ഖല്‍ബിലെ മുല്ലപ്പൂ 1അടിപൊളി  

അവന്‍ കുത്തുകയാണ്‌ … “നിക്ക്‌ വിഷമൊന്നൂല്ലാ മ്മാ…” “ഷാ… പറ്റിപ്പോയതാട്ടോ …” അവളവസാന അടവെടുത്തു … ” എനിക്കും … ” അതായിരുന്നു അവന്റെ മറുപടി … അകാരണമായി തന്റെ ഹൃദയം വിറയ്ക്കുന്നത്‌ അവളറിഞ്ഞു … ഇനി ചോദ്യങ്ങളില്ല … “Ald… ചോറുണ്ണാം … ക്ഷമയുടെ നെല്ലിപ്പലകയില്‍ നിന്നവള്‍ പറഞ്ഞു …. ” വിശപ്പില്ല , വരുന്ന വഴിക്ക്‌ ഞാന്‍ മസാലദോശ കഴിച്ചു … ” അത്‌ കല്ലുവെച്ച നുണയാണെന്ന്‌ ജാസ്മിനറിയാമായിരുന്നു .. ഒരു മിഠായി പോലും ഒറ്റയ്ക്ക്‌ വാങ്ങി കഴിക്കുന്നവനല്ല ഷാനു . അഥവാ അവന്‍ കഴിച്ചിട്ടുണ്ടെങ്കില്‍ രണ്ടെണ്ണം പാര്‍സലായി ഇവിടെത്തുമായിരുന്നു … ” കഴിക്കണ്ട … പുറത്തേക്ക്‌ വാ…” അവളൊന്നു കൂടി ശ്രമിച്ചു. “നല്ല ക്ഷീണംണ്ട്‌ മ്മാ …” ” Bi QYAG നിന്ന്‌ പുറത്തിറങ്ങാന്‍ പറ്റാത്ത എന്ത്‌ ക്ഷിണാ അനക്ക്‌ …?” ” ഞ്ങക്കറിയുലാ ….2″ അവളുടെ വായടപ്പിച്ചു കളഞ്ഞു അവന്‍ … ” ഒന്‍പതരയ്ക്കുള്ളില്‍ ഛര്‍ദ്ദിച്ചാല്‍ മറ്റേ ഗുളിക കൂടി കഴിക്കണം …

” ജാസ്മിന്‍ അനങ്ങിയില്ല. അവളുടെ മിഴികള്‍ പൊട്ടിത്തുടങ്ങിയിരുന്നു … ” ഞാന്‍ കിടക്കാന്‍ പോണ്‌ … ” അവന്റെ ഓണ്‍ലൈന്‍ സ്റ്റാറ്റസ്‌ മറയുന്നത്‌ അവള്‍ കണ്ടു .. ദേഷ്യത്തോടെയും സങ്കടത്തോടെയും അവള്‍ കട്ടിലിലേക്ക്‌ വീണു … ഇന്നലെ ഈ സമയം ….. ഇന്ന്‌ ഈ സമയം …. ഇതിനിടയില്‍ സംഭവിച്ച കാര്യങ്ങള്‍ അവള്‍ മനസ്സാ പരിശോധിച്ചു … ഇഴ കീറി പരിശോധിച്ചിട്ടും ഷാനുവില്‍ ഒരു തെറ്റും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന്‌ മാത്രമല്ല, എല്ലാം തന്റെ വെറുമൊരു തെറ്റിദ്ധാരണയുടെ പുറത്താണെന്ന്‌ അവള്‍ തിരിച്ചറിയുകയും ചെയ്തു. ആ നിമിഷം കട്ടിലില്‍ കിടന്ന ഫോണ്‍ ബെല്ലടിച്ചു. ആത്മഹര്‍ഷത്താല്‍ അവള്‍ ഫോണ്‍ ചാടിയെടുത്തു … ഇക്ക കോളിംഗ്‌ … അവളുടെ മുഖം ഒരു നിമിഷം മ്ലാനമായി. തനിക്കു സംഭവിക്കുന്നതെന്തെന്ന്‌ അവള്‍ക്ക്‌ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ടായിരുന്നു … കോള്‍ അറ്റന്റ്‌ ചെയ്തവള്‍ സ്പീക്കര്‍ മോഡിലിട്ടു. “മഴയാണോ അവിടെ … ” ” പെരും മഴയാ…” ” കുട്ട്യോളോ ..?” ” മോളി ഇവിടുണ്ട്‌ , ഷാനു അപ്പുറത്താ …” “അതെന്താ കിടപ്പു മാറ്റിയോ ..?” ” ചിലപ്പോഴൊക്കെ അങ്ങനാ…” അവളെങ്ങും തൊടാതെ പറഞ്ഞു… ഷാഹിര്‍ പിന്നീട്‌ അതിനേക്കുറിച്ച്‌ സംസാരിച്ചില്ല , ചിലപ്പോള്‍ താന്‍ കുറഞ്ഞ ദിവസത്തെ ലീവിന്‌ വരുമെന്നും ഉറപ്പു പറയാറായിട്ടില്ലെന്നും അവന്‍ പറഞ്ഞു …

” എന്താ പ്രത്യേകിച്ച്‌ …?” ” ആ നാറിയുടെ കാര്യം തന്നെ … ” ഷാഹിര്‍ ദേഷ്യത്തിലായി … കാശു കൊടുക്കാനുള്ളവനേക്കുറിച്ചാണ്‌ ഇക്ക പറഞ്ഞതെന്ന്‌ അവള്‍ക്ക്‌ മനസ്സിലായി … അല്ല നേരം കൂടി സംസാരിച്ച ശേഷം അവര്‍ ഫോണ്‍ വെച്ചു.

