍ക്കണ്ട … ” ” അവിടുന്ന് ഇത്രത്തോളം എത്തിയില്ലേടാ ഞാന്‍ ….” അഭിമാനത്തോടെയാണ് അവളത് പറഞ്ഞതെങ്കിലും ഷാനുവിനത് കൊണ്ടു … ഇതിലും ചെറു പ്രായത്തില്‍ കിീഴടങ്ങാത്തവളാണ് താന്‍ … നിന്നില്‍ വിധേയയായി ഞാന്‍ നില്‍ക്കുന്നത് ആ കിട്ടാതെ പോയ സ്നേഹത്തിന്റെയും കരുതലിന്റെയും പുറത്താണ് …
