ഖല്‍ബിലെ മുല്ലപ്പൂ 1അടിപൊളി  

ഇരുവരും മുഖത്തോടു മുഖം നോക്കാതെ കുറച്ചു നേരം നിശബ്ദരായി നിന്നു …. ആ നിമിഷം വാതില്‍ക്കല്‍ മാഷിന്റെ തല കണ്ടു .. ” കിടന്നില്ല ….2″ വന്നിട്ട്‌ അധികം ആയില്ലെന്ന്‌ അറിഞ്ഞുകൊണ്ടു തന്നെ ഭംഗിവാക്കു പോലെ മാഷ്‌ ചോദിച്ചു. “ഇല്ല മാഷുപ്പാ ….” ഷാനു പറഞ്ഞു.

” ഇവിടെ ഭക്ഷണ സാകര്യമൊന്നും ഇല്ല …

ഓര്‍ഡര്‍ ചെയ്താല്‍ അവര്‍ കൊണ്ടു വന്നു തരികയാണ്‌ പതിവെന്നു പറഞ്ഞിരുന്നു … ” ” ഇന്നിനി ഒന്നും വേണ്ട മാഷുപ്പാ …” മാഷ്‌ പറഞ്ഞു വരുന്നതെന്താണെന്ന്‌ മനസ്സിലാക്കി ജാസ്മിന്‍ പറഞ്ഞു. “രാവിലെ സിയാറത്തില്‍ പോകണമെന്നാണ്‌ വിചാരിക്കുന്നത്‌ ” ” റെഡിയാകാം … ” അവള്‍ പറഞ്ഞു. ” അതിരാവിലെ ഒന്നും എഴുന്നേല്‍ക്കണ്ടാ ട്ടോ …” പറഞ്ഞിട്ട്‌ മാഷ്‌ മുറിവിട്ടു … മൌനം ഘനീഭവിച്ച നിമിഷങ്ങള്‍ കടന്നുപോയി … “ജാസൂമ്മാ ….” മുഖം ഉയര്‍ത്താതെ തന്നെ ഷാനു വിളിച്ചു … “ങ്ഹു … ” ആ മൂളലിനത്ര ശക്തിയില്ലായിരുന്നു … ” കിടക്കണ്ടേ ….” “എനിക്കൊന്നു കുളിക്കണം … ” ജാസ്മിന്‍ പറഞ്ഞു … അവള്‍ ബാഗ്‌ ടേബിളിലേക്ക്‌ വെച്ച്‌ മാറിയുടുക്കാനുള്ള വസ്ത്രങ്ങള്‍ എടുക്കാന്‍ തുടങ്ങി … ഷാനു വാതില്‍ അകത്തു നിന്നും ചേര്‍ത്തടച്ച്‌ ബോള്‍ട്ടിട്ടു തിരിഞ്ഞു … ഡോക്ടേഴ്‌സ്‌ കയ്യില്‍ തൂക്കിയിടുന്ന പോലെ മാറാനുള്ള ഡ്രസ്സ്‌ കയ്യിലെടുത്ത്‌ ബാത്റൂമിനു നേരെ പോകാനൊരുങ്ങിയ ജാസ്മിന്റെ മുമ്പിലേക്ക്‌ ഷാനു വന്നു … അവളുടെ അരക്കെട്ടില്‍ പിടിച്ച്‌ തന്നിലേക്ക്‌ ചേര്‍ക്കാന്‍ ശ്രമിച്ച ഷാനുവിന്റെ ഇടതു കവിളില്‍ ആദ്യത്തെ അടിവിണു… തല്ലിയത്‌ ജാസൂമ്മയാണെന്നും തല്ലു കൊണ്ടത്‌ തന്റെ കവിളിലാണെന്നും ബോധമനസ്സ്‌ അറിഞ്ഞപ്പോഴേക്കും ഉപബോധമനസ്സ്‌ ഇടതു കൈത്തലം കൊണ്ട്‌ കവിള്‍ പൊത്തിയിരുന്നു … അതിനാല്‍ അടുത്ത അടി അവന്റെ കൈക്കു മുകളിലാണ്‌ കൊണ്ടത്‌ … അവന്റെ തലയ്ക്കുള്ളില്‍ വണ്ടിരമ്പി .. അണഞ്ഞുപോയ പ്രജ്ഞയുടെ പ്രകാശം തിരികെ വന്നപ്പോഴേക്കും ജാസ്മിന്‍ ബാത്റൂമില്‍ കയറി വാതില്‍ ലോക്ക്‌ ചെയ്തിരുന്നു … അളവിലേറെ മദ്യം ചെലുത്തിയ മദ്യപാനിയേപ്പോലെ അടിവെച്ച്‌ അടിവെച്ച്‌ ഇടം കവിളില്‍ കൈ ചേര്‍ത്ത്‌ ഷാനു കിടക്കയിലിരുന്നു … ജാസൂമ്മ തന്നെ തല്ലി …..!