വിശപ്പൊന്നും തോനുന്നില്ല … അവള്‍ കുറച്ചു നേരം കൂടി കിടന്നു … ആ കിടന്ന കിടപ്പില്‍ അവളൊന്നു മയങ്ങിപ്പോയി. മോളി വിശക്കുന്നു എന്ന്‌ പറഞ്ഞ്‌ ഉണര്‍ന്നപ്പോഴാണ്‌, അവള്‍ ഞെട്ടി എഴുന്നേറ്റത്‌.

അവള്‍ മോളിയേയും കൂട്ടി ഹാളിലെത്തിയപ്പോഴേക്കും ഷാനുവിന്റെ വാതില്‍ അടഞ്ഞ പോലെ അവള്‍ക്ക്‌ തോന്നി .. മോളിക്ക്‌ വേഗം ഭക്ഷണമെടുത്ത്‌ കൊടുത്തിട്ട്‌ അവള്‍ റൂമിലേക്ക്‌ പാഞ്ഞു ചെന്നു..

മൊബൈലെടുത്ത്‌ അവള്‍ നോക്കി…

ഷാനു …

ഓണ്‍ലൈന്‍ …

അവളുടെ ദേഹം പെരുത്തുകയറി … പാത്രങ്ങള്‍ കഴുകാനൊന്നും മിനക്കെടാതെ സിങ്കിലിട്ട്‌, മോളിയേയും കൂട്ടി, ലൈറ്റണച്ചവള്‍ വേഗം റൂമിലെത്തി …

ഓണ്‍ലൈന്‍ തന്നെ ….!

” ഉറക്കത്തിലാല്ലേ ….” സങ്കടവും ദേഷ്യവും ഒരുമിച്ച്‌ വന്നിട്ടും അവളങ്ങനെയാണ്‌ എഴുതി വിട്ടത്‌ … രണ്ടു ടിക്കും ബ്ളൂ ടിക്കും വീണു … “ബാത്റൂമില്‍ പോയതാമ്മാ ….” വീണ്ടും കാറ്റു പോയ ബലൂണ്‍ പോലെ ജാസ്മിന്‍ കിടക്കയില്‍ വീണു … ഇപ്പോള്‍ അവനെ കിട്ടിയാല്‍ താന്‍ സത്യമായും തല്ലിപ്പോകുമെന്ന്‌ അവള്‍ക്കുറപ്പായിരുന്നു … കാമുകന്‍ പിണങ്ങിയ കാമുകിയുടെ പരവശ ചേഷ്ടകളോടെ കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നും ഇടയ്ക്ക്‌ ഫോണ്‍ എടുത്തു നോക്കിയും അവള്‍ ഉള്ളാലെ വിങ്ങിക്കൊണ്ടിരുന്നു .. ഇതിനു മുന്‍പ്‌ ഇത്തരമൊരവസ്ഥ നേരിട്ടിട്ടില്ലാത്ത അവള്‍ ശരിക്കും പറഞ്ഞാല്‍ കരഞ്ഞു പോയിരുന്നു … ” ന്റെ ഷാനു ……” അവള്‍ കിടക്കയില്‍ മുഖം ചേര്‍ത്ത്‌ മോളി കേള്‍ക്കാതെ കരഞ്ഞുകൊണ്ടിരുന്നു … 9: 32 PM മെസ്സേജ്‌ നോട്ടിഫിക്കേഷന്‍ ഇരമ്പിയപ്പോള്‍ ജാസ്മിന്‍ ചാടി ഫോണെടുത്തു … ഷാനു തന്നെ …. അവളത്രയും വേഗത്തില്‍ ഒരു മെസ്സേജ്‌ ഓപ്പണ്‍ ചെയ്യുന്നത്‌ ആദ്യമായിട്ടായിരുന്നു … “ഛര്‍ദ്ദിച്ചോ …..?” ഫോണ്‍ വലിച്ചെറിയാന്‍ കൈ ഓങ്ങിയെങ്കിലും അവള്‍ കടിച്ചു പിടിച്ചു … ” ഇല്ല…” ” എന്നാലിനി പേടിക്കണ്ട … ” വീണ്ടും സംസാരം മുറിഞ്ഞു … ആ രാത്രി എങ്ങനെയാണ്‌ നേരം വെളുപ്പിച്ചതെന്ന്‌ ജാസ്മിന്‌ ഒരു തിട്ടവുമില്ലായിരുന്നു .. വെളുപ്പാന്‍ കാലത്താണ്‌ അവളൊന്നുറങ്ങിയത്‌ . 7: 10 AM മോളി ഉണര്‍ന്നപ്പോഴാണ്‌ ജാസ്മിനും ഉണര്‍ന്നത്‌.

Updated: November 21, 2026 — 10:05 pm

Leave a Reply

Your email address will not be published. Required fields are marked *