ഖല്‍ബിലെ മുല്ലപ്പൂ 1അടിപൊളി  

ഒരു ബൊമ്മക്കുട്ടിയും പാവയും നെഞ്ചോടു ചേത്തു പിടിച്ച്‌ മോളി സീറ്റിലൂടെ നിരങ്ങി വന്നു.

മഴക്കാലമായിരുന്നാലും ചെറിയ വെയിലുണ്ടായിരുന്നു …

ഷാനു അവളെ എടുത്ത്‌ താഴെയിറക്കി. ശേഷം അകത്തിരുന്ന ബാഗുകള്‍ പുറത്തേക്കെടുത്തു വെച്ചു. ” ഞങ്ങളിറങ്ങി ഉമ്മാ …..” അപ്പുറത്തെ താഴ്ത്തിയ ഗ്ലാസ്സിനു മുന്നില്‍ ചെന്ന്‌ ജാസ്മിന്‍ മുംതാസുമ്മയോട്‌ യാത്ര പറഞ്ഞു.

” ങും. ചെല്ല്‌… ക്ഷീണമൊക്കെ മാറിയിട്ട്‌ വീട്ടിലേക്കു വാ…” അവര്‍ പറഞ്ഞു. “മാഷുപ്പാ …” ഷാനു വിളിച്ചു. ” ചെല്ല്‌ മോനേ …” മാഷ്‌ പറഞ്ഞു . തുറന്ന ഗ്ലാസ്സിലൂടെ അകത്തേക്ക്‌ നോക്കി അയ്യപ്പനോടും ഷാനു യാത്ര പറഞ്ഞു.

അയാള്‍ തല കുലുക്കി.

ഇന്നോവ കണ്ണില്‍ നിന്നു മറഞ്ഞതും ജാസ്മിന്‍ ഒരു ബാഗെടുത്ത്‌ വേഗം നടന്നു. മോളി ഇറങ്ങിയപ്പോള്‍ തന്നെ സിറ്റാട്ടിലേക്ക്‌ ഓടിയിരുന്നു … ബാക്കി വന്ന ബാഗുകളെടുത്ത്‌ ഷാനു പിന്നാലെ ചെന്നു. ഷോള്‍ഡര്‍ ബാഗിന്റെ പിന്നിലെ ചെറിയ അറയില്‍ നിന്നും ചാവിയെടുത്ത്‌ അവന്‍ ഡോര്‍ തുറന്നു .. ജാസ്മിനാണാദ്യം അകത്തു കയറിയത്‌. ഷാനു അകത്തു കയറിയപ്പോഴേക്കും അവള്‍ മുറിയിലെത്തിയിരുന്നു … നേരം പുലര്‍ന്നപ്പോള്‍ മുതല്‍ ഉമ്മ ഇങ്ങനെയാണല്ലോ എന്നവനോര്‍ത്തു. മാഷും മുംതാസുമ്മയും മാത്രമല്ല , മോളിയും എഴുന്നേറ്റിരുന്നു. അതുകൊണ്ടാവാം എന്ന്‌ സമാധാനിച്ച്‌ അവന്‍ മുറിക്കകത്തേക്ക്‌ കയറി … ഉപ്പുവെള്ളത്തിന്റെ വാടയുണ്ട്‌ ശരീരത്തിന്‌ … മേലാകെ ഉപ്പുപരലുകള്‍ ഉള്ളതു പോലെ … മോളിയുടെ വസ്ത്രങ്ങളൂരിമാറ്റി അവളെ ബാത്റൂമില്‍ വിട്ടിട്ട്‌ മുഷിഞ്ഞ വസ്ത്രങ്ങളുമായി ജാസ്മിന്‍ വാഷിംഗ്‌ മെഷീനടുത്തേക്ക്‌ വന്നു … ഷാനുവിന്റെ ബാഗ്‌ സെറ്റിയിലിരിക്കുന്നതവള്‍ കണ്ടു. അതിലെ വസ്ത്രങ്ങള്‍ എടുക്കാനായി തുനിഞ്ഞപ്പോഴാണ്‌ തുറന്ന വാതിലില്‍ തനിക്ക്‌ പുറം തിരിഞ്ഞ്‌ വസ്ത്രം മാറുന്ന ഷാനുവിനെ കണ്ടത്‌ … ടീ ഷര്‍ട്ട്‌ അവന്‍ ഈരിയിരുന്നു. പാന്റ്‌ ഉരരിയിട്ട്‌ ടൈറ്റായതിനാല്‍ അവന്‍ ഒരു കാല്‍ ഉയര്‍ത്തിപ്പിടിച്ച്‌ വലിച്ചൂരാന്‍ ശ്രമിക്കുന്നത്‌ കണ്ട്‌ അവള്‍ തിരിഞ്ഞു. സോഫയില്‍ നിന്ന്‌ ഡ്രസ്സെടുത്ത്‌ അവള്‍ ഒന്നു കൂടി അറിയാതെയെന്നവണ്ണം തിരിഞ്ഞു നോക്കി .. ചെരിഞ്ഞു നില്‍ക്കുന്ന അവന്റെ മുന്നിലെ മുഴുപ്പു കണ്ട്‌ ഉള്ളിലൊരസ്വസ്ഥതയോടെ അവള്‍ പോകാനൊരുങ്ങി .. “ഉമ്മാ … ഇതും കൂടി ….” അകത്തു നിന്ന്‌ ഷാനു വിളിച്ചു പറഞ്ഞു … അത്ഭുതത്തോടെ അവള്‍ പിന്തിരിയാതെ നിന്നു. നിലത്തു കിടന്ന പാന്റും ടീഷര്‍ട്ടും കയ്യിലെടുത്ത്‌ ആ ജോക്കിയില്‍ തന്നെ അവന്‍ അവളുടെ അടുത്തേക്ക്‌ വന്നു … അവനെങ്ങനെ തന്നെ കണ്ടു എന്നവള്‍ക്ക്‌ അതിശയമായി. ഒന്നുകൂടി ആലോചിച്ചപ്പോള്‍ അവന്റെ മുറിയിലെ അലമാരയുടെ ഗ്ലാസ്സ്‌ അവള്‍ക്കുത്തരം കൊടുത്തു.