കാറിനുള്ളില്‍ തന്റെ ചുംബനങ്ങളേറ്റു വാടിത്തളര്‍ന്നു മടിയില്‍ മയങ്ങിയ ജാസൂമ്മ തന്നെയാണോ എന്ന്‌ അടികൊണ്ട കവിള്‍ത്തടം തിരുമ്മുന്നതിനിടയിലും അവന്‍ ചിന്തിച്ചു. ഒന്നു രണ്ടാവര്‍ത്തി താഴേക്കും മുകളിലേക്കും കൈ അമര്‍ത്തിയപ്പോള്‍ എന്തിലോ തടയുന്നതായി അവനു തോന്നി. സംശയം തീര്‍ക്കാന്‍ അവന്‍ ടേബിളിനു അടുത്തുള്ള കണ്ണാടിക്കടുത്തേക്ക്‌ ചെന്നു… ചെവിക്കടുത്തായി ചെറുതായി തൊലി പൊളിഞ്ഞിട്ടുണ്ട്‌ … ആപ്പിള്‍ നഖം കൊണ്ട്‌ കുത്തിപ്പറിച്ച പോലെ … അതിനോട്‌ ചേര്‍ന്നായി വളരെ നേരിയ ഒരു പാടും … രക്തമയമില്ലാത്ത വലത്തേക്കവിളും അടികൊണ്ടു തിണര്‍ത്ത ഇടത്തേക്കവിളുമായി പലവിധ ചിന്തകളോടെ ഷാനു തന്റെ പ്രതിബിംബത്തിലേക്ക്‌ നോക്കി … കൂടെക്കൂടെ അവന്റെ മിഴികള്‍ നിറഞ്ഞു വരുന്നുണ്ടായിരുന്നു … ബാത്റൂമിലെ ലൈറ്റ്‌ പുറത്തായിരുന്നു .. വെന്റിലേറ്ററിന്റെ ചില്ലു ജനലിലൂടെ, പുറത്തു നിന്നു വരുന്ന പ്രകാശം മാത്രമേ അകത്തുണ്ടായിരുന്നുള്ളു…. അഞ്ചാറു നിമിഷം കഴിഞ്ഞപ്പോള്‍ ബാത്റൂമിനകവുമായി ജാസ്മിന്‍ പൊരുത്തപ്പെട്ടു. ഇടം കൈയ്യിലിരുന്ന വസ്ത്രങ്ങള്‍ അലുമിനിയം പൈപ്പടിച്ച അഴയില്‍ കോര്‍ത്ത്‌ ചുമരിലേക്ക്‌ ചാരി അവള്‍ കിതച്ചു … വലതു കൈയ്യില്‍ നിന്ന്‌ ആവി പറക്കുന്നതു പോലെ അവള്‍ക്കു തോന്നി … താന്‍ മകനെ തല്ലി …. അല്ല, ജാസ്മിന്‍ ഷാനുവിനെ തല്ലി .. ഉലയിലിട്ടതുപോലെ അവളുടെ ദേഹം പുകഞ്ഞു .. വലതു കൈയ്യിലെ മോതിരവിരലില്‍ കടച്ചിലെടുക്കുന്നതായി അവളറിഞ്ഞു . മാഷെങ്ങാനും കയറി വരുമ്പോഴാണ്‌ ആ സംഭവം നടന്നിരുന്നത്‌ എന്ന ഒറ്റ ബുദ്ധിയിലാണ്‌ അവനെ തല്ലിയത്‌ . അല്ലെങ്കില്‍ കാറില്‍ വെച്ചേ ആവാമായിരുന്നു … യാത്ര തുടങ്ങിയത്‌ …. യാത്രയിലുടനീളം സംഭവിച്ചത്‌, അല്പം മുന്‍പ്‌ വരെ സംഭവിച്ചത്‌ എല്ലാം അവളുടെ മനക്കണ്ണില്‍ തെളിഞ്ഞു … ഷാനുവിന്റെ പിണക്കത്തോടെ തുടങ്ങിയ യാത്ര … അവനില്ലെങ്കിലും ഈ യാത്ര ഒരു പക്ഷേ നടക്കുമായിരുന്നു … അപ്പോള്‍ ഒരുപാട്‌ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കൊടുക്കേണ്ടി വരും …

Updated: November 21, 2026 — 10:05 pm

Leave a Reply

Your email address will not be published. Required fields are marked *