“പോയി തുണിയെടുത്തുടുക്കെടാ …..” അവള്‍ ദേഷ്യത്തോടെ പറഞ്ഞു.

അവന്‍ നീട്ടിയ ഡ്രസ്സ്‌ തിരിഞ്ഞു നോക്കാതെ വാങ്ങി അവള്‍ വര്‍ക്ക്‌ ഏരിയയിലേക്ക്‌ പോയി … മോളിയേയും കുളിപ്പിച്ച്‌ , കുളി കഴിഞ്ഞു വന്നപ്പോഴേക്കും ഷാനു കുളി കഴിഞ്ഞിരുന്നു … “നീ പോയി എന്തെങ്കിലും വാങ്ങി വാ… എനിക്കു വയ്യ ഒന്നും ഉണ്ടാക്കാന്‍ … ” സെറ്റിയിലിരുന്ന്‌ ഫോണില്‍ നോക്കിയിരിക്കുന്ന ഷാനുവിനോട്‌ അവള്‍ പറഞ്ഞു … ” ഞാനും കൂടാം മ്മാ ……” “വേണ്ട .. പോയി വാ…” അവളവനന്‍ മുഖം കൊടുക്കാതെ തിരികെ റൂമിലേക്ക്‌ പോയി … ഷാനു കോട്ടുവായിട്ടുകൊണ്ട്‌ സ്‌കൂട്ടിയുടെ ചാവിയുമെടുത്ത്‌ പുറത്തേക്കിറങ്ങി … അവന്‍ പുറത്തേക്ക്‌ പോയ ഉടനെ അവള്‍ അടുക്കളയിലേക്ക്‌ കയറി. കുടിക്കാനുള്ള വെള്ളം ചൂടാക്കാന്‍ വെച്ചു. ബാഗിലിരുന്ന ഫ്ളാസ്‌ക്കുകളും വാട്ടര്‍ ബോട്ടിലുകളും കഴുകി വെച്ച്‌ കിച്ചണ്‍ സ്ലാബില്‍ ചാരി വെറുതെ നിന്നു … എല്ലാം കൈവിട്ടു പോയി എന്നവള്‍ക്കു മനസ്സിലായിരുന്നു … ഇനി കാണിക്കുന്നതൊക്കെ ശരിക്കും അഭിനയം മാത്രമാണ്‌ … ഷാനു തന്നെ ശരിക്കും തകര്‍ത്തുകളഞ്ഞു … മാനസികമായും ശാരീരികമായും … മാഷോ മുംതാസുമ്മയോ, എന്തിന്‌ അയ്യപ്പേട്ടനോ ഒരു ശബ്ദമെങ്കിലും കേട്ടിരുന്നെങ്കില്‍ എന്തായേനേ എന്നോര്‍ത്തവള്‍ ഭയന്നു ….

Updated: November 21, 2026 — 10:05 pm

Leave a Reply

Your email address will not be published. Required fields are marked *